Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -30 July
പ്രകടനങ്ങളും പ്രതിഷേധ യോഗങ്ങളും നിരോധിച്ചു
തിരുവനന്തപുരം:ശ്രീകാര്യത്ത് ആര്.എസ്.എസ് പ്രവര്ത്തകന് കൊല്ലപ്പെട്ട സാഹചര്യത്തില്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിന് തിരുവനന്തപുരം സിറ്റി പോലീസിന്റെ പരിധിയില്‍ ജൂലൈ 31 മുതല്‍ ആഗസ്റ്റ് രണ്ട് വരെ മൂന്നു ദിവസത്തേക്ക്…
Read More » - 30 July
യുഎഇയില്‍ ആഗസ്റ്റ് മുതല്‍ ഇന്ധനവിലയില്‍ മാറ്റം.
യുഎഇ: യുഎഇയില്‍ ആഗസ്റ്റ് മുതല്‍ ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് യുഎഇ ഊര്‍ജ മന്ത്രാലയം അറിയിച്ചു. പുതുക്കിയ വില പ്രകാരം ഒരു ലിറ്റര്‍ പെട്രോളിന് 1.89 ദിര്‍ഹമാകും വില. നിലവില്‍…
Read More » - 30 July
നെൽകൃഷി പച്ചപിടിക്കുമ്പോൾ
നെല്‍കൃഷിയെ ലക്ഷ്യം വെക്കുമ്പോള്‍ ആദ്യം ചെയ്യേണ്ടത് കൃഷിഭൂമിയുടെ വ്യാപ്തി വർധിപ്പിക്കുകയാണ്
Read More » - 30 July
ദുബായില്‍ ഒറ്റപ്പെട്ടുപോയ ഡെസേര്‍ട്ട് സഫാരി നടത്തിയ മൂന്നു വനിതകള്‍ക്ക് രക്ഷകനായി സാക്ഷാല്‍ ഷെയഖ് മുഹമ്മദ്
ദുബായ്: ദുബായിലെ അല്‍ ഖുദ്റയ്ക്ക് സമീപമുള്ള മരുഭൂമിയില്‍ മൂന്ന് വനിതാ സൈക്ലിസ്റ്റുകള്‍ ഒറ്റപ്പെട്ടുപോയി. ഡെസേര്‍ട്ട് സഫാരിക്ക് പോയതായിരുന്നു അവര്‍. മരുഭൂമിയില്‍ നിന്നും രക്ഷപ്പെടാന്‍ യാതൊരു മാര്‍ഗവും അവര്‍ക്ക്…
Read More » - 30 July
സ്പോൺസർ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച മലയാളി, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ശമ്പളവും ഇക്കാമയും കിട്ടാത്തതിനാൽ പിണങ്ങി ജോലി ഉപേക്ഷിച്ചതിന്, സ്പോൺസർ മോഷണക്കുറ്റം ചുമത്തി കുടുക്കാൻ ശ്രമിച്ച മലയാളി, നവയുഗം സാംസ്കാരിവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക്…
Read More » - 30 July
സംസ്ഥാനത്ത് ഗുണ്ടാവിരുദ്ധ സ്ക്വാഡ് സജീവമാക്കുമെന്ന് ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: തലസ്ഥാനത്ത് ആര്‍എസ്എസ് കാര്യവാഹക് രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നും അയാളെ ഉടനെ പിടികൂടുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ.തലസ്ഥാനത്തു നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത്…
Read More » - 30 July
കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന് കേന്ദ്രമന്ത്രി !
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന് കേന്ദ്ര വനിത ശിഷുക്ഷേമ മന്ത്രി മനേകാ ഗാന്ധി. ഇക്കാര്യത്തില്‍ അമേരിക്കന്‍ മോഡല്‍ പദ്ധതിയെയാകും ഇന്ത്യ മാതൃകയാക്കുക. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംങ്ങിന്റെ…
Read More » - 30 July
ഗവര്‍ണര്‍ താക്കീത് ചെയ്തു ; സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യം.
