Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -14 July
എയര്‍പോര്‍ട്ടുകളിലെ സുരക്ഷാ പരിശോധന പെട്ടെന്ന് തീര്‍ക്കുന്ന പദ്ധതി നടപ്പിലാക്കിയേക്കും; സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പകരം മറ്റൊരു സംവിധാനം വരും
പാൽമ: എയര്‍പോര്‍ട്ടുകളിലെ സുരക്ഷാ പരിശോധന പെട്ടെന്ന് തീര്‍ക്കുന്ന പദ്ധതി നടപ്പിലാക്കിയേക്കും. ചില സമയങ്ങളിൽ എയര്‍പോര്‍ട്ടുകളിലെ സുരക്ഷാ പരിശോധന മണിക്കൂറുകളോളം നീളാറുണ്ട്. എന്നാല്‍ ഇതിനൊരു പരിഹാരം എന്ന നിലയിൽ…
Read More » - 14 July
എ.ആര് റഹ്മാന്റെ സംഗീത പരിപാടി ആരാധകര്‍ ബഹിഷ്കരിച്ചു; പണം തിരിച്ചു തരണമെന്നും ആവശ്യം
എന്നും സംഗീത പ്രേമികള്‍ക്ക് ഹരമാണ് എ.ആര് റഹ്മാന്റെ ഗാനങ്ങള്‍. ഓസ്കാര്‍ ജേതാവ് എ.ആര് റഹ്മാന് സംഘടിപ്പിക്കുന്ന ഒരു സംഗീത പരിപാടിക്ക് സാധാരണയായി ആരാധകരുടെ തള്ളിക്കയറ്റമാണുണ്ടാകുക.
Read More » - 14 July
ദിലീപിനെ കുറ്റപ്പെടുത്തരുതെന്ന് തെസ്നിഖാന്
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിന് പിന്തുണയുമായി നടി തെസ്നിഖാന്
Read More » - 14 July
വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
ഡല്‍ഹി: മാരകായുധമുപയോഗിച്ച് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഡല്‍ഹി ലക്ഷ്മി നഗറിലെ സംഗീത ബന്‍സലി (52)നെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം…
Read More » - 14 July
ഇന്ത്യയും യു.എ.ഇയും വ്യോമയാന രംഗത്ത് സഹകരണം ശക്തമാക്കുന്നു
ദുബായ് : തന്ത്രപ്രധാന മേഖലകളിലെ കരാറുകള്‍ക്കു പിന്നാലെ ഇന്ത്യയും യുഎഇയും വ്യോമയാനരംഗത്തു സഹകരണം ശക്തമാക്കുന്നു. ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്രക്കാരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ്…
Read More » - 14 July
ചൈനയുമായി അടുക്കാൻ ഒരുങ്ങി ബംഗ്ലാദേശ്
ബംഗ്ലാദേശ് ചൈനയിൽ നിന്ന് പുതിയ രണ്ട് അന്തർവാഹിനികൾ വാങ്ങാൻ ഒരുങ്ങുന്നു
Read More » - 14 July
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച വൈദീകൻ ഒളിവിൽ
മീനങ്ങാടി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലെെംഗികമായി പീഡിപ്പിച്ച വെെദികനെതിരെ പൊലീസ് കേസെടുത്തു. ഇയാൾ കേസ് വന്നതോടെ ഒളിവിലാണെന്നാണ് വാർത്തകൾ. മീനങ്ങാടി ബാലഭവനിലെ വെെദികനെതിരെയാണ് പൊലീസ് കേസെടുത്തത്. ബാലഭവന്റെ ചുമതലയുള്ള…
Read More » - 14 July
ട്രംപിന്റെ തീരുമാനം ലോകരാഷ്ട്രങ്ങളെ ഞെട്ടിക്കുന്നത് : ട്രംപ് ഭൂമിയെ നരകമാക്കി മാറ്റുമെന്ന് സ്റ്റീഫന്‍ ഹോക്കിങ്
ന്യൂയോര്‍ക്ക് : ആഴ്ചകള്‍ക്ക് മുന്‍പാണ് വിഖ്യാത പ്രപഞ്ച ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിങ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പുതിയ നീക്കങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്. പാരീസ് ഉടമ്പടിയില്‍…
Read More » - 14 July
പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ കര്‍ശന നിലപാട് മയപ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്
പാരിസ്: പാരിസ് കാലാവസ്ഥാ ഉടമ്പടിയുമായി ഒരുതരത്തിലും സഹകരിക്കില്ലെന്ന കര്‍ശന നിലപാട് മയപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെത്തിയ ട്രംപ്, പ്രസിഡന്റ്…
Read More » - 14 July
പ്രണവിന്റെയും കല്യാണിയുടെയും പിന്നാലെ ഒരു താര പുത്രന് കൂടി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു
സിനിമാ മേഖല ഇപ്പോള്‍ താരമക്കളുടെ അരങ്ങേറ്റ ആഘോഷത്തിലാണ്. താരപുത്രനായ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന ജിത്തു ജോസഫ് ചിത്രത്തിന്റെ പൂജ കഴിഞ്ഞ ആഴ്ചയാണ് നടന്നത്.
