Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -20 September
ലോകാവസാനം ഉണ്ടാകും : നാസയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ
ലോകാവസാനം ഉണ്ടാകുമെന്ന് നാസയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ഭൂമിയെ വിഴുങ്ങുന്ന ഭൂമിയുടെ 4 ഇരട്ടി വലിപ്പമുള്ള സുനാമി വരുന്നുണ്ടെന്നാണ് നാസയുടെ കണ്ടെത്തല്‍. മറ്റൊരു ഗ്രഹത്തിൽ നിന്നും അതി ഭീകരമായ…
Read More » - 20 September
ഇന്ത്യക്ക് തിരിച്ചടിയാകുന്ന തീരുമാനവുമായി യുഎസ് പ്രതിരോധ കമ്പനികൾ
ന്യൂഡൽഹി: മെയ്ക് ഇൻ ഇന്ത്യക്ക് തിരിച്ചടി. യുദ്ധവിമാനങ്ങളിലെ പിഴവ് ഏറ്റെടുക്കില്ലെന്ന് യുഎസ് പ്രതിരോധ കമ്പനികൾ. ഇന്ത്യക്കു വേണ്ടി മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇവിടെത്തന്നെ നിർമിക്കുന്ന…
Read More » - 20 September
ഡോണൾഡ് ട്രംപിന്റെ നിലപാടിന് പിന്തുണ അറിയിച്ച് ഇന്ത്യ
ന്യൂയോർക്ക് : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിനു പിന്തുണ അറിയിച്ച് ഇന്ത്യ. ഐക്യരാഷ്ട്ര സംഘടന പരിഷ്കരിക്കാനുള്ള യു എസിന്റെ തീരുമാനത്തെ പിന്തുണച്ച ഇന്ത്യ യുഎൻ രക്ഷാസമിതിയിൽ…
Read More » - 20 September
ആർസിസിയിൽ നിന്ന് രക്തം സ്വീകരിച്ച രണ്ടു പേർക്കുകൂടി എച്ച്ഐവി ബാധിച്ചിരിക്കാമെന്ന് സംശയം
തിരുവനന്തപുരം: ആർസിസിയിൽ നിന്ന് രക്തം സ്വീകരിച്ച രണ്ടു പേർക്കുകൂടി എച്ച്ഐവി ബാധിച്ചിരിക്കാമെന്ന് സംശയം. ആർസിസിയിൽ ചികിൽസയിലിരിക്കുന്ന ആലപ്പുഴ സ്വദേശിയായ ഒൻപതു വയസ്സുള്ള കുട്ടിക്ക് എച്ച്ഐവി രോഗം ബാധിച്ചുവെന്നു…
Read More » - 20 September
വൻ ഭൂചലനം; 119 മരണം
മെക്സിക്കോ സിറ്റി: മെക്സിക്കൻ തലസ്ഥാന നഗരത്തിൽ വൻ ഭൂചലനം. 119 പേരാണ് ഇന്നലെയുണ്ടായ ഭൂചലനത്തിൽ മരിച്ചത്. റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തിയ ഭൂചലനത്തിൽ കെട്ടിടങ്ങൾ തകർന്നുവീഴുകയും ചില…
Read More » - 20 September
മകളെ വേശ്യാലയത്തിൽ കണ്ട പിതാവ് ആത്മഹത്യചെയ്തു
ഒരു വർഷം മുൻപാണ് പിതാവിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച പോലീസ് കേസ് മുന്നോട്ട് കൊണ്ട് പോകാനാകാതെ അവസാനിപ്പിച്ചത്. പക്ഷെ കുറച്ച് ദിവസങ്ങൾക്ക് മുൻപ് കേസിനാസ്പദമായ തുമ്പ് ലഭിക്കുകയും കേസ്…
Read More » - 20 September
ദക്ഷിണേഷ്യൻ കമ്യൂണിസ്റ്റ് പാർട്ടികളുടെ സമ്മേളനം ഈ ദിവസങ്ങളിൽ
കൊച്ചി: 23, 24 തീയതികളില്‍ എറണാകുളം ബോള്‍ഗാട്ടിപാലസില്‍ വച്ച് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ടികളുടെയും ഇടതുപാര്‍ടികളുടെയും സമ്മേളനം നടക്കും. ദക്ഷിണേഷ്യയിലെ എട്ട് കമ്യൂണിസ്റ്റ്, ഇടതുപാര്‍ടികളുടെ പ്രതിനിധികളെ കൂട്ടാതെ…
Read More » - 20 September
തജ്വീദിന്റെ അടിസ്ഥാനങ്ങള്‍
