Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -19 August
താന്‍ അന്ന് അരയില്‍ ടവ്വല്‍ വെച്ചതെന്തിനെന്ന് പരസ്യമായി വിശദീകരണം നല്കി ശ്രീശാന്ത്
2013ലെ ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുടുങ്ങിയ മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ പൊലീസ് നിരത്തിയ പ്രധാന തെളിവുകളിലൊന്നായിരുന്നു പഞ്ചാബിനെതിരെ വിവാദ ഓവര്‍ എറിഞ്ഞപ്പോള്‍ അരയില്‍ ടവ്വല്‍…
Read More » - 19 August
വനിതാ നേതാവ് കൈ വിടുവിക്കാൻ ശ്രമിച്ചിട്ടും കയ്യിൽ പിടിച്ചു നേതാവ്: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലെ വിവാദ വീഡിയോ
ബംഗളുരു: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിനെത്തിയ നേതാവ് അടുത്തിരുന്ന വനിതാ നേതാവിന്റെ കരം കവര്‍ന്നു വെട്ടിലായി. കൈവിടുവിക്കാന്‍ ശ്രമിച്ചിട്ടും വനിതാ നേതാവിന്റെ കയ്യിലെ പിടിവിടാന്‍ നേതാവ് തയ്യാറായില്ല. ഒടുവില്‍…
Read More » - 19 August
‘അലിബി’യുമായി രാമൻ പിള്ള എത്തും – ദിലീപിന്റെ ജയിൽ മോചനം എളുപ്പം സാധ്യമായേക്കും
ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ പ്രതികള്‍ക്കായി ഹാജരായ വക്കീല്‍ സംഘത്തെ നയിച്ച അഭിഭാഷകനാണ് ബി.രാമന്‍പിള്ള. അദ്ദേഹമാണ് , നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനു വേണ്ടിയും കോടതില്‍ ഹാജരാകുന്നത്.…
Read More » - 19 August
ഭീകരാക്രമണം നടന്നപ്പോള്‍ ഫ്രീസറിനുള്ളില്‍ കയറി ഒളിച്ചു; മരണത്തെ മുന്നില്‍ കണ്ട ഞെട്ടലില്‍ നടി
ഭീകരാക്രമണം നേരിട്ടു കണ്ട ആഘാതത്തിലാണ് ലൈല റൗസ്.
Read More » - 19 August
പി.വി അന്‍വറിന്റെ പാര്‍ക്കിന്റെ അനുമതിയില്‍ നിര്‍ണ്ണായക വിധി
മലപ്പുറം: പി.വി അന്‍വറിന്റെ പാര്‍ക്കിന്റെ അനുമതി ഉടന്‍ റദ്ദാക്കാനാവില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി. പാര്ക്കിന് എല്ലാ അനുമതിയും ഉണ്ട്. ഉടമയ്ക്ക് നോട്ടീസ് നല്കി വിശദീകരണം തേടണം. കൂടരഞ്ഞി പഞ്ചായത്ത്…
Read More » - 19 August
സ്വകാര്യ സ്കൂളുകള്‍ക്ക് കെജരിവാളിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: കുട്ടികളില്‍ നിന്നു അധികമായി വാങ്ങിയ ഫീസ് മടക്കി നല്‍കാത്ത സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സ്വകാര്യ സ്കൂളുകള്‍ അമിതമായി പണം ഈടാക്കുന്നുവെന്ന…
Read More » - 19 August
രാഹുല്‍ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗി ആദിത്യനാഥ്
ഗോരഖ്പുർ : ഗോരഖ്പുരില്‍ ശുചീകരണത്തിന് നേരിട്ടിറങ്ങി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 20 മുതൽ 25 വരെ ‘സ്വച്ഛ് ഉത്തർപ്രദേശ്’ എന്ന പേരിലാണ് ശുചിത്വ പരിപാടി സംഘടിപ്പിക്കുന്നത്.…
Read More » - 19 August
ബിജെപി വിരുദ്ധത മറയാക്കി കൂട്ടുകച്ചവടം നിർത്തി കോൺഗ്രസ്സും സിപി എമ്മും ലയിക്കണം: പി കെ കൃഷ്ണദാസ്
തിരുവനന്തപുരം: കോൺഗ്രസും സിപിഎമ്മും ലയിക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പികെ കൃഷ്ണദാസ്. “രണ്ടു കൂട്ടരിൽ ആരു ഭരിച്ചാലും ഇരു പാർട്ടികളിലെയും നേതാക്കൻമാരുടെ ആഗ്രഹം നിറവേറ്റപ്പെടുന്നുണ്ട്. സീതാറാം…
Read More » - 19 August
