Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -30 July
സൗദിയില്‍ നിന്നും വിദേശികള്‍ അയക്കുന്ന പണത്തില്‍ വന്‍തോതില്‍ വ്യത്യാസം
റിയാദ്: സൗദിയില്‍ നിന്നും വിദേശികള്‍ അയക്കുന്ന പണത്തില്‍ വന്‍തോതില്‍ വ്യത്യാസം. വിദേശികള്‍ ജൂണില്‍ അയച്ച പണത്തില്‍ വന്‍കുറവ് രേഖപ്പെടുത്തിയതായി സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി (സാമ) അറിയിച്ചു.…
Read More » - 30 July
പാനമ രേഖകളിൽ ഇന്ത്യക്കാർ എഴുനൂറിലേറെ എന്ന് റിപ്പോർട്ട്
ന്യൂഡൽഹി: പാനമ രേഖകളിൽ ഇന്ത്യക്കാർ എഴുനൂറിലേറെ എന്ന് റിപ്പോർട്ട്. ഇന്ത്യയിലെ വെട്ടിപ്പ് 11,010 കോടി രൂപയോളമാണ്. 32 രാജ്യങ്ങളിൽ നിന്നു മൊസാക് ഫൊൻസെകയുടെ സേവനം പ്രയോജനപ്പെടുത്തി വിദേശത്തു…
Read More » - 30 July
ഇറാന്റെ മിസൈൽ പരീക്ഷണം; ഉപരോധവുമായി യു.എസ്
എന്തൊക്കെ എതിർപ്പുകൾ നേരിടേണ്ടി വന്നാലും മിസൈൽ പരീക്ഷണവുമായി മുന്നോട്ട് പോകുമെന്ന് ഇറാൻ പ്രഖ്യാപിച്ചു
Read More » - 30 July
ആര് എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം : കൂടുതല്‍ പേര് അറസ്റ്റില്‍
തിരുവനന്തപുരം : ആര് എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. പിടിയിലായവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് ഇത് വരെ വ്യക്തമാക്കിയിട്ടില്ല. തിരുവനന്തപുരം ശ്രീകാര്യത്ത്…
Read More » - 30 July
ആര്.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം : തോക്ക് സ്വാമിയുടെ ദിവ്യദൃഷ്ടിയില്‍ തെളിയുന്നത്
തിരുവനന്തപുരം: ശ്രീകാര്യം കല്ലംപള്ളിയില്‍ വെച്ച് ആര്.എസ്.എസ് പ്രവര്ത്തകന് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ തോക്ക് സ്വാമിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. ബിജെപിക്കാര്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന വിധത്തില്‍…
Read More » - 30 July
പോലീസ് പരാജയമെന്ന് ചെന്നിത്തല
തിരുവനന്തപുരം: അക്രമം തടയുന്നതില്‍ പോലീസ് പൂര്‍ണ്ണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിന്റെ ആവര്‍ത്തനമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇതിനു…
Read More » - 30 July
കെ എസ് ആര് ടി സി ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് കെ എസ് ആര് ടി സി ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ആര് എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ബി…
Read More » - 30 July
ആര് എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം : ഒരാള്‍ അറസ്റ്റില്‍
തിരുവനന്തപുരം : ആര് എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഒരാള്‍ അറസ്റ്റില്‍. അക്രമിസംഘത്തിലുള്ള മണികുട്ടന് എന്നയാളാണ് പിടിയിലായത്. കള്ളിക്കാടിന് സമീപം പുലിപ്പാറയില്‍ നിന്ന് വാഹനം പിടിച്ചെടുത്തു. അക്രമിസംഘം…
Read More » - 30 July
ഫുട്ബോള്‍ സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും രണ്ട് മരണം
ജൊഹനസ്ബര്‍ഗ്: ഫുട്ബോള്‍ സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും രണ്ട് മരണം. ദക്ഷിണാഫ്രിക്കന്‍ നഗരമായ ജൊഹനസ്ബര്‍ഗിലെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലുംപ്പെട്ടാണ് അപകടം ഉണ്ടായത്. . 17 പേര്‍ക്കു…
Read More » - 30 July
പരേതനെ വിവാഹം കഴിച്ച സഹകരണ വകുപ്പിലെ റിട്ട. ഡെപ്യൂട്ടി രജിസ്ട്രാറുടെ കഥ ഇങ്ങനെ
