Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -8 August
മരണ ശേഷം എന്താണ് സംഭവിക്കുന്നത് ? ക്ലിനിക്കലി മരണം സംഭവിച്ചവര്‍ അവരുടെ അനുഭവങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ കേട്ടവര്‍ക്ക് ഞെട്ടല്‍
മരണം എന്നത് രംഗബോധമില്ലാത്ത കോമാളിയാണ്. മരണം ആര്‍ക്കും എവിടെ വെച്ചും എപ്പോള്‍ വേണമെങ്കിലും സംഭവിയ്ക്കാം. ശാസ്ത്രം നാള്‍ക്ക് നാള് പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിക്കുന്നുവെങ്കിലും മരണത്തിന്…
Read More » - 8 August
അഞ്ചു വര്‍ഷത്തിനിടെ പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത് 2.5 ലക്ഷം കോടി രൂപ
കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത് 2.5 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള 27 പൊതുമേഖലാ ബാങ്കുകള്‍ 2016-17…
Read More » - 8 August
കാശ്മീരിൽ ജനങ്ങളുടെ മനസ്സ് മാറുന്നു; കുട്ടികൾ സൈനികർക്ക് രാഖി കെട്ടി ആഘോഷം
രക്ഷ ബന്ധൻ ഉത്സവത്തിന്റെ ഭാഗമായി സ്കൂൾ, കോളേജ് വിദ്യാർത്ഥിനികളും,ഗ്രാമവാസികളായ വനിതകളും സൈനിക ക്യാമ്പിലെത്തി സൈനികർക്ക് രാഖി കെട്ടി.
Read More » - 8 August
ഹാദിയ കേസ്: കോടതിക്കെതിരെ സമരം നടത്തിയവരെ തേടി പോലീസ്: 17 പേര് അറസ്റ്റിൽ
കൊച്ചി: മതിപരിവര്‍ത്തനം നടത്തിയ യുവതിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടതില്‍ പ്രതിഷേധിച്ച് ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയ കേസിൽ തിരിച്ചറിയാൻ കഴിയുന്നവരെ തേടി പോലീസ്. കണ്ടാലറിയാവുന്ന 3000 പേര്‍ക്കെതിരെ കേസ് എടുക്കാന്‍…
Read More » - 8 August
വ്യാപാരിയെ ഭീക്ഷണിപ്പെടുത്തിയ സംഭവം ; രാഷ്ട്രീയ നേതാവിനെതിരെ കേസ് എടുത്തു
കൊല്ലം ; വ്യാപാരിയെ ഭീക്ഷണിപ്പെടുത്തിയ സംഭവം രാഷ്ട്രീയ നേതാവിനെതിരെ കേസ് എടുത്തു. കൊല്ലത്തെ വ്യാപാരിയായ മനോജിനെ ഭീക്ഷണിപ്പെടുത്തുകയും,പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്ത ബിജെപി കൊല്ലം ജില്ലാ നേതാവ്…
Read More » - 8 August
ദിലീപിന്റെ റിമാന്‍ഡ് കാലാവധി അവസാനിയ്ക്കുന്നു : ഇത്തവണയും ഹാജരാകുന്നത് വീഡിയോ കോണ്‍ഫറന്‍സിങ് വഴി
ആലുവ: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ദിലീപിന്റെ റിമാന്‍ഡ് കാലാവധി അവസാനിയ്ക്കുന്നു. ഇത്തവണയും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കോടതിയില്‍ ഹാജരാകും. താരം നേരിട്ട് ഹാജരാകുന്നതിന്റെ പ്രശ്നങ്ങള്‍…
Read More » - 8 August
എൻഎസ്എസ് കരയോഗ മന്ദിരം ആക്രമിച്ച സംഭവം ; രണ്ടു പേർ പിടിയിൽ
തിരുവനന്തപുരം ; എൻഎസ്എസ് കരയോഗ മന്ദിരം ആക്രമിച്ച സംഭവം രണ്ടു പേർ പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ എൻഎസ്എസ് കരയോഗ മന്ദിരം ആക്രമിച്ച കാമുകിൻകോട് സ്വദേശികളായ അഖിൽ നന്ദു…
Read More » - 8 August
നിർണായക രാജ്യസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി ഗുജറാത്ത്
ഗുജറാത്തിൽ നിർണായകമായ രാജ്യസഭാ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും സംസ്ഥാനത്ത് ഒഴിവുള്ള 3 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്
Read More » - 8 August
