Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -4 August
വാനാക്രൈയെ പിടിച്ചുകെട്ടിയ മാര്‍ക്കസ് ഹച്ചിന്‍സൺ അറസ്റ്റിൽ കാരണം ഞെട്ടിപ്പിക്കുന്നത്
വാഷിങ്ടൺ: ഇന്ത്യയെ ഞെട്ടിച്ച വാനാക്രൈയെ പിടിച്ചു കെട്ടിയ മാര്‍ക്കസ് ഹച്ചിന്‍സണെ പോലീസ് അറസ്റ്റ് ചെയ്തു. കമ്പ്യൂട്ടറിൽ നിന്ന് ഒാൺലെെൻ പണമിടപാടുകൾ ചോര്‍ത്തിയെടുക്കുന്ന മാൽവെയറുകൾ നിര്‍മിച്ചതിനാണ് അമേരിക്കൻ പോലീസ്…
Read More » - 4 August
സ്റ്റേറ്റ് ബാങ്ക് ഓഫ് ടൊമാറ്റോയുമായി കോണ്‍ഗ്രസ്
വിലക്കയറ്റത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ്. തക്കാളി വാങ്ങാന്‍ വായ്പ, ലോക്കര്‍ സൗകര്യം, നിക്ഷേപത്തിന് ആകര്‍ഷകമായ പലിശ തുടങ്ങിയ സേവനങ്ങളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ടൊമാറ്റോ ആണ്…
Read More » - 4 August
ജീന്‍ പോള്‍, ശ്രീനാഥ് ഭാസി എന്നിവരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് തീരുമാനം
തന്റേതെന്ന പേരില്‍ മറ്റൊരാളുടെ ശശീരം ചിത്രത്തില്‍ ഉപയോഗിച്ചുവെന്ന യുവ നടിയുടെ പരാതിയില്‍ സംവിധായകന് ജീന്‍ പോള്‍ ലാല്‍, നടന് ശ്രീനാഥ് ഭാസി എന്നിവരടക്കം അഞ്ചുപേരുടെ ജാമ്യാപേക്ഷ ഇന്ന്…
Read More » - 4 August
2000 അടി താഴ്ചയുള്ള കൊക്കയുടെ കൈവരിയിൽ മദ്യ ലഹരിയിൽ യുവാക്കൾ കയറി : പിന്നീട് നടന്നത് :വീഡിയോ കാണാം
മുംബെെ: 2000 അടി താഴ്ചയുള്ള കൊക്കയിലേക്ക് രണ്ട് യുവാക്കള്‍ വീഴുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. രണ്ടു യുവാക്കൾ മദ്യക്കുപ്പികളുമായി കൊക്കയുടെ കൈവരിയിൽ കയറി പിടിവിട്ടു താഴേക്കു…
Read More » - 4 August
സംസ്ഥാനത്തെ ദളിത് പീഡന കേസുകളുടെ കണക്ക് പുറത്ത്
കൊച്ചി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ 1000 പിന്നാക്ക വിഭാഗ പീഡന കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് ദേശീയ പട്ടികജാതി കമ്മീഷന്. ഇതൊരു ചെറിയ കാര്യമല്ലെന്നും, അതീവഗുരുതരമായ സ്ഥിതിയാണിതെന്നും…
Read More » - 4 August
കൊച്ചി മെട്രോ ചിലവേറിയത്
കൊച്ചി മെട്രോയിലെ യാത്രാനിരക്ക് ചിലവേറിയതാണെന്ന ആശങ്ക പങ്കുവെച്ച് സർവ്വേ ഫലം
Read More » - 4 August
സര്‍ക്കാര്‍ സ്കൂളുകള്‍ ലയിപ്പിക്കുന്നു
ഒരു വില്ലേജിലെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളും ലയിപ്പിക്കാന്‍ കേന്ദ്രനിര്‍ദേശം. ഇത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം തേടി. മികച്ച വിദ്യാഭ്യാസ സൗകര്യമൊരുക്കുന്നതിനാണ് കേന്ദ്രം ഇത്തരമൊരു നിര്‍ദേശം…
