Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -13 July
ദിലീപിനെ കുടുക്കിയതിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് സഹോദരന് അനൂപ്
കൊച്ചി: നടി ആക്രണത്തിനിരയായ കേസില്‍ ഗൂഢാലോചന സംബന്ധിച്ച് അറസ്റ്റിലായ ദിലീപ് നിരപരാധിത്വം തെളിയിച്ച് തിരിച്ചു വരുമെന്ന് സഹോദരന് അനൂപ്. ദിലീപിനെതിരേ കെണിയൊരുക്കുകയായിരുന്നു. ദിലീപിനെ കുടുക്കാന്‍ വന്‍…
Read More » - 13 July
ആദായ നികുതി ഉദ്യോഗസ്ഥന്റെ വീട്ടില്‍ സിബിഐ റെയ്ഡ് : പിടിച്ചെടുത്തത് മൂന്നരക്കോടിയും അഞ്ചു കിലോ സ്വര്‍ണവും
ന്യൂഡല്‍ഹി: ആദായ നികുതി ഉദ്യോഗസ്ഥന്റെ വീട്ടില്‍ സിബിഐ നടത്തിയ റെയ്ഡില്‍ മൂന്നരക്കോടി രൂപയും സ്വര്‍ണവും പിടികൂടി. ജാര്‍ഖണ്ഡ് ആദായനികുതി പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ തപസ് കുമാര്‍ ദത്തയുടെ കൊല്‍ക്കത്തയിലെ വീട്ടില്‍…
Read More » - 13 July
5,800 സ്ക്വയര്‍ കിലോമീറ്റര്‍ വലിപ്പമുള്ള ഭീമന് മഞ്ഞുമല കടലിലേയ്ക്ക് : സംഭവിയ്ക്കാന്‍ പോകുന്നതിനെ കുറിച്ച് ഭയപ്പെട്ട് ലോകം
ന്യൂയോര്‍ക്ക് : അവസാനം മാസങ്ങളായി ശാസ്ത്രലോകം ഭയപ്പെട്ടിരുന്നത് സംഭവിച്ചിരിക്കുന്നു. 5800 സ്ക്വയര്‍ കിലോമീറ്റര്‍ വലുപ്പവും 300 കോടി ടണ്‍ തൂക്കവുമുള്ള ഭീമന് മഞ്ഞുമല അന്റാര്‍ട്ടിക്കയില്‍ നിന്നും…
Read More » - 13 July
കുറ്റം ചെയ്തുവെന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാളും കുറ്റവാളിയല്ല; മുരളി ഗോപി
സിനിമാ മേഖലയിലെ സെന്‍സേഷണല്‍ വിഷയമാണ് കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് അറസ്റ്റിലായ സംഭവം.
Read More » - 13 July
കടബാധ്യത മാറ്റി സമ്പത്ത് വര്‍ദ്ധിപ്പിക്കും മന്ത്രം
കടബാധ്യതയാണ് ജീവിതത്തില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ പ്രശ്നം. എന്നാല്‍ എത്രയൊക്കെ സമ്പത്ത് ഉണ്ടായിട്ടും വീണ്ടും കടവും ബാധ്യതയും മാത്രമാണ് ഫലമെങ്കില്‍ അതിന് ചെയ്യേണ്ട ചില പരിഹാരങ്ങള്‍ ഉണ്ട്.…
Read More » - 13 July
ചൂട് കൂടുന്നു : മനുഷ്യ ജീവന് ഭീഷണിയായി കൊലയാളി വൈറസുകള്‍ വ്യാപിയ്ക്കുന്നു : ഞെട്ടിപ്പിക്കുന്ന വസ്തുതകളുമായി ശാസ്ത്രലോകം
ലോകത്തെ ഞെട്ടിക്കുന്ന ചില വസ്തുതകള്‍ നിരത്തി ശാസ്ത്രലോകം. മനുഷ്യ ജീവന് ഭീഷണിയായി മാറുന്ന കൊലയാളി വൈറസുകള്‍ വ്യാപിക്കുന്നതായാണ് ശാസത്രലോകത്തിന്റെ കണ്ടെത്തല്‍. മനുഷ്യകുലത്തിന്റെ പ്രാരംഭം മുതല്‍ തന്നെ നിലനില്‍പ്പിനായി…
Read More » - 13 July
വിലക്കയറ്റം പിടിച്ച് നിർത്താൻ ‘കേരള ചിക്കൻ’
കേരളത്തിലെ ഇറച്ചിക്കോഴി വിപണിയിലെ തമിഴ്നാട് ആധിപത്യം തകർക്കാൻ ഒരുങ്ങി സർക്കാർ
Read More » - 13 July
‘ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ പേര് മറച്ചുവെക്കേണ്ടതില്ല’ : കമല്ഹാസന് (വീഡിയോ)
ചെന്നൈ: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്ക് പിന്തുണയുമായി നടന് കമല്ഹാസന്. ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ പേര് മറച്ചുവെക്കേണ്ടതില്ല. എന്ത് പേരിട്ട് വിളിക്കുമെന്നതിലല്ല. അവള്‍ക്ക് നീതി ഉറപ്പാക്കുകയാണ് വേണ്ടതെന്ന് കമല്ഹാസന് പ്രതികരിച്ചു.…
