Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -21 June
ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം ; കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. തിരുവനന്തപുരം പാലോട് പേരയത്താണ് ബസ് മറിഞ്ഞത്.
Read More » - 21 June
എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ പഴയ ഉടമകള്‍ തന്നെ തയ്യാറെടുക്കുന്നു
ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ ഒടുവില്‍ പഴയ ഉടമകള്‍ തന്നെ തയ്യാറെടുക്കുന്നെന്ന് റിപ്പോര്‍ട്ട്. 1953ല്‍ ദേശസാത്കരിക്കുന്നതിന് മുമ്പ് വരെ എയര്‍ ഇന്ത്യയുടെ ഉടമകളായിരുന്ന…
Read More » - 21 June
പുനലൂരിലെ ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ്
പുനലൂര്‍•1964-74 കാലത്ത് ഇന്ത്യാ ഗവണ്മെന്റ് ഉടമ്പടിപ്രകാരം കേരളത്തില്‍ അഭയാര്‍ത്ഥികളായി വന്ന ശ്രീലങ്കക്കാര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.എഴുന്നൂറോളം കുടുംബങ്ങളിലായി എണ്ണായിരത്തോളം പേരാണ് അഭയാര്‍ത്ഥികളായി പുനലൂരിലുളളത്.…
Read More » - 21 June
മൾട്ടിപ്ലക്സ് സമരം ഒത്തുതീർപ്പിലായി
കൊച്ചി ; മൾട്ടിപ്ലക്സ് സമരം ഒത്തുതീർപ്പായി. എ ക്ലാസ് തീയറ്റര്‍ വിഹിതം നൽകാമെന്ന് മൾട്ടിപ്ലക്സ് അധികൃതർ അറിയിച്ചെന്ന് വിതരണക്കാർ. റംസാൻ സിനിമകൾ പ്രതിസന്ധിയില്ലാതെ മൾട്ടിപ്ലക്സ് തീയറ്ററുകളിൽ റിലീസ് ചെയ്യും. …
Read More » - 21 June
കിടിലൻ ലുക്കിൽ കുറഞ്ഞ വിലയിൽ ഒരു കുഞ്ഞൻ സ്കൂട്ടറുമായി ഹോണ്ട
കിടിലൻ ലുക്കിൽ കുറഞ്ഞ വിലയിൽ ഒരു കുഞ്ഞൻ സ്കൂട്ടറുമായി ഹോണ്ട. ഇരുചക്ര വാഹനങ്ങളില്‍ വിസ്മയം തീർത്ത നവിക്ക് പിന്നാലെ ക്ലിഖ് എന്ന സ്കൂട്ടറാണ് ഹോണ്ട കഴിഞ്ഞ ദിവസം…
Read More » - 21 June
ക്ഷയരോഗികള്‍ക്കു ചികിത്സാ ധനസഹായം ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കി
ന്യൂഡല്‍ഹി : ക്ഷയരോഗികള്‍ക്കു ചികിത്സാ ധനസഹായം ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ഉത്തരവ് പുറത്തിറങ്ങിയതോടെ ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഇനി ധനസഹായം ലഭിക്കില്ലെന്ന് ഉറപ്പായി. പദ്ധതിക്കു…
Read More » - 21 June
പുതുവൈപ്പിന് ആഗോളഭീകരര് താവളമായി സ്വപ്നം കണ്ടിരുന്നു: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍
കൊച്ചി: പുതുവൈപ്പിനില്‍ നടന്ന സമരത്തിന് ഭീകരപ്രവര്‍ത്തകരുടെ ഒത്താശയുണ്ടെന്ന ആരോപണം മുറുകുന്നു. പുതുവൈപ്പിനില്‍ ഐഎസ്, അല്‍ഖ്വയ്ദ പ്രവര്‍ത്തനങ്ങളുടെ ഒളികേന്ദ്രമാണെന്നാണ് വിവരം. രഹസ്യവിവരങ്ങള്‍ പോലീസ് ഇന്റലിജന്‍സിന് ലഭിച്ചു. ഐഎസിലേക്ക് മലയാളികളെ…
Read More » - 21 June
പുതിയ സൗദി കിരീടാവകാശിയെക്കുറിച്ച് അധികമാര്‍ക്കുമറിയാത്ത ചില കാര്യങ്ങള്‍
ദുബായ്: രാജ്യഭരണത്തിന്റെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് സൗദി അറേബ്യയുടെ പുതിയ കിരീടവകാശിയായി മുഹമ്മദ് ബിന്‍ സല്മാന് അല്‍ സൗദ്. മി. എവരിത്തിംഗ് എന്ന് പാശ്ചാത്യമാധ്യമങ്ങള്‍…
Read More » - 21 June
എസ്.ഡി.പി.ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി
മംഗളുരു: മംഗളുരുവില്‍ എസ്.ഡി.പി.ഐ അമ്മുഞ്ചെ മേഖല പ്രസിഡണ്ടും ഓട്ടോറിക്ഷ ഡ്രൈവറുമായ അഷ്റഫ് കലായിയെ (30)ഒരു സംഘം ആളുകള്‍ വെട്ടി കൊലപ്പെടുത്തി. ബുധനാഴ്ച ഓട്ടം പോകാനുണ്ടെന്നു പറഞ്ഞ് ഇദേഹത്തെ…
Read More » - 21 June
ടെക്നോപാര്‍ക്കിലെ ജീവനക്കാരിയെ യൂബര്‍ ടാക്സിയില്‍ പീഡിപ്പിക്കാന്‍ ശ്രമം
തിരുവനന്തപുരം : ടെക്നോപാര്‍ക്കിലെ ജീവനക്കാരിയെ യൂബര്‍ ടാക്സിയില്‍ പീഡിപ്പിക്കാന്‍ ശ്രമം. ജൂണ്‍ 13നായിരുന്നു സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. കാറില്‍ യാത്ര ചെയ്ത യുവതിയോട് ഡ്രൈവവര്‍ അപമര്യാദയായി…
Read More » - 21 June
വിമാനത്തിലെ മോശം പെരുമാറ്റം ; യാത്രക്കാരൻ പിടിയിൽ
മുംബൈ ; മുംബൈ-ഡല്‍ഹി വിമാനത്തില്‍ വച്ച് അഭിഭാഷകയായ യാത്രക്കാരിയോട് മോശമായി പെരുമാറിയ ആളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. വിമാനത്തിലെ പൈലറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗുരുഗ്രാം സ്വദേശി…
Read More » - 21 June
ഭര്‍ത്താവിന് പുരുഷത്വമില്ല: യുവതി പോലീസ് സ്റ്റേഷനില്‍
നോയ്ഡ•ഭര്‍ത്താവിന് ലൈംഗികശേഷിയില്ലെന്ന പരാതിയുമായി 25 കാരിയായ യുവതി പോലീസ് സ്റ്റേഷനില്‍. ഉത്തര്‍പ്രദേശിലെ നോയ്ഡയിലാണ് സംഭവം. തന്റെ ഭര്‍ത്താവും അദ്ദേഹത്തിന്റെ ബന്ധുക്കളും ഇക്കാര്യം മറച്ചുവച്ചാണ് വിവാഹം കഴിപ്പിച്ചതെന്നും അതിനാല്‍…
Read More » - 21 June
സി.ഇ.ഒ സ്ഥാനം രാജിവെച്ച് യുബര്‍ സഹസ്ഥാപകന്‍
