Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -12 July
ചൈനീസ് കരസേന അംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നു
ബെയ്ജിങ്: ലോകത്തിലെ ഏറ്റവും വലിയ കരസേനയായ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അതിന്റെ അംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നു. സൈന്യത്തിന്റെ പുനഃസംഘടനയുടെ ഭാഗമായാണ് ചരിത്രത്തിലെ ഏറ്റവും വലിയ വെട്ടിക്കുറച്ചില്‍…
Read More » - 12 July
കസ്റ്റഡിയിലെ ദിലീപ് സെല്‍ഫി; വാസ്തവം ഇങ്ങനെ.
നടിയെ ആക്രമിച്ച സംഭവത്തില്‍ നടന് ദിലീപ് അറസ്റ്റിലായ മുതല്‍ തന്നെ ഒരു സെല്‍ഫിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. നീല ഷര്‍ട്ടിട്ട് പോലീസുകാരോടൊപ്പമുള്ള ഫോട്ടോ ആയിരുന്നു അത്. എന്നാല്‍…
Read More » - 12 July
ഡോക്ടർ ഇല്ലെന്ന കാരണത്താൽ ചികിത്സ നിഷേധിച്ച വനവാസി യുവതിക്ക് ഓട്ടോ റിക്ഷയിൽ പ്രസവം
തൃശൂർ : തൃശൂർ പഴയന്നൂർ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ച വനവാസി യുവതിക്ക് ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് വീട്ടിലേക്ക് പോകുന്ന വഴിയിൽ ഓട്ടോറിക്ഷയിൽ പ്രസവം. പ്രസവ വേദനകൊണ്ടു പുളഞ്ഞ് പഴയന്നൂർ…
Read More » - 12 July
ഭിക്ഷാടകരുടെ കൂട്ടത്തില്‍ പ്രമുഖ സിനിമ നടിയുടെ അമ്മാവനും : ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍
തലശ്ശേരി: ജില്ലയിലെ ഒരു ഭിക്ഷാടകൻ മാസം തോറും പണമയക്കുന്നത് മലേഷ്യയിലേക്ക്. ഒരു സ്ത്രീ വൈകീട്ട് പണം ഏൽപിക്കുന്നത് ജ്വല്ലറിയിൽ. നാട്ടിലേക്ക് മാസം 30,000 രൂപവരെ അയക്കുന്ന മറ്റൊരു…
Read More » - 12 July
ഡൽഹിയിൽ പിടികൂടിയത് കണ്ണൂർ സ്വദേശിയായ ഐസിസ് തീവ്രവാദി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പിടിയിളായ കണ്ണൂർ സ്വദേശി സിറിയയിൽ നിന്നും നാടുകടത്തിയ ഐസിസ് തീവ്രവാദി. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍വച്ചാണ് ഇയാളെ പിടികൂടിയത്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ…
Read More » - 12 July
മുകേഷിനെ ചോദ്യം ചെയ്യും: ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ അന്വേഷണം നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെയും പോലീസ് ചോദ്യം ചെയ്യും. എന്നാൽ യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു…
Read More » - 12 July
ആധാര്‍ കേസുകള്‍ പരിഗണിക്കാന്‍ അഞ്ചംഗ ബെഞ്ച്.
ന്യൂഡല്‍ഹി: ആധാര്‍ കേസുകള്‍ പരിഗണിക്കാന്‍ സുപ്രീം കോടതിയില്‍ അഞ്ചംഗ ബെഞ്ച്. ആധാര്‍ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമെന്ന ഹര്‍ജിയും അഞ്ചംഗ ബെഞ്ച് പരിഗണിക്കും. ആധാര്‍ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമെന്ന…
Read More » - 12 July
സെന്‍കുമാറിനെതിരെ കേസെടുത്തു !
തിരുവനന്തപുരം: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ കേസെടുത്തു. ക്രൈം ബ്രാഞ്ചിനാണ് കേസിന്റെ അന്വേഷണ ചുമതല. മതസ്പര്‍ദ്ധയുണ്ടാക്കുന്ന രീതിയിലുള്ള അഭിമുഖം നല്‍കിയതിന്റെ പേരിലാണ് അന്വേഷണം. അന്വേഷണം നടത്താന്‍ ഡി.ജി.പി…
Read More » - 12 July
നടിയെ ആക്രമിച്ച കേസിൽ 2 എം എൽ എ മാർ സംശയ നിഴലിൽ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപ് അറസ്റ്റിലായതിനെ പിന്നാലെ ഒരു കോണ്‍ഗ്രസ് എം.എല്‍.എയും ഒരു സിപിഎം എം എൽ എ യും സംശയത്തിന്റെ നിഴലില്‍. കേസിലെ…
Read More » - 12 July
അമര്‍നാഥ് ഭീകരാക്രമണത്തെ അപലപിച്ച് യു.എസ് !