കണ്ണൂര്‍ : സഹകരണവകുപ്പിലെ റിട്ട. െഡപ്യൂട്ടി രജിസ്ട്രാര്‍ പരേതനായ പി.ബാലകൃഷ്ണനെ വിവാഹം ചെയ്തതായി വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത സംഭവത്തില്‍ അഭിഭാഷകയും ഭര്‍ത്താവും വൈകാതെ പിടിയിലാകുമെന്ന് പോലീസ്.…
Read More » - 30 July
ടി പി വധത്തിന് ശേഷം കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകം: തിരുവനന്തപുരം മറ്റൊരു കണ്ണൂരാകുന്നതിങ്ങനെ
തിരുവനന്തപുരം: തലസ്ഥാനത്തെ മറ്റൊരു കണ്ണൂരാക്കി അക്രമം തുടരുന്നു. കാലങ്ങളായി സിപിഎമ്മും ബിജെപിയും തമ്മിൽ നിലനിന്ന രാഷ്ട്രീയ വൈര്യം കൊലപാതകത്തിലേക്കും സംഘട്ടനങ്ങളിലേക്കും മാറുന്ന കാഴ്ചയാണ് ഇപ്പോൾ തിരുവനന്തപുരത്തു കാണുന്നത്.…
Read More » - 30 July
രാജ്യത്തെ മുഴുവൻ റോഡുകളുടെയും ബലത്തിനും സ്ഥിരതയ്ക്കും വേണ്ടി പുതിയ പദ്ധതിയുമായി നിതിന്‍ ഗഡ്കരി
മുംബൈ: രാജ്യത്തെ മുഴുവൻ റോഡുകളുടെയും ബലത്തിനും സ്ഥിരതയ്ക്കും വേണ്ടി പുതിയ പദ്ധതിയുമായി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തെ റോഡുകള്‍ മുഴുവന്‍ സിമന്റ് കോണ്‍ക്രീറ്റ്…
Read More » - 30 July
ഗുജറാത്തിനു പുറമെ യു.പിയില്‍ നിന്നും നാല് എം.എല്‍.എ മാര്‍ ബി.ജെ.പിയിലേയ്ക്ക്
ലഖ്നൗ: ബീഹാറിലെയും ഗുജറാത്തിലെയും രാഷ്ട്രീയ കൂറുമാറ്റങ്ങള്‍ക്കിടെ യു.പി.യില്‍ നാല് എം.എല്‍.സി.മാര്‍ ബി.ജെ.പി. ക്യാമ്പിലേക്ക്. സമാജ്വാദി പാര്‍ട്ടിയിലെ ബുക്കല്‍ നവാബ്, മധുകര്‍ ജെയ്റ്റ്ലി, യശ്വന്ത്സിങ് എന്നിവരും ബി.എസ്.പി.യിലെ…
Read More » - 30 July
പ്രതികാരബുദ്ധിയോടെ സെൻകുമാറിനെ പൂട്ടാൻ പുതിയ കേസുകളുമായി പോലീസ് വകുപ്പ്
തിരുവനന്തപുരം: പ്രതികാരബുദ്ധിയോടെ സെൻകുമാറിനെ പൂട്ടാൻ പുതിയ കേസുകളുമായി പോലീസ് വകുപ്പ്. സെന്‍കുമാറിനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് തീരുമാനിച്ചു. വ്യാജരേഖയുണ്ടാക്കി സാമ്പത്തികനേട്ടമുണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കാൻ…
Read More » - 30 July
ഡെപ്യൂട്ടി പ്രസിഡന്റിന്റെ വീടിനുനേരെ ആക്രമണം
അബൂജ: കെനിയൻ ഡെപ്യൂട്ടി പ്രസിഡന്റ് വില്യം റൂഡോയുടെ വസതിക്ക് നേരെ ആക്രമണം. സംഭവം നടക്കുന്പോൾ റൂഡോ വീട്ടിലുണ്ടായിരുന്നില്ല.ശനിയാഴ്ച വൈകിട്ട് എൽഡോരെറ്റിലെ വസതിക്കുനേരെ തോക്കുധാരികൾ വെടിവയ്പ് നടത്തുകയായിരുന്നു. സുരക്ഷാസേനയും…
Read More » - 30 July
ശത്രുരാജ്യങ്ങള്‍ക്ക് ഭീഷണിയായി അത്ഭുത ടാങ്കര്‍ മുന്ത്ര ഇനിയെന്നും ഇന്ത്യക്ക് സ്വന്തം
ന്യൂഡല്‍ഹി : ലോകത്തെ വന്‍ സൈനിക ശക്തികളെ അമ്പരിപ്പിച്ചു കൊണ്ട് ചരിത്രം നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ മുന്നേറ്റം. ആളില്ലാതെ പ്രവര്‍ത്തിപ്പിക്കാവുന്ന രാജ്യത്തെ ആദ്യ സൈനിക ടാങ്കാണ് ഉപയോഗ…
Read More » - 30 July
തലസ്ഥാനം കുരുതിക്കളമാകുന്നു;ഇന്ന് ബി.ജെ.പി ഹർത്താൽ
തിരുവനന്തപുരം: ഇന്ന് ബി.ജെ.പി ഹർത്താൽ. ശ്രീകാര്യം ഇടവക്കോട് ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ഞായറാഴ്ച സംസ്ഥാന വ്യാപകകമായി ഹർത്താലിനു ബി.ജെ.പി ആഹ്വനം ചെയ്തത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ…
Read More » - 29 July
അവസാനം താന്‍ തന്നെ വിജയിക്കുമെന്ന് ലാലു പ്രസാദ് യാദവ്
പാറ്റ്ന: എന്തൊക്കെ സംഭവിച്ചാലും അവസാന വിജയം തനിക്കെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. നിതീഷ് കുമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് മഹാസംഖ്യം തകര്‍ത്തെന്നും അദ്ദേഹം ആരോപിച്ചു. തനിക്കും…
Read More » - 29 July
വ്യോമസേനയിലെ ചട്ടവിരുദ്ധ വുദേശയാത്രകള് പുറത്ത് !!
