CinemaLatest NewsNewsMovie SongsEntertainmentHollywood

അന്തോണി സ്‌കോറെറുക്കിയെ പരിഹസിച്ച് കെയറ്റ് ഹഡ്‌സണ്‍

കേവലം പത്തു ദിവസം മാത്രമാണ് അന്തോണി സ്‌കോറെറുക്കി വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ എന്ന സ്ഥാനത്ത് പ്രവര്‍ത്തിച്ചത്. ഇത് സാമൂഹ്യമാധ്യമങ്ങളില്‍ സവിശേഷ ശ്രദ്ധ ലഭിച്ച വിഷയമായി മാറി. അമേരിക്കാര്‍ അദ്ദേഹത്തിന്റെ പുറത്താക്കിലിനെ പരിഹസിക്കുന്ന സന്ദര്‍ഭത്തിലാണ് പ്രശസ്ത ഹോളിവുഡ് നടി കെയറ്റ് ഹഡ്‌സണും അതില്‍ പങ്കുചേരുന്നത്.

2003-ല്‍ പുറത്തിറക്കിയ ‘How To Lose A Guy In Ten Days’ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് പോസ്റ്റ് ചെയ്തതാണ് നടി അന്തോണി സ്‌കോറെറുക്കിയെ പരിഹസിച്ചത്. ഈ പോസ്റ്റര്‍ എഡിറ്റ് ചെയ്താണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
പോസ്റ്റില്‍ സ്‌കോറെറുക്കിടൊപ്പം ട്രംപും ചിത്രത്തിലുണ്ട്. ബോക്‌സ് ഓഫീസ് റിസല്‍ട്ട് ഇതാണ് ! അമേരിക്കയിലെ ഒന്നാം നമ്പര്‍ കോമഡിയെന്നും താരം പരിഹസിക്കുന്നു.

shortlink

Post Your Comments


Back to top button