തിരുവനന്തപുരം ; നാളെ സംസ്ഥാനത്ത് ബിജെപി ഹർത്താൽ. ശ്രീകാര്യത്ത് വെട്ടേറ്റ ആർഎസ്എസ് കാര്യവാഹക് രാജേഷ് മരിച്ചതിനെ തുടർന്നാണ് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തത്. കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിക്കുന്നു. വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. അതെ സമയം ഇതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ.
Post Your Comments