Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -3 August
ബസ്സിലെ നമസ്കാരം
ഇസ്ലാം മത വിശ്വാസമനുസരിച്ച് അഞ്ചു നേരം നമസ്കാരം നിർബന്ധമാണ്. അത് ഉപേക്ഷിക്കുന്നവന് അല്ലാഹുവിന്റെ സ്വർഗത്തിൽ ഇടമുണ്ടാവില്ല.എന്നാൽ, വീട് വിട്ടു പുറത്തുപോയാൽ എങ്ങനെ നമസ്കാരം പൂർത്തി ആക്കുമെന്ന സംശയം…
Read More » - 3 August
മംഗല്യ ദോഷമകറ്റാൻ കന്യാകുമാരി ദേവി ക്ഷേത്രം
ഭാരതത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന അമ്പലമാണ് കന്യാകുമാരി ക്ഷേത്രം. സുചീന്ദ്രനാഥനുമായുള്ള വിവാഹം മുടങ്ങിയതിനാൽ നിത്യകന്യകയാണ് ദേവി. തമിഴ്നാട്ടിൽ കന്യാകുമാരി ജില്ലയിൽ കടൽ തീരത്താണ് ക്ഷേത്രം സ്ഥിതി…
Read More » - 3 August
പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള സംവിധാനം ഒരുങ്ങുന്നു. പ്രോക്സി വോട്ട് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.
ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള സംവിധാനം ഒരുങ്ങുന്നു. പ്രവാസികള്‍ക്ക് വീട്ടില്‍ വരാതെ പകരക്കാരനെ കൊണ്ട് വോട്ട് ചെയ്യിക്കുന്ന പ്രോക്സി വോട്ടിംഗ് കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതുമായി…
Read More » - 3 August
വെനസ്വേലൻ അസംബ്ളി തെരഞ്ഞെടുപ്പ് ഫലത്തിൽ കൃത്രിമമെന്ന് ആരോപണം
കാരാക്കസ്: വെനസ്വേലൻ ഭരണഘടനാ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലത്തിൽ ക്രിതൃമം നടന്നിട്ടുണ്ടെന്ന് ആരോപണം. തെരഞ്ഞെടുപ്പിനുള്ള സാങ്കേതിക സംവിധാനങ്ങൾ ഒരുക്കി നല്കിയ സ്മാർട്മാറ്റിക് കമ്പനിയാണ് ഇത് സംബന്ധിച്ച വിവരം…
Read More » - 3 August
ബോളിവുഡ് നടൻ ദിലീപ് കുമാർ ആശുപത്രിയിൽ
മുംബൈ: ബോളിവുഡ് സൂപ്പർ സ്റ്റാർ ദിലീപ് കുമാർ (94) ആശുപത്രിയിൽ. നിര്‍ജലീകരണത്തെ തുടർന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.…
Read More » - 3 August
അമേരിക്കന്‍ സൈനികര്‍ അഫ്ഗാനല് കൊല്ലപ്പെട്ടു.
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ കാണ്ഡഹാറിലാണ് സംഭവം. സൈനികര്‍ സഞ്ചരിക്കുകയായരുന്ന വാഹനത്തിന് നേരെ ഭീകരരുടെ ആക്രമണം ഉണ്ടാവുകയായിരുന്നു. അമേരിക്കന്‍ പ്രതിരോധ വകുപ്പ് വക്താവ്…
Read More » - 3 August
അല്‍ബാഹയില്‍ 1,800 നിയമലംഘകര്‍ പിടിയിലായി.
റിയാദ്: പൊതുമാപ്പ് കാലാവധിയിലും അതിന് ശേഷവുമായി കഴിഞ്ഞ രണ്ടുമാസത്തിനിടെ നിയമലംഘകരായ 1,800 വിദേശ തൊഴിലാളികള്‍ പിടിയിലായി. താമസ, തൊഴില്‍ നിയമലംഘകരായ 597 പേരും പൗരത്വം തെളിയിക്കാനാവാത്ത 125…
Read More » - 3 August
രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്തണമെന്ന് കുവൈറ്റ് അമീര്‍.
കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്തണമെന്ന് പാര്‍ലമെന്റ് അംഗങ്ങളോട് കുവൈറ്റ് അമീര്‍ ഷെയ്ക്ക് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. സ്പീക്കര്‍ വിളിച്ചുചേര്‍ത്ത മന്ത്രിമാരുടെയും,…
Read More » - 3 August
കണ്ണിന് പകരം കണ്ണ് വേണ്ട ; സൗദിയില്‍ കാഴ്ച നഷ്ടപ്പെട്ടയാള്‍ പ്രതിക്ക് മാപ്പ് നല്കി.
റിയാദ്: കാഴ്ചശ്ക്തി നഷ്ടപ്പെടുത്തിയതിനുള്ള പ്രതിക്രിയയായി കോടതി വിധിച്ചത് പ്രതിയുടെ കണ്ണെടുക്കാന്‍! വലതുകണ്ണിന്റെ കാഴ്ചശക്തി ആക്രമണങ്ങളിലൂടെ നഷ്ടപ്പെടുത്തിയതിനുള്ള പ്രതിക്രിയയില്‍ നിന്നാണ് പ്രതിക്ക് സൗദി സ്വദേശിയായ ഹമാദ് മിസ്ഫര്‍ അല്ഖന്ഫരിയാണ്…
Read More » - 3 August
പ്രതിരോധ രംഗത്തെ 75 ഇന്ത്യക്കാർ പാക്കിസ്ഥാന്റെ കസ്റ്റഡിയിൽ; കേന്ദ്രസർക്കാർ.
ന്യൂഡൽഹി: പ്രതിരോധ രംഗത്തു പ്രവർത്തിക്കുന്ന 75 ഇന്ത്യക്കാരെക്കുറിച്ചു യാതൊരു വിവരവും ഇല്ലെന്ന് കേന്ദ്രസർക്കാർ ലോക്സഭയിൽ. ഇതിൽ 54 പേർ യുദ്ധത്തടവുകാരാണ്. ഇവരെല്ലാം പാക്കിസ്ഥാന്റെ കസ്റ്റഡിയിലാണെന്നാണു വിശ്വാസമെന്നും എന്നാൽ…
Read More » - 3 August
സൗദി ടൂറിസത്തിന്റെ മുഖച്ഛായ മാറ്റാന്‍ ചെങ്കടല്‍ പദ്ധതി.
ജിദ്ദ: സൗദി അറേബ്യയുടെ വിനോദസഞ്ചാര രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ‘ചെങ്കടല്‍ പദ്ധതി’ക്ക് അംഗീകാരം. കഴിഞ്ഞ ദിവസം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ് പദ്ധതി പ്രഖ്യാപിച്ചത്.…
Read More » - 3 August
കറുത്ത മൈലാഞ്ചി ; ബ്യൂട്ടി സലൂണിന് 2,000 ദിര്‍ഹം പിഴ ചുമത്തി !
ദുബായ്: നിരോധിത വസ്തുവായ കറുത്ത മൈലാഞ്ചി വില്പന നടത്തിയതിന് ബ്യൂട്ടി സലൂണിന് ദുബായ് മുനിസിപാലിറ്റി 2,000 ദിര്‍ഹം പിഴ ചുമത്തി. ഇത്തരം നിരോധിത ഉത്പന്നങ്ങള്‍ വില്‍ക്കരുതെന്ന് അധികൃതര്‍…
Read More » - 3 August
പിഴ പെരുകി 11 ലക്ഷമായി; ഏഷ്യക്കാരന് ഡ്രൈവറുടെ കേസ് കോടതിയിലേക്ക്.
