തിരുവനന്തപുരം ; രാജേഷിന്റെ കൊലപാതകം നിർണായക വിവരങ്ങൾ പുറത്ത്. ബിജെപി-സിപിഎം സംഘര്‍ഷത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പാനച്ചക്കുന്നം കോളനി സംഘർഷത്തിന്റെ തുടർച്ചയായിട്ടാണ് കൊലപാതകം നടന്നത്. സംഘർഷത്തിൽ ബിജെപിയെ രാജേഷ് സഹായിച്ചിരുന്നു. പ്രതി മണിക്കുട്ടനും രാജേഷും തമ്മിൽ വിരോധം ഉണ്ടായിരുന്നെന്നും പ്രതികൾ 11 പേരും ചേർന്നാണ് കൃത്യം നടത്തിയതെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
Post Your Comments