Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -14 July
സന്ദര്‍ശനവിസയുടെ കാലാവധി നിശ്ചയിച്ച് സൗദി അധികൃതർ
സൗദി: സന്ദര്‍ശനവിസയുടെ കാലാവധി നിശ്ചയിച്ച് സൗദി അധികൃതർ. ഇനി മുതൽ സൗദിയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ആറു മാസത്തില്‍ കൂടുതല്‍ വിസിറ്റ് വിസ കാലാവധി അനുവദിക്കില്ലെന്ന് പാസ്പോര്‍ട്ട് വകുപ്പ് അറിയിച്ചു.…
Read More » - 14 July
‘നിരപരാധിയാണെങ്കില്‍ കേരളം എങ്ങനെ മാപ്പ് പറയും?’; അഗ്നിശുദ്ധി വരുത്തി തിരിച്ചു വരൂ : സംവിധായകന് വൈശാഖ്
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിന് പൂര്‍ണ പിന്തുണയുമായി സംവിധായകന് വൈശാഖ്. തനിക്കാറിയാവുന്ന ദിലീപിന് ഇങ്ങനെ ചെയ്യാനും ചെയ്യിക്കാനും കഴിയില്ലെന്ന് വൈശാഖ് പറഞ്ഞു.…
Read More » - 14 July
യു.എസില്‍ ഇന്ത്യക്കാരന്റെ പൗരത്വം റദ്ദാക്കി
ന്യൂയോര്‍ക്ക് : ഒമ്പത് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയാണെന്ന വിവരം മറച്ചുവെച്ച് യു.എസ് പൗരത്വം നേടിയെടുത്ത ഇന്ത്യക്കാരന്റെ പൗരത്വം റദ്ദാക്കുന്നു. ഇന്ത്യക്കാരന് ഗുര്‍പ്രീത് സിങിന്റെ…
Read More » - 14 July
‘ലോ വെയിറ്റ്’ ഗ്യാസ് സിലിണ്ടർ ; വിപണനത്തിന് തയാറായി സൗദി
സൗദി: ലോ വെയിറ്റ് ഗ്യാസ് സിലിണ്ടറുകള്‍ സൗദിയിൽ വിപണനത്തിനൊരുങ്ങുന്നു. ഇത്തരം ഗ്യാസ് സിലിണ്ടറുകള്‍ സുരക്ഷിതവും ഭാരം കുറഞ്ഞതും ഉന്നത നിലവാരം പുലര്‍ത്തുന്നതുമാണ്. ഈ ഗ്യാസ് സിലിണ്ടറുകൾ ഇപ്പോള്‍…
Read More » - 14 July
പിറന്നാള്‍ ആഘോഷത്തിനിടെ വെടിവയ്പ്; 11 മരണം
മെക്സിക്കോസിറ്റി: മെക്സിക്കോയില്‍ കുട്ടികളുടെ പിറന്നാള്‍ ആഘോഷത്തിനിടെയുണ്ടായ വെടിവയ്പില്‍ 11 പേര് കൊല്ലപ്പെട്ടു. പിറന്നാള്‍ ആഘോഷം നടക്കുന്ന സ്ഥലത്തേക്ക് അതിക്രമിച്ചുകയറിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നു കുട്ടികള്‍ ജീവനോടെ രക്ഷപെട്ടു.…
Read More » - 14 July
സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ കടുങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രം
സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ കടുങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രം. ധന്വന്തരീ മന്ത്രം കൊണ്ട് ഇവിടെ പുഷ്പാഞ്ജലി നടത്തിയാൽ സർവ്വരോഗങ്ങളും ശമിക്കുമെന്നും നരസിംഹമന്ത്രം കൊണ്ടുള്ള പുഷ്പാഞ്ജലി കഴിച്ചാൽ…
Read More » - 13 July
ദിലീപുമായി ബന്ധപ്പെട്ട വിവാദങ്ങൾ; കാഞ്ചനമാല പ്രതികരിക്കുന്നു
ദിലീപ് അറസ്റ്റിലായതുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് തന്നെ വലിച്ചിഴയ്ക്കരുതെന്ന് വ്യക്തമാക്കി കാഞ്ചനമാല. ഒരു ഓണ്‍ലൈന്‍ നൽകിയ പ്രതികരണത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. തന്നെയോ ബിപി മൊയ്തീന് സേവാ മന്ദിറിനെയോ…
