Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -24 June
വാഹനാപകടത്തില്‍ 16 പേര് മരിച്ചു
ധാക്ക: ബംഗ്ലാദേശില്‍ ഉണ്ടായ വാഹനാപകടത്തില്‍ 16 പേര് മരിച്ചു. പുലര്‍ച്ചെ 5.30ന് ധാക്ക- രംഗ്പുര്‍ ഹൈവേയിലാണ് അപകടമുണ്ടായത്. 11 പേര്‍ക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു, മറ്റ്…
Read More » - 24 June
ജാട്ട് പ്രക്ഷോഭം : രണ്ട് ട്രെയിനുകള്‍ റദ്ദാക്കി
ഔറംഗബാദ്: ജാട്ട് സമുദായം നടത്തുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. നിസാമുദ്ദീന്കോട്ട എക്സ്പ്രസ്, കോട്ടാ പാറ്റ്ന എക്സ്പ്രസ് എന്നീ രണ്ട് ട്രെയിനുകലാണ് ശനിയാഴ്ച റദ്ദാക്കുകയും…
Read More » - 24 June
കേരളത്തിലെ മദ്യ വിൽപനശാലകളുടെ പ്രവർത്തനസമയം നീട്ടി
തിരുവനന്തപുരം: കേരളത്തിലെ മദ്യ വില്പനശാലകളുടെ പ്രവര്‍ത്തനസമയം നീട്ടി. പുതിയ മദ്യ നയം നടപ്പാകുന്നതോടെയാണ് സംസ്ഥാനത്തെ മദ്യ വില്പനശാലകളുടെ സമയക്രമത്തിൽ മാറ്റം വരും. ഇനി മുതൽ രാവിലെ ഒന്‍പതു…
Read More » - 24 June
പ്രധാന അധ്യാപകര്‍ക്ക് പിണറായിയുടെ കത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലെയും പ്രധാന അധ്യാപകര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്. സര്‍ക്കാര്‍ നടപ്പാക്കുന്ന ശുചീകരണ യജ്ഞത്തില്‍ വിദ്യാര്‍ത്ഥി പങ്കാളിത്തം ഉറപ്പുവരുത്താന്‍ ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് സ്കൂളുകളിലെ പ്രധാന…
Read More » - 24 June
വിവാദ മതപ്രഭാഷകനായ സാക്കീർ നായിക്കിന് മറുപടിയുമായി ജര്‍മ്മന്‍ എഴുത്തുകാരി മരിയ വര്‍ത്ത് (മലയാള പരിഭാഷ )
ഹിന്ദു സംസ്ക്കാരത്തില്‍ ആകൃഷ്ടയായി ഭാരതത്തില്‍ സ്ഥിരതാമസമാക്കിയ ജര്‍മ്മന്‍ എഴുത്തുകാരി മരിയ വര്‍ത്ത് വിവാദ മതപ്രഭാഷകനായ സക്കീറിന് മറുപടിയായി നല്കിയ കത്തില്‍ നിന്ന്.. ക്രൈസ്തവരും മുസ്ലീമുകളും ഹിന്ദുത്വത്തെ അതി…
Read More » - 24 June
കാരുണ്യത്തിന്റെ പെരുന്നാള്‍
പുത്തൻ ഉണർവ് നൽകുന്നൊരു പുതിയ ദിനമാണ് പെരുന്നാള്‍. അല്ലാഹു പ്രവാചകന് നല്കിയ ദിവ്യബോധനത്തിലൂടെയാണ് പെരുന്നാള്‍ നമ്മിലേക്കെത്തിയത്. പെരുന്നാള്‍ അതിന്റെ മനോഹരമായ ആശയങ്ങളിലൂടെ ആകാശത്തോളം ഉയരുന്നുവെന്നും, വൃക്തിക്കും സമൂഹത്തിനും…
Read More » - 24 June
ജി.എസ്.ടി : സംസ്ഥാനത്ത് വില കുറയുന്ന സാധനങ്ങളുടെ പട്ടിക സംബന്ധിച്ച് ധനമന്ത്രി ടി.എം.തോമസ് ഐസക്
