തിരുവനന്തപുരം : തലസ്ഥാനത്ത് നിരോധനാജ്ഞയ്ക്ക് ശുപാര്‍ശ. നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ പോലീസ് ജില്ലാകളക്ടറോട് ശുപാര്‍ശ ചെയ്തു.
ഇതിനുള്ള നടപടികള്‍ ജില്ലാകളക്ടര്‍ സ്വീകരിച്ചു തുടങ്ങി. ഇന്ന് തന്നെ നിരോധനാജ്ഞ പ്രഖ്യാപിക്കും. എം വിന്‍സന്റ് എം എല്‍ എയുടെ അറസ്റ്റിനെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍ കണക്കിലെടുത്താണ് നടപടി.
Post Your Comments