വാഷിംഗ്ടണ്‍: തിങ്കളാഴ്ചയാണ് കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്. സംഭവത്തില്‍ ഏഴുപേര്‍ മരിക്കുകയും 12പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തീര്‍ഥാടകര്‍ക്കു നേര്‍ക്കുണ്ടായ ഭീകരാക്രമണം അപലപനീയമാണെന്ന് യുഎസ്…
Read More » - 12 July
ദിലീപ് രണ്ടു ദിവസം പോലീസ് കസ്റ്റഡിയിൽ
അങ്കമാലി: യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വിടാൻ അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. അതേസമയം,…
Read More » - 12 July
ടൊറന്റിനു പ്രചാരം നല്കി ഗൂഗിള്‍ സെര്‍ച്ച്
ടൊറന്റ് വെബ്സൈറ്റുകള്‍ക്ക് പ്രചാരം നല്കി ഗൂഗിള്‍ സെര്‍ച്ച്. നിയമവിരുദ്ധമായി എന്തും ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ സഹായിക്കുന്ന ഒന്നാണ് ടൊറന്റ് വെബ്സൈറ്റുകള്‍. ടൊറന്റ് വെബ്സൈറ്റുകള്‍, അല്ലെങ്കില്‍ പോപുലര്‍ വെബ്സൈറ്റുകള്‍ എന്ന്…
Read More » - 12 July
അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഐ.എസ്.
ബെയ്റൂട്ട്: ലോകം കണ്ട ഏറ്റവും വലിയ കുറ്റവാളിയും, ഐ.എസ് തലവനുമായ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഐ.എസ്. നേരത്തെ പല തവണ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന വാര്‍ത്ത…
Read More » - 12 July
വിദേശ സഹായം പറ്റുന്ന എൻ.ജി.ഓകൾ സൂക്ഷിക്കുക
ന്യൂഡൽഹി : വിദേശത്ത് നിന്ന് ധന സഹായം കൈപ്പറ്റുന്ന 6000 ഓളം സന്നദ്ധ സംഘടനകളുടെ ലൈസെൻസ് റദ്ദാക്കാൻ ഒരുങ്ങി ആഭ്യന്തര കാര്യാ മന്ത്രാലയം.കഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തിക…
Read More » - 12 July
20 വര്‍ഷത്തോളം ഇരുട്ട് മുറിയില്‍ ! ഒടുവില്‍ മോചനം.
പനാജി: 20 വര്‍ഷത്തോളം ഇരുട്ട് മുറിയില്‍ അടക്കപ്പെട്ട സ്ത്രീയ്ക്ക് ഒടുവില്‍ മോചനം. തന്റെ ഭര്‍ത്താവിന് മറ്റൊരു ഭാര്യ ഉണ്ടെന്ന് അറിഞ്ഞ സ്ത്രി മാനസികമായി തകര്‍ന്നു്. തുടര്‍ന്ന് അസ്വാഭാവികമായി…
Read More » - 12 July
വ്യാജ പാസ്പോര്‍ട്ടുമായി മലയാളി അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ പാസ്പോര്‍ട്ടുമായി മലയാളി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി ഷാജഹാനാണ് പോലീസിന്റെ പിടിയിലായത്. തുര്‍ക്കിയില്‍ നിന്നാണ് ഇയാള്‍ വ്യാജ പാസ്പോര്‍ട്ടുമായി ഡല്‍ഹിയിലെത്തിയത്.
