Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -2 September
റിമാ രാജന്റെ വിദേശപഠനത്തിന് സര്‍ക്കാര്‍ സഹായം
തിരുവനന്തപുരം: ദളിത് വിദ്യാര്‍ത്ഥിനി റിമാ രാജന്റെ വിദേശപഠനത്തിന് സര്‍ക്കാര്‍ സഹായം. 10 ലക്ഷം രൂപ പഠനത്തിനായി അനുവദിക്കും. നടപടിക്ക് എസ്.സി,എസ്.ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയെന്ന്…
Read More » - 2 September
ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന് പ്രധാനമന്ത്രിയുടെ കത്ത്
ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. യുവരാജ് സിങ്ങിന്റെ ചാരിറ്റി സംഘടനയായ ‘യുവിക്യാന്‍’ നിലൂടെ ചെയ്യുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങളെ വാനോളം പുകഴ്ത്തികൊണ്ടാണ് മോദി…
Read More » - 2 September
ഇന്ത്യൻ ഹോക്കി ടീം പരിശീലകനെ പുറത്താക്കി
ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും റോളണ്ട് ഓൾട്ട്മാൻസിനെ പുറത്താക്കി. ഹൈപെർഫോമൻസ് ആൻഡ് ഡെവലപ്മെന്റ് കമ്മിറ്റിയുടെ മൂന്നു ദിവസത്തെ യോഗത്തിനുശേഷമാണ് നടപടി. പകരം ഹൈപെർഫോമൻസ് ഡയറക്ടർ…
Read More » - 2 September
അമ്മയും നവജാതശിശുവും മരിച്ചു
പാലക്കാട്: അട്ടപ്പാടിയില്‍ അമ്മയും നവജാതശിശുവും മരിച്ചു. പ്രസവത്തെ തുടര്‍ന്നായിരുന്നു മരണം. ഷോളയൂര്‍ ചാവടിയൂര്‍ സ്വദേശിനി ശെല്‍വിയും കുഞ്ഞുമാണ് മരിച്ചത്.ആരോഗ്യവകുപ്പ് രക്തസമ്മര്‍ദ്ദം ആണ് മരണകാരണമായതെന്ന് അറിയിച്ചു. ശെല്‍വി എട്ട്…
Read More » - 2 September
മോദി സര്‍ക്കാരാണ് ദുരന്തം-പരിഹാസവുമായി സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി•കേന്ദ്ര മന്ത്രി സഭാ പുനസംഘടനയെ പരിഹസിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി സര്‍ക്കാരെന്ന ദുരന്തം തുടരുമ്പോള്‍ പുനസംഘടന കൊണ്ട് കാര്യമില്ലെന്ന് യെച്ചൂരി പരിഹസിച്ചു. മന്ത്രിസഭാ…
Read More » - 2 September
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി
വാഷിങ്ടണ്‍ ; അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ ടാക്സിയില്‍ വച്ച് കുത്തിക്കൊലപ്പെടുത്തി. മൂന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ ഗഗന്‍ദീപ് സിങ്ങാണ്(22) കൊല്ലപ്പെട്ടത്. ആഗസ്ത് 28നായിരുന്നു സംഭവം. സര്‍വകലാശാലയില്‍ പ്രവേശനം…
Read More » - 2 September
ഇന്ത്യയിലെ യുഎസ് അംബാസഡറായി കെന്നത്ത് ജസ്റ്റർ നിയമതിനായി
വാഷിംഗ്ടണ്‍: ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി കെന്നത്ത് ജസ്റ്ററിനെ നിയമിച്ചു. വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥനാണ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായിയാണ് ഇദ്ദേഹം. 62 വയസുകാരനായ…
Read More » - 2 September
ഇതാണ് കോപ്പിയടി: ഒരു കൂസലുമില്ലാതെ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍
പരീക്ഷയ്ക്ക് കോപ്പിയടി എന്നൊക്കെ പറഞ്ഞാല്‍ ഇതായിരിക്കണം. വട്ടത്തിലിരുന്നാണ് പരീക്ഷയെഴുത്ത്. വിദ്യാര്‍ത്ഥികളുടെ കൂട്ട കോപ്പിയടി നടന്നത് ബിഹാറിലാണ്. കോളേജുകളിലാണ് സംഭവം. വട്ടത്തിലിരുന്ന് കൂട്ടമായി പുസ്തകം നോക്കി പകര്‍ത്തി പരീക്ഷ…
Read More » - 2 September
