ഐഫോൺ ഉടമകൾക്കൊരു സന്തോഷവാർത്ത. പുതിയ ഓഎസ് ആയ ഐഒഎസ് 11(ios 11)നോടൊപ്പം പുതിയ ഡോക്യുമെന്റ് സ്കാനറും അവതരിപ്പിക്കുമെന്ന് ആപ്പിൾ അറിയിച്ചു. ഇതിലൂടെ ഡോക്യൂമെന്റ് സ്കാൻ ചെയാനും,ചെയ്ത ഭാഗം എഡിറ്റു ചെയാനും സാധിക്കും. ഇത് കൂടാതെ ഇഷ്ടപെട്ട ഭാഗം ഹൈലൈറ്റ് ചെയ്ത ശേഷം അത് പിഡിഎഫ് ഫോര്മാറ്റിലേക്ക് മാറ്റാനുള്ള സൗകര്യവും ഈ സ്കാനറിൽ ഉണ്ടാവും.
Post Your Comments