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി നടക്കുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണർ ജസ്റ്റിസ് പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനേയും പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയേയും വിളിച്ചു വരുത്തി അതൃപ്തി അറിയിച്ചു.ജനങ്ങളുടെ…
Read More » - 30 July
ഡെങ്കിപ്പനി ; പ്രമുഖ നടിയുടെ ഭർത്താവ് മരിച്ചു
കൊച്ചി ; ഡെങ്കിപ്പനി ബാധിച്ച് പ്രമുഖ നടിയും നർത്തകയും അവതാരകയുമായ താരാ കല്യാണിന്റെ ഭർത്താവ് രാജാറാം മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അണുബാധ ഉണ്ടായതിനെ…
Read More » - 30 July
സ്വാതന്ത്ര്യ സമരസേനാനി വിദ്യാധര്‍ ഗുരുജി അന്തരിച്ചു
കലബുറഗി: പ്രശസ്ത സ്വാതന്ത്രസമരസേനാനി വിദ്യാധര്‍ ഗുരുജി അന്തരിച്ചു. ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അധിഷ്ഠതമായ ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. 105-ാം വയസിലാണ് വിദ്യാധര്‍ ഗുരുജി വിടവാങ്ങിയത്. കര്‍ണാടകയിലെ കലാബുറഗിയിലാണ് അദ്ദേഹം…
Read More » - 30 July
സച്ചിനെ പിന്തള്ളി കോഹ്ലി കുതിക്കുന്നു
കൊളംബോ: സച്ചിന് ടെണ്ടുല്‍ക്കറെ പിന്നിലാക്കി ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ടെസ്റ്റ് നായകന് എന്ന പദവി പദവി സ്വന്തമാക്കി വിരാട് കോഹ്ലി. സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ വിരാട്…
Read More » - 30 July
രാജ്യസഭാ സെക്രട്ടേറിയറ്റിലെ വിവിധ തസ്തികകളിൽ അവസരം
രാജ്യസഭാ സെക്രട്ടേറിയറ്റിലെ വിവിധ തസ്തികകളിൽ അവസരം. പാര്‍ലമെന്ററി ഇന്റര്‍പ്രട്ടര്‍, അസിസ്റ്റന്റ് ലെജിസ്ലേറ്റീവ്, പ്രോട്ടോകോള്‍, എക്സിക്യൂട്ടീവ്,സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്),സെക്യൂരിറ്റി അസിസ്റ്റന്റ് ഗ്രേഡ് II,സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ഇംഗ്ലീഷ്, ഹിന്ദി, ഉറുദ്ദു),ട്രാന്സ്ലേറ്റര് ആന്‍ഡ്…
Read More » - 30 July
എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയത് 12,000 കോടിയുടെ സ്വത്തുക്കള്‍ !!
ചെന്നൈ: കഴിഞ്ഞ പതിനഞ്ച് മാസത്തിനിടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് 12,000 കോടിയുടെ സ്വത്തുക്കള്‍. വിജയ്മല്യയുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ നടത്തിയ നടപടികളാണ് ഇത്രയധികം സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇടയാക്കിയതെന്നാണ്…
Read More » - 30 July
വിദ്യാർഥി സമരം അവസാനിച്ചു
കാസർഗോഡ്: കാസർഗോഡ് കേന്ദ്രസർവകലാശാലയിൽ നടന്ന് വന്നിരുന്ന വിദ്യാർഥി സമരം അവസാനിച്ചു. ഹോസ്റ്റൽ സൗകര്യമാവശ്യപ്പെട്ടാണ് വിദ്യാർഥികൾ സമരം നടത്തിയിരുന്നത്. വിവിധ ഡിപ്പാർട്ടുമെന്റുകളിലെ വിദ്യാർഥികൾ സമര രംഗത്ത് സജീവമായി പങ്കെടുത്തിരുന്നു.…
Read More » - 30 July
വാട്സ് ആപ്പിലെ വ്യാജ അശ്ലീല വീഡിയോ:എം80 മൂസയിലെ നടി പരാതി നല്കി
കോഴിക്കോട്•വാട്സ് ആപ്പിലും മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലും തന്റെ പേരില്‍ വ്യാജ അശ്ലീല വീഡിയോയും ഫോട്ടോയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടി അഞ്ജു ശശി പരാതി നല്കി. ഒരു സ്വകാര്യ ചാനലിലെ…
Read More » - 30 July
