Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -4 July
ദുബായിൽ 12 സ്വകാര്യ ആശുപതികൾ കൂടി
ദുബായ് : വൈദ്യ പരിരക്ഷാ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഒരുങ്ങി ദുബായ്. ഇതിന്റെ ഭാഗമായി 12 സ്വകാര്യ ആശുപതികൾ കൂടി ദുബായ് നഗരത്തിൽ വരുന്നു. 875 പേരെ കിടത്തി…
Read More » - 4 July
പുതിയ ദൗത്യവുമായി ലിസി ലക്ഷ്മി; ആശംസയുമായി പ്രിയദര്ശന്
ഇരുപത്തി നാല് വര്‍ഷത്തെ ദാമ്പത്യബന്ധത്തിന് വിരാമമിട്ടുകൊണ്ട് സംവിധായകന് പ്രിയദര്‍ശനും നടി ലിസിയും വേര്‍പിരിഞ്ഞത് സിനിമാ ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു.
Read More » - 4 July
പള്‍സര്‍ സുനിയ്ക്കെതിരെയുള്ള പഴയ പരാതി അന്വേഷിക്കുന്നു
കൊച്ചി : പള്‍സര്‍ സുനിയ്ക്ക് എതിരെ നേരത്തെയുള്ള പരാതി പൊലീസ് അന്വേഷിക്കുന്നു. നടിയ്ക്ക് നേരെ ആക്രമണം ഉണ്ടായ തൊട്ടടുത്ത ദിവസം പള്‍സര്‍ സുനിയ്ക്കെതിരെ പൊലീസ് കേസ് എടുത്തത്…
Read More » - 4 July
അപരിചിതര്‍ക്ക് പാസ്പോര്‍ട്ട് കൈമാറരുതെന്ന് കര്‍ശന നിര്‍ദേശം
ദുബായ്: യാതൊരു കരണവശാലും പാസ്പോർട്ട് അപരിചിതർക്ക് കൈമാറരുതെന്ന് കര്‍ശന നിര്‍ദേശം. പാസ്പോര്‍ട്ടും മറ്റ് വസ്തുക്കളും വിമാനത്താവളത്തില്‍ ഇറങ്ങി കഴിഞ്ഞാൽ ബന്ധുക്കൾക്കോ, സുഹൃത്തുക്കൾക്കോ ജോലി ചെയ്യുന്ന കമ്പനികളുടെ പ്രതിനിധികള്‍ക്കോ…
Read More » - 4 July
ട്രംപ് ഭൂമിയെ ശുക്രനാക്കുന്നു : സ്റ്റീഫൻ ഹോക്കിങ്സ്
ന്യൂയോർക്ക്: പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറാനുള്ള ട്രംപിന്റെ തീരുമാനത്തെ ശക്തമായി എതിർത്തു പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്സ്. ഭൂമിയെ തിരിച്ചു വരാനാകാത്ത വിധത്തിൽ ശുക്രനാക്കി മാറ്റുകയാണ് ട്രംപ്…
Read More » - 4 July
തമിഴ്നാട് സ്പീക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചെന്നൈ: തമിഴ്നാട് നിയമസഭയിലെ സ്പീക്കർ പി. ധനപാലൻ ആശുപത്രിയിൽ. രക്തസമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടതിനെത്തുടര്‍ന്നാണ് ധനപാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് ധനപാലനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. കൂടുതല്‍…
Read More » - 4 July
മഞ്ജു വാര്യര്‍ തമിഴിലേക്ക്!!!
മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍ തമിഴിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
Read More » - 4 July
സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ സുനി
കൊച്ചി: നടിക്കെതിരായ ആക്രമണത്തില്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍. അങ്കമാലി കോടതിയില്‍ ഹാജാരാക്കാനെത്തിയപ്പോഴാണ് സുനില്‍കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കനത്ത പോലീസ് സുരക്ഷയിലാണ് സുനില്‍കുമാറിനെ…
Read More » - 4 July
നടിയെ ആക്രമിച്ച കേസ് : വിവാദങ്ങള്‍ അവസാനിക്കുന്നില്ല : തിരശ്ശീലയ്ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന ആ രണ്ട് പ്രമുഖരെ തേടി പൊലീസ്
കൊച്ചി : കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി സംസ്ഥാനത്തെ ഏറെ ഇളക്കി മറിച്ച കേസായിരുന്നു യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. . ഇതിന്റെ പ്രതിഫലനങ്ങള്‍ സിനിമാ മേഖലയിലും…
Read More » - 4 July
സാക്കിര്‍ നായിക്കിന്റെ ദുബായിലെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കുന്നു
ദുബായ്: വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായികിന്റെ ദുബായിലെ സ്വത്തിനെക്കുറിച്ചും കമ്പനികളെക്കുറിച്ചും അന്വേഷണം നടത്തുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അന്വേഷണം നടത്തുന്നത്. തിങ്കളാഴ്ച ഇത് സംബന്ധിച്ച കത്ത് ദുബായ്…
Read More » - 4 July
വീണ്ടും പ്രകോപനവുമായി ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം
സിയൂൾ: അന്തർദേശീയ സമൂഹത്തെ വെല്ലുവിളിച്ച് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. പ്രാദേശിക സമയം രാവിലെ 9.40ന് വടക്കൻ പ്യോംഗാംഗിലെ ബാങ്കിയൂണിൽനിന്നു വിക്ഷേപിച്ച ബാലസ്റ്റിക് മിസൈൽ 930…
Read More » - 4 July
നടിയെ ആക്രമിച്ച കേസ്: ദൃശ്യത്തിൽ ക്രൂരമായ ആക്രമണം; പോലീസ് പോലും ഞെട്ടി: അറസ്റ്റ് പഴുതുകളെല്ലാമടച്ച്
തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പോലീസിനു ലഭിച്ച ദൃശ്യങ്ങൾ കണ്ടു പോലീസ് പോലും ഞെട്ടി.ദൃശ്യത്തില്‍ സമാനതകളില്ലാത്ത ലൈംഗിക പീഡനം. സുനി നടിയെ ക്രൂരമായ പീഡനത്തിനിരയാക്കിയാണ്…
Read More » - 4 July
വഞ്ചനാ കേസ്: ശില്പ ഷെട്ടിക്കും ഭര്‍ത്താവിനും താത്കാലിക ആശ്വാസം
പ്രശസ്ത ബോളിവുഡ് താരം ശില്പ ഷെട്ടിയ്ക്കും ഭര്‍ത്താവ് രാജ്കുന്ദ്രയ്ക്കും വഞ്ചനാ കേസില്‍ താത്കാലിക ആശ്വാസവുമായി കോടതി വിധി.
Read More » - 4 July
ഐ എസ് ബന്ധം : ഒരാള്‍ അറസ്റ്റില്‍
ചെന്നൈ: ഐ എസ് ബന്ധമെന്ന് ആരോപിക്കപ്പെട്ട് ചെന്നൈ ബര്‍മ ബസാറില്‍ നിന്ന് ഒരാള്‍ അറസ്റ്റില്‍. ഐഎസുമായി ബന്ധം പുലര്‍ത്തുകയും പണമിടപാടുകള്‍ നടത്തുകയും ചെയ്തുവെന്നാരോപിയ്ക്കപ്പെട്ടാണ് അറസ്റ്റ്. ചെന്നൈ സ്വദേശി…
Read More » - 4 July
ഇന്ത്യയിൽ ആക്രമണങ്ങൾ നടത്താനുള്ള ആയുധങ്ങൾ പാക്കിസ്ഥാനിൽ നിന്ന് : സലാലുദ്ദീൻ
ഇന്ത്യയിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾ പാക്കിസ്ഥാനിൽ നിന്നും നിയന്ത്രിക്കുന്നത് ആണെന്നതിനു തെളിവുമായി ഹിസ്ബുൾ മുജാഹിദ്ദീൻ നേതാവ് സയ്യിദ് സലാലുദ്ദീന്റെ അഭിമുഖം. അമേരിക്ക സലാലുദ്ദീനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചതിനു…
Read More » - 4 July
പൊതുമാപ്പ്; സൗദിയില്‍ നിന്ന് 23 വര്‍ഷം കഴിഞ്ഞ് എത്തിയ മലയാളിയായ വൃദ്ധനെ ജയിലിലടച്ചു