തിരുവനന്തപുരം : നിലവിലെ നികുതികളേക്കാള്‍ കുറഞ്ഞ നിരക്ക് നിശ്ചയിച്ചിരിക്കുന്നതിനാല്‍ ചരക്ക് സേവന നികുതി നടപ്പാകുമ്പോള്‍ വിലക്കയറ്റത്തിന് സാധ്യതയില്ലെന്ന് ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്. നികുതി നിരക്ക്…
Read More » - 24 June
ജേക്കബ് തോമസിനു വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്
തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനു വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. ജേക്കബ് തോമസിനു നേരെ ഉന്നയിക്കപ്പെട്ട അഴിമതി കേസില്‍ തെളിവില്ലെന്ന് വിജിലന്‍സ്. വിജിലൻസ് മുന്‍ മേധാവിക്ക് എതിരെ തെളിവ് ഹാജരാക്കാന്‍…
Read More » - 24 June
പ്രമുഖനടിയെ അക്രമിച്ച സംഭവം: സഹതടവുകാരന്റെ മൊഴി നിർണായകം
കൊച്ചി: പ്രമുഖനടിയെ അക്രമിച്ച സംഭവത്തിൽ സഹതടവുകാരന്റെ മൊഴി നിർണായകമാകും. കേസിൽ അറസ്റ്റിലായ പ്രധാന പ്രതി പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസനാണ് നിർണായക വിവരങ്ങൾ പോലീസിനെ അറിയിച്ചത്. ഇനി…
Read More » - 24 June
സൗദിയിൽ ഇന്ത്യന്‍ നഴ്സിനെ അടിമയാക്കി; സഹായ ഹസ്തവുമായി സുഷ്മ സ്വരാജ്
ന്യൂഡല്‍ഹി: സൗദിയിൽ ജോലിക്കെത്തിച്ച് ഇന്ത്യന്‍ നഴ്സിനെ അടിമയാക്കി. നഴ്സിനെ രക്ഷിക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെടുന്നു. സൗദിയില്‍ അടിമയാക്കി വച്ചിരിക്കുന്നത് കര്‍ണാടക സ്വദേശിനി ജസീന്ത മെന്ഡോണ്കയെയാണെന്നാണ് വിവരം…
Read More » - 24 June
കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടായിസം
കൊല്ലം: കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ചിതറയില്‍ സ്ത്രീയും മകന്റെ സുഹൃത്തിനെയും കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. രാത്രി സ്ത്രീയുടെ വീട്ടിലെത്തിയ നാട്ടുകാരാണ് സദാചാര ഗുണ്ടായിസം അഴിച്ചുവിട്ടത്. ഇരുവരെയും രണ്ടു…
Read More » - 24 June
സൈനികരുടെ മൃതദേഹം വികലമാക്കാന്‍ പ്രത്യേകതരം കത്തി : രംഗങ്ങള്‍ പകര്‍ത്താന്‍ കാമറ : ഇന്ത്യന്‍ സൈനികരോട് പാകിസ്ഥാന് ചെയ്യുന്ന ക്രൂരത പുറത്ത്
ജമ്മു: ഇന്ത്യന്‍ സൈനികരോട് പാകിസ്ഥാന് ചെയ്യുന്ന ക്രൂരതയുടെ ഞെട്ടിപ്പിക്കുന്ന തെളിവുകള്‍ പുറത്തായി. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികലമാക്കാന്‍ പാകിസ്ഥാന് അതിര്‍ത്തിരക്ഷാ സേനയ്ക്ക് (ബാറ്റ്) പ്രത്യേക…
Read More » - 24 June
വനിതാ ക്രിക്കറ്റ് ലോകകപ്പ് ഇന്നു മുതല്‍
