Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -11 August
നിഹലാനിയെ സര്‍ക്കാര്‍ പുറത്താക്കി.
ന്യൂഡല്‍ഹി: സെന്‍സര്‍ ബോര്‍ഡ് അദ്ധ്യക്ഷന്‍ പഹ് ലന് നിഹലാനിയെ സര്‍ക്കാര്‍ പുറത്താക്കി. പ്രസൂണ്‍ ജോഷിക്കാണ് പകരം ചുമതല. അല്‍പ്പസമയം മുന്‍പാണ് നിഹലാനിയെ മാറ്റിക്കൊണ്ടുള്ള ഉത്തരവുണ്ടായത്. അതെസമയം പുറത്താക്കാന്‍…
Read More » - 11 August
അണ്ണാ ഡിഎംകെയുടെ ലയന പ്രഖ്യാപനത്തെക്കുറിച്ച് നേതാക്കള്‍.
ചെന്നൈ: അണ്ണാ ഡിഎംകെയില്‍ എടപ്പാടി -പനീര്‍ശെല്‍വം പക്ഷങ്ങള്‍ തമ്മിലുള്ള ലയന പ്രഖ്യാപനം രണ്ട് ദിവസത്തിനകം നടന്നേക്കും. ഓഗസ്റ്റ് 22 ന് അമിത് ഷാ ചെന്നൈയില്‍ സന്ദര്‍ശനത്തിനെത്തുന്നതിന് മുന്‍പേ…
Read More » - 11 August
കേരളത്തില്‍ നിശാക്ലബുകള്‍ വരണം; ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: ചില കാര്യങ്ങളില്‍ നാം മാറി ചിന്തിക്കണമെന്നും നിശാക്ലബുകൾ കേരളത്തിലും വരണമെന്നുമുള്ള അഭിപ്രായവുമായി ഡിജിപി ലോക്നാഥ് ബെഹ്റ. ഒരു വനിതാ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം…
Read More » - 11 August
ചെറായി കൊലപാതകം: കാരണം പുറത്ത്
കൊച്ചി•ചെറായി ബീച്ചില്‍ യുവതിയെ കുത്തിക്കൊന്നതിന് കാരണം പ്രണയ നൈരാശ്യമെന്ന് പ്രതിയുടെ മൊഴി. താനുമായി പ്രണയത്തിലായിരുന്ന യുവതി തന്നെ അവഗണിക്കുന്നുവെന്ന തോന്നലാണ് തന്നെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും പ്രതിയായ നെടുങ്കണ്ടം…
Read More » - 11 August
ബിജെപി ബന്ധം അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ പുറത്തുപോകാന്‍ ശരദ് യാദവിനോട് നിതീഷ്
ന്യൂഡല്‍ഹി: ശരദ് യാദവിനോട് നിര്‍ദ്ദേശവുമായി നിതീഷ് കുമാര്‍. ബിജെപി ബന്ധം അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ ശരദ് യാദവിനോട് പുറത്തേക്ക് പോകാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് നിതീഷ് പറയുന്നു. അദ്ദേഹത്തിന് ഇഷ്ടമുള്ള പാര്‍ട്ടിയിലേക്ക്…
Read More » - 11 August
പാക്കിസ്ഥാനില്‍ ബോംബാക്രമണം ; അഞ്ചുപേര്‍ കൊല്ലപ്പെട്ടു.
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഉണ്ടായ ബോംബാക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 25 പേര്‍ക്ക് പരുക്കേറ്റതായാണ് ഇതുവരെ ലഭിക്കുന്ന വിവരം. പാക്കിസ്ഥാനിലെ വടക്കു പടിഞ്ഞാറന്‍ ഗ്രാമപ്രദേശത്താണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരില്‍…
Read More » - 11 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1.ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ ഭര്‍ത്താവ് പാര്‍ട്ടി പ്രവര്‍ത്തകയായ ദളിത് യുവതിയെ മര്‍ദിച്ച സംഭവം വിവാദത്തിലേയ്ക്ക് മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പു ദിവസമാണ് സംഭവം നടന്നത്. ദളിത് വിഭാഗത്തില്‍പ്പെട്ട…
Read More » - 11 August
ബ്ലൂവെയ്ല്‍ വ്യാപകമാകുന്നു ; ഒരു ദിവസത്തിനുള്ളിൽ രക്ഷപെടുത്തിയത് രണ്ട് കുട്ടികളുടെ ജീവൻ
ന്യൂഡല്‍ഹി: ബ്ലൂവെയില്‍ ഓണ്‍ലൈന്‍ ഗെയിം ചലഞ്ചിനടിമകളായി ആത്മഹത്യയ്ക്ക് ശ്രമിച്ച് രണ്ട് വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി. മഹാരാഷ്ട്രയിലെ സോളാപൂര്‍, മധ്യപ്രദേശിലെ ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തിയത് . ഒമ്പതാം…
Read More » - 11 August
സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ യുപിയിലെ മദ്രസകള്‍ക്ക് നിര്‍ദേശം.