Read More » - 4 August
ഐ.എസ് ബന്ധം : ആലപ്പുഴ സ്വദേശിയുടെ വീട്ടില്‍ എന്‍.ഐ.എ റെയ്ഡ്
ആലപ്പുഴ : ആലപ്പുഴ സ്വദേശിയ്ക്ക് ഐ.എസുമായി ബന്ധം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിന്റെ ആലപ്പുഴയിലുള്ള വീട്ടില്‍ എന്‍.ഐ.എ പരിശോധന നടത്തുന്നു. ഐ.എസ് ബന്ധം ഉണ്ടെന്ന് സ്ഥിരീകരിയ്ക്കുന്ന…
Read More » - 4 August
ബസ് സ്റ്റേഷനുകളില്‍ ഇനി സൗജന്യ വൈഫൈ
ലക്നോ: ഉത്തര്‍പ്രദേശിലെ 74 ബസ് സ്റ്റേഷനുകളില്‍ പുതിയ സൗജന്യ വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിച്ചു. സംസ്ഥാനത്തെ 66 ജില്ലാ കേന്ദ്രമായുള്ള ബസ് സ്റ്റേഷനുകളില്‍ സജ്ജമാക്കിയ വൈഫൈ സംവിധാനം മുഖ്യമന്ത്രി…
Read More » - 4 August
ഏറ്റുമുട്ടലിൽ സുരക്ഷാസേന ഹിസ്ബുള്‍ ഭീകരനെ വധിച്ചു
ശ്രീനഗര്‍: കാഷ്മീരിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. അനന്ത്നാഗ് ജില്ലയിലെ ഹെര്‍പോറ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ സേന വധിച്ചത്. കൂടാതെ ഒരു അജ്ഞാതനും…
Read More » - 4 August
മലയാളി യുവാവിന്റെ മൃതദേഹം കാറിനുള്ളില്‍ അഴുകിയ നിലയില്‍ കണ്ടെത്തി
ഷാര്‍ജ: മലയാളി യുവാവിനെ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ സ്വദേശി ഡിക്സനെയാണ് ഷാര്‍ജയിലെ അല്ഖായയില് കാറിനുളളില്‍ മൃതദേഹം അഴുകിയ നിലയില്‍ ബുധനാഴ്ച കണ്ടെത്തിയത്. ഡിക്സനെ കാണാനില്ലെന്ന്…
Read More » - 4 August
ചരിത്രത്തിലാദ്യമായി രാജ്യസഭയില്‍ ബിജെപി വലിയ ഒറ്റക്കക്ഷി
ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി രാജ്യസഭയില്‍ ബിജെപി വലിയ ഒറ്റക്കക്ഷി. മധ്യപ്രദേശില്‍ നിന്നുള്ള സമ്പാദ്യ ഉകി എന്ന പുതിയ എംപിയുടെ വരവോടെ കോൺഗ്രസ്സിന്റെ റെക്കോഡ് ബിജെപി മറികടന്നു. കേന്ദ്ര മന്ത്രി…
Read More » - 4 August
പരേതന്റെ കോടികളുടെ സ്വത്ത് തട്ടിയ കേസില്‍ ദുരൂഹത : പ്രതികള്‍ക്ക് ഉന്നതബന്ധം : യഥാര്‍ത്ഥ പ്രതികളെ പിടികിട്ടാനാകാതെ പൊലീസ്
കണ്ണൂര്‍ : തളിപ്പറമ്പില്‍ വ്യാജരേഖ ചമച്ച് മുന്‍ സഹകരണ രജിസ്ട്രാറുടെ സ്വത്ത് തട്ടിയ കേസില്‍ ദുരൂഹതകള്‍ മാറുന്നില്ല. അന്വേഷണമാരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും യഥാര്‍ത്ഥ പ്രതികളായ ശൈലജയും…
Read More » - 4 August
ജനങ്ങളുടെ ഭരണം പാക്കിസ്ഥാനെ നശിപ്പിച്ചു: മുഷറഫ്
നങ്ങളുടെ ഭരണം എപ്പോഴും പാക്കിസ്ഥാനെ നശിപ്പിച്ചിട്ടേയുള്ളെന്ന് മുൻ പ്രസിഡന്റും സൈനികമേധാവിയുമായിരുന്ന പർവേസ് മുഷറഫ്.
