Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -8 August
ഭീകരാക്രമണത്തിന് പദ്ധതിയിട്ട 27 പേർ പിടിയിൽ
ടെഹ്റാൻ: ഭീകരാക്രമണത്തിന് പദ്ധതിയിട്ട 27 പേർ പിടിലായി. ഇറാനിലെ പുണ്യനഗരങ്ങളിൽ ആക്രമണം നടത്തനായിരുന്നു പദ്ധതി. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളവരാണ് പിടിലായത്. പത്തു പേരെ വിദേശത്തു നിന്നാണ് പിടികൂടിയതെന്ന്…
Read More » - 8 August
ആയിരം കോടി മുതല്‍മുടക്കില്‍ ഇന്ത്യയില്‍ പ്രമുഖ കമ്പനിയുടെ ഉത്പാദനശാല
കോൽക്കത്ത: 1000 കോടി മുതൽമുടക്കിൽ ഇന്ത്യയിൽ ഉത്പാദന യൂണിറ്റ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടാനിയ ഇൻഡസ്ട്രീസ്. മഹാരാഷ്ട്രയിലെ രഞ്ചൻഗാവിലാണ് ഉത്പാദന യൂണിറ്റ് ആരംഭിക്കുന്നത്. ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ചെയർമാൻ നുസ്ലി…
Read More » - 8 August
ഒബാമയുടെ ജന്മദിനത്തിനു പൊതു അവധി
വാഷിങ്ടണ്‍: മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ജന്മദിനത്തിനു പൊതു അവധി.അദ്ദേഹന്റെ സംസ്ഥാനമായ ഇല്ലിനോയിയില്‍ പൊതു അവധി പ്രഖ്യാപിച്ചത്. ഇല്ലിനോയ് ഗവര്‍ണര്‍ ബ്രൂസ് റണ്ണറാണ് ഇതു സംബന്ധിച്ച…
Read More » - 8 August
കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നതിനുള്ള നീക്കം ആരംഭിച്ചു. ഇനി മുതല്‍ സര്‍ക്കാര്‍ വകുപ്പുകളിലെ ഒഴിവുകള്‍ സ്വദേശികള്‍ക്ക് മാത്രം നീക്കിവയ്ക്കും. ഇതിനുള്ള നിര്‍ദേശം സിവില്‍ സര്‍വീസ് കമ്മിഷന്…
Read More » - 8 August
പാക് ഭീകരൻ ഹാഫിസ് സയിദ് രാഷ്ട്രീയത്തിലേക്ക്
ഇസ്ലാമാബാദ്: നിരോധിക്കപ്പെട്ട പാക് ഭീകരൻ ഹാഫിസ് സയിദ് രാഷ്ട്രീയ പ്രവേശനത്തിനു ഒരുങ്ങുന്നു. ഹാഫിസ് സയിദ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു കൊണ്ടാണ് രാഷ്ട്രീയത്തിൽ ചുവടു വയ്ക്കുന്നത്. ഭീകരസംഘടനയായ ജമാത്…
Read More » - 8 August
ഖരീഫ് സന്ദര്‍ശകര്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ തുറന്ന് മസ്കത്ത്
ഖരീഫ് സന്ദര്‍ശകര്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ മസ്കത്തില് തുറന്നു. ഇതിനകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ സ്ഥാപിച്ചു. . ഖരീഫ് സന്ദര്‍ശനത്തിനായി ദോഫാറിലെത്തുന്ന വിനോദ സഞ്ചാരികളുടെ സൗകര്യാര്‍ഥമാണ്…
Read More » - 8 August
ഡ്രോണുകള്‍ക്ക് നിയന്ത്രണവുമായി യുഎഇ
ഡ്രോണുകള്‍ക്ക് നിയന്ത്രണവുമായി യുഎഇ രംഗത്ത് വരുന്നു. അടുത്ത മാസം മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം. ഇനി മുതല്‍ സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഡ്രോണുകള്‍ക്ക് മാത്രമായിരിക്കും ലൈസന്‍സ്…
Read More » - 8 August
മക്കയിൽ ഇന്ത്യൻ ഹാജിമാരുടെ താമസ കേന്ദ്രത്തിൽ അഗ്നിബാധ
മക്ക: മക്കയിൽ ഇന്ത്യൻ ഹാജിമാരുടെ താമസകേന്ദ്രത്തിൽ അഗ്നിബാധയുണ്ടായതി റിപ്പോർട്ട്. തിങ്കളാഴ്ച ഉച്ചക്കായിരുന്നു തീപിടിത്തമുണ്ടായത്. അസീസിയ മുഹ്തത്തുൽ ബാങ്കിലെ 173ാം നമ്പർ കെട്ടിടത്തിലാണ് തീ പടർന്നത്. സംഭവസമയം കെട്ടിടത്തിൽ…
Read More » - 8 August
മൊസൂള്‍ നഗരം പുനര്‍നിര്‍മിക്കാന്‍ കുവൈത്തും