Read More » - 14 July
വിമാനം പറന്നുയരുന്നത് കാണാന്‍ റണ്‍വേയ്ക്ക് അടുത്തുള്ള വേലിയില്‍ പിടിച്ച് നിന്ന 57കാരിക്ക് ദാരുണാന്ത്യം
കരിബീയ: കരീബിയന്‍ ബീച്ചായ സെയിന്റ് മാര്‍ട്ടെന്‍ സമീപത്തുള്ള വിമാനത്താവളത്തില്‍ നിന്നും വിമാനം പറന്ന് പൊങ്ങുന്നത് കാണാന്‍ റണ്‍വേയ്ക്ക് തൊട്ടു പിന്നിലെ വേലിയില്‍ പിടിച്ച് നിന്ന 57കാരി ദാരുണമായി…
Read More » - 14 July
സ്കൂൾ ബസ് മറിഞ്ഞു
മലപ്പുറം: വളാഞ്ചേരിയിൽ സ്കൂൾ ബസ് മറിഞ്ഞു നിരവധി കുട്ടികൾക്ക് പരിക്ക്. വളാഞ്ചേരി എ യു പി സ്കൂളിന്റെ ബസ് ആണ് മറിഞ്ഞത്. പത്തു കുട്ടികൾക്ക് പരിക്കേറ്റതായാണ് പ്രാഥമിക…
Read More » - 14 July
മനുഷ്യമാംസം തിന്നുന്ന സൂക്ഷ്മജീവിയെ കണ്ടെത്തി
യു.എസ്: മനുഷ്യമാംസം തിന്നുന്ന സൂക്ഷ്മജീവിയെ കണ്ടെത്തി. യുഎസിലെ അലബാമയിൽ മെക്സിക്കോ ഉൾക്കടലിലാണ് കണ്ടെത്തിയത്. മനുഷ്യമാംസം ‘തിന്നുതീർക്കുന്ന’ വിബ്രിയോ വുൾനിഫിക്കസ് എന്ന ബാക്ടീരിയയാണ് മെക്സിക്കോ ഉൾക്കടലിന്റെ തീരപ്രദേശങ്ങളിലൊന്നായ മൊബീലിൽ…
Read More » - 14 July
പള്‍സര്‍ സുനിയും സിനിമാ മേഖലയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് : രഹസ്യങ്ങള്‍ ചുരുളഴിയുന്നു : പൊലീസിന്റെ പുതിയ വെളിപ്പെടുത്തല്‍
കൊച്ചി : യുവനടിയെ ആക്രമിച്ച കേസ് വഴിതിരിയുന്നു. കേസിലെ മുഖ്യപ്രതി സുനില്‍കുമാറും സിനിമാ മേഖലയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പല തന്ത്രപ്രധാനമായ കാര്യങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു. (പള്‍സര്‍…
Read More » - 14 July
അറസ്റ്റ് അഭ്യൂഹങ്ങൾക്കിടെ ദിലീപിന്റെ മാനേജർ അപ്പുണ്ണി ഒളിവിൽ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍. ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് അറിയിച്ചിട്ടും അപ്പുണ്ണി എത്തിയില്ല. കൂടാതെ അപ്പുണ്ണിയെ ബന്ധപ്പെടാനുള്ള അഞ്ചു…
Read More » - 14 July
യൂസഫലിക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ പുരസ്കാരം; എലിസബത്ത് രാജ്ഞിയുമായി സംസാരിക്കുന്ന ചിത്രം വൈറൽ
അബുദാബി: ലുലു ഗ്രൂപ്പ് തലവന്‍ എം.എ. യൂസഫലി എലിസബത്ത് രാജ്ഞിയുമായി സംസാരിക്കുന്ന ചിത്രം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനു പിന്നിൽ ഒരു പുരസ്കാര കഥയുണ്ട്. ആദ്യമായി ഒരു മലയാളിയുടെ…
Read More » - 14 July
വൈറൽ ആയ ‘പയ്യന്നൂരിലെ മോദിയുടെ’ യഥാർത്ഥ കഥ ഇതാണ്
പയ്യന്നൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ കയറാനായി പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയെന്ന തരത്തിൽ പ്രചരിച്ച ചിത്രത്തിന്റെ യഥാർത്ഥ കഥ ഇതാണ്. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് പ്ലാറ്റ് ഫോമില്‍…
Read More » - 14 July
ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് തിളക്കമാര്‍ന്ന വിജയം : ശത്രുക്കളെ വളരെ ദൂരത്തുനിന്നുതന്നെ തകര്‍ക്കാന്‍ കഴിയുന്ന മിസൈലുമായി തേജസ്