Read More » - 4 August
വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടിയ യുവാവ് അതിസാഹസികമായി രക്ഷപെട്ടു
സാന്‍ഫ്രാന്‍സിസ്കോ: ലാന്‍ഡിംഗിന് തൊട്ടു പിന്നാലെ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് അതി സാഹസികമായി രക്ഷപെട്ടു. സന്‍ഫ്രാന്‍സിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. പാനമയില്‍ നിന്ന്…
Read More » - 4 August
ഗുജറാത്തിന് പിന്നാലെ ബീഹാറിലും എം എൽ എ മാർ എൻ ഡി എ യിലേക്ക് പോകാനൊരുങ്ങുന്നു: കോൺഗ്രസ് നേതൃത്വം അങ്കലാപ്പിൽ
പാറ്റ്ന: ബിഹാറിലെ കോണ്‍ഗ്രസ് നേത്രുത്വം ആശങ്കയില്‍. കോണ്‍ഗ്രസിന്റെ 27 എംഎല്‍എമാരില്‍ പകുതിയോളം പേർ എന്‍ഡിഎയിലേക്ക് പോകാനൊരുങ്ങുന്നതാണ് കോൺഗ്രസിന്റെ പുതിയ തലവേദന.കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ചിലര്‍ ബിജെപിയുമായും ജെഡിയുവുമായും ബന്ധപ്പെട്ടതായി…
Read More » - 4 August
നെയ്മർ ഇനി പാരിസിൽ പന്ത് തട്ടും
ബ്രസീലിയൻ താരം നെയ്മർ സ്പാനിഷ് ക്ലബ്ബായ ബാഴ്സ വിട്ട് യൂറോഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്ക് ചേക്കേറുന്നു
Read More » - 4 August
ജിഎസ്ടി കൗണ്‍സില്‍ സൂപ്രണ്ടിനെ സിബിഐ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: കോഴവാങ്ങിയ കേസില്‍ ജിഎസ്ടി കൗണ്‍സില്‍ സൂപ്രണ്ടിനെ സിബിഐ അറസ്റ്റ് ചെയ്തു. പുതുതായി രൂപവത്കരിച്ച ജിഎസ്ടി കൗണ്‍സിലിന്റെ പേരില്‍ സംരംഭകര്‍ക്ക് വഴിവിട്ട സഹായം നൽകുകയും അതിന്റെ പേരിൽ…
Read More » - 4 August
മോദി സര്‍ക്കാരിനേയും ബി.ജെ.പിയേയും നേരിടാന്‍ ഒരു പാര്‍ട്ടികള്‍ക്കും സാധിക്കില്ല : സിപിഎം ദേശീയ നേതൃത്വം
ന്യൂഡല്‍ഹി : മോദി സര്‍ക്കാരിനെയും ബിജെപിയെയും നേരിടാന്‍ ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാലസഖ്യം സാധ്യമല്ലെന്നു സിപിഎം. സഖ്യത്തെ നയിക്കുക കോണ്‍ഗ്രസായിരിക്കും. മാത്രവുമല്ല, പ്രാദേശിക പാര്‍ട്ടികളില്‍…
Read More » - 4 August
ഇന്നു മുതല്‍ ട്രെയിന്‍ സര്‍വീസിന് നിയന്ത്രണം
അങ്കമാലി: അങ്കമാലി യാര്‍ഡ് നവീകരണം നടക്കുന്നതിനാല്‍ ഇന്നു മുതല്‍ ഓഗസ്റ്റ് 12 വരെ ഇതുവഴിയുള്ള ട്രെയിന്‍ സര്‍വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് റെയില്‍വേ അറിയിച്ചു. ഓഗസ്റ്റ് നാല്, ആറ്,…
Read More » - 4 August
മഴ കുറഞ്ഞു; ജാഗ്രത വേണമെന്ന് ജലവിഭവ വകുപ്പ്
കഴിഞ്ഞ മാസം ലഭിക്കേണ്ട മഴയിൽ 48 ശതമാനം കുറവുണ്ടായതായി ജലവിഭവ വകുപ്പ്
Read More » - 4 August
ക്വട്ടേഷന്‍ പാളി : മുൻ മന്ത്രിയുടെ മകൻ അറസ്റ്റിൽ
ഹൈദരാബാദ്: രാഷ്ട്രീയ എതിരാളികള്‍ ആക്രമിച്ചു എന്ന് വരുത്തി തീര്‍ക്കാന്‍ ക്വട്ടേഷന്‍ നാടകം നടത്തിയ മുൻ മന്ത്രിയുടെ മകൻ അറസ്റ്റിൽ. യൂത്ത് കോണ്‍ഗ്രസ് നേതാവും ആന്ധ്ര മുന്‍ മന്ത്രി…
Read More » - 4 August
ദുബായിലെ മറീന ടോര്‍ച്ച് ടവറില്‍ വന്‍ അഗ്നിബാധ
ദുബായ്: യുഎഇയിലെ പ്രമുഖ ടൂറിസം കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ദുബായിലെ മറീന ടോര്‍ച്ച് ടവറില്‍ ഇന്നലെ അര്‍ധരാത്രിയില്‍ വന്‍ അഗ്നിബാധയുണ്ടായതായി റിപ്പോര്‍ട്ട്. 86 നിലകള്‍ ഉള്ള ലോകത്തെ…
Read More » - 4 August
ദിലീപ് വീണ്ടും ഹൈക്കോടതിയിലേയ്ക്ക് : ഇനി ദിലീപിന് വേണ്ടി ഹാജരാകുന്നത് പുതിയ അഭിഭാഷകന്
കൊച്ചി : ജാമ്യത്തിനായി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിയ്ക്കാന്‍ ഒരുങ്ങുന്നു. ഇതിനായി പുതിയ അഭിഭാഷകന് ഹാജരാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്ത്രീപീഡനക്കേസുകളില്‍ സുപ്രീം കോടതിയുടെ…
Read More » - 4 August
ഭൂമിയ്ക്ക് അംഗരക്ഷകനെ തേടി നാസ
അന്യഗ്രഹ സൂഷ്മ ജീവികളിൽ നിന്ന് ഭൂമിയെ രക്ഷിക്കാൻ അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ അംഗരക്ഷകനെ തേടുന്നു
Read More »