ബഗ്ദാദ് : ഐഎസ് നിയന്ത്രണത്തിലായിരുന്ന മൊസൂള്‍ നഗരം പഴയ പ്രൗഡി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. മൂന്നുവര്‍ഷത്തെ ഐഎസ് നിയന്ത്രണത്തിലായിരുന്ന നഗരം ഇപ്പോള്‍ തകര്‍ന്നു തരിപ്പണമായ സ്ഥിതിയിലാണ്. നഗരത്തെ ദുരന്തഭൂമിയായി…
Read More » - 8 August
റഷ്യന്‍ പ്രസിഡന്റ് വാള്ഡ്മിര് പുടിന്റെ ഒഴിവു സമയ ചിത്രങ്ങള്‍ കാണാം…
റഷ്യന്‍ പ്രസിഡന്റ് വാള്ഡ്മിര് പുടിന്റെ ഒഴിവു സമയത്ത് നിരവധി വിനോദങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. പുഴയില്‍ നീന്തുന്നതും മീന്‍പിടിക്കുന്നതും എല്ലാം പുടിന്റെ ഒഴിവു സമയ വിനോദങ്ങളാണ്. ഒഴിവുകാലം ആസ്വദിക്കുന്ന പുടിന്റെ…
Read More » - 8 August
രാഷ്ട്രപിതാവിന്റെ നൂറാം ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങി യുഎഇ
അബുദാബി: രാഷ്ട്രപിതാവിന്റെ നൂറാം ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് യുഎഇ. ശൈഖ് സായിദാണ് യുഎഇയുടെ രാഷ്ട്രപിതാവ്. അദ്ദേഹത്തിന്റെ നൂറാം ജന്മദിനം 2018ലാണ്. അതിനാല്‍ 2018 ‘ശൈഖ് സായിദ് വര്‍ഷ’മായി…
Read More » - 7 August
രക്ഷ എങ്ങനെ ബന്ധിപ്പിക്കും?; ജോയ് മാത്യു
തിരുവനന്തപുരം: രക്ഷാബന്ധൻ ദിവസത്തിൽ വ്യത്യസ്തമായ ഒരു ഫേസ്ബുക്ക് പോസ്റ്റുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനവും മുഖ്യമന്ത്രി പിണറായി വിജയനും പരസ്പരം രക്ഷാബന്ധന്…
Read More » - 7 August
സൗദിയില്‍ ഗ്രോസറികള്‍ നിയന്ത്രിക്കുന്നത് ഇന്ത്യക്കാര്‍
റിയാദ്: സൗദി അറേബ്യന്‍ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമുള്ള ബഖാലകള്‍ (ചെറുകിട പലചരക്കു കടകള്‍ ) നിയന്ത്രിക്കുന്നതും നടത്തുന്നതും ഏഷ്യന്‍ രാജ്യത്തു നിന്നുള്ളവര്‍. സൗദി തൊഴില്‍-സാമൂഹിക-വികസന മന്ത്രാലയത്തിന്റെ പഠനത്തിലാണ് ഇക്കാര്യം…
Read More » - 7 August
മരുഭൂമിയില്‍ നഗരം നിര്‍മിക്കാനൊരുങ്ങി സൗദി
റിയാദ്: സൗദി അറേബ്യയുടെ സമ്പദ്ഘടനയെ പിടിച്ചു നിര്‍ത്തിയത് എണ്ണ വിപണിയായിരുന്നു. അരനൂറ്റാണ്ടായി സൗദിയുടെ സമ്പദ്ഘടനയില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന എണ്ണ വിപണി ഇപ്പോള്‍ അത്ര നേട്ടം നല്‍കുന്നില്ല. ഇതിനെ…
Read More » - 7 August
ജിയോയുടെ കേബിള്‍ മോഷ്ടിച്ച യുവാവ് പിടിയില്‍
ഇടുക്കി: റിലയന്‍സ് ജിയോയുടെ ഒബ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ മോഷ്ടി ച്ച് സ്വന്തം സ്ഥാപനത്തിനായി ഉപയോഗിച്ചിരുന്ന യുവാവ് പിടിയിൽ. പാലാകടപ്പട്ടൂര് സ്വദേശി പുളിമൂട്ടില്‍ ബിജു മാത്യുവാണ് ഇടുക്കി പൊലീസിന്റെ…
Read More » - 7 August
എന്‍സിപിയുടെ പിന്തുണ ബിജെപിക്ക്
അഹമ്മദാബാദ്: ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് എന്‍സിപി. എല്ലാ ഭാഗത്തുനിന്നും നല്ല പിന്തുണയാണ് ബിജെപിക്ക് ലഭിക്കുന്നത്. ഒട്ടേറെ പേര് ബിജെപിയിലേക്ക് ചേര്‍ന്നതും മറ്റ് പാര്‍ട്ടികള്‍ക്ക്…
Read More » - 7 August
