
തിരുവനന്തപുരം ;വീട്ടമ്മയെ പീഡിപ്പിച്ച കേസ് കോവളം എംഎല്‍എ വിന്‍സെന്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. നെയ്യാറ്റിന്‍കര കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം നല്‍കിയാല്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നും, പരാതികാരിയുടെ ജീവന് ഭീക്ഷണിയാകുമെന്നും കോടതി പറഞ്ഞു.
Post Your Comments