ലണ്ടന്‍: ക്രിക്കറ്റ് കളത്തിൽ തീ പാറുന്ന പോരാട്ടവുമായി വനിതാ ക്രിക്കറ്റ് ലോകകപ്പ് ഇന്നു മുതല്‍.ഇന്നു നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ആദ്യ എട്ടു റാങ്കിംഗിലുള്ള…
Read More » - 24 June
“അവര്‍ ആരും എന്നെ നേരിട്ട് വിളിച്ചിട്ടില്ല , നാദിര്‍ഷയെ വിളിച്ചായിരുന്നു ഭീഷണി” : പ്രതികരണവുമായി ദിലീപ്
കൊച്ചി: തന്റെ അനുഭവം മലയാള സിനിമയില്‍ ആര്‍ക്കും ഉണ്ടാകരുതെന്ന് നടന് ദിലീപ്. ദിലീപും നാദിര്‍ഷയും ഉള്‍പ്പെടെയുള്ളവര്‍ അമേരിക്കന്‍ പര്യടനത്തിന് പോകുന്നതിന് മുന്‍പാണ് പരാതി നല്‍കിയിരുന്നത്. നടി ആക്രമിക്കപ്പെട്ട…
Read More » - 24 June
കൊച്ചി മെട്രോയിലെ ജോലി ഭിന്നലിംഗക്കാർ ഉപേക്ഷിക്കുന്നു
കൊച്ചി: കൊച്ചി മെട്രോയിലെ ജോലി ഭിന്നലിംഗക്കാർ ഉപേക്ഷിക്കുന്നു. ഇവിടെ ജോലി ലഭിച്ച 21 ഭിന്നലിംഗക്കാരിൽ 12 പേര് മാത്രമാണ് ഇപ്പോള്‍ ജോലിക്കെത്തുന്നത്. നഗരത്തില്‍ താമസത്തിനാവശ്യമായ സൗകര്യം ലഭിക്കാത്തതാണ്…
Read More » - 24 June
കുംബ്ലെ ആവശ്യപ്പെട്ടത് വൻ പ്രതിഫലവർധന
ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായിരുന്ന അനിൽ കുംബ്ലെ ആവശ്യപ്പെട്ട പ്രതിഫലവർധനയുടെ വിവരങ്ങൾ പുറത്ത്. ദേശീയ ടീം നായകനു ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനത്തിനു തുല്യമായ തുക…
Read More » - 24 June
തടവിലാക്കപ്പെട്ടു എന്നത് വ്യാജം ; വിവാദങ്ങൾക്ക് മറുപടിയുമായി രസ്ന
മിനി സ്ക്രീനിലൂടെ കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് രസ്ന. പ്രേക്ഷക മനസ്സിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച രസ്നയുടെ അഭിനയ ജീവിത൦ അധികം കാലം നീണ്ടുനിന്നില്ല. പെട്ടന്ന് തിരശീലക്ക്…
Read More » - 24 June
257 നഴ്സിങ് കോളേജുകളുടെ അംഗീകാരം റദ്ദാക്കി : കേരളത്തിലെയും കര്‍ണാടകത്തിലെയും നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ പഠനം പാതിവഴിയില്‍
ബംഗളുരു: നഴ്സിങ് വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കി 257 നഴ്സിങ് കോളേജുകളുടെ അംഗീകാരം റദ്ദാക്കി. കര്‍ണാടകത്തിലെ നഴ്സിങ് കോളേജുകളുടെ അംഗീകാരമാണ് ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ റദ്ദാക്കിയത്. സര്‍ക്കാര്‍ അംഗീകാരം…
Read More » - 24 June
പാക് ബാറ്റ് കമാന്‍ഡോ നിയന്ത്രണ രേഖ ലംഘിക്കുന്ന ദൃശ്യങ്ങള്‍ ഇന്ത്യക്ക് ലഭിച്ചു
ജമ്മു: നിയന്ത്രണ രേഖ കടന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ െസെന്യം വധിച്ച പാകിസ്ഥാൻ ബാറ്റ് കമാൻഡോയുടെ മൃതദേഹത്തിൽ നിന്ന് ക്യാമറയും മറ്റും ലഭിച്ചു. ഇതിൽ കമാൻഡോ നിയന്ത്രണ രേഖ…
