Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -26 August
188 രൂപയ്ക്ക് ബിഎസ്എന്‍എല്ലിന്റെ അത്യാകര്‍ഷകമായ ഓണം ഓഫര്‍
തൃശൂര്‍ : ഓണം പ്രമാണിച്ച് ബി.എസ്.എന്‍.എല്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. 188 രൂപയ്ക്ക് 220 രൂപയുടെ സംസാരസമയവും ഒരു ജി.ബി ഡേറ്റയും ലഭിയ്ക്കുന്നതാണ് ഇവയില്‍ ഒന്ന്.…
Read More » - 26 August
‘പരീക്ഷണവിഷം’ കുത്തിവച്ച് വെളുത്ത വർഗക്കാരന് വധശിക്ഷ
ഫ്ലോറിഡ: വംശീയ കൊലപാതകം നടത്തിയ യുഎസ് പൗരനു ‘പരീക്ഷണ വിഷം’ കുത്തിവച്ച് വധശിക്ഷ. മാര്‍ക് അസയിന്‍(53)കുത്തിവയ്പ്പിലൂടെ വധശിക്ഷ. കറുത്തവര്‍ഗക്കാര്‍ കൊല്ലപ്പെട്ട കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്തരം…
Read More » - 26 August
വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം
ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞുകിടക്കുന്ന മണ്ണാറശ്ശാലക്കാവ്. അതിനുളളില്‍ നാഗരാജാവിന്റെയും നാഗയക്ഷിയുടെയും സര്‍പ്പയക്ഷിയുടെയും നാഗചാമുണ്ഡിയുടെയും ക്ഷേത്രങ്ങള്‍. ഇല്ലത്ത് നിലവറ അവിടെ ചിരംജീവിയായി വാഴുന്നു എന്നു വിശ്വസിക്കപ്പെടുന്ന സര്‍പ്പമുത്തച്ഛന്‍. ധര്മശാസ്താവിന്റെയും ഭദ്രയുടെയും…
Read More » - 26 August
ആള് ദൈവം ജയിലില്‍ കഴിയുന്നത് ഇങ്ങനെ
ചണ്ഡിഗ്ഢ്:സ്വയം പ്രഖ്യാപിത ആള് ദൈവമായ റാം റഹീം സിങിന് ജയിലില്‍ പ്രത്യേക പരിഗണന. പ്രത്യേക സെല്ലാണ് ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റോഹ്തക് ജയിലിലേക്ക് മാറ്റിയ…
Read More » - 26 August
കത്തിയാക്രമണം; അക്രമിയെ വെടിവച്ചു കൊന്നു
ബ്രസല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ കാത്തിയാക്രമണം. സൈനികര്‍ക്ക് നേരെയാണ് കത്തിയാക്രമണം നടത്തിയത്. അക്രമിയെ സൈന്യം വെടിവച്ചു കൊന്നു. അക്രമം നടത്തിയത് 30 വയസുള്ള ആളാണ്. രണ്ടു സൈനികര്‍ക്ക്…
Read More » - 26 August
ആയുധങ്ങളുമായി ഗുർമീത് അനുയായികൾ പിടിയിൽ; നിരവധി മരണം
പഞ്ച്കുള: ഹരിയാനയിൽ പൊട്ടിപ്പുറപ്പെട്ട അക്രമം തടയുന്നതിൽ വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടർ. ദേര സച്ചാ സൗദ നേതാവ് ഗുർമീത് റാം റഹിം സിങ്ങിന്റെ അറസ്റ്റിനെ…
Read More » - 26 August
ഹജ്ജ് മാസങ്ങളില്‍ വര്‍ജിക്കേണ്ട മൂന്ന് കാര്യങ്ങള്‍
മുണ്ട്. ഹജ്ജ് മാസങ്ങള്‍ എന്ന പേരിലാണ് ഹജ്ജ് നിര്‍വഹണത്തിന് പ്രത്യേക കാലങ്ങള്‍ അറിയപ്പെടുന്നത്. ശവ്വാല്‍, ദുല്‍ഖഅ്ദ്, ദുല്‍ഹജ്ജ് എന്നീ മൂന്ന് മാസങ്ങളാണവ. അറബികള്‍ക്ക് പണ്ടുമുതലേ സുപരിചിതമാണ് ഈ…
Read More » - 26 August
പ്രമുഖ കമ്പനിയുടെ ഒരു വിമാനം സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ്
ബ്രസല്‍സ് ; പ്രമുഖ വിമാനം നിർമാണ കമ്പനിയായ എയർ ബസ്സിന്റെ എ 350 – 941 വിമാനം സുരക്ഷിതമല്ലെന്ന് യൂറോപ്യന്‍ ഏവിയേഷന്‍ അഥോറിറ്റിയുടെ മുന്നറിയിപ്പ്. എ 350…
Read More » - 26 August
