Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -20 July
നന്തകോട് കൂട്ടക്കൊലപാതകം നടന്ന വീട്ടില്‍ മോഷണം
തിരുവനന്തപുരം: നന്തകോട് കൂട്ടക്കൊലപാതകം നടന്ന വീട്ടില്‍ മോഷണം. നന്തകോട് കൂട്ടക്കൊലപാതകം നടന്ന ബെയിന്‍സ് കോമ്പൗണ്ടിൽ അന്വേഷണത്തിനായി പോലീസ് സീല്‍ ചെയ്തിരുന്ന വീട്ടിനുള്ളിലാണ് മോഷണം നടന്നത്. മോഷ്ടാക്കള്‍ മുന്‍വശത്തെ…
Read More » - 20 July
അതിർത്തിയിൽ ഷെല്ലാക്രമണം: സ്കൂളുകൾ അടച്ചിടാൻ നിർദേശം
ശ്രീനഗർ: അതിർത്തിക്കപ്പുറത്തു പാക്കിസ്ഥാനിൽനിന്നുണ്ടാകുന്ന ശക്തമായ ഷെല്ലാക്രമണം തുടരുന്നു. ഈ സാഹചര്യത്തിൽ ജമ്മു കശ്മീരിലെ 25ൽ പരം സ്കൂളുകൾ അടച്ചിടാൻ നിർദേശം. ബാലക്കോട്ട് സെക്ടറിലെ 13 സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.…
Read More » - 20 July
ഭീകരർക്കു സുരക്ഷിത താവളമൊരുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാക്കിസ്ഥാനും
വാഷിങ്ടൻ: തീവ്രവാദികള്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ പാക്കിസ്ഥാനും. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ ‘കണ്ട്രി റിപ്പോർട്ട് ഓൺ ടെററിസം’ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. 2016ല്‍…
Read More » - 20 July
കനത്ത മഴ ; കേരളത്തിലെ ഒരു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കൽപ്പറ്റ : കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചത്. അതേസമയം കനത്ത മഴയെ…
Read More » - 20 July
സര്‍ക്കാരിന്റെ അഴിമതി തുറന്നുകാട്ടാന്‍ ആഹ്വാനം ചെയ്ത് കമൽഹാസൻ
ചെന്നൈ: തമിഴ്നാട് സര്‍ക്കാരിനെതിരെ തുറന്നടിച്ചു നടനും സംവിധായകനുമായ കമല്ഹാസന്. സര്‍ക്കാരിന്റെ അഴിമതി തുറന്നുകാട്ടാന്‍ ജനങ്ങളോടു ആഹ്വാനം ചെയ്യുകയാണ് കമൽ. ജനങ്ങളാണ് മന്ത്രിമാരേക്കാള്‍ വലുത്. കമൽ ട്വിറ്റർ പോസ്റ്റ്…
Read More » - 20 July
ഇരുപത്തിരണ്ടുകാരന് വീട്ടുകാരെയും ജീവിതവും ആധാറിലൂടെ തിരിച്ച് കിട്ടിയതിങ്ങനെ
റാഞ്ചി: ഉറ്റവരാരുമില്ലെന്നു കരുതി അധികൃതർ അനാഥമന്ദിരത്തിലാക്കിയ ബുദ്ധിവളർച്ചയും സംസാരശേഷിയുമില്ലാത്ത ഓംപ്രകാശ് എന്ന ജാർഖണ്ഡുകാരന് ബെംഗളൂരുവിൽനിന്നു വീട്ടിലേക്കു വഴി തെളിഞ്ഞുകിട്ടിയത് ആധാറിലൂടെ. ജാർഖണ്ഡ് ഗർവ ബർഡിക് സ്വദേശിയായ ഓംപ്രകാശ്…
Read More » - 20 July
