Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -23 July
എന്‍.സി.പിക്ക് ഈ വര്‍ഷം നഷ്ടപ്പെട്ടത് രണ്ട് കരുത്തന് നേതാക്കളെ !!
കോട്ടയം: അപ്രതീക്ഷിതമായി കര്‍ക്കിടകത്തില്‍ ഉഴവൂര്‍ വിജയനെ നഷ്ടപ്പെട്ടപ്പോള്‍ എന്‍സിപിക്ക് വന്‍ നഷ്ടമാണ്. കാരണം പാര്‍ട്ടിക്ക് ഈ വര്‍ഷം നഷ്ടമാകുന്നത് രണ്ടാമത്തെ കരുത്തനായ നേതാവിനെയാണ്. പാര്‍ട്ടി വക്താവും, ദേശീയ…
Read More » - 23 July
വെബ്സൈറ്റുകൾ നിരോധിച്ചു
ബെയ്ജിംഗ് ; വെബ്സൈറ്റുകൾ നിരോധിച്ചു. നാലായിരത്തോളം അനധികൃത വെബ്സൈറ്റുകളാണ് ചൈന നിരോധിച്ചത്. രാജ്യസുരക്ഷയെ ബാധിക്കുന്നവ, വർഗീയത പടർത്തുന്നവ, അശ്ലീല ഉള്ളടക്കങ്ങൾ ഉള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള 3,918…
Read More » - 23 July
ചൈനയെ പൂട്ടാൻ അമേരിക്കൻ സേനയ്ക്ക് ട്രംപിന്റെ അനുമതി
ദക്ഷിണ ചൈന കടലിൽ റോന്ത് ചുറ്റാൻ അമേരിക്കൻ നാവികസേനയ്ക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ച് ഡൊണാൾഡ് ട്രംപ്. ചൈനയുടെ നിയന്ത്രണത്തിലുള്ള കൃത്രിമ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിലും യുഎസ്…
Read More » - 23 July
പരാതിക്കാരിയുടെ സഹോദരിക്കെതിരെ പോലീസ് കേസ് !!
തിരുവനന്തപുരം: കോവളം എം.എല്‍.എ എം. വിന്‍സന്റിനെതിരായ ലൈംഗീക ആരോപണത്തില്‍ പരാതിക്കാരിയുടെ സഹോദരിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തും.സഹോദരി ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടമ്മ രഹസ്യ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ്.…
Read More » - 23 July
ഫ്രീ റീചാര്‍ജ് നല്‍കിയില്ല: വിദ്യാര്‍ത്ഥി ജിയോ ഡേറ്റാബേസ് ചോര്‍ത്തി
ജിയോ ഡേറ്റാബേസ് ചോര്‍ത്തിയ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡേറ്റാ ബേസ് സിസ്റ്റങ്ങളില്‍ കടന്നുകയറ്റം നടത്തിയതിനാണ് 35കാരനായ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തത്. ഇമ്രാന് ചിപ്പ സൗജന്യ റീചാര്‍ജ്…
Read More » - 23 July
സുധാകരന്റെ കവിത ആല്ബമാകുന്നു
ആലപ്പുഴ: മന്ത്രി ജി സുധാകരന്റെ കവിത ആല്ബമാകുന്നു. 2.42 മിനിട്ട് ദൈര്‍ഘ്യമുള്ള കവിതയാണ് ആല്‍ബമാക്കുന്നത്. കാസര്‍കോട് സ്വദേശി ബാബു പ്രസാദ് സംഗീതം ഒരുക്കുന്ന ആൽബത്തിന്റെ ചിത്രീകരണം ആഗസ്റ്റ്…
Read More » - 23 July
സിബിഐ ഏറ്റെടുത്തേക്കും
തിരുവനന്തപുരം ; മെഡിക്കൽ കോഴ വിവാദം സിബിഐ ഏറ്റെടുത്തേക്കുമെന്ന് സൂചന. അന്വേഷിക്കാൻ തടസമില്ലെന്ന് സിബിഐ വൃത്തങ്ങൾ.
Read More » - 23 July
വിഷാംശമുള്ള ചായ കുടിച്ച് 21 പേര് ആശുപത്രിയില്‍
ലക്നൗ: ചായയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 21 പേർ ആശുപത്രിയിൽ. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. മിര്‍സപൂരില്‍ റമീഷ് എന്ന വ്യാപാരിയുടെ ഉടമസ്ഥതയിലുള്ള ടീസ്റ്റാളിൽ നിന്ന് ചായ…
Read More » - 23 July
1971 ഓര്മ വേണം!! പാകിസ്ഥാന് വെങ്കയ്യ നായിഡുവിന്റെ മുന്നറിയിപ്പ്.