മോദിയുടെ കയ്യില്‍ രാഖി കെട്ടാൻ ആഗ്രഹം; രക്ഷാബന്ധന് ദിനത്തില്‍ രാഖിയുമായി ഒരു 103 കാരി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഖി കെട്ടാൻ ഇത്തവണ 103 വയസുള്ള ഒരു മുതിർന്ന സഹോദരിയെത്തിയിരുന്നു. ശര്‍ബതി ദേവി എന്ന ഇവർ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് അദ്ദേഹത്തിന്റെ കൈയിൽ…
Read More » - 7 August
റോഡരികിൽ കഞ്ചാവു ചെടി വളർത്തിയ വിരുതനെ തേടി എക്സൈസ്
കോട്ടയം: റോഡരികിൽ കഞ്ചാവ് ചെടി വളർത്തിയ ആളെ കണ്ടെത്താൻ എക്സൈസ്. കഞ്ചാവ് ചെടി വളർത്തിയ വിരുതനെ കണ്ടെത്താൻ എക്സൈസ് രഹസ്യാന്വേഷണം ആരംഭിച്ചു. കഞ്ചാവ് ചെടി കണ്ടെത്തിയത് മുക്കാലി…
Read More » - 7 August
നടന് ദിലീപിന്റെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടര്‍മാര്‍
കൊച്ചി•കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍. ദിലീപിനെ ജയിലിലെത്തി പരിശോധിച്ച…
Read More » - 7 August
റബറിന് മരുന്നടിക്കുന്ന സ്പ്രേയർ ഉപയോഗിച്ച് വെഞ്ചരിപ്പ്; വീഡിയോ വൈറലാകുന്നു
തിരുവനന്തപുരം: ആനയെ വെഞ്ചരിച്ച വാര്‍ത്ത പുറത്തുവരുന്ന വേളയില്‍ ജിജോ എന്ന വികാരി പോസ്റ്റ് ചെയ്ത ഒരു വീഡിയോ ചർച്ചയാകുന്നു. വിദേശത്ത് എവിടെയോ വെഞ്ചരിക്കാന്‍ വേണ്ടി വെള്ളം സ്പ്രേ…
Read More » - 7 August
ചോറ് ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം ചൂടാക്കി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ഇന്ന് ഫ്രിഡ്ജില്ലാത്ത വീടുണ്ടോ? എല്ലാ സാധനങ്ങളും ഇപ്പോള്‍ ഫ്രിഡ്ജിലോട്ട് തള്ളിയാല്‍ എല്ലാവര്ക്കും സമാധാനമാകും. ഇവിടെ പറയുന്നത് ചോറ് ഫ്രിഡ്ജില്‍ വെക്കാന്‍ പാടുണ്ടോയെന്നാണ്. ഫ്രിഡ്ജില്‍ മിച്ചം വെക്കുന്ന ചോറ്…
Read More » - 7 August
മദ്രസ വിദ്യാര്‍ഥിക്ക് പീഡനം
കോഴിക്കോട്•മുക്കത്ത് മദ്രസ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി. കാരശേരി സര്‍ക്കാര്‍ പറമ്പിലെ ഖുവ്വത്തുല്‍ ഇസ്ലാം മദ്രസയിലെ വിദ്യാര്‍ത്ഥിയാണ് പീഡിപ്പിക്കപ്പെട്ടത്.കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കേസെടുത്ത മുക്കം…
Read More » - 7 August
വിമാനം വൈകി; അരിശം പൂണ്ട യുവതി ചെയ്തതിങ്ങനെ
ബീജിംഗ്: വിമാനം വൈകിയെന്നറിഞ്ഞപ്പോള്‍ യാത്രക്കാരിക്ക് ദേഷ്യം കയറി. ഇതേ തടുർന്ന് യുവതി വിമാനത്താവള ജീവനക്കാരെ തല്ലി. യാത്രക്കാരി കൈത്തരിപ്പ് തീരുവോളം അയാളെ തല്ലുകയായിരുന്നു. എന്നാൽ ജീവനക്കാരൻ ആകട്ടെ…
Read More » - 7 August
അഞ്ച് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍•കശ്മീരിലെ മാഛില് മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു.ഇവരുടെ കൈവശമുണ്ടായിരുന്ന അഞ്ച് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സൈന്യം ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ…
Read More » - 7 August
ലക്ഷങ്ങള്‍ മുടക്കി ദേശീയ മാധ്യമത്തില്‍ സര്‍ക്കാര്‍ പരസ്യം നല്‍കുന്നത് എന്തിനു വേണ്ടി? ജാവേദ് പര്‍വേഷ് ചോദിക്കുന്നു
കൊച്ചി: സര്‍ക്കാര്‍ പരസ്യത്തിനെതിരെ പ്രതികരിച്ച് ജാവേദ് പര്‍വേഷ്. ലക്ഷങ്ങള്‍ മുടക്കി ദേശീയ മാധ്യമത്തില്‍ സര്‍ക്കാര്‍ പരസ്യം നല്‍കുന്നത് എന്തിനു വേണ്ടിയാണെന്ന് ജാവേദ് ചോദിക്കുന്നു. ഡല്‍ഹിയില്‍ കോടികളെറിഞ്ഞുള്ള പരസ്യം…
Read More »