ഖുര്‍ആന്‍ പാരായണം സാധുവാകുന്നതിന് പ്രധാനമായും മൂന്ന് കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. 1. നബി(സ്വ)യില്‍ നിന്ന് പാരായണ പരമ്പര സ്ഥിരപ്പെടുക. 2. പാരായണം അറബി വ്യാകരണ ശാസ്ത്രവുമായി യോജിക്കുക. 3.…
Read More » - 20 September
ധന്വന്തരി ക്ഷേത്രമായ തോട്ടുവ ക്ഷേത്രത്തെക്കുറിച്ച് അറിയാം
പാലാഴിമഥനസമയത്ത് അമൃതകലശവുമായി അവതരിച്ച മഹാവിഷ്ണുവാണ് ധന്വന്തരി ഭഗവാൻ.ആയുർവേദത്തിന്റെ ഭഗവാനാണ് ശ്രീ ധന്വന്തരി. ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തിയെ രോഗാതുരരും, ആതുരശുശ്രൂഷകരും ഒരുപോലെ വിശ്വസിച്ചാരാധിക്കുന്നു.ഔഷധവിജ്ഞാനത്തെയും പ്രയോഗത്തെയും രണ്ടായി വിഭജിച്ച പ്രാചീന…
Read More » - 19 September
വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി
മുംബൈ•മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി. വരാണസി- മുംബൈ എസ്.ജി.703 സ്പൈസ് ജെറ്റ് വിമാനമാണ് റണ്‍വെയില്‍ നിന്ന് തെന്നി മാറി മണ്ണിലേക്ക്…
Read More » - 19 September
റയലുമായുള്ള കരാറിന്റെ കാര്യത്തിൽ സിദാന്റെ തീരുമാനം ഇങ്ങനെ
മാഡ്രിഡ്: റയലുമായുള്ള കരാർ പുതുക്കാനായി പരിശീലകൻ സിനദിൻ സിദാൻ തീരുമാനിച്ചു. സ്പാനിഷ് ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനുമൊപ്പം തുടരാൻ തീരുമാനിച്ച കാര്യം സിദാൻ തന്നെയാണ് അറിയിച്ചത്. പക്ഷേ ക്ലബ്…
Read More » - 19 September
ജനക്കൂട്ടത്തിന് നേരെ റോക്കറ്റ് ആക്രമണം
സൈനിക ഹെലിക്കോപ്റ്റര്‍ അബദ്ധത്തില്‍ ജനക്കൂട്ടത്തിനു നേര്‍ക്കു റോക്കറ്റ് തൊടുത്തു.
Read More » - 19 September
92 വയസുകാരന് ക്രൂരമർദനം; മകൻ പോലീസ് കസ്റ്റഡിയിൽ
കൊട്ടാരക്കര: 92 വയസുകാരന് ക്രൂരമർദനം. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലാണ് സംഭവം. മർദനത്തിനു ശേഷം വൃദ്ധനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. മകനാണ് പിതാവിനെ മർദിച്ച ശേഷം വീട്ടിൽ നിന്ന്…
Read More » - 19 September
സുഖലോലുപത ഒന്നുമില്ല ; ദിവസവും 20 രൂപ സമ്പാദിക്കുന്നു ജയിലിൽ ഗുർമീതിന്റെ ജോലി ഇതാണ്
ഗുര്‍മീത് റാം റഹിം സിങ് ഇപ്പോൾ ജയിലിൽ പച്ചകറി വളർത്തുകയാണ്
Read More » - 19 September
വെള്ളാപ്പള്ളി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം•എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. രാത്രി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. താന്‍ ഉള്ളുകൊണ്ട്…
Read More » - 19 September
ക്വട്ടേഷൻ നൽകിയ അഭിഭാഷകനു മുൻകൂർ ജാമ്യമില്ല
തൃശൂർ: ക്വട്ടേഷൻ നൽകിയ അഭിഭാഷകൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി നിരസിച്ചു. കാറിന്റെ ഹോണടിച്ചതിന് എൻജിനീയറുടെ കൈ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയ കേസിലെ പ്രതിയായ വാക്കത്ത് ജ്യോതിഷയെന്ന…
