Latest NewsKeralaNews

കോഴ വിവാദം : കേരള നേതൃത്വത്തെക്കുറിച്ച് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു

മെഡിക്കൽ കോഴ വിവാദത്തിൽ ആരോപണ വിധേയരായവർക്ക് എതിരെ നേരെത്ത തന്നെ നടപടി വേണമായിരുന്നു എന്ന് ബിജെപി കേന്ദ്ര നേതൃത്വം. സംഭവത്തിൽ സംസ്ഥാന ഘടകത്തിനു വീഴ്ച്ച ഉണ്ടായി . പാർട്ടി തന്നെ പൊതു അന്വേഷണം ആവശ്യപ്പെടുമെന്നും ബിജെപി കേന്ദ്ര നേതൃത്വം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button