ജനങ്ങൾ സിനിമാക്കാരെ വെറുത്തു തുടങ്ങിയോ? സൂചനകൾ നൽകുന്നതിങ്ങനെ
കൊച്ചി: ജനങ്ങൾ സിനിമാക്കാരെ വെറുത്തു തുടങ്ങിയതിന്റെ സൂചനകൾ വന്ന് തുടങ്ങി. നല്ല രീതിയിൽ പൊയ്ക്കൊണ്ടിരുന്ന സിനിമ മേഖല ഇപ്പോൾ ഫുൾ സ്റ്റോപ്പ് ഇട്ടതുപോലെ നിലച്ചിരിക്കുകയാണ്. പല സിനിമകളും…
Read More » - 20 July
25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുങ്ങിയ കൊലക്കേസ് പ്രതി തിരിച്ച് ജയിലിലെത്തി
തിരുവനന്തപുരം : പരോളിലിറങ്ങി മുങ്ങി വർഷങ്ങൾക്ക് ശേഷം പ്രതി സ്വമേധയാ ജയിലില്‍ തിരികെയെത്തി. ഇരുപത്തിനാല് വർഷം മുമ്പ് പരോളിലിറങ്ങിയ ശേഷം മുങ്ങിയ മട്ടാഞ്ചേരി സ്വദേശി നാസറാണ് ഇനിയുള്ള…
Read More » - 20 July
ചൊവ്വയില്‍ ദുബായ് പണിയാനൊരുങ്ങി യുഎഇ
ദുബായ്: ചൊവ്വാ ഗ്രഹത്തില്‍ ചെറുനഗരം പണിയുമെന്ന് യുഎഇ പ്രഖ്യാപിച്ചിട്ട് മാസങ്ങളേ ആയുള്ളൂ. ഇതിന്റെ അണിയറ ഒരുക്കങ്ങള്‍ തകൃതിയാക്കിയിരിക്കുകയാണ് അത്ഭുതങ്ങളുടെ ഈ നാട്. ലോകത്തെ ഞെട്ടിച്ച് അംബര ചുംബികള്‍…
Read More » - 20 July
വീട് വാങ്ങുന്നവരെ സഹായിക്കാന്‍ എസ്ബിഐയുടെ വെബ്സൈറ്റ് വരുന്നു
രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ ഉപഭോക്താക്കളെ സഹായിക്കാനായി റിയാല്‍റ്റി വെബ്സൈറ്റ് തുടങ്ങി. മറ്റ് സംസ്ഥാനങ്ങളിലെ നഗരങ്ങളെക്കൂടി ഭാവിയില്‍ സൈറ്റില്‍ ഉള്‍പ്പെടുത്തും. കോര്‍പ്പറേറ്റ് തലത്തില്‍ കിട്ടാക്കടം വര്‍ധിക്കുന്നതിനാല്‍…
Read More » - 20 July
സംസാരം വെള്ളിയാണെങ്കിൽ മൗനം സ്വർണ്ണമാണ്
എന്ത് കാര്യം കേട്ടാലും രണ്ടാമത് ഒന്ന് ചിന്തിക്കുക കൂടി ചെയ്യാതെയാണ് പലപ്പോഴും ഓരോ കാര്യങ്ങളും നാം ചെയ്ത് കൂട്ടുന്നത്. എന്നാല്‍, ഇസ്ലാമിക വിശ്വാസം അനുസരിച്ച്, വിഡ്ഢിയാണ് ആദ്യം…
Read More » - 20 July
വൃദ്ധയുടെ കണ്ണില്‍ നിന്നും കണ്ടെത്തിയ കോണ്ടാക്ട് ലെന്‍സുകളുടെ എണ്ണം എത്രയെന്നറിഞ്ഞാല്‍ ഏവരും ഞെട്ടും
വൃദ്ധയുടെ കണ്ണില്‍ നിന്നും കണ്ടെത്തിയത് 27 കോണ്ടാക്ട് ലെന്‍സുകൾ. ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്ലാൻഡിലാണ് ഏവരെയും ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. കണ്ണിന് അസുഖവുമായാണ് ഈ 67 കാരി…
Read More » - 19 July
ഇനി വായുവില്‍ മെയിലുകളും മെസേജുകളും വായിക്കാം
