Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -21 July
ആവിഷ്കാരസ്വാതന്ത്ര്യത്തിന് എതിരെയുള്ള ഏതു കയ്യേറ്റവും ചെറുക്കപ്പെടേണ്ടതാണ്; സംവിധായകന് വിജി തമ്പി
യുവതലമുറയ്ക്ക് അടിയന്തരാവസ്ഥയുടെ ഭീകരത പകരുന്നതാണ് മധുഭണ്ഡാര്ക്കറുടെ പുതിയചിത്രം 'ഇന്ദു സര്‍ക്കാര്‍'. അതിന് അതിന്റെതായ ഗുണമേന്മ ഉണ്ടായിരിക്കുമെന്ന് തീര്‍ച്ചയാണെന്നു സംവിധായകന് വിജി തമ്പി
Read More » - 21 July
സി.പി.എം നേതാവ് പാര്‍ട്ടി ഓഫീസില്‍ തൂങ്ങി മരിച്ചു
സിപി എം നേതാവ് പാർട്ടി ഓഫീസിൽ തൂങ്ങി മരിച്ചു
Read More » - 21 July
പള്‍സര്‍ സുനിയുടെ പക്കല്‍ കൂടുതല്‍ പേരുടെ ദൃശ്യങ്ങള്‍’ ; പ്രതീഷ് ചാക്കോയില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ പക്കല്‍ കൂടുതല്‍ പേരുടെ ദൃശ്യങ്ങളുണ്ടെന്ന് സംശയം. നേരത്തെയും ഇതുപോലെ ചില പ്രമുഖരെ ആക്രമിച്ച് ദൃശ്യങ്ങള്‍…
Read More » - 21 July
വണ്ണം കുറയ്ക്കാന്‍ പ്രാതല്‍ ഒഴിവാക്കുന്നവര്‍ ശ്രദ്ധിക്കുക : ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്
വണ്ണം കുറക്കാന്‍ ഭക്ഷണം ഒഴിവാക്കുകയാണ് നമ്മള് മലയാളികളുടെ എളുപ്പവഴി. പ്രാതല്‍ ഒഴിവാക്കുന്നത് ആരോഗ്യകരമല്ല എന്നൊക്കെ നാം കുറേ കേട്ടിട്ടുണ്ടെങ്കിലും പ്രാതല്‍ ഒഴിവാക്കി അത്രയെങ്കിലും തടി കുറയട്ടേ…
Read More » - 21 July
ചിമ്മിനി തകര്‍ന്ന് ഒരു മരണം
തിരുവനന്തപുരം : ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ ചിമ്മിനി തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി ഹരീന്ദ്രനാണ് മരിച്ചത്. രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു.…
Read More » - 21 July
കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും കുറയ്ക്കാൻ വീട്ടുവൈദ്യം
രക്തസമ്മര്‍ദ്ദം ഇന്നത്തെ കാലത്ത് സ്ഥിരമായി നമ്മള് കേട്ട് മടുത്ത ഒരു രോഗമാണ്. പ്രായഭേദമന്യേ ആര്‍ക്കും വരാവുന്ന ഒന്നാണ് രക്തസമ്മര്‍ദ്ദവും ബിപിയും എല്ലാം.കൊളസ്ട്രോളിനേയും രക്തസമ്മര്‍ദ്ദത്തേയും നിലക്ക് നിര്‍ത്താന്‍ ഗൃഹവൈദ്യത്തിലൂടെ…
Read More » - 21 July
കൊലക്കേസില്‍ വീട്ടമ്മ കുറ്റക്കാരി; സാക്ഷി വളർത്തു തത്ത
യു.എസ്: ആദ്യമായിട്ടാണ് ഒരു കൊലക്കേസിൽ വളർത്തു തത്ത സാക്ഷിയാകുന്നത്. അതിനാൽ തന്നെ ഈ കേസ് ഒരുപാട് ചർച്ചകൾക്ക് വഴിവച്ചു. കേസില്‍ തത്തയെ സാക്ഷിയായി പരിഗണിക്കാമോ എന്ന് മിഷിഗണ്‍…
Read More » - 21 July
പുതിയ തന്ത്രവുമായി ഐ.എസ് വീണ്ടും തിരിച്ചുവരുന്നു
മൊസൂള്‍: ഐ.എസ് വീണ്ടും തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഒരു കാലത്ത് ലോകത്തെ വിറപ്പിച്ച ഐ.എസിന്റെ ശക്തി ക്ഷയിച്ചിരുന്നു. സംഘടനയിലെ ആള് നാശവും, സാമ്പത്തിക ക്ഷയവും ഇവരുടെ തകര്‍ച്ചയ്ക്ക്…
Read More » - 21 July
കാമുകിയെ തീകൊളുത്തിയ സംഭവം; പെണ്‍കുട്ടിയെ എയര്‍ ആംബുലന്‍സില്‍ കോയമ്പത്തൂരിലേക്ക് മാറ്റി
കോട്ടയം: ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ എയര്‍ ആംബുലന്‍സില്‍ കോയമ്പത്തൂരിലേക്കു മാറ്റി. പ്രണയം നിരസിച്ചതിന് അയല്‍വാസിയായ യുവാവ് പെട്രോളൊഴിച്ചു തീകൊളുത്തിയതിനെത്തുടര്ന്നാണ് പെൺകുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റത്. കോട്ടയം മെഡിക്കല്‍…