മംഗളൂരു: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ സൂപ്പര്‍സോണിക് പോര്‍വിമാനമായ ‘തേജസി’ന് ഇസ്രയേലില്‍നിന്നുള്ള മിസൈല്‍. ദീര്‍ഘ ദൂരത്തുള്ള (ബിയോണ്ട്് വിഷ്വല്‍ റേഞ്ച്്്) ശത്രുവിമാനങ്ങളെ തകര്‍ക്കാന്‍ കഴിയുന്ന ഐ-ഡെര്‍ബി…
Read More » - 14 July
ജീവിതത്തിനും മരണത്തിനും ഇടയില്‍ ഇരട്ടകള്‍ക്ക് ജന്മം നല്കി യുവതി
പ്രസവവേദനയിലും അര്‍ധബോധാവസ്ഥയിലും ആദ്യ കരച്ചില് ചിരിയായി മാറുന്നത് നിമിഷങ്ങള്‍ക്കകം ആണ്, ആ ഒരൊറ്റ കരച്ചില് മരണവേദനപോലും മറന്നുപോകുന്നത്, ഇതൊക്കെ ഏതൊരു സ്ത്രീയും അമ്മയാകുമ്പോള്‍ സംഭവിക്കുന്ന കാര്യമാണ്. പക്ഷേ…
Read More » - 14 July
ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകള്‍ക്ക് അവധി നല്കി ഒരു സ്ഥാപനം
മുംബൈ: ആര്‍ത്തവ ദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആശങ്കയുടെ ദിനങ്ങളാണ്. പല തരത്തിലുള്ള മാനസിക ശാരീരിക അസ്വസ്ഥതകളാണ് ആ ദിവസങ്ങളില്‍ അവര്‍ നേരിടുന്നത്. പ്രത്യേകിച്ചും ഇന്നത്തെ ജോലി സാഹചര്യങ്ങളില്‍…
Read More » - 14 July
കാശ്മീരിൽ ഉള്ള ഭീകരരിൽ ഭൂരിഭാഗവും പാക് പൗരന്മാർ : കേന്ദ്രം
ന്യൂഡൽഹി: ജമ്മു കശ്മീരിൽ സജീവമായി പ്രവർത്തിക്കുന്ന 220 ഒാളം ഭീകരരിൽ പകുതിയും പാക്കിസ്ഥാൻ പൗരൻമാരെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇവരാണ് കശ്മീരിലെ യുവാക്കളിൽ തീവ്രവാദം വളർത്തുന്നതിലും പോലീസ്…
Read More » - 14 July
പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റൊരു മഹാത്മാഗാന്ധിയെന്ന് കേന്ദ്ര മന്ത്രി മഹേഷ് ശര്‍മ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റൊരു മഹാത്മാഗാന്ധിയെന്ന് കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ. പ്രധാനമന്ത്രി മോദിയുടെ രൂപത്തില്‍ ‘മറ്റൊരു’ ഗാന്ധിജിയെ ലഭിച്ച നമ്മള് ഭാഗ്യവാന്മാരാണ്. വലിയ…
Read More » - 14 July
എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണുകള്‍ക്ക് ആശ്വാസമായി ഫേസ്ബുക്ക് മെസ്സെഞ്ചര്‍ ലൈറ്റ് വെര്ഷന്
എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണുകള്‍ക്ക് ആശ്വാസമായി ഫേസ്ബുക്ക് മെസ്സെഞ്ചര്‍ ലൈറ്റ് വെര്ഷന്. ഫേസ്ബുക്ക് മെസ്സെഞ്ചര്‍ ഏറ്റവും കൂടുതല്‍ റാമും സ്റ്റോറേജും കവരുന്ന ആപ്ലിക്കേഷനുകളിലൊന്നാണ്. ഫേസ്ബുക്ക് ലൈറ്റ് എത്തിയിട്ടുപോലും മെസ്സെഞ്ചറിന്…
Read More » - 14 July
രണ്ടായിരത്തിലധികം ആദിവാസിക്കുഞ്ഞുങ്ങളുടെ ജനനസര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിട്ട് നൽകി ശ്രീറാം പടിയിറങ്ങി
തൊടുപുഴ: ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ഓഫീസിലെ അവസാനദിവസമായ ബുധനാഴ്ച ഒപ്പിട്ടത് 2000 ത്തിലധികം ആദിവാസികുഞ്ഞുങ്ങളുടെ ജനന സർട്ടിഫിക്കറ്റുകൾ. അർദ്ധരാത്രി വരെ ഒപ്പിട്ടിട്ടും തീരാതെ വന്നപ്പോൾ ബാക്കി…
Read More » - 14 July
അഫ്ഗാന് വിദ്യാര്‍ഥിനികള്‍ക്ക് ഇനി യുഎസിലേക്ക് പറക്കാം
വാഷിംഗ്ടണ്‍ : അമേരിക്കയിലെ വാഷിംഗ്ടണില്‍ നടക്കുന്ന ഗ്ലോബല്‍ റോബോട്ടിക്സ് മത്സരത്തില്‍ പങ്കെടുക്കാന്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് അവസരം ഒരുങ്ങി. വിസാ അപേക്ഷ തള്ളിയ തീരുമാനം പുന:…
Read More »