Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -20 July
മേഘവിസ്ഫോടനം ആറ് മരണം ; നിരവധി പേരെ കാണാതായി
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ദോഡ ജില്ലയില്‍ ഇന്ന് രാവിലെയുണ്ടായ മേഘവിസ്ഫോടനത്തില്‍ ആറ് മരണം, നിരവധി പേരെ കാണാതായിട്ടുണ്ട്. ദോഡ ജില്ലയിലെ ധാത്രി പട്ടണത്തില്‍ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് നിരവധി പേരെ…
Read More » - 20 July
ഷോയ്ക്കും ഹോട്ടലിനും ഒരേ പേര്; പുലിവാല് പിടിച്ച് ഷാജി കൈലാസ്
സംവിധായകന് ഷാജി കൈലാസിനെയും കുടുംബത്തെയും പുലിവാല് പിടിപ്പിച്ച് ‘ആനീസ് കിച്ചണ്‍’. മുന്‍കാലനടിയും ഷാജി കൈലാസിന്റെ ഭാര്യയുമായ ആനി ഒരു സ്വകാര്യ ചാനലില്‍ അവതരിപ്പിക്കുന്ന പാചക പരിപാടിയുടെ പേര്…
Read More » - 20 July
ദിലീപിന്റെ ജാമ്യഹര്‍ജിയുടെ വിധി വന്നു
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന് ദിലീപിന്റെ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി. ഇതിനിടെ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ…
Read More » - 20 July
സംസ്ഥാനത്തുടനീളം ഫ്രീ വൈഫൈ പദ്ധതി വരുന്നു
കൊല്ലം: സംസ്ഥാനത്തുടനീളം ഫ്രീ വൈഫൈ പദ്ധതി വരുന്നു. ഇതിന്റെ ഭാഗമായി ആയിരം വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കാന്‍ നടപടി തുടങ്ങി. ഇലക്ട്രോണിക്സ് വിവര സാങ്കേതിക വകുപ്പിന്റെ കീഴിലാണ് ഹോട്സ്പോട്ടുകൾ…
Read More » - 20 July
ജല മെട്രോയുടെ ഭാഗമായി കായലുകള്‍ ശുചീകരിക്കാന്‍ പദ്ധതി
കൊച്ചി: ജല മെട്രോയുടെ ഭാഗമായി കായലുകള്‍ ശുചീകരിക്കുന്നു. വേമ്പനാട്, കൊച്ചി കായലുകളാണ് വൃത്തിയാക്കുന്നത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ആണ് പദ്ധതി തയ്യാറാക്കുന്നത്. പദ്ധതി നടപ്പാക്കാനായി…
Read More » - 20 July
ബജാജ് അവെഞ്ചറിന് കടുത്ത എതിരാളിയുമായി സുസുക്കി
ഇന്ത്യയിലെ ക്രൂയിസർ ബൈക്ക് നിരയിൽ തിളങ്ങി നിൽക്കുന്ന ബജാജ് അവെഞ്ചറിന് ഒരു കടുത്ത എതിരാളിയെ ഇന്ത്യയിൽ അവതരിപ്പിക്കാൻ സുസുക്കി ഒരുങ്ങുന്നു. ഇൻഡൊനീഷ്യ, ചൈന, വിയറ്റ്നാം തുടങ്ങിയ ഏഷ്യന്‍…
Read More » - 20 July
മഞ്ജുവിനോട് പോലീസിന്റെ പ്രത്യേക നിര്‍ദേശം
കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെ മഞ്ജു വാര്യരോട് വിദേശയാത്ര റദ്ദാക്കണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം . കേസില്‍ മഞ്ജു വാര്യരെ…
Read More » - 20 July
കാമുകനോടൊപ്പം പോയി മതം മാറിയ യുവതിയുടെ മൃതദേഹം പിതാവ് ഏറ്റെടുത്ത് സംസ്കരിച്ചു
തൃശൂര്‍: മെഡിക്കൽ കോളേജിൽ മരിച്ച യുവതിയുടെ മൃതദേഹം പിതാവ് ഏറ്റെടുത്തു. മുട്ടപമ്പലം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. കാമുകനോടൊപ്പം പോയ ശേഷം മതം മാറി ദേവിക എന്ന പേരു സ്വീകരിച്ച…
Read More » - 20 July
സംസ്ഥാനത്ത് ജയിലുകൾ തികയുന്നില്ല
കുറ്റവാളികളുടെ എണ്ണം വര്‍ധിച്ചുവരുന്നതിനാല്‍ കൂടുതല്‍ ജയിലുകള്‍ ആവശ്യമാണെന്ന് സംസ്ഥാന ജയില്‍ പരിഷ്കരണ കമ്മീഷന്
Read More » - 20 July
ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് നിരവധി മരണം
ഷിംല: ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് നിരവധി മരണം. ഹിമാചല്‍ പ്രദേശിലെ ഷിംലക്ക് സമീപമാണ് ബസ് മറിഞ്ഞത്. അപകടത്തിൽ 20 ഓളം പേർ മരിച്ചതായാണ് വിവരം. നിരവധി പേര്‍ക്ക്…
Read More » - 20 July