2022നകം രാജ്യത്തെ വലയ്ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്ന ഉറപ്പ് നല്കി രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയം, ഭീകരവാദം, നക്സലിസം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം അഞ്ച് വര്‍ഷത്തിനകം പരിഹാരം കാണുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ‘ഇന്ന് രാജ്യം നേരിടുന്ന…
Read More » - 19 August
നഴ്സുമാര്‍ക്ക് സുവര്‍ണാവസരം : ആര്‍ദ്രം പദ്ധതി നടപ്പിലായി : സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ വര്‍ഷം 4000 അവസരം
തിരുവനന്തപുരം: നഴ്സുമാര്‍ക്ക് സുവര്‍ണ്ണാവസരം ഒരുക്കി കേരള സര്‍ക്കാര്‍. ഇക്കൊല്ലം സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി 4000ത്തോളം നഴ്സുമാര്‍ക്കാണ് അവസരം ഒരുങ്ങുന്നത്. ഇതോടെ സ്വകാര്യ ആശുപത്രികളില്‍ സമരം…
Read More » - 19 August
‘ഞാന്‍ ആര്‍ക്കും എതിരല്ല’; നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്
തന്റെ അഭിപ്രായങ്ങളും നിലപാടുകളും തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ആണെന്നും ആ നിലപാടിനോട് എല്ലാവരും യോജിക്കണമെന്ന നിര്‍ബന്ധ ബുദ്ധി തനിക്കില്ല
Read More » - 19 August
അതിരപ്പിള്ളി പദ്ധതി : അഭിപ്രായം വ്യക്തമാക്കി എ.കെ.ആന്റണി
തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിക്കെതിരെ മുതര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. അതിരപ്പിള്ളി പദ്ധതി വേണ്ട. പദ്ധതി നടപ്പാക്കുക അസാധ്യമാണ്. ആദിവാസികളെയും കര്‍ഷകരെയും കുടിയിറക്കിയുള്ള വികസനം വേണ്ട. ഇത്തരം…
Read More » - 19 August
പാര്‍ട്ടി ആസ്ഥാനത്ത് ഇന്റര്‍നെറ്റില്ല; കേന്ദ്രമന്ത്രിക്ക് യെച്ചൂരിയുടെ പരാതി
ന്യൂഡല്‍ഹി: ഒരാഴ്ചയായി പാര്‍ട്ടി ആസ്ഥാനത്തെ ഓഫീസില്‍ ഇന്റര്‍നെറ്റ് സേവനങ്ങളില്ലെന്നു ചൂണ്ടിക്കാട്ടി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര വാര്‍ത്താവിതരണ സഹമന്ത്രി മനോജ് സിന്‍ഹയ്ക്ക് കത്തയച്ചു. സംസ്ഥാന…
Read More » - 19 August
ബ്ലൂവെയ്ല്‍ ഗെയിമിനെക്കുറിച്ച് കേരളത്തിന് മാസങ്ങള്‍ക്ക് മുമ്പേ മുന്നറിയിപ്പ് നല്‍കിയെന്ന് റിപ്പോര്‍ട്ട്
കൊച്ചി: യുവാക്കളെ ആത്മഹത്യയിലേക്ക് നയിക്കുന്ന ബ്ലൂവെയ്ല്‍ ഗെയിമിനെക്കുറിച്ച് സൈബര്‍ വിദഗ്ധര്‍ കേരളത്തിന് നാലു മാസം മുമ്പേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. ബ്ലൂവെയ്ല്‍ ഭീഷണി ഇന്ത്യയിലുമെത്തിയതിനെക്കുറിച്ച് ഇതിന് പിന്നാലെ…
Read More » - 19 August
സണ്ണിലിയോണിനെ പിന്തുടര്ന്ന് കേരളത്തിലെ സദാചാര പൊലീസ്
കൊച്ചി : ബോളിവുഡിലെ മാദകനടി സണ്ണി ലിയോണ്‍ കേരളത്തില്‍ ഉയര്‍ത്തിയ തരംഗമാണ് ഇപ്പോള്‍ സദാചാര പൊലീസിന്റെ സംസാര വിഷയം. കൊച്ചി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെങ്കിലും പോണ്…
Read More » - 19 August
2019 ഇലക്ഷൻ ലക്ഷ്യമിട്ട് ബിജെപിയുടെ മിഷൻ 350
ന്യൂഡൽഹി: 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ വലിയ വിജയം ലക്ഷ്യമിട്ട് ബിജെപിയും കേന്ദ്രസര്‍ക്കാരും. വരുന്ന തെരഞ്ഞെടുപ്പില്‍ മിഷന് 350 എന്ന ലക്ഷ്യമിട്ട് മുന്നോട്ടു പോകാനാണ് ബിജെപിയുടെ തീരുമാനം. ദേശീയ…
Read More » - 19 August
എനിക്ക് വേണ്ടി നിങ്ങളാരും അങ്ങനെ ചെയ്യരുത്, ആ പാപം എനിക്ക് വേണ്ട; ആരാധകരോട് ഓവിയ
