Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -4 June
പലായനം ചെയ്തവര്‍ക്ക് നേരെ ഐഎസിന്റെ കൂട്ടക്കുരുതി
മൊസൂള്‍: ഇറക്കിലെ മൊസൂളില്‍നിന്ന് പലായനം ചെയ്തവര്‍ക്കുനേരെ ഐഎസിന്റെ ആക്രമണം. ഭീകരരുടെ ക്രൂരതയില്‍ നിരവധി പേര് കൊല്ലപ്പെട്ടു. മൊസൂളിലെ സന്ജിലി ജില്ലയിലാണു സംഭവം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആക്രമണം…
Read More » - 4 June
ഷൂട്ടിങ്ങിനിടെ അഗ്നിബാധ; നായിക അത്ഭുതകരമായി രക്ഷപ്പെട്ടു
ബോളിവുഡ് സ്റ്റാര്‍ സഞ്ജയ് ദത്ത് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം 'ഭൂമി'ക്കിടെ അഗ്നിബാധ.
Read More » - 4 June
അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകള്‍ക്കായി ഒരു സംഗീത ആല്‍ബം.
വയനാട്/ കല്‍പ്പറ്റ: അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകള്‍ക്കായി നാലുപേരുടെ സൗഹൃദകൂട്ടായ്മയില്‍ ഒരു സംഗീത ആല്‍ബം. അറിവിന്റെ ലോകത്തേക്ക് ചുവട് വയ്ക്കുന്ന നവാഗതരെ ആശീര്‍വദിച്ചു കൊണ്ടാണ് ‘സ്കൂള്‍ലൈഫ്’ എന്ന…
Read More » - 4 June
ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു ചൈനീസ് ഹെലിക്കോപ്റ്റര്‍
ചമോലി: ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു ചൈനീസ് ഹെലിക്കോപ്റ്റര്‍ പറന്നു. ശനിയാഴ്ച രാവിലെ 9.15 ഓടെയായിരുന്നു സംഭവം. അഞ്ച് മിനിറ്റോളം നേരം വ്യോമാതിര്‍ത്തി ലംഘിച്ച് ചോപ്പര്‍ പറന്നതായി ചമോലി എസ്.പി…
Read More » - 4 June
32 സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന് വിലക്ക്
ന്യൂഡല്‍ഹി: രാജ്യത്തെ 32 സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ രണ്ടു വര്‍ഷത്തേക്ക് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത് കേന്ദ്ര സർക്കാർ നിരോധിച്ചു.പഠന സൗകര്യങ്ങളുടെ അപര്യാപ്തത ഇൗ കോളജുകളില്‍ ഉണ്ടെന്ന പരിശോധനാ റിപ്പോര്‍ട്ടിന്റെ…
Read More » - 4 June
പത്തോളം നിര്‍മ്മാതാക്കളും അഞ്ച് പ്രമുഖ സംവിധായകരും വേണ്ടെന്നുവച്ച മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം
മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് കോട്ടയം കുഞ്ഞച്ചന്. ചിത്രത്തിന്റെ പൂര്‍ത്തീകരണത്തിന് പിന്നില്‍ വലിയൊരു കഥയുണ്ട്.
Read More » - 4 June
ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്:ബ്രിട്ടന് സഹായവുമായി ട്രംപ്
വാഷിങ്ടണ്‍: ഭീകരാക്രമണമുണ്ടായ ബ്രിട്ടന് സഹായവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് ട്രംപ് പറഞ്ഞു. എന്തെല്ലാം സഹായം ചെയ്യാന്‍ പറ്റുമോ അതെല്ലാം യുഎസ് ചെയ്യുമെന്നും അദ്ദേഹം…
Read More » - 4 June
കേരളം പാകിസ്ഥാൻ: ടൈംസ് നൗ പരാമർശത്തിൽ എം പി മാർ തമ്മിൽ ട്വിറ്റർ യുദ്ധം
ന്യൂഡല്‍ഹി: കേരളത്തെ പാകിസ്ഥാനെന്ന് വിളിച്ച ടൈംസ് നൗ ചാനലിനെതിരെ പ്രതിഷേധമുയരുമ്പോള്‍ ടൈംസ് നൗ ചാനലിനെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖർ എം പി രംഗത്തെത്തി. ഉടൻ തന്നെ ഇതിനെതിർപ്പുമായി…
Read More » - 4 June
ദളിതര്‍ക്കൊപ്പം ഭക്ഷണം : സാധാരണക്കാര്‍ക്ക് ഇടയില്‍ ഇറങ്ങിച്ചെന്ന് അമിത് ഷാ
മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ അമിത് ഷാ തിരുവനന്തപുരത്തും ദളിതര്‍ക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ച് പ്രചാരണ പരിപാടി നടത്തി.…
Read More » - 4 June
‘ബാഹുബലി’യെ രൂക്ഷമായി വിമര്‍ശിച്ച് അടൂര്‍ ഗോപാലകൃഷ്ണന്
ഇന്ത്യന്‍ സിനിമയില്‍ ചരിത്രം രചിച്ച 'ബാഹുബലി'യെ വിമര്‍ശിച്ചു അടൂര്ഗോപാലകൃഷ്ണന്.