ഷാര്‍ജ: ഗതാഗത ലംഘനങ്ങള്‍ക്കുള്ള പിഴ കുന്നുകൂടിയത് കാരണം ഏഷ്യക്കാരന് ലക്ഷങ്ങളുടെ ബാധ്യത. കാലാവധി കഴിഞ്ഞിട്ടും പിഴ അടയ്ക്കാതെയാണ് ഇത്രത്തോളമായത്. 11 ലക്ഷത്തിലേറെ ദിര്‍ഹമാണ് പിഴയായി അടയ്ക്കേണ്ടത്. ഇയാളുടെ…
Read More » - 2 August
തകർപ്പൻ ഗെയിമിങ് ലാപ്ടോപ്പുമായി ഏസർ
തകർപ്പൻ ഗെയിമിങ് ലാപ്ടോപ്പുമായി ഏസർ. ഏസർ നൈട്രോ ഫൈവ് എന്ന ലാപ്ടോപ്പാണ് കമ്പനി പുറത്തിറക്കിയത്. ഇന്റൽ കോർ ഐ 7 കരുത്തനാക്കുന്ന ലാപ്ടോപ്പിൽ 16 ജിബി റാം, എൻവീഡിയ…
Read More » - 2 August
പോലീസ് പരിശോധനയ്ക്കിടെയുണ്ടായ വാഹനാപകടത്തിൽ വിമുക്ത ഭടന് ദാരുണാന്ത്യം
തിരുവനന്തപുരം ; പോലീസ് പരിശോധനയ്ക്കിടെയുണ്ടായ വാഹനാപകടത്തിൽ വിമുക്ത ഭടന് ദാരുണാന്ത്യം. തിരുവനന്തപുരം കാട്ടാക്കട കുഴിവിള സ്വദേശി വിക്രമൻ നായർ ആണ് മരിച്ചത്. പോലീസ് പരിശോധനയ്ക്കിടെ നിയന്ത്രണം വിട്ട…
Read More » - 2 August
വിവാഹത്തിനായി പ്രതീക്ഷയോടെ ഖത്തറില്നിന്നെത്തി: പെണ്‍കുട്ടിയോട് പലതവണ ചോദിച്ചു, സത്യാവസ്ഥ ഷിജില്‍ പറയുന്നു
തൃശൂര്‍: പെണ്‍കുട്ടിയെയും കുടുംബത്തെയും മാനസികമായി തകര്‍ക്കാനാണ് വരന് ശ്രമിക്കുന്നതെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ ആരോപണത്തിന് പിന്നാലെ ഷിജില്‍ പ്രതികരിക്കുന്നു. സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് ഷിജില്‍ തന്നെ വ്യക്തമാക്കുകയാണ്. വിവാഹസ്വപ്നങ്ങളുമായി…
Read More » - 2 August
സിറിയന്‍ അഭയാര്‍ഥികള്‍ക്കായി സ്കൂളുകള്‍ തുറക്കാന്‍ ഹോളിവുഡ് താരം
സിറിയന്‍ അഭയാര്‍ത്ഥികളുടെ മക്കള്‍ക്കായി സകൂളുകള്‍ തുറക്കാന്‍ പ്രശസ്ത ഹോളിവുഡ് താരം ജോര്‍ജ് ക്ലൂനിയും ഭാര്യ അമാലും രംഗത്ത്. യുനിസെഫിനൊപ്പം ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. ക്ലൂനി ഫൗണ്ടേഷന് ഫോര്‍…
Read More » - 2 August
കൈക്കൂലി ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് മുന്‍ പിഎസ്സി അംഗം പ്രതികരിച്ചതിങ്ങനെ
ചെന്നൈ: വാര്‍ത്ത നല്കണമെങ്കില് കൈക്കൂലി ചോദിച്ച മാധ്യപ്രവര്‍ത്തകരെ മുന്‍ പിഎസ്സി അംഗം ആട്ടി പുറത്താക്കി. പ്രമുഖ സാഹിത്യകാരന് കൂടിയായ അശോകന് ചരുവിലിനോടാണ് പണം ആവശ്യപ്പെട്ടത്. ചെന്നൈ ബുക്ക്…
Read More » - 2 August
കേരളത്തിലെ ബി.ജെ.പി നേതാക്കളെ വധിക്കാന്‍ ഐ.എസ് പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍
കണ്ണൂർ ; കേരളത്തിലെ ബി.ജെ.പി നേതാക്കളെ വധിക്കാന്‍ ഐ.എസ് പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. കേരളത്തിലും തമിഴ്നാട്ടിലും ഭീകരാക്രമണം നടത്തി ഇരുസംസ്ഥാനങ്ങളിലെയും ബിജെപി, വിഎച്ച്പി നേതാക്കളെ വധിക്കാന്‍ ഐഎസ് പദ്ധതിയിട്ടിരുന്നതായി…
Read More » - 2 August
അന്തോണി സ്കോറെറുക്കിയെ പരിഹസിച്ച് കെയറ്റ് ഹഡ്സണ്‍
കേവലം പത്തു ദിവസം മാത്രമാണ് അന്തോണി സ്കോറെറുക്കി വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ എന്ന സ്ഥാനത്ത് പ്രവര്‍ത്തിച്ചത്. ഇത് സാമൂഹ്യമാധ്യമങ്ങളില്‍ സവിശേഷ ശ്രദ്ധ ലഭിച്ച വിഷയമായി മാറി.…
Read More » - 2 August
നെടുമ്പാശേരിയില്‍ ലഹരിമരുന്ന് വേട്ട
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ലഹരി മരുന്ന് പിടികൂടി. ഒരു കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടിച്ചത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്.…
Read More » - 2 August
കാത്തിരിപ്പിന് വിരാമം ; ബജാജിന്റെ കുഞ്ഞൻ ബഡ്ജറ്റ് കാർ ഉടൻ പുറത്തിറങ്ങും
കാത്തിരിപ്പിന് വിരാമം നിയമക്കുരുക്കെല്ലാം അവസാനിപ്പിച്ച് ബജാജിന്റെ കുഞ്ഞൻ കാർ ക്യൂട്ട് ഈ വര്‍ഷം അവസാനത്തോടെ നിരത്തിലെത്തുമെന്ന് സൂചന. നേരിൽ കാണാൻ കാറിനോട് സാമ്യമുണ്ടെങ്കിലും ക്യൂട്ടിനെ കാര്‍ ഗണത്തിൽ…
Read More » - 2 August
ഗൂഗിള്‍ കീപാഡിനെ അടിമുടി പരിഷ്കരിച്ച ജിബോഡ് ആപ്പ്
ഗൂഗിള്‍ കീപാഡിനെ അടിമുടി പരിഷ്കരിച്ച ജിബോഡ് ആപ്പ് എത്തിയിരിക്കുന്നു. ഗൂഗിള്‍ അവതരിപ്പിച്ച ഈ ആപ്പ് ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. രണ്ടു വ്യത്യസ്ത ആപ്പുകളെ ബന്ധപ്പിക്കാനുള്ള…
Read More » - 2 August
കേരളത്തിലെ പ്രധാന തീവണ്ടിപ്പാത ഇരട്ടിപ്പിക്കലിന് കേന്ദ്രാനുമതി
ന്യൂ ഡൽഹി ; കേരളത്തിലെ തിരുവനന്തപുരം – കന്യാകുമാരി തീവണ്ടിപ്പാത ഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും കേന്ദ്രാനുമതി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യസമിതി യോഗത്തിലാണ് ഈ തീരുമാനം കൈകൊണ്ടത്.…
Read More » - 2 August
ഗുരുവായൂരിലെ വിവാദ വിവാഹം: മകളെ അപകീര്‍ത്തിപ്പെടുത്തി ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ വരന് ശ്രമിക്കുന്നതായി പരാതി
തൃശൂര്‍: ഗുരുവായൂരിലെ വിവാദമായ വിവാഹം വന്‍ ചര്‍ച്ചയ്ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഇതിനെതിരെ ട്രോള്‍ വരെ ഇറങ്ങി. പെണ്‍കുട്ടിയെ മോശമായ രീതിയിലായിരുന്നു സോഷ്യല്‍ മീഡിയ അവതരിപ്പിച്ചത്. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ…
Read More »