“മാമ്പഴ ക്കാലം വന്നെ” രണ്ടാമത്തെ ഗാനവുമായി പോക്കിരി സൈമണ്‍; വീഡിയോ കാണാം
വിജയ് ആരാധന തലയ്ക്ക് പിടിച്ച സൈമണിന്റെ കഥ പറയുന്ന 'പോക്കിരി സൈമൺ' എന്ന ചിത്രത്തിലേ ആദ്യ ഗാനം സൃഷ്ടിച്ച തരംഗം മാറുന്നതിനു മുന്‍പേ ആരാധകര്‍ക്കായി പ്രണയഗാനവുമായി എത്തുകയാണ്…
Read More » - 2 September
കേന്ദ്ര മന്ത്രിസഭയിലേക്ക് പുതിയ 12 പേർ
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനസംഘടനയില്‍ പന്ത്രണ്ടോളം പുതിയതായി ഇടംപിടിക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദി ചെെനയിലേക്ക് പോകുന്നതിനു മുമ്പ് ചടങ്ങ് നടത്താനാണ് തീരുമാനം. നാളെ രാവിലെ പത്ത് മണിക്ക്…
Read More » - 2 September
തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടയാൾ പണം തിരികെ നേടിയത് തട്ടിപ്പ് നടത്തി
ലക്നൗ: റിക്രൂട്ട്മെന്റുകാരുടെ തട്ടിപ്പിനിരയായി 8ലക്ഷം നഷ്ടപ്പെട്ടയാള്‍ ആ തുക തിരിച്ചു പിടിക്കാന്‍ തട്ടിപ്പുകാരനായി. ഉത്തര്‍പ്രദേശേ് അലഹാബാദ് സ്വദേശിയായ റാവേന്ദറാണ് തട്ടിപ്പിനിരയായതിന്റെ ദേഷ്യത്തിൽ കൂട്ടാളികളെ വെച്ച് തട്ടിപ്പു കേന്ദ്രം…
Read More » - 2 September
ദിലീപിനെ കാണാന്‍ നാദിര്‍ഷ എത്തി: കൂടിക്കാഴ്ച്ചയ്ക്കൊടുവില്‍ സംഭവിച്ചത്
കൊച്ചി•നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനെ കാണാന്‍ ഉറ്റ സുഹൃത്തായ നടനും സംവിധായകനുമായ നാദിര്‍ഷ ആലുവ സബ് ജയിലിലെത്തി. പത്തുമിനിറ്റോളം നീണ്ട കൂടിക്കാഴ്ച്ചയ്ക്കൊടുവില്‍ ഇരുവരും…
Read More » - 2 September
ഇന്ത്യന്‍ നേവിയില്‍ പൈലറ്റാകാൻ അവസരം
ഇന്ത്യന്‍ നേവിയില്‍ പൈലറ്റ്/ഒബ്സര്‍വര്‍/എയര്‍ട്രാഫിക് കണ്ട്രോളർ ആകാൻ അവസരം. ആകെ ഉള്ള 17 ഒഴിവുകളിലേക്ക് അവിവാഹിതരായ പുരുഷന്മാര്ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബി.ഇ./ ബി.ടെക്…
Read More » - 2 September
കാവ്യ ദിലീപിനെ കണ്ടു
കാവ്യ മാധവന് ആലുവ സബ്ജയലില് എത്തി ദിലീപിനെ കണ്ടു. അറസ്റ്റിലയായ ശേഷം ഇതാദ്യമായാണ് കാവ്യ ദിലീപിനെ കണ്ടത്. നാദിര്‍ഷായ്ക്കും ദിലീപിന്റെ മകള്‍ മീനാക്ഷിയ്ക്കും ഒപ്പമാണ് കാവ്യ ദിലീനെ…
Read More » - 2 September
ഈ കാണിക്കുന്നത് പരസ്യം കൊടുക്കാത്തതിലുള്ള പ്രതികാരം; സംവിധായകന് ശ്യാംധര്‍
ഓണം അവധി ആഘോഷമാക്കാന്‍ താര ചിത്രങ്ങള്‍ എത്തികഴിഞ്ഞു. എന്നാല്‍ ചിത്രങ്ങള്‍ മികച്ചതല്ലെന്ന അഭിപ്രായമാണ് പുറത്ത് വരുന്നത്. മമ്മൂട്ടിയുടെ പുതിയ ചിത്രമായ ‘പുള്ളിക്കാരന് സ്റ്റാറാ’ എന്ന പടത്തിനു മോശം…
Read More » - 2 September
വ്ലാദിമിര്‍ പുടിന്റെ രഹസ്യവീടിന്റെ ദൃശ്യങ്ങള്‍ പുറത്ത്
റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ രഹസ്യവീടിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബിനാമി പേരിലാണ് കോടികള്‍ വിലമതിയ്ക്കുന്ന ഈ വീടും ദ്വീപും പുടിന് സ്വന്തമാക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് അലക്സി നവാലിയാണ്…
Read More » - 2 September
എ.ഡി.ജി.പി സന്ധ്യയക്ക് എതിരെ ഗുരുതര ആരോപണവുമായി ഗംഗേശാനന്ദ
തിരുവനന്തപുരം: ലിംഗം ഛേദിച്ച സംഭവത്തിനു പിന്നില്‍ എ.ഡി.ജി.പി ബി. സന്ധ്യയാണെന്ന ആരോപണവുമായി ഗംഗേശാനന്ദ രംഗത്ത്. സംഭവത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ട്. ബി.സന്ധ്യ അറിയാതെ ഇൗ സംഭവം നടക്കില്ല. പോലീസിനൊപ്പം…