Read More » - 13 July
അജു വര്‍ഗീസിന്റെ മൊഴിയെടുക്കും
കൊച്ചി: നടന് ആജു വര്‍ഗീസിന്റെ മൊഴി പൊലീസ് എടുക്കും. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫെയ്സ്ബുക്കിലൂടെ പ്രചരിപ്പിച്ച കേസിലാണ് അജു വർഗീസിന്റെ മൊഴി എടുക്കുന്നത്. കളമശ്ശേരി പോലീസ്…
Read More » - 13 July
ഗ്രീന്‍ ടീ ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ഗ്രീന്‍ ടീയ്ക്ക് ആരോഗ്യഗുണങ്ങളും ആരോഗ്യവശങ്ങളുമെല്ലാം ഏറെയുണ്ട്. ആന്റിഓക്സിഡന്റുകളടങ്ങിയ ഇവ ശരീരത്തിലെ ടോക്സിനുകള്‍ നീക്കം ചെയ്ത് അസുഖങ്ങള്‍ വരുന്നതു തടയാന്‍ ഏറെ നല്ലതാണ്. എന്നാല്‍ വേണ്ട രീതിയില്‍ കുടിച്ചില്ലെങ്കില്‍…
Read More » - 13 July
നടിയെ ആക്രമിച്ച കേസിലെ ‘മാഡത്തെ’ കുറിച്ച് പൊലീസിന്റെ വെളിപ്പെടുത്തലുകള്‍ പുറത്ത്
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മാഡത്തെ കുറിച്ച് പൊലീസിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. നടിയെ ആക്രമിച്ച കേസിലെ ‘മാഡം’ സുനില്‍കുമാറിന്റെ ഭാവനാ സൃഷ്ടിയെന്ന് പൊലീസ്. അന്വേഷണം…
Read More » - 13 July
കുറ്റം തെളിയുന്നതുവരെ ദിലീപിനെ തള്ളിപ്പറയില്ല: ശ്രീശാന്ത്
കൊച്ചി: ദിലീപിനെ ക്രൂശിക്കരുതെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത്. കുറ്റം തെളിയിക്കുന്നതുവരെ ദിലീപിനെ തള്ളിപ്പറയില്ല. കോടതി വിധി വരുന്നതുവരെ കാത്തിരിക്കണം. അനുഭവ ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ്…
Read More » - 13 July
ബി.എസ്.എന്‍.എല്‍. ബ്രോഡ്ബാന്‍ഡ് നിരക്കില്‍ ഇളവ്
കൊച്ചി: ബി.എസ്.എന്‍.എല്‍. ബ്രോഡ്ബാന്‍ഡ് നിരക്കുകളില്‍ ഇളവ് പ്രഖ്യാപിച്ചു. രണ്ട് എം.ബി.പി.എസ്. വേഗത്തില്‍ പരിധിയില്ലാതെ ബ്രോഡ്ബാന്‍ഡ് സൗകര്യം പുതിയ 599 ന്റെ പദ്ധതിയില്‍ ലഭിക്കും. ഇനി മുതല്‍ 10…
Read More » - 13 July
നടിമാര്‍ മാത്രമല്ല നടന്മാരും ഇതിന്റെ ഇരകളാണെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവനടന്
സിനിമാ ലോകത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നിരവധി നടിമാര്‍ വെളിപ്പെടുത്തലുമായി എത്തിയിരുന്നു.
Read More » - 13 July
നാല് ജില്ലകളില്‍ നിരോധനാജ്ഞ
രാജസ്ഥാനിലെ നാല് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാഗോര്‍, ചൌരു, ശികാര്‍, ബികാനീര്‍, ജില്ലകളിലാണ് നിരോധനാജ്ഞ. അധോലോക നേതാവ് അനന്ത് പാല്‍സിങ്ങിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്
Read More » - 13 July
ബിജെപിയില്‍ ചേര്‍ന്ന മുസ്ളീംകുടുംബത്തെ വേട്ടയാടി പഞ്ചായത്ത് അധികൃതര്‍
കൊട്ടാരക്കര: തലച്ചിറയില്‍ ബിജെപിയില്‍ ചേര്‍ന്നതിന്റെ പേരില്‍ മുസ്ലീം കുടുംബത്തെ പഞ്ചായത്ത് അധികൃതര്‍ വേട്ടയാടുന്നു. തലച്ചിറ ഫൗസിയ മന്‍സിലില്‍ റംലത്ത് ബീവിയുടെ കുടുംബത്തിനാണ് വെട്ടിക്കവല പഞ്ചായത്ത് അധികാരികള്‍ മനുഷ്യാവകാശംപോലും…
Read More » - 13 July
ഹിന്ദു സംഘടനകളുടെ നിലപാടിനെ വിമര്‍ശിച്ച് കമല്ഹാസന്
തമിഴ് നാട്ടില്‍ വീണ്ടും കമല്‍ഹാസനു നേരെ ഹിന്ദു സംഘടനകളുടെ എതിര്‍പ്പ്. കമല്‍ഹാസനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹത്തിെന്റ ബിഗ്ബോസ് എന്ന തമിഴ് റിയാലിറ്റി ഷോ നിരോധിക്കണമെന്നുമാണ് ഹിന്ദു സംഘടനകളുടെ…
