റിയാദ്: പൊതുമാപ്പ് കാലാവധിയിലും അതിന് ശേഷവുമായി കഴിഞ്ഞ രണ്ടുമാസത്തിനിടെ നിയമലംഘകരായ 1,800 വിദേശ തൊഴിലാളികള്‍ പിടിയിലായി. താമസ, തൊഴില്‍ നിയമലംഘകരായ 597 പേരും പൗരത്വം തെളിയിക്കാനാവാത്ത 125 പേരും, ഇഖാമയുടെ കാലാവധി കഴിഞ്ഞ 667 പേരും സ്പോണ്‍സറുടെ അടുത്തുനിന്ന് ഒളിച്ചോടി കേസില്‍ പെട്ട 66 പേരും സ്പോണ്സര് മാറി ജോലി ചെയ്ത ആറുപേരും സ്വന്തം സംരംഭങ്ങള്‍ നടത്തിവന്ന 45 പേരുമാണ് പിടിയിലായത്.
Post Your Comments