Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -26 August
ഡാറ്റാ പ്രൊട്ടക്ഷനു സമഗ്ര പദ്ധതിയൊരുക്കാന്‍ നീതി ആയോഗ്
ന്യൂഡല്‍ഹി: വിവരങ്ങളുടെ സംരക്ഷണത്തിനായി സമഗ്രപദ്ധതി തയ്യാറാക്കാന്‍ നീതി ആയോഗിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. പ്രത്യേകിച്ചും ഡിജിറ്റല്‍ പണമിടപാടുകള്‍ സംബന്ധിച്ചുള്ള വിവരങ്ങളുടെ സംരക്ഷണത്തിനായിട്ടാണ് പദ്ധതി. ‘ ഡിജിറ്റല്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട…
Read More » - 26 August
ഒടുവില്‍ അവര്‍ വിവാഹ മോചനം ഉപേക്ഷിച്ചു
ഇപ്പോള്‍ വിവാഹ മോചനങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. പ്രത്യേകിച്ചും സെലിബ്രിറ്റികള്‍ വിവാഹമോചിതരാകുന്നത് സ്ഥിരം സംഭവമയി മാറിക്കഴിഞ്ഞു. എന്നാല്‍ പിരിയാന്‍ തീരുമാനിച്ചിട്ട് വീണ്ടും ഒന്നിക്കുന്ന ഒരു വാര്‍ത്തയാണ് കന്നഡ സിനിമാലോകത്ത്…
Read More » - 26 August
ദളിത് കുടുംബത്തിന്റെ വീട് ബാങ്ക് അധികൃതര്‍ ജപ്തി ചെയ്ത് ഇറക്കിവിട്ടു
തൃശൂര്‍: തൃശൂര്‍ ഒല്ലൂരില്‍ സര്‍ക്കാര്‍ പുനരധിവസിപ്പിച്ച ദളിത് കുടുംബത്തിന്റെ വീട് ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തു. പിഞ്ചു കുഞ്ഞുങ്ങളുമായി എങ്ങോട്ട് പോകണമെന്നറിയാതെ കുടുംബം പെരുവഴിയിലായി. പുറംപോക്കില്‍ കഴിഞ്ഞ…
Read More » - 26 August
ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് വിക്കിലീക്സ്
ചെന്നൈ: ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് വിക്കിലീക്സ്. അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ രാജ്യത്തെ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് വിക്കീലീക്സ് വെളിപ്പെടുത്തി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വ്യാഴാഴ്ചയാണ്…
Read More » - 26 August
പ്രളയ ബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി ഇന്ന് സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: ബിഹാറിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദര്‍ശിക്കും. അതേസമയം, പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 480 ആയി. ഒന്നരക്കോടിയില്‍ അധികം പേര് പ്രളയക്കെടുതികള്‍…
Read More » - 26 August
മാവോവാദി നേതൃത്വത്തില്‍ പുതുതലമുറ : മുതിര്‍ന്നവര്‍ പിന്‍നിരയിലേക്ക്
കാളികാവ്: പ്രവര്‍ത്തനം സുഗമമാക്കാന്‍ മാവോവാദികള്‍ പുതിയ പ്രവര്‍ത്തകരെ നേതൃനിരയില്‍ കൊണ്ടുവരുന്നു. പശ്ചിമഘട്ട മേഖലാകമ്മിറ്റിക്ക് കീഴിലെ പ്രവര്‍ത്തകര്‍ക്കിടയിലാണ് മാറ്റം. മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നവരെ പോലീസും ആദിവാസികളും തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് പുതിയനീക്കം.…
Read More » - 26 August
വിവേകം പ്രദര്‍ശിപ്പിച്ച തിയേറ്ററിന് സംഭവിച്ചത്..!