സ്കൂള്‍ ബാഗ് ഭാരനിയന്ത്രണത്തിനു സര്‍ക്കാരിന്റെ പുതിയ ഉത്തരവ്
സ്കൂള്‍ വിദ്യാര്‍ഥികളുടെ, ബാഗ് ഭാരനിയന്ത്രണവുമായി ഇപ്പോള്‍ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത് തെലങ്കാന സര്‍ക്കാര്‍ ആണ്. എല്ലാ ദിവസവും സ്കൂളില്‍ മുഴുവന്‍ ബുക്കുകളും കൊണ്ടുപോവുന്നതിനു പകരമായി, എന്തൊക്കെ കൊണ്ടുവരണമെന്ന്…
Read More » - 20 July
സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ചുഴലി കൊടുങ്കാറ്റ്: വന്‍ നാശ നഷ്ടം
തൊടുപുഴയില്‍ വന്‍ നാശനഷ്ടങ്ങള്‍ വിതച്ച് ചുഴലിക്കാറ്റ്. ഇന്നലെ രാവിലെ വീശിയടിച്ച ചുഴലി കൊടുങ്കാറ്റില്‍ കരിമണ്ണൂര്‍, കോടിക്കുളം, കുമാരമംഗലം പഞ്ചായത്തുകളില്‍ വന്‍ നാശനഷ്ടമുണ്ടായി. 15 കിലോമീറ്റര്‍ ചുറ്റളവില്‍ ആഞ്ഞടിച്ച…
Read More » - 20 July
താരസംഘടനയായ അമ്മ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ വന്‍ നികുതിവെട്ടിപ്പ് നടത്തിയതായി ആദായനികുതി വകുപ്പ്
കൊച്ചി: താരസംഘടനയായ അമ്മ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ വന്‍ നികുതി വെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തി. എട്ടുകോടിയിലധികം രൂപയുടെ വെട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. അമ്മയ്ക്കെതിരെ…
Read More » - 20 July
വാട്സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശം: ഉദ്യോഗസ്ഥനെ പുറത്താക്കി
കോഴിക്കോട്: വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ കുടുംബശ്രീയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെ പുറത്താക്കി. ഇരുന്നൂറിലേറെ വനിതകള്‍ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ഉദ്യോഗസ്ഥൻ അശ്ലീല സന്ദേശം അയച്ചത്.…
Read More » - 20 July
മദ്യം നിരോധിക്കില്ല: യോഗി ആദിത്യനാഥ്
മദ്യം നിരോധിക്കണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം തള്ളി യോഗി സർക്കാർ
Read More » - 20 July
അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവിന് സിബിഐ നോട്ടീസ്
ന്യൂഡല്‍ഹി: അഴിമതി കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന് സിബിഐ സമന്‍സ് അയച്ചു. ചിദംബരം കേന്ദ്രമന്ത്രിയായിരിക്കുന്ന സമയത്ത് ഐഎന്‍എക്സ് മീഡിയയ്ക്ക്…
Read More » - 20 July
ആധാർ ആപ്പ് പുറത്തിറക്കി
ഡൽഹി: ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളാക്കായുള്ള എം ആധാർ ആപ്പ് പുറത്തിറക്കി യുഐഡിഎഐ(യൂണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ). ഈ ആപ് ഇൻസ്റ്റാൾ ചെയ്താൽ നിങ്ങളുടെ ആധാർ വിവരങ്ങൾ…
Read More » - 20 July
ഭാര്യ തട്ടമിട്ടില്ല; ഇന്ത്യന്‍ താരത്തിനെതിരെ സൈബര്‍ ആക്രമണം
ഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ വീണ്ടും സൈബര്‍ ആക്രമണം. മകളുടെ പിറന്നാള്‍ ആഘോഷിക്കുന്ന കുടുംബചിത്രം സോഷ്യല്‍ മീഡിയയില്‍ ഇട്ടിരുന്നു. എന്നാല്‍ പിറന്നാള്‍ ആഘോഷത്തില്‍…
Read More » - 20 July
തലച്ചോറില്‍ സങ്കീര്‍ണമായ ഓപ്പേറേഷന് നടന്നപ്പോൾ ഗിറ്റാര്‍ വായിച്ച് രോഗി
ബാംഗ്ലൂര്‍: ഓപ്പറേഷൻ കിടക്കയിലും ഗിറ്റാർ വായിച്ച് ഒരു രോഗി. തലച്ചോറില്‍ സങ്കീര്‍ണമായ ഓപ്പേറേഷന് ഡോക്ടര്‍ നടത്തുന്നതിനിടെയാണ് രോഗി ഗിറ്റാര്‍ വായിച്ചത്. ന്യൂറോളിക്കല്‍ ഡിസോടറിനെ തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയ്ക്കിടെ 32…
Read More » - 20 July
കടലിനടിയില്‍ ഒരു കാട് !