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ യുപിയിലെ മദ്രസകള്‍ക്ക് നിര്‍ദേശം. സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താനും ദേശീയ ഗാനം ആലപിക്കാനുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. യു പി മദ്രസാ ശിക്ഷ പരിഷത്താണ്…
Read More » - 11 August
ഉത്തരകൊറിയ അമേരിക്കയെ ആക്രമിച്ചാല്‍ ചൈന ഇടപെടില്ല.
ബീജിങ്: ഉത്തരകൊറിയ അമേരിക്കയെ ആദ്യം ആക്രമിച്ചാല്‍ ചൈന ഇടപെടില്ലെന്ന് സൂചന. ഇരുരാജ്യങ്ങളും സംഘര്‍ഷമുണ്ടായാല്‍ തല്‍ക്കാലത്തേക്ക് ആരുടെ പക്ഷത്തും ചേരാതെ വിഷയത്തില്‍ നിശ്ബദത പാലിക്കാനായിരിക്കും ചൈന ശ്രമിക്കുക. മാത്രമല്ല…
Read More » - 11 August
വ്യാജ വിസയ്ക്ക് അപേക്ഷ നല്കി; ബിസിനസുകാരന് 40,000 ഡോളർ പിഴയും മൂന്നുവർഷത്തെ തടവും
വാഷിംഗ്ടണ്‍: വ്യാജ എച്ച്-1 ബി വിസയ്ക്ക് അപേക്ഷ നല്കിയ ഇന്ത്യന്‍ അമേരിക്കന്‍ ബിസിനസുകാരന് 40,000 ഡോളർ പിഴയും, മൂന്നുവർഷത്തെ തടവും വിധിച്ച് ഫെഡറല്‍ കോടതി. ന്യൂ ഹാംഷെയറിൽ…
Read More » - 11 August
ചൈനയ്ക്ക് തിരിച്ചടി: ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു
ബെയ്ജിംഗ്: വായു മലിനീകരണം ചൈനയെ ദുരിതത്തിലേക്ക് നയിക്കുന്നു. വായു മലിനീകരണം കാരണം ചൈനയില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം പെരുകുകയാണ്.. കഴിഞ്ഞ 10-15 വര്‍ഷത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവെന്നാണ്…
Read More » - 11 August
ഒരു ചലച്ചിത്രതാരം കൂടി രാഷ്ട്രീയത്തിലേയ്ക്ക്
സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് ഇപ്പോള്‍ സാധാരണമായി മാറിക്കഴിഞ്ഞു. രജനി കാന്തിന്റെയും കമല്ഹസ്സന്റെയും രാഷ്ട്രീയ പ്രവേശം തമിഴ് നാട്ടില്‍ ചൂടു പിടിക്കുകയാണ്. അപ്പോള്‍ മറ്റൊരു പ്രമുഖ താരം…
Read More » - 11 August
മലയാളികള്‍ നടത്തിയ ചെറുത്തു നിൽപ്പ് അപൂർവമായ അനുഭവമെന്ന് പിണറായി വിജയൻ
കോഴിക്കോട്: കേരളത്തെ വര്‍ഗീയ-കലാപ ഭൂമിയായും കൊലക്കളമായും ചിത്രീകരിക്കാനുള്ള ആര്.എസ്.എസിന്റെയും ബിജെപിയുടെയും ശ്രമങ്ങൾക്ക് നേരെയുള്ള മലയാളികളുടെ ചെറുത്ത് നില്‍പ്പ് അപൂര്‍വ അനുഭവമായിരുന്നെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ്…
Read More » - 11 August
ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി സൂപ്പര്‍താരം
അമേരിക്കയിലെ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി തമിഴ് സൂപ്പര്‍താരം മാധവനെത്തുന്നു. ഈ സന്തോഷ വാര്‍ത്ത ആരാധകര്‍ക്കായി പങ്ക് വെച്ചത് താരം തന്നെയാണ്. ഇത്തവണത്തെ സ്വദേശ് ഇന്‍ഡിപെന്റന്‍സ്…
Read More » - 11 August
പാകിസ്താനെതിരെ കടുത്ത നടപടിക്കൊരുങ്ങി അമേരിക്ക.
