Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -2 September
ഇസ്ലാമും മലക്കുകളും
ഇസ്ലാമിലെ പ്രധാന വിശ്വാസങ്ങളിലൊന്നാണ് മലക്കുകളിലുള്ള വിശ്വാസം . ‘മലക്‘ എന്ന അറബി പദത്തിന് ‘മാലാഖമാർ’ എന്ന് സാമാന്യാർത്ഥം നൽകാമെങ്കിലും ‘ദൂതൻ’ എന്ന അർത്ഥവും കൽപ്പിക്കപ്പെട്ടിട്ടുണ്ട്. വിശ്വാസ പ്രകാരം…
Read More » - 2 September
ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു
ഇടുക്കി ; കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു. ഇടുക്കി ജില്ലയിലെ കാമാക്ഷി സ്വദേശി തൃട്ടയിൽ ദേവസ്യ ആണു മരിച്ചത്. ഇദ്ദേഹം വീട്ടിലേക്കു നടന്നുവരുന്നതിനിടെയാണ് ഉരുൾപൊട്ടിയത്.…
Read More » - 2 September
ഗുർമീതിന് ജയിലിൽ കിടക്കാൻ ഭയം
റോഹ്തക്: പീഡന കേസിൽ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ നേതാവ് ഗുർമീത് റാം റഹിമിന് ജയിലിൽ കിടക്കാൻ ഭയമാണെന്നും രാത്രിയിൽ കരച്ചിലോടു കരച്ചിലാണെന്നും സഹ തടവുകാരൻ വെളിപ്പെടുത്തുന്നു.…
Read More » - 1 September
പനിക്കൂർക്കയുടെ ഗുണങ്ങൾ
പനി, ചുമ, ശ്വാസകോശരോഗങ്ങള്‍ ഇവ അകറ്റാൻ ഉത്തമമാണ് പനിക്കൂർക്ക. ഔഷധമായും, പലഹാരമായും, കറികളില്‍ ചേര്‍ക്കുവാനും ഇല ഉപയോഗിക്കാം. സ്ഥിരമായി ഉപയോഗിച്ചാല്‍ പനി, ചുമ, കഫക്കെട്ട് എന്നിവ വരുവാനുളള…
Read More » - 1 September
മോശം പ്രകടനം ; ശ്രീലങ്കയ്ക്ക് ലോകകപ്പ് യോഗ്യത നഷ്ടമായി
കൊളംബോ: ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മോശം പ്രകടനം ലോകപ്പിൽ ശ്രീലങ്കയ്ക്കു നേരിട്ടുള്ള പ്രവേശനം നഷ്ടമായി. 2019 ലോകപ്പിൽ നേരിട്ടു പ്രവേശനം ലഭിക്കണമെങ്കിൽ പരമ്പരയിലെ രണ്ടു മത്സരമെങ്കിലും ജയിക്കണം…
Read More » - 1 September
പാര്‍ട്ട് ടൈം ചിത്രകാരനായ അബുദാബിയിലെ മുടിവെട്ടുകാരന്
മനോഹരമായ സ്കെച്ചുകളും പെയിന്റിങ്ങുകളും വരയ്ക്കുകയാണ് ഒഴിവു സമയത്ത് റഷീദ് അലി. നാലു വര്‍ഷം മുമ്പാണ് മുടിവെട്ടുകാരനായ റഷീദ് അലി ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങിയത്. അന്നുമുതല്‍, ഒഴിവു സമയങ്ങളില്‍…
Read More » - 1 September
ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന്റെ ഫോട്ടോകള്‍ അഴുക്കു ചാലില്‍
ജയ്പൂർ: ആൾദൈവം ഗുർമീതിന്റെ ഫ്രെയിം ചെയ്ത ഫോട്ടോകൾ അഴുക്ക് ചാലിൽ കണ്ടെത്തി. ഗുര്‍മീതിന്റെ ഭക്തര്‍ തങ്ങളുടെ പൂജാമുറിയില്‍ പൂജിച്ചിരുന്ന നൂറ് കണക്കിന് ചിത്രങ്ങള്‍ അഴുക്ക് ചാലില്‍ ഉപേക്ഷിക്കുകയായിരുന്നു.…
Read More » - 1 September
ബലൂണിലെ ആദ്യ ഗാനമെത്തി
ജയ്യും അഞ്ജലിയും ഒന്നിക്കുന്ന ചിത്രമായ ബലൂണിലെ ആദ്യ ഗാനമെത്തി. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് ഇപ്പോൾ പുറത്തെത്തിയത്. ഹൊറര്‍ ചിത്രമായ ബലൂണിന്റെ സംവിധാനം സിനീഷാണ്. അനുരാജ കാമരാജിന്റെ വരികള്‍ക്ക്…
Read More » - 1 September
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്നത് ബോളിവുഡിലെ ഈ നടനാണ്
ഇന്ത്യൻ സിനിമാ താരമാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്നത്. ഹോളിവുഡ് താരങ്ങളെ പിന്നിലാക്കി ഈ നേട്ടം സ്വന്തമാക്കിയത് കിംഗ് ഖാനാണ്. ഫോബ്സ് മാസികയാണ് ഇതു സംബന്ധിച്ച…