Read More » - 21 July
തീവ്രവാദം : സംസ്ഥാനത്തെ മിശ്രവിവാഹിതര്‍ സംശയത്തിന്റെ നിഴലില്‍
കൊച്ചി : സംസ്ഥാനത്ത് മതം മാറ്റവും തീവ്രവാദവും വര്‍ധിച്ചുവരുന്നു എന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കാസര്‍ഗോഡ്, മലപ്പുറം ജില്ലകളിലാണ് മതം മാറ്റം വ്യാപകമായി കണ്ടുവരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ…
Read More » - 21 July
സ്വദേശിവല്‍ക്കരണം : വിസ അപേക്ഷകള്‍ നിരസിച്ച് സൗദി
റിയാദ്: സ്വദേശിവല്‍ക്കരണ പദ്ധതി ഊര്‍ജ്ജിതമായി നടപ്പിലാക്കുന്ന പശ്ചാത്തലത്തില്‍ 63 ശതമാനം വിസ അപേക്ഷകളും നിരസിച്ചതായി സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. സ്വദേശിവല്‍ക്കരണ പദ്ധതിയായ…
Read More » - 21 July
ലോകത്ത് എയ്ഡ്സ് മരണനിരക്ക് കുറയുന്നതായി റിപ്പോർട്ട്
പാരിസ്: എയ്ഡ്സ് മരണനിരക്ക് കുറയുന്നു. ഐക്യരാഷ്ട്രസഭയുടെ (യുഎന്‍) റിപ്പോര്‍ട്ടിലാണ് ലോകത്ത് എയ്ഡ്സ് ബാധിതരായി മരിക്കുന്നവരുടെ എണ്ണം കുറയുന്നതായി കണ്ടെത്തിയത്. 10 ലക്ഷം പേരാണ് 2016-ല്‍ എയ്ഡ്സ് മൂലം…
Read More » - 21 July
നടിയെ ആക്രമിച്ച സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ് : പ്രമുഖ നടിയെ കേന്ദ്രീകരിച്ച് അന്വേഷണം : നടി ദിലീപിന്റെ അടുത്ത സുഹൃത്ത്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ വീണ്ടും വഴിത്തിരിവ്. ദിലീപിന്റെ സുഹൃത്തായ നടിയെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം . ദിലീപ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള…
Read More » - 21 July
ശക്തമായ ഭൂകമ്പവും സുനാമിയും : രണ്ട് പേര് മരിച്ചു
അങ്കാറ: ഗ്രീക്ക് ദ്വീപായ കോസില്‍ ഭൂകമ്പത്തെ തുടര്‍ന്നു ഉണ്ടായ സുനാമിയില്‍ രണ്ടു പേര് മരിച്ചു. നഗരത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റിക്ടര്‍ സ്കെയിലില്‍ 6.7 തീവ്രതയുള്ള…
Read More » - 21 July
ഓസ്ട്രേലിയയെ കീഴടക്കി ഇന്ത്യ ഫൈനലില്‍
ഡര്‍ബി: വനിതാ ക്രിക്കറ്റ് ലോകകപ്പ് ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ഹര്മന് പ്രീത് കൗറിന്റെ ഉജ്ജ്വല സെഞ്ചുറി മികവിലാണ് വനിതാ ക്രിക്കറ്റിലെ അതിശക്തരെ ഇന്ത്യ മലര്‍ത്തിയടിച്ചത്. ഇന്ത്യ…
Read More » - 21 July
കോള്‍ ചാര്‍ജ് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ടെലികേം കമ്പനികള്‍
ന്യൂഡല്‍ഹി : രാജ്യത്തിനുള്ളില്‍നിന്നുള്ള ഫോണ്‍ കോളുകള്‍ (ഇന്‍കമിങ്) സ്വീകരിക്കുതിന് നിലവിലെ ചാര്‍ജായ മിനിറ്റിന് 14 പൈസ പോരാ, 30-35 പൈസയെങ്കിലും വേണമെന്ന് മൊബൈല്‍ സേവനദാതാക്കളായ എയര്‍ടെല്‍,…
Read More » - 21 July
സാമ്പത്തിക സഹായത്തിനു പാകിസ്ഥാനു കൂടുതൽ നിയന്ത്രണങ്ങൾ യു.എസ് ഏർപ്പെടുത്തുന്നു
വാഷിങ്ടണ്‍: സാമ്പത്തിക സഹായത്തിനു പാകിസ്ഥാനു കൂടുതൽ നിയന്ത്രണങ്ങൾ യു.എസ് ഏർപ്പെടുത്തുന്നു. സാമ്പത്തികസഹായം നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കുന്ന കരട് ബില്ലിന് യു.എസ്. കോണ്‍ഗ്രസിന്റെ സുപ്രധാന സമിതിയുടെ പിന്തുണ ലഭിച്ചു.…