Read More » - 12 July
തന്റെ മകന് തീവ്രവാദിയാണെങ്കില്‍ ശിക്ഷിക്കണം; ലഷ്കറെ തീവ്രവാദിയുടെ അമ്മ
മുസഫര്‍നഗര്‍: തന്റെ മകന് തീവ്രവാദിയാണെങ്കില്‍ ശിക്ഷിക്കണമെന്ന് ലഷ്കറെ തീവ്രവാദിയുടെ അമ്മ. കഴിഞ്ഞ ദിവസം കശ്മീര്‍ പോലീസിന്റെ പിടിയിലായ ലഷ്കറെ തൊയിബ പ്രവര്ത്തകന് സന്ദീപ് കുമാര്‍ ശര്‍മയുടെ അമ്മയാണ്…
Read More » - 12 July
അല്‍ ഖ്വെയ്ദ ഭീകരര്‍ക്ക് സഹായം നൽകിയ ഇന്ത്യൻ പൗരൻ അമേരിക്കയിൽ അറസ്റ്റിൽ
വാഷിംഗ്ടണ്‍: ഭീകര സംഘടനയായ അല്‍ ക്വയ്ദയ്ക്ക് സഹായം നല്‍കിയെന്ന കേസില്‍ ഇന്ത്യന്‍ പൗരന് യഹിയ ഫാറൂഖ് മുഹമ്മദ് (39) അറസ്റ്റിൽ. അമേരിക്കയില്‍ നിലവിലുള്ള നിയമനുസരിച്ച് 27 വര്‍ഷം…
Read More » - 12 July
കാര്‍ബണേറ്റ് ചെയ്യാത്ത പാനീയങ്ങള്‍ക്ക് ഇനി മുതൽ കര്‍ശന മാനദണ്ഡങ്ങള്‍
ന്യൂഡല്‍ഹി: കാര്‍ബണേറ്റ് ചെയ്യാത്ത പാനീയങ്ങള്‍ക്ക് ഇനി മുതൽ കര്‍ശന മാനദണ്ഡങ്ങള്‍. കാര്‍ബണേറ്റ് ചെയ്യാത്ത പാനീയങ്ങൾക്ക് മാത്രമല്ല ഊര്‍ജദായക പാനീയങ്ങളുടെയും ഉത്പാദനത്തിന് കര്‍ശന മാനദണ്ഡങ്ങള്‍ നിലവില്‍ വന്നു. ഫുഡ്…
Read More » - 12 July
നാദിര്‍ഷയും അപ്പുണ്ണിയും പ്രതികളായേക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് നാദിര്‍ഷയും ദിലീപിെന്റ മാനേജര്‍ അപ്പുണ്ണിയും പ്രതികളായേക്കും. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും. സംഭവം വഴിതിരിച്ചു വിടാന്‍ ദിലീപിനെ ഇരുവരും സഹായിച്ചെന്നും…
Read More » - 12 July
സൗദിയില്‍ നാല് തീവ്രവാദികളുടെ വധശിക്ഷ നടപ്പാക്കി !
റിയാദ്: തീവ്രവാദക്കുറ്റം ചുമത്തി ജയിലിടച്ച നാല് തടവുകാരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കി. കിഴക്കന്‍ പ്രവിശ്യയില്‍ നടന്ന ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് കുറ്റക്കാരായി കണ്ടെത്തിയവര്‍ക്കാണ് വധശിക്ഷ നല്‍കിയത്. എന്നാല്‍…
Read More » - 12 July
എല്ലാ സംഘടനകള്‍ക്കും ഒടുവില്‍ ഫാന്‍സും ദിലീപിനെ കൈവിട്ടു: ചുമത്തിയിരിക്കുന്നത് ദശാബ്ദങ്ങള്‍ അകത്തു കിടക്കേണ്ട കുറ്റങ്ങള്‍
കൊച്ചി: ദിലീപിനെ കയ്യൊഴിഞ്ഞു ഫാൻസും. അറസ്റ്റിലായതിനു പിന്നാലെ, മലയാള സിനിമാ പ്രവര്‍ത്തകരുടെ സംഘടനകളായ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എന്നിവയില്‍നിന്നു ദിലീപിനെ പുറത്താക്കിയിരുന്നു. ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച…
Read More » - 12 July
റാഖയില്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ യുഎസ് നാവികസേന പുറത്തുവിട്ടു !
ദമാസ്കസ്: സിറിയയിലെ ഐഎസ് നിയന്ത്രിത പ്രദേശമായ റാഖയില്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ യുഎസ് നാവികസേന പുറത്തുവിട്ടു. 155 മില്ലിമീറ്റര്‍ മാത്രമുള്ള ചെറിയ ഷെല്ലുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. ചെറുപീരങ്കിയായ…
Read More » - 12 July
ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും
കൊച്ചി: ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. നടിയെ അക്രമിച്ച കേസിന്റെ അന്വേഷണം ദിലീപിന്റേതടക്കമുള്ള സിനിമാരംഗത്തെ സാമ്പത്തിക ഇടപാടുകളിലേക്കും. പോലീസ് കണ്ടെത്തിയ നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും…
Read More » - 12 July
സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ : മൂന്ന് ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ബഡ്ഗാമില്‍ ഭീകരരും സൈന്യവും തമ്മില്‍ നടന്ന ഏറ്റമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചെന്നാണ് വിവരം. മേഖലയില്‍ കൂടുതല്‍ ഭീകര്‍ ഒളിച്ചിരിപ്പുണ്ടെന്നും വിവരങ്ങളുണ്ട്. ഭീകരരുടെ പക്കല്‍…
Read More »