Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -24 June
ആനക്കൊമ്പ് കേസ്: പ്രതി അറസ്റ്റിൽ
കൊച്ചി: ആനക്കൊമ്പ് കേസിൽ വാരണ സി സ്വദേശിയായ മനീഷ് ഗുപ്ത പിടിയിൽ. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ റെയ്ഡിൽ രണ്ട് ആനക്കൊമ്പുകൾ പിടിച്ചെടുത്തിരുന്നു. ഇത് കൂടാതെ ഉത്തരേന്ത്യയിൽ…
Read More » - 24 June
സിനിമാനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന
കൊച്ചി : സിനിമാനടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് മൊഴി. . പള്‍സര്‍ സുനിയുടെ സഹതടവുകാരന് ജിംസണിന്റേതാണ് മൊഴി. പള്‍സര്‍ സുനി നിരവധി പ്രമുഖരെ ഫോണില്‍…
Read More » - 24 June
മെട്രോയിലെ മദ്യപാനിയുടെ ചിത്രത്തിന്റെ സത്യാവസ്ഥ നൊമ്പരപ്പെടുത്തുന്നത് : ഉപദ്രവിക്കരുതെന്ന് നാട്ടുകാർ
കൊച്ചി : കൊച്ചി മെട്രോയിലെ പാമ്പ് എന്ന രീതിയിൽ പ്രചരിച്ച ചിത്രത്ത്തിന്റെ സത്യാവാവസ്ഥ മറ്റൊന്നാണ്.ആശുപത്രിയിയില്‍ അത്യാസന്ന നിലയില്‍ അനുജനെ കണ്ടു മടങ്ങും വഴി മകന്റെ നിർബന്ധത്തിനു വഴങ്ങി…
Read More » - 24 June
പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ഇന്ന് തുടക്കം ; ട്രംപുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഉറ്റുനോക്കി ലോകരാഷ്ട്രങ്ങള്‍
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ഇന്നു തുടക്കമാകും. പോര്‍ച്ചുഗലിലാണ് ഇന്ന് അദ്ദേഹം എത്തുക. നാളെയും മറ്റന്നാളും യു.എസിലുണ്ടാകുന്ന പ്രധാനമന്ത്രി മറ്റന്നാള്‍ വൈറ്റ്ഹൗസില്‍…
Read More » - 24 June
മലയാളി വൈദികനെ ദുരൂഹ സാഹചര്യത്തിൽ കാണാതായെന്നു പരാതി
ലണ്ടൻ/ആലപ്പുഴ : സ്കോട്ലൻഡ് എഡിൻബറ രൂപതയിലുള്ള ക്രിസ്റ്റോര്‍ഫിന്‍ ഇടവകയില്‍ സേവനമനുഷ്ഠിക്കുന്ന മലയാളി വൈദികൻ ഫാ. മാർട്ടിൻ വാഴച്ചിറയെ ദുരൂഹ സാഹചര്യത്തിൽ കാണാതായെന്നു പരാതി. വൈദികനെ ബുധനാഴ്ച മുതൽ…
Read More » - 24 June
പ്രവാസികള്‍ക്ക് പഴയനോട്ടുകള്‍ മാറിയെടുക്കാന്‍ കേന്ദ്രം അനുവദിച്ച സമയം തീരുന്നു
ന്യൂഡല്‍ഹി : പ്രവാസികള്‍ക്ക് പഴയനോട്ടുകള്‍ മാറിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സമയം തീരുന്നു. പഴയ 500, 1000രൂപ നോട്ടുകള്‍ മാറ്റാന്‍ പ്രവാസികള്‍ക്ക് അനുവദിച്ചസമയം ജൂണ്‍ 30നാണ് അവസാനിക്കുന്നത്. 2016…
Read More » - 24 June
തന്റെ പിന്തുണ രാംനാഥ് കോവിന്ദിന് തന്നെയെന്ന് നിതീഷ് കുമാര്‍
പാറ്റ്ന : രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്ന് നിതീഷ് കുമാർ.രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ പ്രതിപക്ഷം പുനര്‍ചിന്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ…
Read More » - 24 June
ലണ്ടനില്‍ അഞ്ച് ബഹുനില കെട്ടിടങ്ങള്‍ പൂര്‍ണമായും ഒഴിപ്പിച്ചു
ലണ്ടന്‍: ലണ്ടനില്‍ അഞ്ച് ബഹുനില കെട്ടിടങ്ങള്‍ പൂര്‍ണമായും ഒഴിപ്പിച്ചു. അഗ്നിബാധയ്ക്ക് സാധ്യതയുള്ള കെട്ടിടങ്ങളാണ് അഗ്നിശമന സേനാ വിഭാഗം പൂർണ്ണമായും ഒഴിപ്പിച്ചത്. ഈ കെട്ടിടങ്ങളിലെ അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്ന്…
Read More » - 24 June
നാടിനെ കണ്ണീരിലാഴ്ത്തി യുവാവിന്റെ മരണം