കോട്ടയം: സൗദിയില്‍ നിന്ന് വര്‍ഷങ്ങൾ കഴിഞ്ഞ് എത്തിയ മലയാളിയായ വൃദ്ധനെ ജയിലിലടച്ചു. സൗദി അറേബ്യയില്‍നിന്നു പൊതുമാപ്പ് ലഭിച്ച് 23 വര്‍ഷത്തിനുശേഷം നാട്ടിലെത്തിയ വയോധികനെയാണ് വിമാനത്താവളത്തിൽ വച്ച് പോലീസ്…
Read More » - 4 July
മലയാളികളുടെ ഐ.എസ് ബന്ധം : ഗള്‍ഫ് നാടുകളില്‍ നിന്നും കാണാതായ 338 പേരെ കുറിച്ച് അന്വേഷണം
റിയാദ്: ഗള്‍ഫ് നാടുകളില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായവരെ കുറിച്ച് അന്വേഷണം നടത്താന്‍ ഐ.എന്‍.എ. ഐഎസ് കേന്ദ്രത്തിലേക്ക് അമേരിക്ക നടത്തിയ ആക്രമണത്തില്‍ മലയാളികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ നിരവധി…
Read More » - 4 July
ആദിവാസി യുവതിയുടെ മൃതദേഹം സംസ്കരിച്ചിരുന്ന പുരയിടം മഴയിൽ ഒലിച്ചു തകർന്ന് കിണറ്റിൽ പതിക്കുന്നു: വെള്ളം ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി അധികൃതർ
റാന്നി: മാരകരോഗം ബാധിച്ച് മരിച്ച ആദിവാസി യുവതിയുടെ മൃതദേഹം സംസ്കരിച്ച പെട്ടി കനത്ത മഴയിൽ പുറത്തെത്താറായ നിലയില്‍. മൃതദേഹാവശിഷ്ടങ്ങൾ അടുത്തുള്ള കിണറ്റിൽ പതിച്ചെന്നു സംശയം ഉയർന്നത്തോടെ വെള്ളം…
Read More » - 4 July
നാഥനില്ല വിജിലന്‍സ് ആണോ ഉള്ളതെന്ന് കോടതിയുടെ വിമര്‍ശനം
കൊച്ചി : വിജിലന്‍സ് നാഥനില്ലാ കളരിയാണോയെന്നും നിലവില്‍ ഡയറക്ടറില്ലേയെന്നും ഹൈക്കോടതിയുടെ ചോദ്യം. ഇടുക്കി ജില്ലയില്‍ 2015 ഒക്ടോബര്‍ 14-ന് ഭക്ഷ്യവകുപ്പ് നടത്തിയ മിന്നല്‍പരിശോധനയില്‍ ഒരു റേഷന്‍ കടയുടെ…
Read More » - 4 July
വിവരാവകാശ പ്രവര്ത്തകന് 25 ലക്ഷം രൂപ പിഴ വിധിച്ചു
ബെംഗളൂരു: കര്‍ണാടകത്തില്‍ കലബുറഗിയിലെ മിനി വിധാന്‍സൗധ മാറ്റാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പൊതുതാത്പര്യഹര്‍ജി നല്കിയ മലയാളി വിവരാവകാശ പ്രവര്ത്തകന് ടി.ജെ. എബ്രഹാമിന് സുപ്രീംകോടതി 25 ലക്ഷം രൂപ പിഴവിധിച്ചു.…
Read More » - 4 July
സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 14 ഭീകരർ കൊല്ലപ്പെട്ടു
മൊഗാദിഷു: സൊമാലിയയിൽ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 14 ഭീകരർ കൊല്ലപ്പെട്ടു. സൊമാലിയന്‍ സൈനിക കമാന്‍ഡര്‍ അബ്ദോ അലിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഏറ്റുമുട്ടലിൽ 17…
Read More » - 4 July
ദിലീപും നാദിർഷായും നിയമോപദേശം തേടി
കൊച്ചി: നടൻ ദിലീപും സുഹൃത്തും സംവിധായകനുമായ നാദിർഷായും നിയമോപദേശം തേടി. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച പോലീസിന്റെ അന്വേഷണം ശക്തമായതോടെയാണ് ഇരുവരും നിയമോപദേശം തേടിയത്. ജയിലിനുള്ളിൽ നിന്നു…
Read More » - 4 July
പ്രശസ്ത വ്യവസായി രാജ് മോഹന്‍ പിള്ള പീഡനക്കേസിൽ അറസ്റ്റിൽ
തിരുവനന്തപുരം: ബിസ്ക്കറ്റ് രാജാവായിരുന്ന രാജൻ പിള്ളയുടെ സഹോദരൻ രാജ് മോഹൻ പിള്ള പീഡനക്കേസിൽ അറസ്റ്റിലായി. രാജൻ പിള്ള തീഹാർ ജയിലിൽ വെച്ചായിരുന്നു മരണപ്പെട്ടത്. തുടർന്ന് അനുജൻ രാജ്…
Read More » - 4 July
ജി.എസ്.ടിയെ കുറിച്ച് രാഹുല്‍ ഗാന്ധിയ്ക്ക് പറയാനുള്ളത്
ന്യൂഡല്‍ഹി : ചക്രക്കസേരകള്‍ക്കും ബ്രെയ്ലി ടൈപ്പ് റൈറ്ററുകള്‍ക്കും അഞ്ച് ശതമാനം മുതല്‍ 18 ശതമാനം വരെ ചരക്ക്-സേവന നികുതി ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്…
Read More » - 4 July
ജിഷ്ണു പ്രണോയിയുടെ ആത്മഹത്യക്കുറിപ്പ്; ഡിവൈ.എസ്.പിയ്ക്കെതിരെ കുടുംബം
വളയം: തൃശൂർ പാമ്പാടി നെഹ്രു എന്‍ജിനീയറിങ് കോളേജില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ ആത്മഹത്യക്കുറിപ്പ് വ്യാജമായി സൃഷ്ടിച്ചതാണെന്ന ആരോപണവുമായി ജിഷ്ണുവിന്റെ കുടുംബം. ജിഷ്ണുവിന്റെ വ്യാജ ആത്മഹത്യക്കുറിപ്പ് സൃഷ്ടിച്ചത്…
Read More »