പണ്ട് പരാജയപ്പെട്ട കണ്ടുപിടിത്തം വീണ്ടും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഗൂഗിള്‍. രണ്ടു വര്‍ഷം മുമ്പ് അവതരിപ്പിച്ച് പരാജയപ്പെട്ടതാണ് ഗൂഗിള്‍ ഗ്ലാസ്. പക്ഷേ പരാജയത്തിൽ പാഠം ഉൾകൊണ്ട് ആവശ്യത്തിനുള്ള മാറ്റങ്ങളുമായിട്ടാണ്…
Read More » - 19 July
പനി ആപ്പിലായി
പനിക്കും ഇനി മൊബൈല്‍ ആപ്പ് ലഭ്യം. ഈ അപ്ലിക്കേഷനിലൂടെ പനി വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകൾ എങ്ങനെ സ്വീകരിക്കണെന്ന് അറിയാൻ കഴിയും. പനി വന്നാല്‍ സ്വീകരിക്കേണ്ട നടപടികളും ആപ്പ്…
Read More » - 18 July
പാര്‍ലമെന്റിനുള്ളില്‍ കുഞ്ഞിനെ മുലയൂട്ടിയ സെനറ്റര്‍ രാജിവച്ചു
സിഡ്നി: പാര്‍ലമെന്റിനുള്ളില്‍ കുഞ്ഞിനെ മുലയൂട്ടിയ സെനറ്റര്‍ രാജിവച്ചു. ഓസ്ട്രേലിയിലാണ് സംഭവം. ഓസ്ട്രേലിയന്‍ സെനറ്ററായ ലാറിസ വാട്ടേഴ്സാണ് രാജിവച്ചത്. കനേഡിയന്‍ പൗരത്വവും ഓസ്ട്രേലിയന്‍ പൗരത്വവുമുള്ള വ്യക്തിയാണ് ലാറിസ വാട്ടേഴ്സ്.…
Read More » - 18 July
ട്രെയിൻ വെെകും
തിരുവനന്തപുരം: ആലപ്പുഴധൻബാദ് എക്സ്പ്രസ് എട്ടു മണിക്കൂർ വൈകുമെന്ന് ദക്ഷിണ റെയിൽവെ അറിയിച്ചു. ആലപ്പുഴയ്ക്കുള്ള ട്രെയിൻ വൈകി ഓടുന്നതിനാലാണിത് ആലപ്പുഴധൻബാദ് എക്സ്പ്രസ് വെെകുന്നത്. ബുധനാഴ്ച രാവിലെ ആറിനു ആലപ്പുഴയിൽ…
Read More » - 18 July
ഇന്ത്യ-ചൈന സംഘര്‍ഷം മുറുകും: 73 റോഡുകള്‍ ഇന്ത്യ നിര്‍മ്മിക്കുമെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ചൈന അതിര്‍ത്തിയില്‍ ഇന്ത്യ റോഡ് നിര്‍മ്മിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യ-ചൈന സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷം ഒന്നുകൂടി ശക്തമാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ 73 റോഡുകള്‍ നിര്‍മിക്കുമെന്ന്…
Read More » - 18 July
കേരളത്തിലെ ഒരു ജില്ലയിൽ നാളെ ഹർത്താൽ
തൃശൂർ ; തൃശ്ശൂരിലെ അഞ്ച് പഞ്ചായത്തുകളിൽ നാളെ കോൺഗ്രസ് ഹർത്താൽ. പോലീസ് മർദ്ധനമേറ്റ യുവാവ് തൂങ്ങിമരിച്ചതിനെ തുടർന്ന് ഏങ്ങണ്ടിയൂർ, വെങ്കിടങ്ങ്,പാവറട്ടി,മുല്ലശ്ശേരി,എളവള്ളി എന്നീ പഞ്ചായത്തുകളിലാണ് കോൺഗ്രസ് ഹർത്താലിന് ആഹ്വാനം…
Read More » - 18 July
ദിലീപിനെതിരേ മഞ്ജു സാക്ഷി! ഗൂഢാലോചന കേസില്‍ ദിലീപിനെ കുരുക്കാന്‍ പോലീസ് ഉപയോഗിച്ചത് ആദ്യ ഭാര്യയുടെ മൊഴി