അരാധക ആവേശം പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് നിത്യ സംഭവമാണ്. ആവേശവും ആഹ്ലാദവും കൂടി ഓരോരുത്തരും ചെയ്യുന്നത് ചിലപ്പോള്‍ വന്‍ ദുരന്തത്തിലേക്ക് എത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പ്രിയ താരത്തിന്റെ…
Read More » - 26 August
സംസ്ഥാനത്ത് ഇനി മുതല്‍ സൗജന്യ ഇന്റര്‍നെറ്റ്
കൊച്ചി: സര്‍ക്കാര്‍ നിയന്ത്രണത്തില്‍ സംസ്ഥാനത്ത് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാനുള്ള നടപടികള്‍ക്ക് വേഗമേറുന്നു. ഐ.ടി. മിഷന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പദ്ധതി രൂപരേഖ സംസ്ഥാനസര്‍ക്കാര്‍ അംഗീകരിച്ചു. ഈ…
Read More » - 26 August
ഗുർമീതിന്റെ ശിഷ്യത്വം സ്വീകരിക്കാൻ മലയാള നടന് വൻതുക വാഗ്ദാനമെന്ന് കണ്ടെത്തൽ
കൊച്ചി : പീഡനക്കേസിൽ കുറ്റക്കാരനെന്നു സിബിഐ പ്രത്യേക കോടതി കണ്ടെത്തിയ ഗുർമീത് റാം റഹിം സിങ് കേരളത്തിൽ വൻ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നതായി കണ്ടെത്തൽ. കേരളത്തിൽ 6000…
Read More » - 26 August
കെഎസ്ആര്‍ടിസി ബസ് കെട്ടിടത്തിലേക്ക് പാഞ്ഞുകയറി നിരവധി പേര്‍ക്ക് പരുക്ക്
കോട്ടയം : എം.സി. റോഡില്‍ ഏറ്റുമാനൂരിനു സമീപം പട്ടിത്താനത്ത് കെ.എസ്.ആര്.ടി.സി ബസ് സമീപത്തെ കെട്ടിടത്തില്‍ ഇടിച്ചു കയറി മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ പതിമൂന്ന് യാത്രക്കാര്‍ക്ക് പരുക്കേറ്റു. ആരുടെയും…
Read More » - 26 August
നാളെ ഗള്‍ഫിലേയ്ക്ക് മടങ്ങാനിരുന്ന യുവാവിന് ദാരുണാന്ത്യം
വെഞ്ഞാറമൂട് : ഗള്‍ഫിലേയ്ക്ക് മടങ്ങാനിരുന്ന യുവാവ് അപകടത്തില്‍ മരിച്ചു. ഇളയമ്പ പാറയടി മോട്ടയില്‍ ദിലീപ് ഭവനില്‍ ദിലീപ് (35) ആണ് മരിച്ചത്. ഇന്നലം രാവിലെ 10ന്…
Read More » - 26 August
പോലീസ് മേഖലയില്‍ ഭീകരാക്രമണം; ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ പൊലീസ് മേഖലയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരുക്ക്. പുലര്‍ച്ചെ നാലരയോടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. സിആര്‍പിഎഫിന്റെ നാല്…
Read More » - 26 August
പൊലീസിനെ ഭയന്നോടി മതിൽ ചാടിയ യുവാവ് വീണത് അതിലും വലിയ കുരുക്കിൽ
തിരുവനന്തപുരം: രാത്രി പോലീസിനെ കണ്ടു ഭയന്നോടിയ യുവാവ് മതിൽ ചാടി വീണത് ജയിൽ വളപ്പിൽ. പുലർച്ചെ വനിതാ ജയിലിലെ കുളിമുറിക്കു സമീപം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ യുവാവിനെ…
Read More » - 26 August
ശിക്ഷ വിധിക്കുന്ന ജഡ്ജിയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സംസ്ഥാനത്തോട് കേന്ദ്രത്തിന്റെ കർശന നിർദേശം
ന്യൂഡല്‍ഹി: ശിക്ഷ വിധിക്കുന്ന ജഡ്ജിയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സംസ്ഥാനത്തോട് കേന്ദ്രത്തിന്റെ കർശന നിർദേശം. ബലാത്സംഗക്കേസില്‍ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന്…
Read More » - 26 August
മദ്യലഹരിയില്‍ ഡോക്ടറുടെ പരാക്രമം നിരവധി ബൈക്കുകള്‍ തകര്‍ത്തു
പാറശ്ശാല: മദ്യപിച്ച് കാറോടിച്ച ഡോക്ടറെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ പാറശ്ശാല പോസ്റ്റ് ഒാഫിസ് ജങ്ഷനിൽ ഡോക്ടറുടെ കാർ എതിരെ വന്ന ബൈക്കിൽ ഇടിച്ച്…
Read More » - 26 August
15 വർഷങ്ങൾക്ക് മുൻപ് വാജ്പേയി തുടക്കമിട്ട റാം റഹിം കേസിന് ആസ്പദമായ സംഭവം
ചണ്ഡീഗഢ്: ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് ബലാത്സംഗ കേസില്‍ കുറ്റക്കാരന്‍ ആണെന്ന് സിബിഐ കോടതിയുടെ വിധിയും തുടർന്ന് .പഞ്ചാബില്‍ ഉടനീളം അക്രമങ്ങളും…