Read More » - 1 September
പുതിയ കാത്ത് ലാബ് മെഡിക്കല്‍ കോളേജിന്റെ ചരിത്രത്തിലെ നാഴികക്കല്ല്: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: പ്രവര്‍ത്തനസജ്ജമായ രണ്ടാമത്തെ കാത്ത് ലാബ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. വീണ്ടും അനേകം പാവപ്പെട്ട രോഗികള്‍ക്ക്…
Read More » - 1 September
നൂറിലേറെ പീഡനക്കേസുകളിൽ പ്രതിയായ ഇന്ത്യൻ വംശജനായ ഡോക്ടർക്ക് ജാമ്യം
ലണ്ടൻ: 118 പീഡനക്കേസുകളിൽ പ്രതിയായ ഇന്ത്യൻ വംശജനായ ഡോക്ടർക്ക് ജാമ്യം. 2004-2013 സമയത്ത് തന്റെ അടുത്ത് ചികിത്സയ്ക്കായി എത്തിയവരെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ മനീഷ്…
Read More » - 1 September
കുടുംബ വഴക്ക് ; ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
കുന്ദമംഗലം: കുടുംബ വഴക്ക് ഭര്‍ത്താവ് ഭാര്യയയെ വെട്ടിക്കൊലപ്പെടുത്തി. കോഴിക്കോട് കുന്ദമംഗലത്താണ് കൊലപാതകം നടന്നത്. കോവൂര്‍ സ്വദേശിയായ റംലയെ ആണ് ഭര്‍ത്താവ് നാസര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഒളിവിൽ പോയ് ഭർത്താവിനായുള്ള തെരച്ചിൽ…
Read More » - 1 September
നടിയുടെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യാന്‍ ഉപയോഗിച്ച മെമ്മറി കാര്‍ഡിന്റെ കാര്യത്തിൽ സ്ഥിരീകരണമായി
കൊച്ചി: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യാന്‍ ഉപയോഗിച്ച മെമ്മറി കാര്‍ഡിന്റെ കാര്യത്തിൽ സ്ഥിരീകരണമായി. അഡ്വക്കേറ്റ് രാജു ജോസഫില്‍ നിന്നു ലഭിച്ച മെമ്മറി കാര്‍ഡാണ് ആ…
Read More » - 1 September
മദ്യപിച്ച് വാഹനമോടിച്ച ഫുട്ബോൾ താരം അറസ്റ്റില്‍
ലണ്ടൻ: മദ്യപിച്ച് വാഹനമോടിച്ച ഫുട്ബോൾ താരവും മുൻ ഇംഗ്ലണ്ട് ഫുട്ബോൾ ടീം നായകനുമായ വെയ്ൻ റൂണി അറസ്റ്റിൽ. വിംസ്ലോയിലെ ആൾട്രിച്ചാം റോഡിൽ റൂണി ഓടിച്ചിരുന്ന കാർ തടഞ്ഞു നിർത്തി…
Read More » - 1 September
ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച : മോഷണം പോയവയില്‍ 800 വര്‍ഷം പഴക്കമുള്ള, വിലമതിക്കാനാകാത്ത പഞ്ചലോഹ വിഗ്രഹവും
മംഗലാപുരം•സുള്ളിയ താലൂക്കിലെ പുരാതനമായ ക്ഷേത്രത്തില്‍ നിന്ന് 6 ലക്ഷം രൂപയുടെ വസ്തുക്കളും വിലമതിക്കാനാകാത്ത 800 വര്‍ഷം പഴക്കമുള്ള പഞ്ചലോഹ വിഗ്രഹവും മോഷണം പോയി. സുള്ളിയ താലൂക്കില്‍ സുബ്രഹ്മണ്യ-ഗട്ടിഗര്‍…
Read More » - 1 September
തൊഴിൽ മന്ത്രി ബന്ദാരു ദത്താത്രേയയും രാജിവച്ചു
ന്യൂഡൽഹി: തൊഴിൽ മന്ത്രി ബന്ദാരു ദത്താത്രേയയും കേന്ദ്ര മന്ത്രിസഭയിൽനിന്നും രാജിവച്ചു. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് രാജി. ഞായറാഴ്ചയാണ് പുനഃസംഘടന നടക്കുക. ഇതിനകം അഞ്ചു കേന്ദ്രമന്ത്രിമാർ രാജിവച്ചിട്ടുണ്ട്. ജലവിഭവ…
Read More » - 1 September
തീവ്രവാദി ആക്രമണം ; പോലീസുകാർക്ക് പരിക്ക്
ജമ്മു ; തീവ്രവാദി ആക്രമണം പോലീസുകാർക്ക് പരിക്ക്. ജമ്മു കശ്മീരിലെ പന്തചൗക്കിൽ പോലീസുകാർ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ആക്രമണത്തിൽ ആറു പോലീസുകാർക്കാണ് പരിക്കേറ്റത്. അതോടൊപ്പം തന്നെ ജമ്മു…