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കലാപങ്ങളിൽ ആശങ്ക ; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം ; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കലാപങ്ങളിൽ ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി. “കലാപം പൊട്ടിപ്പുറപ്പെട്ട പ്രദേശങ്ങളിലെ മലയാളികൾ ഭീതിയിലാണ്. അവരുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നാണു…
Read More » - 25 August
ഭീകരാക്രമണം ; 89പേർ കൊല്ലപ്പെട്ടു
റാഖിൻ: ഭീകരാക്രമണം 89പേർ കൊല്ലപ്പെട്ടു. മ്യാൻമറിൽ റാഖിനില്‍ റാത്തെഡോംഗിലെ പോലീസ് ബോർഡ് പോസ്റ്റുകൾക്കു നേർക്കു റോഹിൻക്യ ഭീകരർ നടത്തിയ ആക്രമണത്തിലാണ് 89പേർ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ 12 പേർ…
Read More » - 25 August
ഒമാനിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി
സുഹാർ ; ഒമാനിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. ശിനാസിലെ താമസ സ്ഥലത്തുവെച്ച് കഴിഞ്ഞ വെള്ളാഴ്ച കാണാതായ തൃശൂര്‍ വെള്ളറക്കാട് സ്വദേശി യൂസുഫിനെയാണ് കണ്ടെത്തിയത്. സുഹാര്‍ പോലീസ്…
Read More » - 25 August
ഗുര്‍മീത് റാമിന്റെ ഇസഡ് കാറ്റഗറി സുരക്ഷ പിന്‍വലിച്ചു
ചണ്ഡിഗഡ്: ദേരാ സച്ചാ സൗധ നേതാവ് ഗുര്‍മീത് റാം റഹീം സിംഗിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന ഇസഡ് കാറ്റഗറി സുരക്ഷ പിന്‍വലിച്ചു. ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ്…
Read More » - 25 August
ഹരിയാനയില്‍ സംഘര്‍ഷം രൂക്ഷമാക്കുമ്പോള്‍ വിവാദ ട്വീറ്റുമായി സിദ്ധാര്‍ത്ഥ്
ഹരിയാനയിലും പഞ്ചാബിലും കലാപം ആളിപടരുമ്പോള്‍ വിവാദ ട്വീറ്റുമായി പ്രശസ്ത ബോളിവുഡ് താരം സിദ്ധാര്‍ഥ് മല്‍ഹോത്ര. ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെതിരായ കോടതിവധിയെ…
Read More » - 25 August
സംഗീതയുമായുള്ള പ്രണയ കഥ തുറന്നു പറഞ്ഞ് വിജയ്
തമിഴകത്തിന്റെ ഇളയ ദളപതി ഭാര്യ സംഗീതയുമായുള്ള പ്രണയ കഥയെക്കുറിച്ച് തുറന്നു പറച്ചിൽ നടത്തിരിക്കുകയാണ്. ചെന്നൈ ഫിലിം സിറ്റിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി വന്ന വിജയ് ഒരു പെണ്‍കുട്ടിയെ കണ്ടു.…
Read More » - 25 August
ഗുർമീത് റാം നിഷ്കളങ്ക മനസിനുടമയെന്ന് സാക്ഷി മഹാരാജ്
ന്യൂഡൽഹി:ഗുർമീത് റാം റഹിം സിംഗിനെ പിന്തുണച്ച് ബിജെപി നേതാവ് സാക്ഷി മഹാരാജ് രംഗത്ത്. ദേരാ സച്ചാ സൗധ നേതാവ് ഗുർമീത് റാം റഹിം സിംഗിനെ ബലാത്സംഗക്കേസിൽ കോടതി…
Read More » - 25 August
അമിത് ഷായുടെ കേരള യാത്രയെ നേരിടാന്‍ ബദല്‍ യാത്രയുമായി എല്‍.ഡി.എഫ്
തിരുവനന്തപുരം•സംസ്ഥാനത്ത് ബി.ജെ.പി നടത്താനിരിക്കുന്ന കേരളയാത്രയ്ക്ക് ബദല്‍ യാത്രയുമായി എല്‍.ഡി.എഫ്. ഒക്ടോബര്‍ ആദ്യവാരം തെക്കന്‍, വടക്കന്‍ പ്രചാരണ ജാഥകള്‍ സംഘടിപ്പിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍.ഡി.എഫ്…
Read More » - 25 August
ട്രംപിനെ പരിഹസിച്ച് ഹിലരി
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരിഹസിച്ച് ഹിലരി രംഗത്ത് വന്നു. ട്രംപ് ഒരു വള്ളിച്ചെടിമാത്രമാണെന്നായിരുന്നു ഹിലരിയുടെ പരമാര്‍ശം. ഹിലരിയുടെ ഈ പരമാര്‍ശം പുതിയ പുസ്തകമായ വാട്ട് ഹാപ്പന്ഡിലാണ്…
