തിരുവനന്തപുരം: നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു. അടിസ്ഥാന ശമ്പളം 20,000 രൂപയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സുപ്രധാന തീരുമാനം ഉണ്ടായത്. ശമ്പളക്കാര്യത്തില്‍ സുപ്രീം കോടതി നിര്‍ദ്ദേശം നടപ്പാക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.
Post Your Comments