വി.കെ ബൈജു മലപ്പുറം: പൂക്കോട്ടുംപാടം സ്വദേശി രാകേഷ് എന്ന ഉണ്ണിയുടെ മരണം ഒരു നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തി. പൂക്കോട്ടുംപാടം വനിതാ സഹകരണ സംഘത്തിലെ കളക്ഷൻ ഏജന്റായി…
Read More » - 24 June
കൊച്ചി മെട്രോയിലെ ചോര്‍ച്ച: വിശദീകരണവുമായി കെ എം ആർ എൽ
കൊച്ചി : കനത്ത മഴയെ തുടര്‍ന്ന് മെട്രോയിൽ ചോര്‍ച്ചയുണ്ടായി എന്ന പ്രചാരണം തള്ളി കെഎംആര്‍എല്‍.എസി വെന്റില്‍ നിന്നുമുണ്ടായ വെള്ളമാണിതെന്നും മഴയിൽ ചോർച്ചയുണ്ടായിട്ടില്ലെന്നും കെ എം ആർ എൽ…
Read More » - 24 June
ഡയാന രാജകുമാരിയെ കൊലപ്പെടുത്തിയതെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ലണ്ടന്‍: ഡയാന രാജകുമാരിയെ കൊലപ്പെടുത്തിയത് താനെന്ന് മരണക്കിടക്കയിൽ ഏറ്റുപറഞ്ഞു ബ്രിട്ടിഷ് ഇന്റലിജന്‍സ് എജന്റ്റ് ജോണ്‍ ഹോപ്കിന്.ബ്രിട്ടിഷ് ചാരസംഘടനയായ എംഐ-5 ഏജന്റായി 35 വര്‍ഷം പ്രവര്‍ത്തിച്ച ഹോപ്കിൻ 24…
Read More » - 24 June
വിയര്‍പ്പില്‍നിന്നും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സാങ്കേതികവിദ്യ റെഡി
ലൊസാഞ്ചലസ് : മനുഷ്യവിയര്പ്പില് നിന്നും റേഡിയോ പ്രവർത്തിക്കാവശ്യമായ ഊർജം തരുന്ന ഉപകരണം ശാസ്ത്രജ്ഞൻമാർ കണ്ടുപിടിച്ചു. ഏതാനും സെന്റിമീറ്റർ മാത്രം വലിപ്പമുള്ളതും ചതുരാകൃതിയിലുള്ളതുമായ ജൈവോർജ സെൽ തൊലിയിൽ ഒട്ടിച്ചുവയ്ക്കാം.…
Read More » - 24 June
മൂന്ന് കിലോമീറ്റര്‍ അകലെ ഒളിച്ചിരുന്ന് ഐ.എസ് ഭീകരനെ ഉന്നം തെറ്റാതെ വെടിവെച്ച് കൊലപ്പെടുത്തി റെക്കോര്‍ഡ് നേടി
ന്യൂയോര്‍ക്ക് : ഐ.എസ് ഭീകരനെ മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ നിന്ന് കൃത്യമായി വെടിവെച്ച് കൊന്ന കനേഡിയന്‍ ഒളിപ്പോരാളിക്ക് ലോക റെക്കോര്‍ഡ്. കനേഡിയന്‍ സായുധസേനയുടെ ജോയിന്റ് ടാസ്ക്…
Read More » - 24 June
ഐ.എസ് താവളങ്ങൾ ലക്ഷ്യമിട്ട് റഷ്യൻ പടക്കപ്പലുകളിൽ നിന്ന് മിസൈൽ ആക്രമണം
ലണ്ടന്‍: സിറിയയിലെ ഐ.എസ് താവളങ്ങൾ ലക്ഷ്യമിട്ട് റഷ്യൻ പടക്കപ്പലുകളിൽ നിന്ന് മിസൈൽ ആക്രമണം. ആക്രമണം ഉണ്ടായത് രണ്ടു പടക്കപ്പലുകളില്‍ നിന്നും ഒരു അന്തര്‍വാഹിനിയില്‍ നിന്നുമാണ്. ആക്രമണത്തില്‍ നിന്നും…
Read More » - 24 June
പനിമരണവും ദുരിതങ്ങളും തുടര്‍ക്കഥ : ഇന്നലെ മരിച്ചത് സമീപ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍
തിരുവനന്തപുരം: പനിയും അനുബന്ധ പകര്‍ച്ചവ്യാധികളും കാരണം ഇന്നലെ 13 പേര് കൂടി മരിച്ചു. കോട്ടയത്തും കൊല്ലം ജില്ലയിലും രണ്ടുപേര്‍ വീതവും തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ മൂന്നു പേര്…
Read More » - 24 June
അഴിമതിക്കാരെ ശിക്ഷിക്കാനും ഉദ്യോഗസ്ഥരെ രക്ഷിക്കാനും കേന്ദ്രത്തിന്റെ സോഫ്റ്റ്വെയർ
ന്യൂഡൽഹി: അഴിമതിക്കാരെ ശിക്ഷിക്കാനും ഉദ്യോഗസ്ഥരെ രക്ഷിക്കാനും കേന്ദ്രത്തിന്റെ സോഫ്റ്റ്വെയർ. കഴിഞ്ഞ ദിവസം ഇതിനുള്ള ഓൺലൈൻ സോഫ്റ്റ്വെയർ ഏർപ്പെടുത്തി. ഇത് എല്ലാത്തരം വകുപ്പുതല നടപടികളും ഒൺലൈനായി റിക്കോർഡ് ചെയ്യുകയും…
Read More » - 24 June
മക്കയില്‍ ഭീകരാക്രമണ ശ്രമം : ഭീകരന് സ്വയം പൊട്ടിത്തെറിച്ചു