15 വയസ്സിൽ ഐ എസിൽ ചേർന്ന പെൺകുട്ടിക്ക് സ്വന്തം നാട്ടിൽ പോകാൻ കൊതി: കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയ പെൺകുട്ടിക്ക് ഒരു കൈക്കുഞ്ഞും
ബെര്‍ലിന്‍: ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐസിസില്‍ ചേര്‍ന്ന ജര്‍മ്മന്‍ കൗമാരക്കാരിക്ക് പശ്ചാത്താപം. ഇറാക്കില്‍ തടവില്‍ കഴിയുന്ന ലിന്റ എന്ന പെണ്‍കുട്ടിയാണ് ഐസിസില്‍ ചേര്‍ന്നതില്‍ പശ്ചാത്തപിക്കുന്നതായും തനിക്ക് വീട്ടില്‍…
Read More » - 8 August
എസി ബസുകളടക്കം കെഎസ്ആര്‍ടിസിയ്ക്ക് നൂറുകണക്കിന് ബസുകള്‍ വാങ്ങാന്‍ തോമസ് ചാണ്ടി
തിരുവനന്തപുരം : കിഫ്ബി ധനസഹായത്തോടെ 333 കോടി രൂപ ചെലവിട്ട് കെഎസ്ആര്‍ടിസി 900 ബസുകള്‍ വാങ്ങുമെന്ന് മന്ത്രി തോമസ് ചാണ്ടി നിയമസഭയെ അറിയിച്ചു. 250 ബസുകള്‍…
Read More » - 8 August
ഭീകരവിരുദ്ധ റെയ്ഡിൽ പിടിയിലായത് നിരവധിപേർ
ക്വാലാലംപൂര്‍: ഭീകരവിരുദ്ധ റെയ്ഡിൽ പിടിയിലായത് നിരവധിപേർ. മലേഷ്യയില്‍ വ്യാപകമായി നടക്കുന്ന ഭീകര വിരുദ്ധ 400പേരാണ് പിടിയിലായത്.വ്യാജ പാസ്പോര്‍ട്ടും രേഖകളുമായി ബംഗ്ലാദേശ്, പാക്കിസ്ഥാന്, ഇന്ത്യ എന്നി രാജ്യങ്ങളില്‍ നിന്നുള്ളവരാണ്…
Read More » - 8 August
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി അബോർഷനിലെ പിഴവ് മൂലം മരിച്ചു
ഹൈദരാബാദ്: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ 21കാരി അബോര്‍ഷനെ തുടര്‍ന്ന് മരിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകനായ മധു, അബോര്ഷന് നടത്തിയ ഡോക്ടര്‍ എന്നിവര്‍ പിടിയിലായി. ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയായിരുന്നു പെൺകുട്ടി…
Read More » - 8 August
വേള്‍ഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞത് 16 വർഷത്തിന് ശേഷം
ന്യൂയോർക്ക് ; വേള്‍ഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞത് 16 വർഷത്തിന് ശേഷം. പുതിയ ഡിഎൻഎ സാങ്കേതിക വിദ്യയുടെ സഹായത്തോടെ 9/11 വേള്‍ഡ് ട്രേഡ് സെന്റർ…
Read More » - 8 August
വിസാ കാലാവധി ലംഘിച്ച ചൈനക്കാർക്ക് സോപാധിക ജാമ്യം
വിസാ കാലാവധി കഴിഞ്ഞിട്ടും താമസം തുടര്‍ന്നതിന് അറസ്റ്റിലായ രണ്ടു ചൈനക്കാര്‍ക്ക് ഹൈക്കോടതി ജാമ്യം നല്കി
Read More » - 8 August
കേരളത്തിലെ പകുതിയോളം കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ ക്ഷേമപദ്ധതികള്‍ ഇല്ല : ഇതിനുള്ള കാരണം ഞെട്ടിക്കുന്നത്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സാമൂഹികസുരക്ഷാ പദ്ധതികളില്‍നിന്ന് കേരളത്തിലെ നഗരപ്രദേശങ്ങളിലെ പകുതിയോളം കുടുംബങ്ങളും പുറത്താകാന്‍ സാധ്യത. നീതി ആയോഗ് അംഗം ബിബേക് ദെബ്രോയ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടാണ് നഗരവത്കരണം…
Read More » - 8 August
ബിജെപി പ്രവർത്തകരെ മർദ്ദിച്ച പ്രതി തൊപ്പിയണിഞ്ഞ് സ്റ്റേഷനിൽ: ബിജെപി പരാതി നൽകി
കോട്ടയം: ബി.ജെ.പി. പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പിടിയിലായ സി.പി.എം. പ്രവര്ത്തകന് പോലീസ് തൊപ്പി അണിഞ്ഞ് നില്ക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും സംഭവത്തിൽ വൻ പ്രതിഷേധം…
Read More » - 8 August
സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ജപ്തി ചെയ്യാന്‍ ഉത്തരവ്
സര്‍ക്കാര്‍വക തൈക്കാട് ഗസ്റ്റ്ഹൗസിന്റെ 20 സെന്റ് ഭൂമി ജപ്തി ചെയ്യാന്‍ കോടതിയുടെ ഉത്തരവ്
Read More » - 8 August
ഭീകരര്‍ 50 സാധാരണ പൗരന്മാരെ വെടിവെച്ച് കൊന്നു
കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ സാരേപുള്‍ പ്രവിശ്യയില്‍ ഭീകരര്‍ 50 പേരെ വെടിവെച്ച് കൊന്നു. ലോക്കല്‍ പൊലീസിന്റെ ചെക്ക് പോയിന്റ് സ്ഥിതി ചെയ്യുന്ന മിര്‍സവാലങ്ങിലാണ് സംഭവം. ഗ്രാമത്തിലെത്തിയ…
Read More » - 8 August
ഖനിയിലുണ്ടായ സ്ഫോടനത്തിൽ നിരവധിപേർ മരിച്ചു
ഇസ്ലാമാബാദ്: ഖനിയിലുണ്ടായ സ്ഫോടനത്തിൽ നിരവധിപേർ മരിച്ചു. പാക് അധീന കാഷ്മീരിലെ മുസാഫറാബാദിലെ കൽക്കരി ഖനിയിൽ വാതക ചോർച്ചയെ തുടർന്നുണ്ടായ സ്ഫോടനത്തിൽ അഞ്ച് തൊഴിലാളികളാണ് മരിച്ചത്. അപകടം നടക്കുമ്പോൾ…
Read More » - 8 August
മകൻ വീട്ടിൽ ഒളിപ്പിച്ചുവെച്ച ബോംബിനെ കുറിച്ച് അച്ഛൻ പോലീസിന് പരാതി നൽകി
പേയാട് ; മകൻ വീട്ടിൽ ഒളിപ്പിച്ചുവെച്ച ബോംബിനെ കുറിച്ച് അച്ഛൻ പോലീസിന് പരാതി നൽകി. സിപിഎം ബിജെപി സംഘർഷത്തെ തുടർന്ന് പേയാട് റാക്കോണത്ത് മേലേപുത്തൻ വീട്ടിൽ ഗൃഹനാഥൻ…
Read More » - 8 August
കേരള ബാങ്ക് രൂപീകരണം: സഹകരണ ബാങ്ക് ജീവനക്കാര്‍ പുറത്താകും
കണ്ണൂര്‍: കേരള ബാങ്ക് രൂപവത്കരിക്കുമ്പോള്‍ സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളില്‍ 5050 ജീവനക്കാര്‍ അധികമാകുമെന്ന് വിദഗ്ധസമിതി. കരാര്‍-താത്കാലിക ജീവനക്കാര്‍ ഉള്‍പ്പെടാതെയാണിത്. മൂന്ന് മേഖലാ ഓഫീസുകളും 100 ശാഖകളുമാണ്…
Read More » - 8 August
റെയില്‍വേ ഇന്റലിജന്‍സ് ഗ്രാമങ്ങളുടെ കണക്കെടുക്കുന്നു.
രാജ്യത്ത് തുടർച്ചയായി നടക്കുന്ന തീവണ്ടി അപകടങ്ങളുടെയും അട്ടിമറികളുടെയും പശ്ചാത്തലത്തില്‍ റെയില്‍വേ ഇന്റലിജന്‍സ് വിഭാഗം റെയിൽവേ പാളങ്ങള്‍ക്ക് സമീപത്തെ ഗ്രമങ്ങളുടെ കണക്കെടുക്കുന്നു
Read More » - 8 August
മറ്റു മതത്തില്‍ നിന്നും സ്വത്തുക്കള്‍ സ്വീകരിക്കാമോ?
ഇസ്ലാം സ്വീകരിച്ച ഒരാള്‍ മറ്റു മതത്തിൽപ്പെട്ട മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ സ്വത്തുക്കൾ സ്വീകരിക്കാമോ എന്ന വിഷയത്തില്‍ ഇസ്ലാമിക ലോകത്ത് നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഇമാം നവവി പറയുന്നു: ”സത്യനിഷേധിയായ…
Read More » - 8 August
സർക്കാർ വെബ്സൈറ്റുകൾ ഹാക്കർമാർ തകർത്തു
കാരക്കാസ്: വെനസ്വേലൻ സർക്കാരിന്റെ ഒൗദ്യോഗിക വെബ്സൈറ്റുകൾ ഹാക്കർമാർ തകർത്തു.പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ക്രൂര ഭരണത്തിൽ പ്രതിഷേധിച്ചാണ് വെബ്സൈറ്റുകൾ ഹാക്കർമാർ തകർത്തത്. ദി ബൈനറി ഗാർഡിയൻ എന്ന സംഘമാണ്…
Read More » - 8 August
രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തുടക്കമാകുന്നു
ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി തുടക്കമാകുന്നു. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത്തിലോടുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയാണ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയും പ്രധാനമന്ത്രി…
Read More »