Latest NewsIndia

പാചകവാതക സബ്സിഡി ; സുപ്രധാന തീരുമാനവുമായി കേന്ദ്രം

ന്യൂ ഡൽഹി ; പാചകവാതക സബ്സിഡി സുപ്രധാന തീരുമാനവുമായി കേന്ദ്രം. അടുത്ത മാർച്ചോടെ സബ്‌സിഡി പൂർണമായും നിർത്തലാക്കും. തീരുമാനം കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോകസഭയെ അറിയിച്ചു. 2018 മാർച്ച് വരെ ഓരോ മാസവും സിലിണ്ടറിന് നാല് രൂപ വീതം കൂട്ടും.

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button