Latest NewsInternational

കണ്ണിന് പകരം കണ്ണ് വേണ്ട ; സൗദിയില്‍ കാഴ്ച നഷ്ടപ്പെട്ടയാള്‍ പ്രതിക്ക് മാപ്പ് നല്‍കി.

റിയാദ്:  കാഴ്ചശ്ക്തി നഷ്ടപ്പെടുത്തിയതിനുള്ള പ്രതിക്രിയയായി കോടതി വിധിച്ചത് പ്രതിയുടെ കണ്ണെടുക്കാന്‍! വലതുകണ്ണിന്റെ കാഴ്ചശക്തി ആക്രമണങ്ങളിലൂടെ നഷ്ടപ്പെടുത്തിയതിനുള്ള പ്രതിക്രിയയില്‍ നിന്നാണ് പ്രതിക്ക് സൗദി സ്വദേശിയായ ഹമാദ് മിസ്ഫര്‍ അല്‍ഖന്‍ഫരിയാണ് മാപ്പ് നല്‍കിയത്. അവസാന നിമിഷം കണ്ണ് നഷ്ടപ്പെട്ടയാള്‍ പ്രതിക്ക് മാപ്പ് നല്‍കുകയായിരുന്നു. ഹമാദിന്റെ വലതുകണ്ണ് ആക്രമണത്തില്‍ നഷ്ടപ്പെട്ടിരുന്നു. ഈ കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ കോടതി പ്രതിയുടെ വലതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടുത്താന്‍ വിധിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button