Read More » - 26 August
പള്ളിയിൽ ഐ.എസ് ആക്രമണം; നിരവധി മരണം
കാബുൾ: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ ഷിയാ പള്ളി ആക്രമിച്ച് 13 പേരെ വധിച്ചു. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബുളിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച പ്രാർഥന നടക്കുമ്പോഴാണ് ഒരു…
Read More » - 26 August
ഗതാഗതനിയമലംഘകര്‍ക്ക് പണി വരുന്നു : സര്‍ക്കാറിന്റെ പുതിയ സംവിധാനം കൈവിട്ട കളി എളുപ്പമാകില്ല
തിരുവനന്തപുരം : റോഡിലെ സകല ഗതാഗത ലംഘനങ്ങളും കണ്ടെത്താന്‍ വരുന്നൂ, മോട്ടോര്‍ വാഹന വകുപ്പിന്റെ അത്യാധുനിക ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍. ഓരോ ജില്ലയിലും ഓരോ വാഹനം വീതം…
Read More » - 26 August
മുങ്ങിയ റേഷൻ തട്ടിപ്പുകാരന്റെ കടയുടെ പൂട്ടുപൊളിച്ച് അധികാരികൾ പരിശോധന നടത്തി
കാട്ടാക്കട: റേഷൻ കടയിലെ തിരിമറി പരിശോധിക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോൾ കടയുടമ കടയും പൂട്ടി മുങ്ങി. എന്നാൽ വൈകിട്ട് അഞ്ചു മണി വരെ കാത്തിരുന്ന അസിസ്റ്റന്റ് സപ്ലൈ ഓഫീസറുടെ…
Read More » - 26 August
റെയില്‍വേ വിഹിതം കേരളം ചെലവഴിച്ചത് വളരെ കുറച്ചുമാത്രം : ഇനി സംഭവിക്കാന്‍ പോകുന്നത്
ആലപ്പുഴ : റെയില്‍വേ വിഹിതം കേരളം ചെലവഴിച്ചത് വളരെ കുറച്ചുമാത്രമെന്ന് റിപ്പോര്‍ട്ട്. നാലു മാസം കൊണ്ട് കേരളം ചെലവഴിച്ചത് റെയിൽവേ ബജറ്റ് വിഹിതത്തിന്റെ 7% മാത്രം. കേന്ദ്ര…
Read More » - 26 August
ഉപഭോക്താക്കളെ കൊള്ളയടിച്ചു; ഐഡിയ നഷ്ടപരിഹാരം നൽകണം
ഡൽഹി: ഐഡിയ സെല്ലുലാര്‍ കമ്പനി 2.97 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ടെലികോം റെഗുലേറ്ററി അതോരിറ്റി (ട്രായ്) ഉത്തരവിട്ടു. ഇന്റര്‍ കണക്ഷന് ചാര്‍ജ്ജ് ഇനത്തില്‍ ഉപഭോക്താക്കളില്‍ നിന്ന്…
Read More » - 26 August
യുവ ഡോക്ടറെ കഴുത്തറത്ത് കൊലപ്പെടുത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവ ഡോക്ടറെ ശസ്ത്രക്രിയ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. റേഡിയോളജി വിഭാഗം ഡോക്ടര്‍ ശാശ്വത് പാണ്ഡയാണ് (26) കൊല്ലപ്പെട്ടത്. നോര്‍ത്ത് ഡല്‍ഹിയിലെ…
Read More » - 26 August
ജീവനും സ്വത്തിനും ഭീഷണി; സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് പിണറായി
തിരുവനന്തപുരം: വിവാദ ആള്‍ദൈവവും ദേരാ സച്ച സൗദ നേതാവുമായ ഗുര്‍മീത് റാം റഹീം സിങ് മാനഭംഗക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതിവിധിക്കു പിന്നാലെ ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ അക്രമം…
Read More » - 26 August
വിവാദ സന്യാസി ഗുര്‍മീത് റാം റഹീമിന്റെ അനുഗ്രഹം വാങ്ങാന്‍ രാഷ്ട്രീയ രംഗത്തേയും കായിക രംഗത്തേയും പ്രമുഖര്‍ : അനുഗ്രഹം വാങ്ങാന്‍ എത്തിയത് കോഹ്ലിയെ വെട്ടിലാക്കുന്നു
ന്യൂഡല്‍ഹി : വിവാദ സന്യാസിയും ദേര സച്ചാ സൗദ തലവനുമായ ഗുര്‍മീത് റാം റഹിം സിംഗിന്റെ അനുയായികള്‍ പലരും രാഷ്ട്രീയരംഗത്തേയും കായിക രംഗത്തേയും പ്രമുഖര്‍. ഇതായിരുന്നു…
Read More » - 26 August
ഉഗ്രശേഷിയുമായി ഹാര്‍വി ചുഴലിക്കൊടുങ്കാറ്റ്; കനത്ത നാശം വിതയ്ക്കാന്‍ സാധ്യത
വാഷിംഗ്ടണ്‍: “ഹാര്‍വി’ ചുഴലിക്കൊടുങ്കാറ്റ് അമേരിക്കയില്‍ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്കി. ഗള്‍ഫ് ഓഫ് മെക്സിക്കോ ദ്വീപിനെ തകര്‍ത്തെറിഞ്ഞ “ഹാര്‍വി’ അമേരിക്ക ലക്ഷ്യമാക്കി നീങ്ങുന്നുവെന്നാണ് വിവരങ്ങള്‍.…
Read More »