കാലിഫോര്‍ണിയ: പ്രമുഖ അമേരിക്കന്‍ കമ്പനിയായ യുബറിന്റെ സഹസ്ഥാപകന്‍ ട്രാവിസ് കലാനി കമ്പനിയുടെ സി.ഇ.ഒ സ്ഥാനം രാജിവെച്ചു. കമ്പനിയുടെ നിക്ഷേപകരില്‍ നിന്ന് കലാനിയുടെ രാജിക്ക് സമ്മര്‍ദ്ദം ഏറിയതിനെ തുടര്‍ന്നാണിത്.…
Read More » - 21 June
കാമുകന് തൂങ്ങി മരിച്ചു ; കല്യാണ ദിവസം വധുവിന് എതിരെ കേസ്
ഉല്സാഹനഗര് : ഉല്‍സാഹനഗറില്‍ കാമുകി വഞ്ചിച്ചു എന്നാരോപിച്ച് യുവാവ് തൂങ്ങിമരിച്ചു. ഹനി വാസ്വാനിയാണ് എന്ന 27 കാരനാണ് മരിച്ചത്. യുവാവിന്റെ കുടുംബം നല്കിയ പരാതിയില്‍ യുവതിക്കെതിരേ വിവാഹദിവസം…
Read More » - 21 June
8.16 കോടിയുടെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി കര്‍ണാടക സര്‍ക്കാര്‍; ഗുണം ലഭിക്കുക 22 ലക്ഷം കര്‍ഷകര്‍ക്ക്
ബംഗളൂരു: ഒന്നും രണ്ടുമല്ല 8 കോടിയുടെ കാര്‍ഷിക കടങ്ങളാണ് എഴുതി തള്ളാന്‍ കര്‍ണാടക മുഖ്യമന്ത്രി തീരുമാനിച്ചത്. 22 ഓളം കര്‍ഷകര്‍ക്കാണ് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുക. 2017…
Read More » - 21 June
സി.ഇ.ഒ സ്ഥാനം രാജിവെച്ച് യൂബര്‍ സഹസ്ഥാപകന്‍
കാലിഫോര്‍ണിയ: പ്രമുഖ അമേരിക്കന്‍ ടെക്നോളജി കമ്പനിയായ യൂബറിന്റെ സഹസ്ഥാപകന്‍ ട്രാവിസ് കലാനി കമ്പനിയുടെ സി.ഇ.ഒ സ്ഥാനം രാജിവെച്ചു. കമ്പനിയുടെ നിക്ഷേപകരില്‍ നിന്ന് സമ്മര്‍ദ്ദം ഏറിയതിനെ തുടര്‍ന്നാണ് കലാനി…
Read More » - 21 June
മൃഗസ്നേഹികളുടെ എതിർപ്പിനിടെ ചൈനയില്‍ പട്ടിയിറച്ചി ആഘോഷം തുടങ്ങി
യൂലിന്‍: ചൈനയിലെ യൂലിൻ പ്രവിശ്യയിൽ എല്ലാവർഷവും നടത്തിവരാറുള്ള പട്ടിയിറച്ചി ആഘോഷം ആരംഭിച്ചു.മൃഗസ്നേഹികളുടെ കടുത്ത പ്രതിഷേധം മൂലം മെയ് മാസത്തിൽ ഇത് നിരോധിച്ചിരുന്നു. എന്നാൽ എല്ലാ വർഷത്തെയും പോലെ…
Read More » - 21 June
ഉറക്കം കള്ളന് കൊടുത്ത പണി: അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍
കൊച്ചി: ഉറക്കം മോഷ്ടാവിനെ കുടുക്കി. മോഷ്ടിച്ച മുതലുമായി ബസില്‍ യാത്ര ചെയ്ത കള്ളന് സുഖമായി ഉറങ്ങി. ഒടുവില്‍ ഉറക്കമുണരുമ്പോള്‍ പോലീസിന്റെ കൈകളിലും. അന്തര്‍ സംസ്ഥാന മോഷ്ടാവാണ് തൊണ്ടിമുതലുമായി…
Read More » - 21 June
സമരം പിൻവലിച്ചു
തിരുവനന്തപുരം ;സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം പിൻവലിച്ചു. 50% ഇടക്കാല ആശ്വാസം നൽകാൻ ചർച്ചക്കയിൽ ധാരണയായതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.