കൊച്ചി: നടി ആക്രമിക്കപ്പെട്ടതിനു പിന്നിലെ ഗൂഢാലോചന കേസില്‍ മഞ്ജു വാര്യര്‍ സാക്ഷിയാകുമെന്നു റിപ്പോര്‍ട്ടുകള്‍. ഗൂഢാലോചന സംബന്ധിച്ചുള്ള പൊലീസിന്റെ രണ്ടാമത്തെ കുറ്റപത്രത്തില്‍ മഞ്ജുവിനെ സാക്ഷിയാക്കി ഉള്‍പ്പെടുത്തുമെന്നാണു പൊലീസ് നല്കുന്ന…
Read More » - 18 July
പിൻവലിച്ച ഒരു സ്മാർട്ട് ഫോണിൽ നിന്നും സ്വർണവും മറ്റു ലോഹങ്ങളും വേർതിരിച്ചെടുക്കാൻ ഒരുങ്ങി സാംസങ്
സിയോൾ ; ഇലക്ട്രോണിക്സ് മാലിന്യങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പിൻവലിച്ച ഗാലക്സി നോട്ട് 7 സ്മാർട്ട് ഫോണിൽ നിന്നും സ്വർണവും മറ്റു ലോഹങ്ങളും വേർതിരിച്ചെടുക്കാൻ ഒരുങ്ങി സാംസങ്.…
Read More » - 18 July
ജയിലിലെ ശശികലയുടെ വീഡിയോ പുറത്ത്
ബെംഗളൂരു: ജയിലില്‍ നിയന്ത്രണങ്ങളില്ലാതെ സ്വതന്ത്രയായി നടക്കുന്ന ശശികലയുടെ വീഡിയോ പുറത്ത്. അനധികൃത സ്വത്തുസമ്പാദന കേസില്‍ പരപ്പന അഗ്രഹാര ജയിലിലാണ് ശശികല കഴിയുന്നത്. പുറത്ത് കിട്ടുന്ന അതേ സൗകര്യം…
Read More » - 18 July
നെയ്ൽ പോളിഷിട്ടു; ഇര്ഫൻ പഠാൻ്റെ ഭാര്യക്ക് പണികിട്ടിയത് സോഷ്യൽ മീഡിയയിലൂടെ
നെയ്ൽ പോളീഷ് ഇട്ടതിന്റെ പേരിൽ ഇര്ഫൻ പഠാൻ്റെ ഭാര്യക്ക് സോഷ്യൽ മീഡിയയിൽ പണികിട്ടി. ഇർഫൻ തന്നെയാണ് ബുർഖ ധരിച്ച ഭാര്യ സാഫ ബെയ്ഗിന്റെ ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ്…
Read More » - 18 July
അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:40 ആയി കുറച്ചു !
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ നിയമനാംഗീകാരമുള്ള അദ്ധ്യാപകര്‍ 2017-18 അദ്ധ്യയന വര്‍ഷം തസ്തിക നഷ്ടം സംഭവിച്ച് പുറത്താകുന്നവരെ സംരക്ഷിക്കുന്നതിനു വേണ്ടി 9,10 ക്ലാസ്സുകളിലെ അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം…
Read More » - 18 July
ഒരു കോടിയുടെ അസാധു നോട്ട് പിടിച്ചു
പാലക്കാട്: ഒരു കോടിയുടെ അസാധു നോട്ട് പോലീസ് പിടികൂടി. അസാധു നോട്ടുകൾ മാറ്റിക്കൊടുക്കുന്ന സംഘമാണ് പോലീസ് പിടിയലായത്. പത്തംഗ സംഘമാണ് നോർത്ത് പോലീസ് നടത്തിയ പരിശാധനയിൽ കുടങ്ങിയത്.…
Read More » - 18 July
ഫുട്ബോളിൽ അഴിമതി
മാഡ്രിഡ്: സ്പാനിഷ് ഫുട്ബോളിൽ അഴിമതി. സ്പാനിഷ് ഫെഡറേഷൻ തലവനും മകനും അഴിമതിക്കേസിൽ പോലീസ് പിടിയിൽ. ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് എയ്ഞ്ചൽ മരിയ വില്ലാർ ലോണയും മകനുമാണ് അറസ്റ്റിലായത്.…
Read More »