Read More » - 19 September
സൗദിയില്‍ നിയമനം: വാക്-ഇന്‍-ഇന്റര്‍വ്യൂ തിരുവനന്തപുരത്ത്
തിരുവനന്തപുരം•സൗദി അറേബ്യയിലെ റിയാദ്, യാന്‍ബു, മദീന എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ദന്തല്‍ ക്ലിനിക്കിലേക്ക് ഡിപ്ലോമ നഴ്സുമാരെ (ആണ്/പെണ്) നിയമിക്കുന്നു. സെപ്തംബര്‍ 23 ന് ഒഡേപെകിന്റെ തിരുവനന്തപുരം വഴുതക്കാട്…
Read More » - 19 September
പീഡനത്തിനിരയായ നടിക്ക് നീതി ലഭിക്കില്ല: ഷോണ്‍ ജോര്‍ജ്
കൊച്ചിയില്‍ ആക്രമണത്തിനു ഇരയായ നടിക്ക് നീതി ലഭിക്കില്ലെന്നു പി.സി ജോര്‍ജ് എംഎല്‍എയുടെ മകന് ഷോണ്‍ ജോര്‍ജ്. ഫേയ്സ്ബുക്കിലാണ് ഷോണ്‍ ഇതു സംബന്ധിച്ച അഭിപ്രായപ്രകടനം നടത്തിയത്. നിലവില്‍ ലഭിക്കുന്ന…
Read More » - 19 September
പി.യു. ചിത്രയ്ക്ക് സ്വർണം
അഷ്ഗാബാദ്: മലയാളി താരം പി.യു. ചിത്രയ്ക്ക് സുവർണ നേട്ടം. തുര്‍ക്മെനിസ്ഥാനിലെ അഷ്ഗാബാദില്‍ നടക്കുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മലയാളി താരം പി.യു. ചിത്ര സ്വർണം കരസ്ഥമാക്കി.…
Read More » - 19 September
സംസ്ഥാന സ്കൂൾ കലോത്സവം; സർക്കാർ തീരുമാനം മാറ്റി
സ്കൂള്‍ കലോത്സവം ക്രിസ്മസ് അവധിക്ക് നടത്താനുള്ള തീരുമാനം ഉപേക്ഷിച്ചു
Read More » - 19 September
ധോണിയുടെ മികച്ച പ്രകടനത്തിനു കാരണം കോഹ്ലിയെന്നു ഗാംഗുലി
കൊല്‍ക്കത്ത: ധോണിയുടെ മികച്ച പ്രകടനത്തിനു കാരണം കോഹ്ലിയെന്ന അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി രംഗത്ത്. കഴിഞ്ഞ ശ്രീലങ്കന്‍ പരമ്പരയിലും ഓസിസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലും…
Read More » - 19 September
ഏഴ് വയസുകാരിക്ക് പീഡനം; 45 കാരനെ ജനങ്ങൾ കൈകാര്യം ചെയ്തു
ഏഴുവയസുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ അയൽവാസിയായ മധ്യമവയസ്കനെ നാട്ടുകാര്‍ കൈകാര്യം ചെയ്ത ശേഷം പൊലീസില്‍ ഏല്പിച്ചു.
Read More » - 19 September
കാവ്യയക്ക് ദിലീപിന്റെ പിറന്നാള്‍ ആശംസ
ഇന്നു നടി കാവ്യ മാധവനു 33 -ാം പിറന്നാളായിരുന്നു. ദിലീപുമായുള്ള വിവാഹത്തിനു ശേഷം ആദ്യമായി വന്ന പിറന്നാള്‍ ആഘോഷങ്ങളില്ലാതെ കടന്നു പോയി. ആലുവയിലെ ദിലീപിന്റെ വീട്ടിലാണ് കാവ്യയുള്ളത്.…
Read More » - 19 September
ഫൈസലിന്റെ പിതാവ് കൃഷ്ണന് നായരും ഇസ്ലാം മതം സ്വീകരിച്ചു
മലപ്പുറം•മതം മാറിയതിന്റെ പേരില്‍ കൊല്ലപ്പെട്ട കൊടിഞ്ഞി ഫൈസലിന്റെ പിതാവ് കൃഷ്ണന് നായരും ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ ഭാര്യയും മക്കളും അദ്ദേഹം കൊല്ലപ്പെടുന്നതിന് മുൻപേ ഇസ്ലാം മതം…
Read More » - 19 September
നേപ്പാളിലേക്ക് ടിബറ്റിലൂടെ പാത തുറന്ന് ചൈന
പ്രതിരോധ ആവശ്യങ്ങള്‍ ലക്ഷ്യമിട്ട് ചൈന നിർമ്മിച്ച നേപ്പാൾ അതിര്‍ത്തിയിലേക്കുള്ള തന്ത്രപ്രധാന പാത ഗതാഗതത്തിന് തുറന്നുകൊടുത്തു
Read More »