Read More » - 13 July
ബാലതാരമായി മലയാളികളുടെ മനംകവർന്ന അശ്വിന് വിവാഹിതനായി
വെള്ളിത്തിരിയിൽ ബാലതാരമായി നിറഞ്ഞാടിയ അശ്വിന് തമ്പി (മാസ്റ്റര്‍ അശ്വിന്) വിവാഹിതനായി. പ്രേഷകരുടെ മനംകവർന്ന അശ്വിന്റെ ജീവിതസഖി തിരുവനന്തപുരം സ്വദേശിനിയായ ഭാഗ്യലക്ഷ്മിയാണ്. മലയാള സിനിമാ പ്രേമികളുടെ മനം അശ്വിന്…
Read More » - 13 July
കടലില്‍ മുങ്ങിയവരെ രക്ഷിക്കാൻ മനുഷ്യചങ്ങല തീര്‍ത്ത് ഒരു സാഹസിക രക്ഷാപ്രവര്‍ത്തനം; പിന്നീട് സംഭവിച്ചത് ഇങ്ങനെ
ഫ്ലോറിഡയിലെ പനാമ ബീച്ചില്‍ തിരയില്‍പ്പെട്ട ഒരു കുടുംബത്തെ രക്ഷിക്കാനായി മനുഷ്യച്ചങ്ങല തീർത്ത ആളുകളെ പുകഴ്ത്തി സോഷ്യൽ മീഡിയ. രണ്ട് ആണ്‍കുട്ടികളും നാല് മുതിര്‍ന്നവരും ഉള്‍പ്പെട്ട ഒരു കുടംബമാണ്…
Read More » - 13 July
പള്‍സര്‍ സുനിക്ക് കുറ്റകൃത്യം ചെയ്യാന്‍ പ്രേരണയുടെ ആവശ്യമില്ലെന്ന് പിസി ജോര്‍ജ്ജിന്റെ മകന് ഷോണ്‍ ജോര്‍ജ്ജ്
കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസിനെ വിമർശിച്ച് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജിന്റെ മകന് ഷോണ്‍ ജോര്‍ജ്ജ് രംഗത്ത്. പോലീസ് ഈ കേസിൽ ഉരുണ്ടു കളിക്കുന്നുണ്ടെന്ന് ഷോണ്‍…
Read More » - 13 July
സംസ്ഥാന വോളിബോൾ അസോസിയേഷൻ പിരിച്ചുവിട്ടു
തിരുവനന്തപുരം: സംസ്ഥാന വോളിബോൾ അസോസിയേഷൻ പിരിച്ചുവിട്ടു. കേരളാ സ്പോർട്സ് കൗണ്‍സിലിലാണ് അസോസിയേഷൻ പിരിച്ചുവിട്ടത്. വിവിധ ജില്ലകളിൽ നടന്ന അസോസിയേഷൻ തെരഞ്ഞെടുപ്പുകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് സ്പോർട്സ്…
Read More » - 13 July
റാബിയ വിളമ്പുന്ന ഭക്ഷണം കഴിക്കാനുള്ള തിരക്ക് കൂടുന്നു
ഭക്ഷണം പ്രിയരുടെ മനം കവരുകയാണ് റാബിയ. പാക്കിസ്ഥാനിലെ പിസ ഷോപ്പിലാണ് റാബിയുടെ സേവനം ലഭ്യമാക്കുന്നത്. റാബിയ വന്നതാടെ കച്ചവടം ഇരട്ടിയായി. എന്താണ് റാബിയുടെ സവിശേഷത. സംഗതി ലളിതമാണ്…
Read More » - 13 July
ബെല്‍ജിയത്തില്‍ ബുര്‍ഖാ നിരോധനം; യൂറോപ്യന്‍ കോടതിയുടെ അംഗീകാരം !
ബ്രസല്‍സ്: ബെല്‍ജിയത്തിലെ പൊതു സ്ഥലങ്ങളില്‍ ബുര്‍ഖാ നിരോധനത്തിന് യൂറോപ്യന്‍ കോടതിയുടെ അംഗീകാരം. ബെല്‍ജിയം സര്‍ക്കാരിന്റെ ഉത്തരവിനാണ് കോടതിയുടെ അംഗീകാരം ലഭിച്ചത്. മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രധാരണം ജനാധിപത്യ…
Read More » - 13 July
തടവിലായിരുന്ന സമാധാന നൊബേൽ ജേതാവ് അന്തരിച്ചു
ബെയ്ജിങ് : ജനാധിപത്യത്തിനും അഭിപ്രായസ്വാതന്ത്രത്തിനുമായി വേണ്ടി ശബ്ദമുയർത്തിയതു കൊണ്ട് ജയിലിലടയ്ക്കപ്പെട്ട സമാധാന നൊബേൽ ജേതാവ് ലിയു സിയാവോബോ (61) അന്തരിച്ചു.ഷെന്യാങ്ങിലെ ചൈന മെഡിക്കൽ സർവകലാശാലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്…
Read More » - 13 July
ചൈനയുടെ സഹായം ആവശ്യമില്ലെന്ന് ഇന്ത്യ !
ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും പാകിസ്ഥാനും ഉള്‍പ്പെടുന്ന മേഖലയിലെ കാശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ അറിയാമെന്ന് ഇന്ത്യ. അതിന് മൂന്നാമതൊരു കക്ഷിയുടെ ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. കാശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍…
Read More » - 13 July
വനിതാ കളക്ടറുടെ കൈയില്‍ കടന്നുപിടിച്ച എം.എല്‍.എ അറസ്റ്റില്‍
ഹൈദരാബാദ്: വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥയുടെ കൈയ്യിൽ കടന്നുപിടിച്ച തെലങ്കാന എംഎല്‍എ ബി. ശങ്കര്‍ നായിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. മെഹബൂബാബാദില്‍ ബുധനാഴ്ച നടന്ന പരിപാടിക്കിടെ കളക്ടര്‍ പ്രീതി…
Read More » - 13 July
ദക്ഷിണാഫ്രിക്കൻ ജാസ് ഇതിഹാസം റേ ഫിരി അന്തരിച്ചു
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കൻ ജാസ് ഇതിഹാസം റേ ഫിരി(70) അന്തരിച്ചു. ബുധനാഴ്ച നെൽസ്പ്രൂട്ടിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശാർബുദത്തിനു ചികിത്സയിലായിരിക്കുകയാണ് മരണം സംഭവിച്ചത്. ഈ വർഷം നടക്കാനിരിക്കുന്ന റോക്കിംഗ് ദി…
Read More » - 13 July
ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ ഒരു ഓഫീസ് അടച്ചുപൂട്ടുന്നു
ലക്നൗ: ഐടി രംഗത്തെ പ്രമുഖരായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ (ടിസിഎസ്) ഒരു ഓഫീസ് അടച്ചുപൂട്ടുന്നു. ലക്നൗവിലെ ഓഫീസാണ് അടച്ചുപൂട്ടുന്നത്. ടിസിഎസ് വൈസ് പ്രസിഡന്റ് തേജ് പോള്‍ ഭട്ല…
Read More » - 13 July
മെഡിക്കല്‍ റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചു.
തിരുവനന്തപുരം: സംസ്ഥാന മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഫലം www.cee.kerala.org എന്ന വെബ്സൈറ്റില്‍ ഫലം അറിയാം. കാറ്റഗറി, കമ്മ്യൂണിറ്റി തിരിച്ചുള്ള ലിസ്റ്റ് 15ന് പ്രസിദ്ധീകരിക്കും.…
Read More » - 13 July
മുഖ്യമന്ത്രിയുടെ ‘കരിമ്പൂച്ചകള്‍’ തടഞ്ഞതിൽ പ്രതിഷേധവുമായി എംഎൽഎ രംഗത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥരായ കരിമ്പൂച്ചകള്‍ (ബ്ലാക്ക് ക്യാറ്റ്സ്) തടഞ്ഞതില്‍ പ്രതിഷേധവുമായി പ്രതിപക്ഷ എംഎൽഎ രംഗത്ത്. കോണ്‍ഗ്രസിന്റെ എംഎൽഎ അനില്‍ അക്കരയാണ് മുഖ്യമന്ത്രിയെ വിമർശിച്ചു…
Read More » - 13 July
ദിലീപിന് പിന്തുണയേറുന്നു
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിന് പിന്തുണയേറുന്നു. ദിലീപിനെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയവരില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ ദിലീപിനെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ദിലീപിനൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞ…
Read More » - 13 July
വെള്ളിയാഴ്ച യുഡിഎഫ് ഹര്‍ത്താല്‍
പത്തനംതിട്ട: അടൂര്‍ നിയോജക മണ്ഡലത്തില്‍ നാളെ ഹര്‍ത്താല്‍. യുഡിഎഫാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്ന് യുഡിഎഫ്…
Read More » - 13 July
ആശുപത്രികള്‍ അടച്ചിട്ടാല്‍ കര്‍ശന നടപടി !
തിരുവനന്തപുരം: നഴ്സുമാരുടെ സമരം നേരിടാന്‍ ആശുപത്രികള്‍ അടച്ചിടുമെന്ന മാനേജ്മെന്റുകളുടെ തീരുമാനത്തിനെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ രംഗത്ത്. പകര്‍ച്ച വ്യാധികള്‍ പടരുന്ന നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു തീരുമാനം അംഗീകരിക്കാന്‍…
Read More » - 13 July
സുനിക്ക് ഒപ്പം താരനിര ചിത്രങ്ങൾ പുറത്ത്
നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പൾസർ സുനിയും പ്രമുഖ നടൻ ദിലീപും അറസ്റ്റിലായതിനു പിന്നാലെ നിരവധി വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. ഇതിൽ തന്നെ ഏറ്റവുമധികം വെളിപ്പെടുത്തലുകൾ നടൻ…
Read More » - 13 July
ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി റിമ കല്ലിങ്കലും
കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി റിമ കല്ലിങ്കലും രംഗത്ത്. ഇരയായ നടിയുടെ പേര് പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റിട്ടവർക്കെതിരേ പോലീസ് കേസ് നിലനിൽക്കുന്നതിനിടെയാണ് റിമയുടെ ഈ പ്രവൃത്തി.…
Read More »