KeralaLatest News

ഐഎസ്സിൽ ചേർന്ന ഒരു മലയാളികൂടി കൊല്ലപ്പെട്ടു

കാസർഗോഡ് ; ഐഎസ്സിൽ ചേർന്ന ഒരു മലയാളികൂടി കൊല്ലപ്പെട്ടതായി സന്ദേശം ലഭിച്ചു. കാസർഗോഡ് തൃക്കരിപ്പൂർ എളംപച്ച സ്വദേശി മർവാൻ ആണ് മരിച്ചത്. ഐഎസ്സിൽ ചേര്‍ന്ന മറ്റൊരു മലയാളിയും കാസർഗോഡ് സ്വദേശിയുമായ അശ്ഫാക് മജീദാണ് ഈ സന്ദേശം മർവാന്റെ വീട്ടുകാർക്ക് അയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button