Read More » - 21 July
പ്രവാസികള്‍ക്ക് കൂടുതല്‍ പ്രയോജനകരമായി പുതിയ വിമാനത്താവളം
എരുമേലി : പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകുകയാണ് പുതിയ വിമാനത്താവളം. ശബരിമല തീര്‍ഥാടകരുടെ സൗകര്യാര്‍ഥമാണ് കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കില്‍ ബിലീവേഴ്സ് ചര്‍ച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റില്‍ നിര്‍ദിഷ്ട…
Read More » - 21 July
പ്രമുഖ റോക്ക് ഗായകന് ആത്മഹത്യ ചെയ്ത നിലയില്‍
വാഷിങ്ടണ്‍: പ്രമുഖ അമേരിക്കന്‍ റോക്ക് ഗായകന് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അമേരിക്കന്‍ റോക്ക് ബാന്‍ഡായ ലിന്‍കിന്‍ പാര്‍ക്കിന്റെ മുഖ്യ ഗായകന് ചെസ്റ്റര്‍ ബെന്നിംഗ്ടണ്‍ ആത്മഹത്യ ചെയ്തത്.…
Read More » - 21 July
കാശ്മീരിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; നിരവധി മരണം
ജമ്മു: ജമ്മു കാശ്മീരിൽ ശക്തമായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും. കാശ്മീരിൽ കനത്ത മഴയേത്തുര്ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നിരവധി പേര് മരിച്ചു. പ്രാഥമിക റിപ്പോർട്ട് പ്രകാരം അപകടത്തിൽ 13 പേർ…
Read More » - 21 July
അലി (റ )യോട് നബി (സ ) യുടെ 40 ഉപദേശങ്ങള്‍
1. സുബഹിക്കും സൂര്യോദയത്തിനുമിടയിലും, അസറിനും മഗ്രിബിനുമിടയിലും ഉറങ്ങരുത്. അതുപോലെ, മഗ്രിബിനും ഇഷാക്കുമിടയിലും ഉറങ്ങരുത്. 2. പിശുക്കന്മാരായ ആളുകളുടെ കൂടെ സമയം ചിലവഴിക്കുന്നത് ഒഴിവാക്കുക. 3. ഇരിക്കുന്ന ആളുകളുടെ…
Read More » - 20 July
15 മീറ്റര്‍ കരണം മറിഞ്ഞ് ജാഗ്വാര്‍ ചെന്നുകയറിയത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലേയ്ക്ക് !
പുതിയ മോഡല്‍ വാഹനങ്ങള്‍ പുറത്തിറക്കാന്‍ ഓരോ നിര്‍മാതാക്കളും പല തരത്തിലുള്ള ആശയങ്ങള്‍ അവതരിപ്പിക്കാറുണ്ട്. അതില്‍ പലതും വ്യത്യസ്തമാക്കാനാണ് ഓരോരുത്തരും ശ്രമിക്കാറുള്ളത്. അത്തരത്തിലൊരു വാഹനത്തിന്റെ പുറത്തിറക്കലിനെ കുറിച്ചാണ് ഇവിടെ…
Read More » - 20 July
കിരണ്‍ ബേദിയെ ഏകാധിപതിയോട് ഉപമിച്ച് പോസ്റ്റർ
പുതുച്ചേരി: പുതുച്ചേരി ലഫ്.ഗവർണർ കിരണ്‍ ബേദിയെ നാസി ഏകാധിപതി അഡോൾഫ് ഹിറ്റ്ലറിനോട് ഉപമിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കിരണ്‍ ബേദി ഈ ചിത്രം സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടു.…
Read More » - 20 July
മെഡിക്കൽ കോഴ വിവാദത്തിൽ വിജിലൻസ് അന്വേഷണം
തിരുവനന്തപുരം: മെഡിക്കൽ കോഴ വിവാദത്തിൽ വിജിലൻസ് അന്വേഷണം. വിജിലൻസ് എസ്.പി ജയകുമാറിനാണ് അന്വേഷണ ചുമതല. വിജിലൻസ് ഡയറക്ടറാണ് അന്വേഷണത്തിനു ഉത്തരവിട്ടത്. സംഭവത്തിൽ ആരോപണ വിധേയനായ ബിജെപി നേതാവിനെ…
Read More » - 20 July
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ അവസരം
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ശ്രമിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര്‍, സൂപ്രണ്ട്, ടെക്നിക്കല്‍ അസിസ്റ്റന്റ്, ജൂനിയര്‍ അസിസ്റ്റന്റ്, ജൂനിയര്‍ അസിസ്റ്റന്റ് (ലൈബ്രറി) എന്നീ തസ്തികകളിലേക്കാണ്…
Read More »