![kochi-boat](/wp-content/uploads/2017/09/kochi-boat-serv.jpg.image_.784.410.jpg)
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ മത്സബന്ധന ബോട്ട് മുങ്ങി. ഇന്ന് പുലര്‍ച്ചെ 3.30 നാണ് സംഭവം. ബോട്ടില്‍ പത്ത് പേര്‍ ഉണ്ടായിരുന്നു. അപകടത്തില്‍പ്പെട്ട ഇവരെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം രക്ഷപ്പെടുത്തി.
കന്യാകുമാരി സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ട് മുങ്ങാന്‍ ഉണ്ടായ കാരണം വ്യക്തമല്ല.
Post Your Comments