Read More » - 24 June
വാട്ടര്‍ തീം പാര്‍ക്കില്‍ വൈദ്യുതാഘാതമേറ്റ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര് മരിച്ചു
അങ്കാറ: വാട്ടര്‍ തീം പാര്‍ക്കില്‍ വൈദ്യുതാഘാതമേറ്റ് മൂന്ന് കുട്ടികളുള്‍പ്പെടെ അഞ്ചു പേര് കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ സഖര്യ പ്രവിശ്യയില്‍ അക്യാസിയിലായിരുന്നു സംഭവം. കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പാര്‍ക്ക്…
Read More » - 24 June
നടിയെ ആക്രമിച്ച സംഭവം : ദിലീപ് പരാതി നല്കി
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ നടന് ദിലീപും സംവിധായകന് നാദിര്‍ഷയും പൊലീസില്‍ പരാതി നല്കി. റിമാന്‍ഡിലുള്ള കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്റെ സഹതടവുകാരന് ഭീഷണിപ്പെടുത്തിയെന്നാണ് ദിലീപും നാദിര്‍ഷയും…
Read More » - 24 June
മാനവികതയുടെ സ്നേഹസ്പർശവുമായി ഈദ് നല്കുന്ന സന്ദേശം
വിശുദ്ധ റമദാനിലെ ആത്മീയ നിര്‍വൃതി ഉള്‍ക്കൊണ്ടു സത്യവിശ്വാസികള്‍ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ഒരു മാസകാലത്തെ വ്രതംകൊണ്ട് സ്പുടം ചെയ്തെടുത്ത മനസ്സും ശരീരവും ആത്മീയ ചൈതന്യം കെടാതെ സൂക്ഷിക്കാനും…
Read More » - 24 June
സൗദിയിൽ ഉറുമ്പിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു
റിയാദ്: വിഷ ഉറുമ്പിന്റെ കടിയേറ്റ് സൗദിയിൽ മലയാളി യുവതി മരിച്ചു. കണ്ണൂര്‍ മടക്കര സ്വദേശിനിയായ ഷംറിന്‍ സഹേഷ് (36) ആണ് മരിച്ചത്. യുവതിക്ക് നേരത്തെ തന്നെ ഉറുമ്പിന്റെ…
Read More » - 24 June
കാണാതായ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി
ഫാൽകിർക്: സ്കോട്ട്ലൻഡിൽ കാണാതായ മലയാളി യുവവൈദികനെ മരിച്ചനിലയിൽ കണ്ടെത്തിയെന്ന് സൂചന.ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയിൽ ഫാ. മാർട്ടിൻ സേവ്യറിനെയാണ് വെള്ളിയാഴ്ച കാണാതായത്.സിഎംഐ സഭാംഗമായ അദ്ദേഹത്തെ താമസിക്കുന്ന വീടിനു…
Read More » - 24 June
ശക്തമായ മണ്ണിടിച്ചില്‍ : നൂറിലധികം പേര് മണ്ണിനടിയില്‍
ബീജിങ്: ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ വന്‍ ദുരന്തം. ശക്തമായ മണ്ണിടിച്ചിലാണ് പ്രവിശ്യയിലെ സിന്‍മോ ഗ്രാമത്തിലുണ്ടായത്.40 ലധികം വീട് പൂര്‍ണമായും തകരുകയും നൂറിലധികം ആളുകള്‍ മണ്ണിനടിയില്‍പ്പെട്ടുവെന്നാണ് ഔദ്യോഗിക മാധ്യമം…
Read More »