![](/wp-content/uploads/2017/09/Hassan-1.jpg)
തിരുവനന്തപുരം: പെട്രോള്‍- ഡീസല്‍ വില കുത്തനെ ഉയരുമ്പോള്‍ അത് കേന്ദ്രത്തിന്റെ തീവെട്ടിക്കൊള്ളയാണെന്ന് പറയുന്ന ധനമന്ത്രി ഡോ. തോമസ് ഐസക് പകല്‍കൊള്ള നടത്തുകയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസ്സന്‍.
ഒരു ലിറ്റര്‍ പെട്രോളിന് 21.48 രൂപ കേന്ദ്രം എക്സൈസ് നികുതി ഈടാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ 17.94 രൂപയാണ് ഈടാക്കുന്നത്. കേന്ദ്രം 3.54 രൂപ കൂടുതല്‍ ഈടാക്കുന്നു എന്നത് മാത്രമാണ് വ്യത്യാസം. ജനങ്ങളുടെ കയ്യില്‍ നിന്ന് പണം പിടിച്ചു പറിയ്ക്കുന്നതില്‍ നരേന്ദ്രമോദി ഇത്തിക്കരപ്പക്കിയാണെങ്കില്‍ ഐസക് മുളമൂട്ടില്‍ അടിമയാണെന്ന് എം.എം. ഹസ്സന്‍ പരിഹസിച്ചു.
Post Your Comments