വാഷിങ്ടണ്‍: തീവ്രവാദം സംബന്ധിച്ച വിഷയത്തില്‍ പാകിസ്താനെതിരെ ശക്തമായ നടപടിക്കൊരുങ്ങി അമേരിക്ക. മാത്രമല്ല അഫ്ഗാന് നയത്തില്‍ ഇന്ത്യയെക്കൂടി ഉള്‍പ്പെടുത്തിയേക്കും. ഭീകരതയുടെ വിഷയത്തില്‍ ഇന്ത്യയും സമാന ചിന്താഗതിക്കാരാണ് എന്നതാണ് അഫ്ഗാന്…
Read More » - 11 August
സ്ത്രീകളുടെ ലൈംഗിക കളിപ്പാട്ടങ്ങള്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്നത് കേരളത്തിലെ ഈ നഗരത്തില്‍
തിരുവനന്തപുരം•ഇന്ത്യയില്‍ സ്ത്രീകളുടെ ലൈംഗിക കളിപ്പാട്ടങ്ങള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന നഗരങ്ങളില്‍ തിരുവനന്തപുരവും. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നടത്തിയ സര്‍വേയിലാണ് കേരളത്തിലും സെക്സ് ടോയ്സ് വില്പന വര്‍ധിക്കുന്നുവെന്ന കണ്ടെത്തല്‍.…
Read More » - 11 August
ഉഴവൂര്‍ വിജയന്റെ മരണത്തില്‍ സമഗ്ര അന്വേഷണം; ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
തിരുവനന്തപുരം: എൻസിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂർ വിജയന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന പരാതി മുഖ്യമന്ത്രി പിണറായി വിജയൻ തുടർനടപടികൾക്കായി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി. ഉഴവൂര്‍…
Read More » - 11 August
ദിലീപിനെ കാണാന്‍ അമ്മ ജയിലിലെത്തി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ അമ്മ സരോജം എത്തി. ആലുവ സബ് ജയിലിലാണ് അമ്മ എത്തിയത്. ദിലീപിന്റെ സഹോദരന് അനൂപിനൊപ്പമാണ് എത്തിയത്.…
Read More » - 11 August
ഈ നഗരത്തിലെ നായ്ക്കളുടെ നിറംമാറുന്നു; കാരണം ഞെട്ടിപ്പിക്കുന്നത്
മുംബൈ: കുറച്ച് നാളുകൾക്ക് മുൻപാണ് നവിമുംബൈയിലെ തലോജ വ്യവസ്ഥായ മേഖലയിലെ തെരുവ് നായ്ക്കളുടെ നിറം മാറുന്നതായി ആളുകളുടെ ശ്രദ്ധയിൽ പെട്ടത്. തൂവെള്ള നിറത്തിലും മറ്റ് ഇളം നിറത്തിലും…
Read More » - 11 August
അഫ്ഗാനിൽ വിദേശ വ്യോമാക്രമണം ; 16 പേർ കൊല്ലപ്പെട്ടു.
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഉണ്ടായ വിദേശ വ്യോമാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. ഏത് രാജ്യമാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. അഫ്ഗാനിലെ നംഗർഹാർ പ്രവിശ്യയിലാണ്…
Read More » - 11 August
അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് എട്ടുവയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച്
തിരുവനന്തപുരം: മാതാപിതാക്കളില്‍ ചിലര്‍ കുട്ടികളോട് കാണിക്കുന്ന ക്രൂരത മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ഇവിടെ അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് എട്ടുവയസുകാരനെയാണ് ഉപദ്രവിച്ചത്. കുട്ടിയെ ചട്ടുകം വച്ച് പൊള്ളിക്കുകയും മര്‍ദ്ദിക്കുകയുമാണ് ചെയ്തത്.…
Read More » - 11 August
എസ്ബിഐയുടെ അറ്റാദായത്തില്‍ മൂന്ന് ഇരട്ടിയിലേറെ വര്‍ധന.
ന്യൂഡല്‍ഹി: എസ്ബിഐയുടെ അറ്റാദായത്തില്‍ മൂന്ന് ഇരട്ടിയിലേറെ വര്‍ധനവ്. നടപ്പ് സാമ്ബത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ കണക്കാണിത്. 3,031.88 കോടി രൂപയാണ് അറ്റാദായം. കഴിഞ്ഞവര്‍ഷം ഇതേപാദത്തില്‍ 1,046 കോടിയായിരുന്നു ലാഭം.എന്നാല്‍…
Read More » - 11 August
ഡോണള്‍ഡ് ട്രംപിന്റെ ബാല്യകാല വസതി വാടകയ്ക്ക്
ട്രംപിന്റെ ന്യൂയോര്‍ക്ക് ക്യൂന്‍സിലെ വസതിയാണ് വാടകയ്ക്ക് കൊടുക്കുന്നത്. ഒരു രാത്രി തങ്ങുന്നതിന് 725 ഡോളറാണ് വാടക നിശ്ചയിച്ചിട്ടുള്ളത്. അതിഥി സല്‍ക്കാര രംഗത്തെ പ്രമുഖരായ എയര്‍ ബിഎന്ബിയാണ് വീട്…
Read More » - 11 August
സ്ഫോടനം: അഞ്ച് മരണം; നിരവധി പേര്‍ക്ക് പരിക്ക്
ഇസ്ലമാബാദ്•പാകിസ്ഥാനിലെ ഗോത്ര പ്രദേശമായ ബജൌറിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര് കൊല്ലപ്പെടുകയും 25 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്ഥാന് അഫ്ഗാനിസ്ഥാന് അതിര്‍ത്തി പ്രദേശത്താണ് സംഭവം. റിമോട്ട് കണ്ട്രോള്…
Read More »