മെക്സിക്കന്‍ ഉള്‍ക്കടലിന്റെ അലബാമ കടല്‍ തീരത്തിന് അടുത്തായി കടലിനടിയില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു കാടുണ്ട്. 2005ലെ കത്രീനാ ചുഴലിക്കാറ്റിലാണ് സൈപ്രസ് മരങ്ങള്‍ നിറഞ്ഞ കാട് കണ്ടെത്തിയത്. അന്‍പതിനായിരം…
Read More » - 20 July
എയര്‍ ഇന്ത്യയില്‍ അവസരം
എയര്‍ ഇന്ത്യയില്‍ വനിതകൾക്ക് അവസരം. എയര്‍ ഇന്ത്യ ഫീമെയില്‍ എക്സ്പീരിയന്‍സ് കാബിന് ക്രൂ, ട്രെയിനി കാബിന് ക്രൂ എന്നീ തസ്തികകളിലേക്ക് ബിരുദം. പ്ലസ് ടു, ഹോട്ടല്‍ മാനേജ്മെന്റ്…
Read More » - 20 July
മഞ്ഞില്‍ മൂടിയ ദമ്പതികളുടെ മൃതദേഹം 75 വര്‍ഷത്തിന് ശേഷം കണ്ടെത്തി
75 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനീവയിലെ മേഡോവ് മലനിരകളില്‍ മേഞ്ഞുനടക്കുന്ന പശുക്കളെ കറക്കാനായി പോയ മാര്‍സിലിന്‍ ഡുമോലിന്റെയും ഭാര്യ ഫ്രാന്‍സിനിന്റെയും മൃതദേഹങ്ങളാണ് തെക്കന്‍ സ്വിറ്റ്സര്‍ലന്റിലെ മഞ്ഞുമൂടിയ ഡിയാബ്ലിറ്റ്സ മലനിരയില്‍…
Read More » - 20 July
പശുവിന്റെ പേരില്‍ മനുഷ്യന് ആക്രമിക്കപെടുമ്പോള്‍
പശുവിന്റെ പേരിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ന്യൂന പക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർച്ചയായി നടന്നു കൊണ്ടിരിക്കുകയാണ്.
Read More » - 20 July
വൃദ്ധയുടെ കണ്ണില്‍ നിന്നും കണ്ടെത്തിയ കോണ്ടാക്ട് ലെന്‍സുകളുടെ എണ്ണം എത്രയെന്നറിഞ്ഞാല്‍ ഏവരും ഞെട്ടും
വൃദ്ധയുടെ കണ്ണില്‍ നിന്നും കണ്ടെത്തിയത് 27 കോണ്ടാക്ട് ലെന്‍സുകൾ. ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്ലാൻഡിലാണ് ഏവരെയും ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. കണ്ണിന് അസുഖവുമായാണ് ഈ 67 കാരി…
Read More » - 20 July
മലയാള സിനിമയില്‍ മാഫിയ സംഘങ്ങള്‍ സജീവം; വെളിപ്പെടുത്തലുമായി അലി അക്ബര്‍
മലയാള സിനിമയിലെ മാഫിയാ സംഘങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകന് അലി അക്ബര്‍. മാഫിയ സംഘങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ കാരണം ബുദ്ധിമുട്ട് അനുഭവിച്ചവര്‍ നിരവധിയാണെന്നും അലി അക്ബര്‍…
Read More »