സംസ്ഥാനത്തെ ക്രമ സമാധാന നില തകരുന്നത് കാണുന്നില്ലേയെന്ന് ഗവർണ്ണർ: മുഖ്യമന്ത്രിയെയും ഡി ജി പിയെയും വിളിച്ചു വരുത്തി അതൃപ്തി അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി നടക്കുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണർ ജസ്റ്റിസ് പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനേയും പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയേയും വിളിച്ചു വരുത്തി അതൃപ്തി അറിയിച്ചു.ജനങ്ങളുടെ…
Read More » - 30 July
ബസ്സപകടം നിരവധിപേർക്ക് ദാരുണാന്ത്യം
ഇസ്ലാമാബാദ് ; ബസ്സപകടം നിരവധിപേർക്ക് ദാരുണാന്ത്യം. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഹസൻ അബ്ദൽ നഗരത്തിൽ ഉണ്ടായ ബസ്സപകടത്തിൽ 13 പേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. ബസ്…
Read More » - 30 July
കൊച്ചിയില്‍ നിന്ന് 15 കോടിരൂപ വിലമതിക്കുന്ന കടല്‍സ്രാവിന്റെ മാംസം പിടികൂടി
കൊച്ചി: കൊച്ചിയില്‍ പതിനഞ്ച് കോടിരൂപ വിലമതിക്കുന്ന കടല്‍സ്രാവിന്റെ മാംസം പിടിച്ചെടുത്തു. ആറായിരം കിലോഗ്രാം തൂക്കം വരുന്ന കടല്‍ സ്രാവിന്റെ മാംസമാണ് കരുവേലിപ്പടിയിലെ മറൈന്‍ ഫിങ്സ് എന്ന സ്ഥാപനത്തിന്റെ…
Read More » - 30 July
അകാല നരയെ പ്രതിരോധിക്കാൻ ഇവ പരീക്ഷിക്കൂ
സൗന്ദര്യസംരക്ഷണത്തിന് പ്രധാനപ്പെട്ട വെല്ലുവിളിയാണ് പലപ്പോഴും അകാല നര. അകാല നരയെ പ്രതിരോധിക്കാന്‍ ചില വീട്ടുവഴികള്‍ ഉണ്ട്. നിങ്ങളുടെ മുടി കൊഴിച്ചലിന് ഒന്നാന്തരം ഉപാധിയാണ് ഉള്ളി. ഇതുപയോഗിച്ച് തയ്യാറാക്കാവുന്ന…
Read More » - 30 July
മുഖ്യമന്ത്രിയെ വിളിച്ചു വരുത്തി
തിരുവനന്തപുരം : ഡി ജി പി യെയും മുഖ്യമന്ത്രിയും ഗവര്‍ണര്‍ വിളിച്ചു വരുത്തി. സമാധാനം പുലര്‍ത്താന്‍ കര്‍ശന ജാഗ്രത വേണമെന്ന് ഗവര്‍ണര്‍ അറിയിച്ചു. തലസ്ഥാനത്തെ അക്രമങ്ങളുടെ…
Read More » - 30 July
ഓട്ടിസം തിരിച്ചറിയാം : കണ്ണ് പരിശോധനയിലൂടെ
കണ്ണ് പരിശോധനയിലൂടെ ഓട്ടിസം അനുബന്ധ രോഗങ്ങളെ തിരിച്ചറിയാമെന്ന് പഠനങ്ങള്‍. കണ്ണിന്റെ ചലനങ്ങള്‍ നീരീക്ഷിക്കുന്നതിലൂടെ തലച്ചോറിന്റെ കാര്യക്ഷമത പരിശോധിക്കാമെന്നും തലച്ചോറിന്റെ കണ്ണാടിയായി കണ്ണിനെ പരിഗണിക്കാമെന്നുമാണ് റോച്ചെസ്റ്റര്‍ മെഡിക്കല്‍…
Read More » - 30 July
കൈവെട്ടി മാറ്റി, തങ്ങൾക്കെതിരെ കൈ ഉയർത്തുന്നവർക്ക് താക്കീത് നൽകുന്ന പ്രത്യയശാസ്ത്രത്തെ കുറിച്ച് ശങ്കു. ടി. ദാസ് പ്രതികരിക്കുന്നു
ശങ്കു. ടി. ദാസ് തൊടുപുഴ ന്യൂമാൻ കോളേജിലെ ജോസഫ് മാഷിന്റെ കൈ വെട്ടിമാറ്റുവാൻ ഇസ്ലാമിക ഭീകരരെ പ്രേരിപ്പിച്ചത് പ്രവാചകനെ നിന്ദിച്ചെഴുതിയ കൈകൾ അറുത്തെടുക്കപ്പെടേണ്ടതാണ് എന്ന് പഠിപ്പിച്ച മത…
Read More » - 30 July
ഭൂമിയിലിത് ‘ആറാമത്തെ കൂട്ടവംശനാശം’
വംശനാശം എന്ന പ്രതിഭാസം ഞാനും നിങ്ങളും ജനിക്കുന്നതിനു മുന്‍പ് തുടങ്ങിയതാവും അല്ലേ. അതെ, ഇപ്പോഴത്തെ പഠനങ്ങള്‍ അനുസരിച്ചു, ഭൂമിയില്‍ നടക്കുന്നത് ആറാമത്തെ കൂട്ടവംശനാശമാണ്. ഇതില്‍ പ്രധാനമായും പറയുന്നത്,…
Read More » - 30 July
നടിയെ ആക്രമിയ്ക്കുമെന്ന് മുതിര്‍ന്ന നടന്മാര്ക്ക് അറിവുണ്ടായിരുന്നതായി പൊലീസ് : നടന്മാര് പൊലീസ് നിരീക്ഷണത്തില്‍
കൊച്ചി: യുവനടിയെ ദിലീപ് ആക്രമിക്കുമെന്ന് മലയാള സിനിമയിലെ പല പ്രമുഖര്‍ക്കും അറിയാമായിരുന്നെന്ന് പോലീസ്. ഇക്കാര്യത്തെക്കുറിച്ച് പലര്‍ക്കും ധാരണയുണ്ടായിരുന്നെന്നും, ഇവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പട്ടികയിലുള്‍പ്പെട്ട…
Read More » - 30 July
സര്‍ക്കാരിനെതിരെ കുമ്മനം
തിരുവനന്തപുരം : സര്‍ക്കാരിനെതിരെ ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നെന്ന് കുമ്മനം. സമാധാനം പുലരണമെങ്കില്‍ സി പി എം മനസ്…
Read More »