തിരുവനന്തപുരം: ആര്‍.എസ് വിനോദിനെ ബിജെപി പുറത്താക്കി. ബിജെപി സഹകരണ സെല്‍ കണ്‍വീനറാണ് വിനോദ്. അഴിമതിപ്പണമായി 5കോടി 60 ലക്ഷം രൂപ വാങ്ങിയതായി കണ്ടെത്തിയിരുന്നു. ഇതെ തുടര്‍ന്നാണ് നടപടി ഉണ്ടായത്. വിനോദിന് എതിരായ ആരോപണം അതീവ ഗൗരവമുള്ളതാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു.
Post Your Comments