Read More » - 13 July
കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ക്കായി പാക്കിസ്ഥാന് രാസായുധം കൈമാറി
ഡൽഹി: കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ക്കായി പാക്കിസ്ഥാന് രാസായുധം കൈമാറി. ഹിസ്ബുള്‍ മുജാഹിദീനാണ് പാക്കിസ്ഥാന് രാസായുധം കൈമാറിയത്. ഇത് തെളിയിക്കുന്ന ഓഡിയോ ലഭിച്ചതായി സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച്…
Read More » - 13 July
ദിലീപിന്റെ വഴിയെ മറ്റൊരു പ്രമുഖ നടനും കുടുങ്ങും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മറ്റൊരു നടനും കുടുങ്ങുമെന്ന് സൂചന. നടനും എം.എല്‍.എയുമായ മുകേഷിലേയ്ക്ക് അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ തിീരുമാനം. മുഖ്യപ്രതി പള്‍സര്‍ സുനിയെ ദിലീപിന്…
Read More » - 13 July
അഗ്രഹാര ജയിലില്‍ ശശികലയ്ക്ക് ലഭിക്കുന്നത് വിഐപി പരിചരണം
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ട എഐഎഡിഎംകെ നേതാവ് വികെ ശശികലയ്ക്ക് ജയിലിൽ സുഖവാസം. പരപ്പന അഗ്രഹാര ജയിലില്‍ ശശികലയ്ക്ക് ലഭിക്കുന്നത് വിഐപി പരിചരണമാണെന്ന…
Read More » - 13 July
ദിലീപ് സിനിമകളില്‍ നിന്നും പലരെയും ഒഴിവാക്കിയിട്ടുണ്ട് : സത്യാവസ്ഥ വെളിപ്പെടുത്തി കലാഭവന്‍ ഷാജോണ്‍
സൂപ്പര്‍ ഹിറ്റ് ചിത്രമായ കുഞ്ഞിക്കൂനനില്‍ നിന്നും ദിലീപ് തന്റെ സുഹൃത്ത് കൂടിയായ ഷാജോണിനെ വെട്ടിമാറ്റിയെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത. എന്നാല്‍ അതിനു കാരണം ഒരിക്കലും ദിലീപ്…
Read More » - 13 July
ദിലീപിന്റെ അറസ്റ്റിലേയ്ക്ക് നയിച്ച കാരണങ്ങള്‍ക്ക് സഹായകമായ വസ്തുതകള്‍ ഇങ്ങനെ
കൊച്ചി: ആഗ്രഹിച്ച രീതിയില്‍ കൃത്യം നടപ്പാക്കിയെങ്കിലും നടന് ദിലീപിനെ കുടുക്കിയത് അമിത ആത്മവിശ്വാസവും അതിബുദ്ധിയും. തൃശ്ശൂരിലെ ടെന്നിസ് ക്ലബ്ബില്‍ ജീവനക്കാര്‍ ദിലീപുമൊത്ത് സെല്‍ഫിയെടുത്തപ്പോള്‍ പിന്നില്‍ വിദൂരത്തില്നിന്ന…
Read More » - 13 July
ജാമ്യവ്യസ്ഥയില്‍ ഇളവുതേടി മഅദനി കോടതിയില്‍
ബെംഗളൂരു: പി. ഡി.പി. ചെയര്മാന് അബ്ദുന്നാസര്‍ മഅദനി ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി ബെംഗളൂരു വിചാരണക്കോടതിയില്‍ ഹര്‍ജിനല്‍കി. മകന് ഹഫീസ് ഉമര്‍ മുക്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ്…
Read More » - 13 July
കലാഭവന്‍ മണിയുടെ മരണം : ദിലീപിനെതിരെ മണിയുടെ കുടുംബം
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന നടന് ദിലീപിനെതിരെ കലാഭവന്‍ മണിയുടെ കുടുംബം രംഗത്ത്. മണി മരണപ്പെട്ടതിനു ശേഷം ഒരു തവണ മാത്രമാണ് ദിലീപ് വീട്ടില്‍ വന്നതെന്നും ദിലീപിന്റെ…
Read More » - 13 July
ബാർ വിഷയത്തിൽ കേരളത്തിന്റെ ഹർജിയിൽ സുപ്രീംകോടതി തീരുമാനം
ന്യൂഡൽഹി: ബാർ വിഷയത്തിൽ കേരളത്തിന്റെ ഹർജിയിൽ സുപ്രീംകോടതി തീരുമാനം. ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ മദ്യവിൽപനയ്ക്കു ദൂരപരിധി നിശ്ചയിച്ച ഉത്തരവുകൾ നടപ്പാക്കാനായി കേരളം മൂന്നു മാസത്തെ സമയം ചോദിച്ചിരുന്നു.…
Read More »