ന്യൂഡല്‍ഹി: പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്കി ബി.ജെ.പി മുതിര്‍ന്ന നേതാവും, എന്‍.ഡി.എ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുമായ വെങ്കയ്യ നായിഡു. 1971ലെ ബംഗ്ലാദേശ് ലിബറേഷന്‍ യുദ്ധത്തിലെ ഇന്ത്യയുടെ വിജയം ചൂണ്ടിക്കാട്ടിയായിരുന്നു…
Read More » - 23 July
ആശുപത്രിയുടെ മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് ; ആശുപത്രിയുടെ മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം.മഞ്ഞപ്പിത്തത്തിന് ചികിത്സയിലായിരുന്ന എരഞ്ഞിക്കൽ സ്വദേശി ജലീഷാണ് കോഴിക്കോട്ട് നാഷണൽ ആശുപത്രിയുടെ മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു.…
Read More » - 23 July
3 വര്‍ഷത്തിനിടയില്‍ പിടികൂടിയത് 71,941 കോടി രൂപയുടെ കള്ളപ്പണം
വര്‍ഷത്തിനിടെ ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ 71,941 കോടി രൂപയുടെ കള്ളപ്പണം പിടികൂടിയെന്ന് കേന്ദ്ര സര്‍ക്കാര്‍
Read More » - 23 July
കോട്ടയത്ത് നഴ്സുമാര്‍ വീണ്ടും സമരത്തില്‍ !!
കോട്ടയം: കോട്ടയത്ത് വീണ്ടും നഴ്സുമാര്‍ സമരത്തില്‍. കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്സുമാരാണ് സമരത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ടുള്ള സമരത്തില്‍ പങ്കെടുത്തതിന് അഞ്ച് നേഴ്സുമാരെ പിരിച്ചുവിട്ടിരുന്നെന്നും,…
Read More » - 23 July
വിന്‍സെന്റ് എംഎല്‍എയെ പിന്തുണച്ച് വീട്ടമ്മയുടെ സഹോദരിയും പുരോഹിതനും
തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച വിന്‍സെന്റ് എംഎല്‍എയെ പിന്തുണച്ച് പുരോഹിതനും വീട്ടമ്മയുടെ സഹോദരിയും. വീട്ടമ്മ ഉന്നയിച്ച ആരോപണങ്ങളില്‍ സത്യസന്ധതയില്ലെന്നാണ് പറയുന്നത്. ആരോപണം അവിശ്വസനീയമാണെന്നും പരാതിക്കാരിയുടെ സഹോദരി പ്രതികരിച്ചു. പരാതിക്കാരി…
Read More » - 23 July
ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്
ലണ്ടൻ ; വനിതാ ലോകകപ്പ് കലാശ പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും കളിക്കളത്തിൽ പോരാടാൻ ഇറങ്ങുക. വനിതാ ലോകകപ്പിൽ…
Read More » - 23 July
കേരളത്തിലെ സ്കൂളുകള്‍ സുരക്ഷിതമോ?
കേരളത്തിലെ 146 സ്കൂളുകള്‍ക്ക് സുരക്ഷയില്ലെന്ന് സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 2016 സെപ്റ്റംബര്‍ വരെയുള്ള കണക്കുപ്രകാരം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത 1412 സ്കൂളുകളാണ് കേരളത്തിലുള്ളത്. ഇതിനുപുറമെ, അണ്‍എയ്ഡഡ് മേഖലകളില്‍ 1666…
Read More » - 23 July
വിൻസെന്റ് എംഎൽഎയെക്കുറിച്ച് കൂടുതൽ ആരോപണങ്ങൾ; മറ്റൊരു പെൺകുട്ടിയെ കൂടി പീഡിപ്പിച്ചതായി പരാതി
തിരുവനന്തപുരം: എം വിന്‍സെന്റ് എംഎല്‍എ വിവാഹവാഗ്ദാനം നല്കി മറ്റൊരു യുവതിയെയും ലൈംഗികമായി പീഡിപ്പിച്ചതായി റിപ്പോർട്ട് . 20 വര്‍ഷം മുന്‍പ് കന്യാസ്ത്രീ മഠത്തില്‍ ചേരാനായി തിരുവനന്തപുരത്ത് എത്തിയ…
Read More » - 23 July
ചൂടേറിയ ചര്‍ച്ചകള്‍ക്ക് വേദിയാവുന്ന ചന്തമുക്കിലെ ആല്‍മരം
ചന്തമുക്കിലെ ജനങ്ങള്‍ക്ക് ക്ഷീണം കുറവാണെന്ന് പറയാറുണ്ട്. കാരണം വേറൊന്നുമല്ല, ചൂടേറിയ ചര്‍ച്ചകള്‍ക്ക് വേദിയാവുന്ന വലിയൊരു ആല്‍മരം ഇവിടുണ്ട്. കൊമ്പുകള്‍ നാലു ഭാഗത്തേക്ക് നീണ്ടു, നിറയെ ഇലകളുമായി ഈ…
Read More » - 23 July
മഴക്കാലത്ത് ഷൂസും സോക്സും വേണ്ട
മഴക്കാലമായാല്‍ ഷൂസും സോക്സും ധരിക്കാന്‍ അതൃപ്തി ഉള്ളവരാണ് കൂടുതല്‍ മലയാളികളും. എന്നാല്‍, സ്കൂള്‍ കുട്ടികളെ സംബന്ധിച്ച് ഷൂ, സോക്സ് എന്നിവ ധരിച്ചില്ലേല്‍ അദ്ധ്യാപകര്‍ ശാസിക്കുകയും സ്കൂള്‍ നിയമങ്ങള്‍ക്ക്…
Read More » - 23 July
നാളെ ഹർത്താൽ
തൃശ്ശൂർ ; നാളെ ഹർത്താൽ. പോലീസ് കസ്റ്റഡിയിൽ നിന്ന് വിട്ട പ്രതി ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് തൃശ്ശൂരിലെ രണ്ട് പഞ്ചായത്തുകളിൽ നാളെ ഹാർത്താൽ.
