Latest NewsInternational

വെനസ്വേലൻ അസംബ്ളി തെരഞ്ഞെടുപ്പ് ഫലത്തിൽ കൃത്രിമമെന്ന് ആരോപണം

കാരാക്കസ്: വെനസ്വേലൻ ഭരണഘടനാ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലത്തിൽ ക്രിതൃമം നടന്നിട്ടുണ്ടെന്ന് ആരോപണം. തെരഞ്ഞെടുപ്പിനുള്ള സാങ്കേതിക സംവിധാനങ്ങൾ ഒരുക്കി നല്കിയ സ്മാർട്മാറ്റിക് കമ്പനിയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

shortlink

Post Your Comments


Back to top button