Read More » - 2 September
സ്കൂളിൽ വന്‍ തീപിടിത്തം; നിരവധി കുട്ടികൾ മരിച്ചു
നെയ്റോബി: സ്കൂളിൽ വന്‍ തീപിടിത്തം;നിരവധി കുട്ടികൾ മരിച്ചു. കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിൽ മോയി ഗേൾസ് ഹൈസ്കൂളിലെ ഡോർമിറ്ററിയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ ഏഴ് കുട്ടികൾ മരിക്കുകയും 10…
Read More » - 2 September
കള്ളപ്പണത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം സ്വിറ്റ്സർലാൻഡും
ന്യൂഡൽഹി: കള്ളപ്പണത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം പങ്കുചേരുമെന്ന് സ്വിറ്റ്സർലാൻഡും. സ്വിറ്റ്സർലാൻഡ് പ്രസിഡന്റ് ഡോറിസ് ല്യൂതാർഡാണ് ഇതു സംബന്ധിച്ച പിന്തുണ അറിയിച്ചത്. നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ ല്യൂതാർഡ് പ്രധാനമന്ത്രി…
Read More » - 2 September
നടുറോഡില്‍ വിമാനം: പരിഭ്രാന്തരായി നാട്ടുകാര്‍
കാബൂള്‍•നടുറോഡില്‍ ഒരു വിമാനത്തെ കണ്ടാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? അത്തരമൊരു അവസ്ഥയിലൂടെയാണ് അടുത്തിടെ കാബൂള്‍ നിവാസികള്‍ കടന്നുപോയത്. മെയിന്‍ റോഡില്‍ കാം എയറിന്റെ വിമാനം കണ്ട പ്രദേശവാസികള്‍…
Read More » - 2 September
കാവ്യാ മാധവന്റെ കുടുംബ വീഡിയോയില്‍ പള്‍സര്‍ സുനി
കൊച്ചി: നടി കാവ്യ മാധവന്റെ വാദങ്ങള്‍ക്ക് എതിരെയായി കൂടുതല്‍ തെളിവുകള്‍. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നായിരുന്നു കാവ്യ പോലീസിനു നല്കിയ മൊഴി.…
Read More » - 2 September
കാറിന് തീ പിടിച്ച് മൂന്ന് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം
ഗുരുഗ്രാം: കാറിന് തീപിടിച്ച് മൂന്ന് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം. ഗുരുഗ്രാമിലെ സെക്ടര്‍ 60ലാണ് അപകടമുണ്ടായത്. ദേവേന്ദര്‍ (38), ഗജേന്ദര്‍ (38), നരേന്ദര്‍ (28) എന്നിവരാണ് മരിച്ചത്. കാര്‍ പാര്‍ക്ക്…
Read More » - 2 September
തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍: ജവാന് ഉമര്‍ ഫയാസിന്റെ കൊലയാളിയെ കൊലപ്പെടുത്തി
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സൈനികരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി. തീവ്രവാദികളുടെ ആക്രമണത്തില്‍ ശക്തമായി സൈനികര്‍ തിരിച്ചടി നല്കി. സംഭവത്തില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. വീരമൃത്യുവരിച്ച ഉമര്‍…
Read More » - 2 September
മരുന്നുകളുടെ ജിഎസ്ടി വിലയില്‍ മാറ്റം
ന്യൂഡല്‍ഹി: മരുന്നുകളുടെ ജിഎസ്ടി സര്‍ക്കാര്‍ കുറച്ചു. ഇനി മുതല്‍ അഞ്ച് ശതമാനമായിരിക്കും മരുന്നുകളുടെ ജിഎസ്ടി. നേരെത്ത ഇത് 12 ശതമാനമായിരുന്നു. ഇതോടെ വിപണിയിലുള്ള മരുന്നുകളുടെ വില കുറയുമെന്നാണ്…
Read More » - 2 September
ഫുൾ ടച്ച് സ്ക്രീൻ മൊബൈലുകളുമായി ബ്ലാക്ക്ബെറി
പുതിയ സുരക്ഷ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി കൂടുതല്‍ കാലം ഈട് നില്ക്കുന്ന ഫുള്‍ ടച്ച് സ്ക്രീന്‍ മൊബൈലുകള്‍ പുറത്തിറക്കാനൊരുങ്ങി ബ്ലാക്ക് ബെറി. ഇപ്പോള്‍ വിപണിയിലുള്ള മുന്‍നിര സ്മാര്‍ട്ട് ഫോണുകളായ…
Read More »