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയിലെ ഉദ്യോഗസ്ഥര്‍ നടത്തിയ ചട്ടവിരുദ്ധമായ വിദേശയാത്രകള്‍ പുറത്ത്. ഈ യാത്രകള്‍ കൊണ്ട് 82 ലക്ഷം രൂപയുടെ നഷ്ടം രാജ്യത്തിനുണ്ടായെന്നാണ് പുറത്തുവന്ന സിഎജി റിപ്പോര്‍ട്ടിലുള്ളത്. ചട്ടപ്രകാരം…
Read More » - 29 July
നാളെ ബിജെപി ഹർത്താൽ
തിരുവനന്തപുരം ; നാളെ സംസ്ഥാനത്ത് ബിജെപി ഹർത്താൽ. ശ്രീകാര്യത്ത് വെട്ടേറ്റ ആർഎസ്എസ് കാര്യവാഹക് രാജേഷ് മരിച്ചതിനെ തുടർന്നാണ് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തത്. കൊലപാതകത്തിന് പിന്നില്‍ സിപിഎം…
Read More » - 29 July
പുതിയ റേഷന്‍ കാര്‍ഡ് കണ്ട വീട്ടമ്മ ഞെട്ടി: ‘ജഡ്ജി’
ഇരിട്ടി: പുതിയ റേഷന്‍ കാര്‍ഡ് കൈയ്യില്‍ കിട്ടിയ വീട്ടമ്മ ഒന്നു ഞെട്ടി. താന്‍ ജഡ്ജി എന്ന് കാണുമ്പോള്‍ ഞെട്ടാതിരിക്കുമോ? അന്നമ്മയുടെ തൊഴില്‍ ജഡ്ജി എന്നാണ് ചേര്‍ത്തിരിക്കുന്നത്. അടുക്കളയുടെ…
Read More » - 29 July
വെട്ടേറ്റ ആര്‍എസ്എസ് പ്രവര്ത്തകന് മരിച്ചു !!!
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് വെട്ടേറ്റ ആര്‍എസ്എസ് പ്രവര്ത്തകന് മരിച്ചു. ആര് എസ് എസ് കാര്യവാഹക് രാജേഷാണ് മരിച്ചത്. ദിവസങ്ങളായി പ്രദേശത്ത് സിപിഎം-ആര്‍എസ്എസ് അക്രമം നടന്നുവരികയായിരുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ…
Read More » - 29 July
ഇതര സംസ്ഥാന ലോട്ടറികൾ വിൽപനയ്ക്കെത്തിച്ച സംഭവം ;രണ്ടു പേർ പിടിയിൽ
പാലക്കാട് ; ഇതര സംസ്ഥാന ലോട്ടറികൾ വിൽപനയ്ക്കെത്തിച്ച സംഭവം രണ്ടു പേർ പിടിയിൽ. മറ്റു രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. മിസോറം ലോട്ടറിയുടെ കേരളത്തിലെ മൊത്ത വിതരണക്കാരായ ടീസ്റ്റാ…
Read More » - 29 July
മകളെ കാണാനില്ലെന്ന് പിതാവിന്റെ ഹേബിയസ് കോർപ്പസ് ഹർജി; പെൺകുട്ടിയെ കാണാതാകുന്നത് ഇത് രണ്ടാം തവണ
മീനങ്ങാടി: പെൺകുട്ടിയെ കാണാതായ സംഭവത്തിൽ പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തു. മീനാക്ഷി ( 18) എന്ന പെൺകുട്ടിയെ ജൂൺ ആറിനാണ് കാണാതായത്. കൊളഗപ്പാറ…
Read More » - 29 July
വിരമിച്ച ശേഷം ഔദ്യോഗിക രഹസ്യങ്ങള്‍ പുറത്തുപറയുന്നത് അന്തസില്ലായ്മയെന്ന് സ്പീക്കര്‍ !
കോഴിക്കോട്: മുന്‍ സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ പരോക്ഷ വിമര്‍ശനവുമായി സ്പീക്കര്‍ പി. ശ്രീരാമൃഷ്ണന്‍. വിരമിച്ച ശേഷം ഔദ്യോഗിക രഹസ്യങ്ങള്‍ പുറത്തുപറയുന്നത് അന്തസില്ലായ്മയാണ്. ചോറ് ഇങ്ങും,…
Read More »