Latest NewsKerala

മെ​ർ​ക്കു​റി പൂ​ശി കടത്താൻ ശ്രമിച്ച സ്വ​ർ​ണം പി​ടി​കൂ​ടി

കൊ​ണ്ടോ​ട്ടി: മെ​ർ​ക്കു​റി പൂ​ശി കടത്താൻ ശ്രമിച്ച സ്വ​ർ​ണം പി​ടി​കൂ​ടി. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ ഐ​എ​ക്സ് 348 ദ​മാം വി​മാ​ന​ത്തി​ൽ ക​രി​പ്പൂ​രി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി അ​ക്കി​രി​പ​റമ്പ​ത്ത് സ​ക്കീ​ർ ഹു​സൈ​ൻ(27)​എ​ന്ന യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നാ​ണ് 1.3495 കി​ലോ​ഗ്രാം സ്വ​ർ​ണം ക​രി​പ്പൂ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് പി​ടി​കൂ​ടിയത്. ക​ണ്ടെ​ടു​ത്തസ്വ​ർ​ണ​ത്തി​നു ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ 41,69,955 രൂ​പ വി​ല​വ​രുമെന്ന് അധികൃതർ പറഞ്ഞത്.

സ്വ​ർ​ണ​ത്തി​ന്‍റെ ക​മ്പി​ക​ൾ ട്രോ​ളി ബാ​ഗി​ന്‍റെ പി​ടി​ക്ക​ടി​യിൽ പ്ര​ത്യേ​ക തീ​ർ​ത്ത ഫ്രെ​യി​മി​ൽ ഒ​ട്ടി​ച്ച നി​ല​യി​ലാ​യി​രു​ന്നു കണ്ടെത്തിയത്. സ്വ​ർ​ണ​മാ​ണെ​ന്ന് തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ ഇ​തി​ൽ മെ​ർ​ക്കു​റി പൂ​ശി വെ​ളു​പ്പി​ക്കു​ക​യും ചെയ്തു. റെ​ക്സി​ൻ ഒ​ട്ടിച്ചാ​ണ് ട്രോ​ളി ബാ​ഗി​ന്‍റെ പി​ടി ത​യാ​റാ​ക്കി​യി​രു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button