മക്ക : സൗദി അറേബ്യയിലെ മക്കയില്‍ ഭീകരാക്രമണ ശ്രമം. വെള്ളിയാഴ്ച രാത്രിയിലാണ് ഭീകരാക്രമണ ശ്രമം ഉണ്ടായത്. ഭീകരാക്രമണശ്രമം സുരക്ഷാസേന തകര്‍ത്തു. ഹറം പള്ളിയെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന്…
Read More » - 24 June
കുവൈറ്റ് അമീർ ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നു
കുവൈറ്റ് : കുവൈറ്റ് അമീർ ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നു. കുവൈറ്റ് അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് 10 ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തും. ഈ…
Read More » - 24 June
വിവിധ ജില്ലകളിലെ ഇന്നത്തെ ഇന്ധന വില അറിയാം
കൊച്ചി: സംസ്ഥാനത്തെ പതിനാല് ജില്ലാ ആസ്ഥാനങ്ങളിലേയും പെട്രോള്‍, ഡീസല്‍ വിലയാണ് താഴെ ചേര്‍ത്തിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് പമ്പുകളിലെ വിലയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് ജില്ല …
Read More » - 24 June
ഏകാദശി വ്രതം അനുഷ്ഠിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ഏകാദശി വ്രതം അനുഷ്ഠിക്കുന്നത് വിഷ്ണു പ്രഭൃതിദേവന്മാര്ക്കും ദേവിമാര്‍ക്കും പ്രീതികരമാണ്. ഏകാദശി വ്രതത്തിന് ചില ചിട്ടകള്‍ പാലിക്കേണ്ടതുണ്ട്. ദശമി ദിവസം പകല്‍ ഒരുനേരം മാത്രമേ ആഹാരം കഴിക്കാൻ പാടുള്ളൂ.…
Read More » - 23 June
പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സൗദി
റിയാദ് : രാജ്യത്ത് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സൗദി ഭരണകൂടം വ്യക്തമാക്കി. 90 ദിവസത്തെ കാലയളവിലേക്ക് മാര്‍ച്ച് 29ന് പ്രഖാപിച്ച പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍,…
Read More » - 23 June
വിവാഹത്തട്ടിപ്പിന് അറസ്റ്റിലായ യുവതി വൈപ്പിനില്‍ നിന്ന് ഏഴരലക്ഷം തട്ടിയതായി പരാതി
വൈപ്പിൻ: വിവാഹ തട്ടിപ്പിന് വിവാഹ വേദിയില്‍ നിന്ന് അറസ്റ്റിലായ യുവതി വൈപ്പിൻ സ്വദേശിയിൽ നിന്ന് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ഏഴരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കൊട്ടാരക്കര…
Read More » - 23 June
ക്വാർട്ടറിൽ കടന്ന് ഫെഡറർ
പതിനഞ്ചാമത് ഹാലെ ഓപ്പൺ ടെന്നീസിന്റെ ക്വാർട്ടറിൽ കടന്ന് റോജർ ഫെഡറർ. ജർമനിയുടെ മിഷ സ്വരയെ പരാജയപ്പെടുത്തിയാണ് ഫെഡറർ ക്വാർട്ടറിൽ കടന്നത്. ജർമനിയുടെ തന്നെ മേയറാണ് ക്വാർട്ടറിൽ ഫെഡററുടെ…
Read More » - 23 June
സുപ്രീംകോടതി വിധി മറി കടന്നു പാതയോരത്തെ ഹോട്ടലുകളിലും ക്ലബ്ബുകളിലും ഇനി മദ്യം വിളമ്പി ഒരു സംസ്ഥാനം
ചണ്ഡിഗഢ് : സുപ്രീംകോടതി വിധി മറി കടന്നു പാതയോരത്തെ ഹോട്ടലുകളിലും ക്ലബ്ബുകളിലും ഇനി മദ്യം വിളമ്പി ഒരു സംസ്ഥാനം. 1914ലെ പഞ്ചാബ് എക്സൈസ് ആക്ടിലാണ് ഭേദഗതി വരുത്തിയത്.…
Read More » - 23 June
ഉപഭോക്താക്കള്‍ക്ക് അധിക ഡാറ്റ ഓഫറുമായി വോഡഫോണ്‍
ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ വോഡഫോണ്‍ സ്മാര്‍ട്ട്ഫോണായ വണ്‍പ്ലസ്5വുമായി സഹകരിച്ച് പുതിയ ഓഫറുകളുമായി രംഗത്ത്. വണ്‍പ്ലസ്5 വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള ഓഫറുകള്‍ക്കു പുറമേ ശക്തമായ ഡാറ്റ…
Read More »