Latest NewsNewsInternational

അസഹ്യമായ വേദനയും രക്തസ്രാവവും; പതിനൊന്നുകാരന്‍റെ ജനനേന്ദ്രിയത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്

ബീയജിംങ്ങ്: പതിനൊന്നുകാരന്‍റെ ജനനേന്ദ്രിയത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 26 കാന്തങ്ങളാണ്. ചൈനയിലെ സെജിയാങ് പ്രവിശ്യയിലുള്ള കൊച്ചുകുട്ടിയുടെ ജനനേന്ദ്രിയത്തില്‍ നിന്ന് രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് അവസാനമാണ് കാന്തങ്ങള്‍ പുറത്തെടുത്തത്. കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ വേദനയും രക്തസ്രാവവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.

മൂന്ന് മില്ലി മീറ്റര്‍ വരുന്ന 26 കാന്തബോളുകള്‍ പുറത്തെടുത്തു. ഇതുപോലുള്ള സാധനങ്ങള്‍ കൊണ്ട് കുട്ടികള്‍ കളിക്കുന്നത് മാതാപിതാക്കാള്‍ ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇത് വിഴുങ്ങിയതോ സ്വയം ശരീരത്തില്‍ കയറ്റിയതോ ആകാമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. മാത്രമല്ല, ഇതിനു മുന്‍പും ഇട്ടരത്തിലുള്ള രണ്ട് കേസുകള്‍ താന്‍ അറ്റന്‍ഡ് ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button