കമല്ഹാസന് അവതാരകനായി എത്തുന്ന ബിഗ് ബോസില്‍ നിന്നും ചില പ്രശ്നങ്ങള്‍ കാരണം പുറത്തുപോയ ഒവിയ
Read More » - 19 August
ഭീഷണിപ്പെടുത്തി വശത്താക്കലും ചാക്കിട്ടുപിടിത്തവുമായി രാഷ്ട്രീയം മാറുന്നു : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍
ന്യൂഡല്‍ഹി: യാതൊരു ധാര്‍മികതയും ഇല്ലാതെ എങ്ങനെയും ജയിക്കാനുള്ളതായി തെരഞ്ഞെടുപ്പുകള്‍ മാറുന്നുവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി. റാവത്ത്. ഡല്‍ഹിയില്‍ അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ്…
Read More » - 19 August
കൊച്ചി മെട്രോയില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണം; കെഎംആര്‍എല്ലിന് പറയാനുള്ളത്
കൊച്ചി മെട്രോയില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണം നല്കാന് കഴിയില്ലെന്ന് സൂചിപ്പിച്ച് കെഎംആര്‍എല്‍. ഇക്കാര്യത്തില്‍ ഉദ്ഘാടനത്തിന് മുമ്പെ നയം വ്യക്തമാക്കിയിട്ടുളളതാണ്. യാത്രക്കാര്‍ക്ക് മുന്നില്‍ ഒരുവിധ ലിംഗവിവേചനവും പാടില്ലെന്ന നിലപാട്…
Read More » - 19 August
നഗരത്തിലെ പ്രശസ്ത ഡോക്ടറുടേയും സ്ത്രീയുടെയും നഗ്നഫോട്ടോ : പ്രതിയെ തേടി പൊലീസ്
മലപ്പുറം: പ്രശസ്ത ഡോക്ടറുടേയും സ്ത്രീയുടേയും നഗ്ന ഫോട്ടോ പ്രചരിപ്പിച്ച കേസിലെ മുഖ്യപ്രതിയെ തേടി പൊലീസ് കര്ണാടകത്തിലേയ്ക്ക്. നഗ്ന ഫോട്ടോ ഉപയോഗിച്ച് ഡോക്ടറെ ബ്ലാക്ക്മെയില്‍ ചെയ്ത കേസിലാണ്…
Read More » - 19 August
കലാഭവന്‍ മണിയുടെ സഹോദരി വിവാഹിതയായി
അനന്തഭദ്രം എന്ന സിനിമയില്‍ കലാഭവന്‍ മണിയുടെ സഹോദരി ഭാമയായി വേഷമിട്ട നടി റിയാ സെന്‍ വിവാഹിതയായി. സുഹൃത്ത് ശിവം തിവാരിയാണ് വരന്. അനന്തഭദ്രംത്തിലെ ഭാമയെന്ന…
Read More » - 19 August
മതം മാറ്റിയ യുവതിയെ ഭര്‍ത്താവും മതസംഘടനയും ചേര്‍ന്ന് സിറിയയിലേയ്ക്ക് അയക്കാന്‍ ശ്രമിച്ചു : വിഷയത്തില്‍ ഹൈക്കോടതി ഇടപെടുന്നു
കൊച്ചി : മതം മാറ്റി വിവാഹം കഴിച്ച ശേഷം യുവതിയെ ഭര്‍ത്താവും മതസംഘടനയും ചേര്‍ന്ന് സിറിയയിലേയ്ക്ക് അയക്കാന്‍ ശ്രമിച്ചതായി പരാതി. യുവതിയുടെ പരാതിയില്‍ ഹൈക്കോടതി ഡിജിപിയോട്…
Read More » - 19 August
കാക്കിയിട്ട ഗുണ്ടകൾ :കാഞ്ഞങ്ങാട് സംഘർഷത്തിന്റെ മറവിൽ അക്രമം അഴിച്ചു വിട്ട് പോലീസ്: ഷോക്കിംഗ് വീഡിയോ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മാവുങ്കാലിൽ നടന്ന രാഷ്ട്രീയ സംഘർഷത്തിൽ പോലീസ് നടപടി വിവാദമാകുന്നു. ജനങ്ങളുടെ സ്വകാര്യ മുതലുകൾ പോലീസ് നശിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. കൂടാതെ…
Read More » - 19 August
സംസ്ഥാനത്ത് നിരോധിച്ച നോട്ട് പിടികൂടി
കായംകുളം : കായംകുളത്ത് 10 കോടിയുടെ നിരോധിച്ച നോട്ട് പിടികൂടി. 5 പേരെ കസ്റ്റഡിയിലെടുത്തു. കാറില്‍ കടത്താന്‍ ശ്രമിച്ച 500, 1000 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. കായംകുളം…
Read More » - 19 August
ഇപിഎസ്-ഒപിഎസ് പക്ഷങ്ങളുടെ ലയനചര്‍ച്ചകള്‍ അനിശ്ചിതത്വത്തിൽ
ചെന്നൈ: എ.ഐ.എ.ഡി.എം.കെ ഘടകങ്ങളുടെ ലയനചര്‍ച്ച പാളി. ഉപാധികളില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ഒപിഎസ് പക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍. വെള്ളിയാഴ്ച ചര്‍ച്ചകള്‍ ചൂടുപിടിച്ചെങ്കിലും എങ്ങുമെത്താതെ രാത്രിയോടെ പിരിഞ്ഞു. രാത്രി…
Read More »