Read More » - 21 June
സഹകരണ ബാങ്കുകളുടെ പക്കലുള്ള പഴയ നോട്ടുകള്‍ എന്ത് ചെയ്യണമെന്ന് തീരുമാനമായി
ന്യൂഡല്‍ഹി : സഹകരണ ബാങ്കുകളുടെ പക്കലുള്ള പഴയ നോട്ടുകള്‍ എന്ത് ചെയ്യണമെന്ന് തീരുമാനമായി. ജില്ലാ സഹകരണ ബാങ്കുകളുടെ പക്കലുള്ള പഴയ 500, 1000 രൂപാ നോട്ടുകള്‍ മാറ്റി…
Read More » - 21 June
നരേന്ദ്രമോദിയുടെ ജീവിതവും സിനിമയാകുന്നു; മോദിയാകുന്നത് ബോളിവുഡ് താരം അക്ഷയ് കുമാര്‍
ന്യൂഡല്‍ഹി: അങ്ങനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതവും സിനിമയാകുന്നു. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ ജീവിതം സിനിമയാകുന്നുവെന്ന വാര്‍ത്തക്ക് തൊട്ടുപിന്നാലെയാണ് പുതിയ വാര്‍ത്ത. ബോളിവുഡ് താരം അക്ഷയ് കുമാറാണ്…
Read More » - 21 June
ഹാലെ ഓപ്പണ്‍ ടെന്നീസില്‍ ഫെഡറര്‍ക്ക് വിജയത്തുടക്കം
ഹാലെ: ഹാലെ ഓപ്പണ്‍ ടെന്നീസില്‍ സ്വിസ് താരം റോജര്‍ ഫെഡറര്‍ക്ക് വിജയത്തുടക്കം. ആദ്യ റൗണ്ടില്‍ ജപ്പാന്റെ യൂച്ചി സുഗിതയെയാണ് 6-3, 6-1 എന്ന സെറ്റിനു ഫെഡറര്‍ തോല്‍പ്പിച്ചത്.…
Read More » - 21 June
പിണറായി വിജയന് ചപ്പടാച്ചി പറയരുത്- കെ.സുരേന്ദ്രന്
തിരുവനന്തപുരം•മതേതര മനസോടെയാണ് യോഗ അഭ്യസിക്കേണ്ടതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ചു ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. തിരുവനന്തപുരത്ത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു…
Read More » - 21 June
ഉറുമ്പിനെയും പാറ്റയെയും കൊല്ലാൻ ഉപയോഗിക്കുന്ന കീടനാശിനി സ്പ്രേ മീനുകളിൽ തളിക്കുന്നു; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
രാസവസ്തുക്കളിൽ ഏറ്റവും അപകടകാരിയാണ് ഫോർമാലിൻ. ഫോർമാലിൻ ചേർത്ത് മത്സ്യം പിന്നെ എത്ര കഴുകിവൃത്തിയാക്കിയാലും അതിലെ വിഷാംശം പോകില്ല. കരളിനും കിഡ്നിക്കും നാഡീവ്യൂഹത്തിനും ഗുരുതരമായ തകരാറുകൾ ഏൽപ്പിക്കാൻ ഇതിന്…
Read More » - 21 June
നിര്‍മാതാവിന്റെ ആകസ്മിക മരണത്തെ തുടര്‍ന്ന് റിലീസ് പ്രതിസന്ധിയിലായ ചിത്രം തിയേറ്ററുകളിലേക്ക്
നിര്‍മാതാവിന്റെ ആകസ്മിക മരണത്തെ തുടര്‍ന്ന് റിലീസ് തടസ്സം നേരിട്ട അവരുടെ രാവുകള്‍ പ്രദര്‍ശനത്തിനെത്തുന്നു.
Read More »