Read More » - 25 August
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ
തിരുവനന്തപുരം ; യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം-ഹൗറ റൂട്ടിൽ ഞായറാഴ്ച പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. കോയമ്പത്തൂർ-ചെന്നൈ വഴിയായിരിക്കും ഈ ട്രെയിൻ സർവീസ്…
Read More » - 25 August
കലാപത്തെ അപലപിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി•ആള് ദൈവം ഗുര്‍മീത് റാം റഹിം സിംഗ് ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് സി.ബി.ഐ കോടതി വിധിച്ചതിന് പിന്നാലെ ഹരിയാനയിലും പഞ്ചാബിലും ഡല്‍ഹിയിലും ഗുര്‍മീത് അനുയായികള്‍ അഴിച്ചുവിട്ട കലാപത്തെ അപലപിച്ച്…
Read More » - 25 August
കാടിനു നടുവിലൂടെയുള്ള 60 വര്‍ഷം പഴക്കമുള്ള റോഡ് ഗതാഗതയോഗ്യമാക്കി ബസ് ഓടിച്ച് പിസി ജോർജ്
എരുമേലി: കാടിനു നടൂവിലൂടെ 60 വര്‍ഷം പഴക്കമുള്ള റോഡ് ഗതാഗതയോഗ്യമാക്കി നല്കി അതേ പാതയിലൂടെ ബസ് ഓടിച്ച് പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോർജ്. വഴിയുടെയും, ബസ് റൂട്ടിന്റെയും…
Read More » - 25 August
ഗണപതി വിഗ്രഹം കടലിൽ ഒഴുക്കവേ തിരയിൽപ്പെട്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കായംകുളം: ഗണേശോത്സവത്തിന്റെ ഭാഗമായി ഗണപതി വിഗ്രഹം കടലിൽ ഒഴുക്കവേ തിരയിൽപ്പെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം. കായംകുളം വലിയഴീക്കൽ പെരുന്പള്ളി വെള്ളരിപ്പറന്പിൽ നാഗേഷിെന്റെ മകനും ഹരിപ്പാട് ഐടിഎയിലെ വിദ്യാർഥിയുമായ ആനന്ദ്…
Read More » - 25 August
തൊഴിലുറപ്പു തൊഴിലാളികൾക്ക് സര്‍ക്കാരിന്റെ ഓണസമ്മാനം
തിരുവനന്തപുരം•മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഉത്സവബത്ത അനുവദിച്ച് സർക്കാർ ഉത്തരവായി. 2016-17 സാമ്പത്തിക വർഷത്തിൽ നൂറു ദിവസം തൊഴിലെടുത്ത മുഴുവൻ കുടുംബങ്ങൾക്കും ഈ…
Read More » - 25 August
ഓണത്തിന് അരിയും പഞ്ചസാരയും സൗജന്യം
തിരുവനന്തപുരം: ഓണത്തിന് റേഷൻ കാര്‍ഡുടമകള്‍ക്ക് സന്തോഷം നൽകുന്ന തീരുമാനവുമായി സർക്കാർ. കാര്‍ഡുടമകള്‍ക്ക് സ്പെഷല്‍ റേഷന്‍ സാധനങ്ങള്‍ വിതരണം ചെയാൻ തീരുമാനമായി. റേഷന്‍ വിഹിതത്തിനുപുറമേയാണ് സ്പെഷല്‍ റേഷന്‍ സാധനങ്ങള്‍…
Read More » - 25 August
ആശങ്ക രേഖപ്പെടുത്തി രാഷ്ട്രപതി
ചണ്ഡിഗഡ്: ദേരാ സച്ചാ സൗധ നേതാവ് ഗുർമീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ചതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ രാഷ്ട്രപതി ആശങ്ക രേഖപ്പെടുത്തി . “കോടതി…
Read More » - 25 August
യുവ ഡോക്ടറെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവ ഡോക്ടറെ ശസ്ത്രക്രിയ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. നോര്‍ത്ത് ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലെ റേഡിയോളജി വിഭാഗം ഡോക്ടര്‍ ശാശ്വവത്…
Read More »