Read More » - 23 July
കോഴവിവാദം; പാര്‍ട്ടി പുനക്രമീകരണം വേണമെന്ന് പിപി മുകുന്ദന്
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴ ആരോപണത്തിൽ പ്രതികരണവുമായി മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദന്. കോഴയാരോപണം ബി.ജെ.പിയുടെ പ്രതിഛായ്ക്ക് നഷ്ടപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല പാര്‍ട്ടി അന്വേഷണ…
Read More » - 23 July
നിങ്ങള്‍ക്ക് ഉറക്ക കുറവുണ്ടോ ? എങ്കില്‍ അല്‍ഷിമേഴ്സ് ഉറപ്പ്
ആരോഗ്യം നന്നാകണമെങ്കില്‍ ശരിയായ രീതിയിലുള്ള ഉറക്കവും അനിവാര്യമാണ്. ഉറക്കക്കുറവ് പല വിധത്തിലുള്ള അരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നുമുണ്ട്. ഇപ്പോഴിതാ പുതിയ ഗവേഷണങ്ങള്‍ പറയുന്നു, ശരിയായി ഉറക്കം കിട്ടാത്തവര്‍ക്ക് അല്‍ഷിമേഴ്സ്…
Read More » - 23 July
ദുരൂഹസാഹചര്യത്തില്‍ ബി.ജെ.പി നേതാവിന്റെ മൃതദേഹം കാസര്‍ഗോഡ് കടപ്പുറത്ത്
കാസര്‍ഗോഡ് : കാസര്‍ഗോഡ് ഉപ്പള കടപ്പുറത്ത് ദുരൂഹസാഹര്യത്തില്‍ ബി.ജെ.പി നേതാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരുവിലെ ബി.ജെ.പി നേതാവ് മനോജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഉപ്പള, ഹനുമാന് നഗര്‍…
Read More » - 23 July
ഇന്ത്യയിൽ മൂന്നിൽ രണ്ട് ഭീകരാക്രമണങ്ങളും നടത്തുന്നത് കമ്യൂണിസ്റ്റ് ഭീകരർ എന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ലോക ഭീകരവാദത്തിൽ മൂന്നാം സ്ഥാനത്ത് ഇടത് ഭീകരവാദമെന്ന് റിപ്പോർട്ട്. കമ്യൂണിസ്റ്റ് തീവ്രവാദം ഐഎസിനും അൽ ഖായ്ദയ്ക്കും ശേഷമാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ഇപ്പോൾ കമ്യൂണിസ്റ്റ് തീവ്രവാദം…
Read More » - 23 July
പ്രമുഖ വ്യവസായി റബീയുള്ള അജ്ഞാതവാസം അവസാനിപ്പിച്ചു : താന്‍ ഇത്രയും കാലം എവിടെയായിരുന്നു എന്നതിനെ കുറിച്ച് റബീയുള്ള പ്രതികരിയ്ക്കുന്നു
തിരുവനന്തപുരം: പ്രവാസലോകത്തെ ഏറെ അമ്പരിപ്പിച്ച ഒന്നായിരുന്നു പ്രമുഖ വ്യവസായിയും പൊതുപ്രവര്‍ത്തകനുമായിരുന്ന റബീയുള്ളയുടെ അജ്ഞാതവാസം. അടുത്ത സുഹൃത്തുക്കള്‍ക്കുപോലും അദ്ദേഹം എവിടെയാണെന്നതിനെ കുറിച്ച് അറിയുമായിരുന്നില്ല. എന്നാല്‍ ദീര്‍ഘകാലത്തെ അജ്ഞാതവാസത്തിന്…
Read More » - 23 July
യുവതിയെ അറവുശാലയിൽ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി
പരപ്പനങ്ങാടി: യുവതിയെ അറവുശാലയിൽ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. പരപ്പനങ്ങാടി അഞ്ചപ്പുരയിലെ അറവുശാലയിലാണ് യുവതിയെ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തിയത്. പരപ്പനങ്ങാടി സ്വദേശി പഴയകത്ത് പി. നിസാമുദ്ദീന്റെ ഭാര്യ…
Read More »