Read More » - 1 September
എല്‍.പി.ജി സിലിണ്ടര്‍ വില വർധിപ്പിച്ചു
ന്യൂഡല്‍ഹി: സബ്ഡിയുള്ള പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു. ഘട്ടം ഘട്ടമായി വില വർധിപ്പിച്ച് സബ്സിഡി ഇല്ലാതാക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് നേരെത്ത പറഞ്ഞിരുന്നു. ഇതിന്റെ…
Read More » - 1 September
ഉത്സവ സീസണിൽ തകർപ്പൻ ഓഫറുകളുമായി സ്നാപ്ഡീൽ
സെപ്റ്റംബര്‍ ഒന്ന് മുതല്‍ മൂന്നുവരെ തകർപ്പൻ ഓഫറുകളുമായി സ്നാപ്ഡീൽ. വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് സ്പെഷ്യല്‍ ഓഫറുകളും ഡിസ്കൗണ്ടുകളുമാണ് സ്നാപ്ഡീൽ ഒരുക്കിയിരിക്കുന്നത്. ലെനോവോയുടെ Z2 പ്ലസ് ഫോണിന് 44% വിലക്കുറവു…
Read More » - 1 September
വെള്ളിത്തിരയിൽ നേട്ടം കൊയ്യാനായി പത്മാവതി എത്തുന്നു
വെള്ളിത്തിരയിൽ വിജയ തേര് തെളിയിക്കാനായി പത്മാവതി എത്തുന്നു. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയുന്ന ചിത്രം നവംബര്‍ 17ന് തിയേറ്ററുകളില്‍ എത്തും. ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്,…
Read More » - 1 September
ആര്.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം ; രണ്ടു പേർ പിടിയിൽ
മലപ്പുറം ; തിരൂരിലെ ആര്.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം രണ്ടു പേർ പിടിയിൽ. കാഞ്ഞിരക്കുറ്റി സ്വദേശി സുഹെെല്‍, പറവണ്ണ സ്വദേശി മുഹമ്മദ് അന്‍വര്‍ എന്നീ രണ്ട് എസ്.ഡി.പി.എെ പ്രവര്‍ത്തകരാണ്…
Read More » - 1 September
അക്സര്‍ 2 വിന്റെ ട്രെയലര്‍ പുറത്തിറങ്ങി
ക്രിക്കറ്റ് താരം ശ്രീശാന്ത് ബോളിവുഡില്‍ അരേങ്ങറ്റം കുറിക്കുന്ന അക്സര്‍ 2 വിന്റെ ട്രെയലര്‍ പുറത്തിറങ്ങി. പ്രധാന വേഷത്തിലാണ് ശ്രീശാന്ത് അക്സര്‍ 2 വിൽ എത്തുന്നത്. ചിത്രത്തില്‍ മറ്റ്…
Read More » - 1 September
ഒമാനിലെ ഇന്ധന വിലയിൽ വർദ്ധനവ്
മസ്കറ്റ് ; ഒമാനിലെ ഇന്ധന വിലയിൽ വർദ്ധനവ്. പെട്രോളിന്റെ എം 95െൻറ വിലയിൽ പത്തു ബൈസയുടെയും എം 91 ഗ്രേഡിെൻറ വിലയിൽ എട്ടു ബൈസയുടെയും വർദ്ധനവുണ്ടായപ്പോൾ ഡീസൽ…
Read More » - 1 September
കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണിയ്ക്ക് തയ്യാറെടുക്കുമ്പോള്‍ വ്യക്തമാകുന്ന സൂചനകളെക്കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ.വി.എസ് ഹരിദാസിന്റെ വിശകലനം
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന രണ്ട് ദിവസത്തിനകം ഉണ്ടാവുമെന്ന് ഏറെക്കുറെ വ്യക്തമായി. ഞായറാഴ്ചയാണ് അതിന് നിശ്ചയിച്ചിരിക്കുന്നത് എന്നും കേൾക്കുന്നു. അതിന്റെ കൂടിയാലോചനകൾ ഏറെക്കുറെ പൂർത്തിയായി എന്നതാണ് ഡൽഹി നൽകുന്ന…
Read More » - 1 September
1000 രൂപാ നോട്ടുകള്‍ വീണ്ടും പുറത്തിറക്കുന്ന കാര്യത്തിൽ ധനകാര്യ വകുപ്പിന്റെ വെളിപ്പെടുത്തൽ
ന്യൂഡല്‍ഹി: പിന്‍വലിച്ച 1000 രൂപാ നോട്ടുകള്‍ വീണ്ടും പുറത്തിറക്കാന്‍ പദ്ധതിയൊന്നുമില്ലെന്ന് ധനകാര്യ വകുപ്പ് അറിയിച്ചു. നിലവിൽ ഇതു സംബന്ധിച്ച തീരുമാനങ്ങൾ ഒന്നും സര്‍ക്കാര്‍ എടുത്തിട്ടില്ല. സാമ്പത്തികകാര്യ സെക്രട്ടറി…
Read More »