Read More » - 4 June
ഓട്സിന്റെ ആരോഗ്യഗുണങ്ങൾ
ഏതുപ്രായക്കാര്‍ക്കും എപ്പോഴും കഴിക്കാവുന്ന ഒന്നാണ് ഓട്സ്. ഓട്സ് ഫൈബറിന്റെ കലവറയാണ്. ഇത് ധാരാളം ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. ഓട്സില്‍ ഫൈബറും ബീറ്റാ ഗ്ലൂക്കണ്‍ എന്ന ഘടകവും അടങ്ങിയിരിക്കുന്നു.…
Read More » - 4 June
ഇങ്ങനെയാണെങ്കില്‍ സിനിമ വിടേണ്ടിവരും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കമല്ഹാസന്
രാജ്യമാകെ ഒറ്റ നികുതിക്ക് കീഴില്‍ കൊണ്ടുവരുന്ന ജിഎസ്ടി നടപ്പാക്കുമ്പോള്‍ വിനോദനികുതി കൂട്ടിയതിനെതിരെ തമിഴ് സൂപ്പര്‍സ്റ്റാര്‍ കമല്ഹാസന് രംഗത്ത്.
Read More » - 4 June
ടൈംസ് നൗ വിനെ പിന്തുണച്ച് രാജീവ് ചന്ദ്ര ശേഖർ എം പി
ന്യൂഡല്‍ഹി: കേരളത്തെ പാകിസ്ഥാനെന്ന് വിളിച്ച ടൈംസ് നൗ ചാനലിനെതിരെ പ്രതിഷേധമുയരുമ്പോള്‍ ടൈംസ് നൗ ചാനലിനെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖർ എം പി. സംഭവത്തിൽ ടൈംസ് നൗ ക്ഷമാപണം…
Read More » - 4 June
വടകരയില്‍ പെട്രോള്‍ ബോംബേറ്
വടകര: വടകരയില്‍ വീടിനുനേരെ പെട്രോള്‍ ബോംബേറ്. വടകര ചെമ്മരത്തൂര്‍ നീതുപുരത്ത് വീടിനുനേരെയാണ് ബോംബെറിഞ്ഞത്. അശോകന് എന്നയാളുടെ വീടാണിത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. എന്താണ് ആക്രമണത്തിന് കാരണമെന്ന്…
Read More » - 4 June
എം എം മണിക്കെതിരെ അധിക്ഷേപം : സീനിയർ ക്ലാർക്കിന് സസ്പെൻഷൻ
സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈദ്യുതി മന്ത്രി എംഎം മണിയെ അധിക്ഷേപിച്ച് പോസ്റ്റിട്ടതിനാണ് ഉദ്യോഗസ്ഥനെ സസ്പെൻറ് ചെയ്തത്. വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിലെ സീനിയർ ക്ലാർക്ക് ബേസിൽ ജോസഫിനാണ് സസ്പെന്ഷന്. ‘…
Read More » - 4 June
ഹാദിയ കേസ്: ഹൈക്കോടതി മാർച്ചിലെ സംഘർഷം : നേതൃത്വം നൽകിയ നാല് പേര് അറസ്റ്റിൽ
കൊച്ചി : മുസ്ലിം ഏകോപന സമിതിയുടെ ഹൈക്കോടതി മാർച്ചുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. അറസ്റ്റിലായവർ ഇതോടെ നാലുപേർ ആയി. ഈ മാസം 29ന് ഹൈക്കോടതിയിലേക്ക്…
Read More » - 4 June
അഞ്ച് സൈനികരെ വധിച്ചെന്ന പാക് വാദം തള്ളി ഇന്ത്യ
ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്ന പാക് വാദം തള്ളി ഇന്ത്യ. നിയന്ത്രണരേഖയിൽ കൃഷ്ണഘാട്ടി ടാറ്റ പാനി സെക്ടറിൽ വച്ച് അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്നും…
Read More » - 4 June
നാപ്കിൻ നിർമ്മാണ പദ്ധതിയിൽ നിന്ന് കുടുംബശ്രീ പുറത്ത്: നിർമ്മാണം സ്വകാര്യ ഏജൻസിക്ക് നൽകി
തൃശൂര്‍: കുടുംബശ്രീയിലെ വനിതകളുടെ പുരോഗതിക്കായി ലക്ഷ്യ വെച്ച് ആവിഷ്കരിച്ച നാപ്കിൻ നിർമ്മാണ പദ്ധതിയി നിന്ന് കുടുംബശ്രീ പുറത്ത്. നിർമ്മാണം കൊച്ചിയിലെ ഒരു സ്വകാര്യ ഏജൻസിക്ക് നൽകിയിരിക്കുകയാണ്.കുടുംബശ്രീക്ക്…
Read More » - 4 June
കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് മരണം
