Latest NewsKeralaNews

ഓ​ണ​ത്തി​ന് അ​രി​യും പ​ഞ്ച​സാ​ര​യും സൗജന്യം

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തി​ന് റേഷൻ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് സന്തോഷം നൽകുന്ന തീരുമാനവുമായി സർക്കാർ. കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് സ്പെ​ഷ​ല്‍ റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെയാൻ തീരുമാനമായി. റേ​ഷ​ന്‍ വി​ഹി​ത​ത്തി​നു​പു​റ​മേ​യാ​ണ് സ്പെ​ഷ​ല്‍ റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെയുന്നത്.

എ​ല്ലാ റേ​ഷ​ന്‍ കാ​ര്‍​ഡി​നും 22 രൂ​പ നി​ര​ക്കി​ല്‍ ഒ​രു കി​ലോ പ​ഞ്ച​സാ​ര​യും ല​ഭി​ക്കു​മെ​ന്ന് സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. മു​ന്‍​ഗ​ണ​നാ​വി​ഭാ​ഗ​ത്തി​നും എ​എ​വൈ വി​ഭാ​ഗ​ത്തി​നും അ​ഞ്ചു കി​ലോ അ​രി​യും ഗോ​ത​മ്പും സൗ​ജ​ന്യ​മാ​യും മു​ന്‍​ഗ​ണ​നേ​ത​ര-​സ​ബ്‌​സി​ഡി വി​ഭാ​ഗ​ത്തി​നും നോ​ണ്‍ സ​ബ്‌​സി​ഡി വി​ഭാ​ഗ​ത്തി​നും അ​ഞ്ചു കി​ലോ അ​രി​യും ഗോ​ത​മ്പും അം​ഗീ​കൃ​ത നി​ര​ക്കി​ലും വി​ത​ര​ണം ചെ​യ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button