പറവൂര്‍: എറണാകുളം പറവൂരിനടുത്ത് പുത്തന്‍വേലിക്കരയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേര് മരിച്ചു. മേരി, മകനായ മേല്‍ബിന്റെ ഭാര്യ ഹണി, മേല്‍ബിന്റെ മകന് ആരോണ്‍…
Read More » - 4 June
വീടിനുനേരെ വെടിവയ്പ്: കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് വെടിയേറ്റു
ന്യൂഡല്‍ഹി: സ്ഥലത്തെ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ക്കെതിരെ പ്രതികരിച്ചയാളുടെ വീടിനുനേരെ ആക്രമണം. ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് പ്രദേശത്തുണ്ടായ വീട്ടിലാണ് വെടിവയ്പുണ്ടായത്. ഖാലിദ് ഖുറേഷി എന്നയാളുടെ വീടിനു നേരെയാണ് വെടിവയ്പ്…
Read More » - 4 June
ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ന് തീപാറും പോരാട്ടം. ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും
ഇംഗ്ലണ്ട്: ചാമ്പ്യൻസ് ട്രോഫിയിൽ നിലവിലെ ചാംപ്യൻമാരായ ഇന്ത്യ ഇന്ന് പാകിസ്ഥാനോട് ഏറ്റുമുട്ടും. അന്താരാഷ്ട്ര ചാംപ്യൻഷിപ്പുകളിൽ പാകിസ്ഥാനുമേൽ ആധിപത്യം ഉറപ്പിക്കാനുളള അവസരം കൂടിയാണ് ഇന്ത്യക്ക് ഇന്നത്തെ മത്സരം. കഴിഞ്ഞ…
Read More » - 4 June
വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വേറിട്ട പദ്ധതിയുമായി സായിബാബക്ഷേത്രം; ഭക്തരുടെ പാദസ്പര്‍ശം ഊര്‍ജം നൽകും
പുണെ: വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വേറിട്ട പദ്ധതിയുമായി മഹാരാഷ്ട്രയിലെ ഷിര്‍ദി സായിബാബക്ഷേത്രം. പ്രതിദിനം അരലക്ഷത്തില്‍ കൂടുതല്‍ ഭക്തര്‍ പ്രദക്ഷിണത്തിനെത്തുന്ന ക്ഷേത്രമാണിത്. ഇവരുടെ പ്രദക്ഷിണവഴികളില്നിന്ന് ക്ഷേത്രത്തിലെ വിളക്കുകളും ഫാനുകളും പ്രവര്‍ത്തിപ്പിക്കാന്‍…
Read More » - 4 June
തീവണ്ടികള്‍ പാളങ്ങള്‍ ഇല്ലാതെ റോഡിലൂടെയും ഓടുന്നു
ബീജിംഗ്: റെയില്‍പാതകള്‍ ഇല്ലാതെയും ട്രെയിന്‍ ഓടുമോ? പല കണ്ടുപിടിത്തങ്ങളിലൂടെയും വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ചൈന ഇത്തവണയും ശ്രദ്ധേയമാകുകയാണ്. ട്രെയിന്‍ റോഡിലൂടെയും ഓടുമെന്ന് തെളിയിച്ചിരിക്കുകയാണ് ചൈന. കഴിഞ്ഞ വെള്ളിയാഴ്ച ചൈനയിലെ…
Read More » - 4 June
ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ കുവൈത്തിന് അംഗത്വം
കുവൈത്ത് സിറ്റി: ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ കുവൈത്തിനു രണ്ട് വര്‍ഷത്തേക്കുള്ള താല്‍ക്കാലിക അംഗത്വം ലഭിച്ചു. 2018 , 2019 എന്നീ 2 വര്ഷങ്ങളിലേക്കാണു ഐക്യരാഷ്ട്ര സഭയിലെ…
Read More » - 4 June
ദളിതരുടെ ഉന്നമനത്തിനും പാർട്ടിയോട് അടുക്കുന്നതിനും വേണ്ടി സി.കെ ജാനുവിന് പദവി നൽകിയേക്കും
കൊച്ചി: സി കെ ജാനുവിന് ഉന്നത പദവി നല്‍കുമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. ദളിത് ആദിവാസി മേഖലയുമായി ബന്ധപ്പെട്ട പദവി ആകും ലഭിക്കുക. ഇന്നലെ കൊച്ചിയില്‍ ജാനുവുമായി…
Read More »