Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -30 July
പോക്സോക്കേസിൽ ഒളിവിലായിരുന്ന ഒഡീഷ സ്വദേശി അറസ്റ്റിൽ
കോട്ടയം: അന്യസംസ്ഥാനക്കാരിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന ഒഡീഷ സ്വദേശി അറസ്റ്റിൽ. ഒഡീഷാ സ്വദേശിയായ കനാ ബെഹ്റ(30)യാണ് പിടിയിലായത്. കോട്ടയം ഈസ്റ്റ് പൊലീസാണ് പിടികൂടിയത്. 2020-ല്‍…
Read More » - 30 July
കശ്മീരിൽ അവധിക്ക് നാട്ടിലെത്തിയ സൈനികനെ കാണാനില്ലെന്ന് പരാതി, കാറിൽ രക്തക്കറ
ശ്രീനഗര്‍: തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ സൈനികനെ കാണാനില്ലെന്ന് പരാതി. അചതൽ സ്വദേശി ജാവേദ് അഹമ്മദ് വാനിയെ (25)യാണ് കാണാതായത്. അവധിക്ക് നാട്ടിലെത്തിയ മകനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതാണെന്ന്…
Read More » - 30 July
റെയില്‍ പാളത്തില്‍ നിയന്ത്രണംവിട്ട് മണ്ണുമാന്തി യന്ത്രം മറിഞ്ഞു
നീലേശ്വരം: റെയില്‍വേ ട്രാക്ക് നവീകരണ ജോലിക്കിടെ മണ്ണുമാന്തി യന്ത്രം നിയന്ത്രണംവിട്ട് പാളത്തില്‍ നിന്ന് മറിഞ്ഞ് അപകടം. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ നീലേശ്വരം പള്ളിക്കരയിലാണ്…
Read More » - 30 July
നായ കുറുകെ ചാടി: സ്കൂട്ടറിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കൊടുവായൂർ: നായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടറിൽ നിന്ന് വീണ് പരുക്കേറ്റ യുവതി മരിച്ചു. കൊടുവായൂർ വെമ്പല്ലൂർ സ്വദേശി ബിന്ദു(38)വാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതോടെ സഹോദരനൊപ്പം…
Read More » - 30 July
കവർച്ച ആസൂത്രണം ചെയ്യുന്നതിനിടെ സ്ഥിരം കുറ്റവാളികളായ നാലുപേർ പിടിയിൽ
ഈരാറ്റുപേട്ട: ജില്ലയിലെ വിവിധ ഇടങ്ങളിൽ കവർച്ച ആസൂത്രണം ചെയ്യുന്നതിനിടെ സ്ഥിരം കുറ്റവാളികളായ നാലുപേർ അറസ്റ്റിൽ. ഈലക്കയം ഭാഗത്ത് ചിയാലിൽ വീട്ടിൽ സുൽഫിക്കർ (33), കണ്ണുപറമ്പിൽ വീട്ടിൽ അജ്മൽ…
Read More » - 30 July
അഞ്ച് വയസ്സുകാരിയുടെ കൊലപാതകം: പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത് പോക്സോ ഉൾപ്പെടെ 9 വകുപ്പുകൾ
ആലുവ: ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അസ്ഫാക്കിനെതിരെ എഫ്ഐആർ ഇട്ട് പൊലീസ്. കൊലപാതകം, പോക്സോ ഉൾപ്പെടെ 364, 367,377, 376 AB, 376 A,…
Read More » - 30 July
കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെട്ടു: യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: വർക്കലയിൽ തിരയിൽപ്പെട്ട് യുവാവ് മരിച്ചു. കോട്ടയം നാട്ടകം സ്വദേശി റിയാദ് (32) ആണ് മരിച്ചത്. Read Also : ലേഡീസ് ഹോസ്റ്റലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു:…
Read More » - 30 July
മത്സ്യ മാര്‍ക്കറ്റില്‍ പരിശോധന: 200 കിലോ പഴകിയ മത്സ്യം പിടികൂടി
പത്തനംതിട്ട: പത്തനംതിട്ട കുമ്പഴ മത്സ്യ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ വാഹനത്തില്‍ സൂക്ഷിച്ച 200 കിലോ പഴകിയ മത്സ്യം പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായി ശനിയാഴ്ച…
Read More » - 30 July
തലസ്ഥാനത്ത് അമ്മയെയും പ്രായപൂർത്തിയാകാത്ത മകനെയും ക്രൂരമായി മർദ്ദിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വസ്തു തർക്കത്തെ തുടര്‍ന്ന്, അമ്മയെയും മകനെയും ക്രൂരമായി മർദ്ദിച്ചു. തിരുവനന്തപുരം പെരിങ്ങമലയിലാണ് യുവതിക്കും പ്രായപൂർത്തിയാകാത്ത മകനും മർദ്ദനമേറ്റത്. വസ്തു തർക്കത്തിന്റെ പേരിൽ ഇരുവരെയും കടയിൽ…
Read More » - 30 July
സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: യുവാവിന് 75 വർഷം കഠിനതടവും അഞ്ചര ലക്ഷം രൂപ പിഴയും
ചാലക്കുടി: സ്കൂൾ വിദ്യാർത്ഥിനിയെ തുടർച്ചയായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 75 വർഷം കഠിനതടവും അഞ്ചര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കാടുകുറ്റി കാതിക്കുടം കുറ്റിപറമ്പിൽ…
Read More » - 30 July
‘മാളികപ്പുറം’ എന്ന സിനിമയെ പ്രാരംഭഘട്ടത്തില്‍ തന്നെ തഴഞ്ഞു: ജൂറി അംഗത്തിന്റെ വെളിപ്പെടുത്തൽ
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ ‘മാളികപ്പുറം’ സിനിമയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിൽ നിരവധി ചർച്ചകൾ നടന്നിരുന്നു. അവാർഡിൽ മാളികപ്പുറം സിനിമയെ ജൂറി തഴയുകയായിരുന്നുവെന്ന ആരോപണം രൂക്ഷമായിരുന്നു.…
Read More » - 30 July
മുളകുപൊടിയെറിഞ്ഞ് കവർച്ചാശ്രമം നടത്തിയ യുവതി പിടിയിൽ
നെടുമങ്ങാട്: മുളകുപൊടിയെറിഞ്ഞ് കവർച്ചാശ്രമം നടത്തിയ യുവതി അറസ്റ്റിൽ. തൊളിക്കോട് സ്വദേശിയായ മാലിനി(46)യെയാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 30 July
നിർത്തിയിട്ട കാറിനു പിന്നിൽ ട്രക്ക് ഇടിച്ചു: ഡൽഹി പൊലീസ് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം
ന്യൂഡല്‍ഹി: നിർത്തിയിട്ട കാറിന് പിന്നിൽ ട്രക്ക് ഇടിച്ച് ഡൽഹി പൊലീസ് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം. മദിപൂർ മെട്രോ സ്റ്റേഷന് സമീപം റോഹ്തക് റോഡിലാണ് സംഭവം. കാർ തകരാറായതിനെ തുടര്‍ന്ന്…
Read More » - 30 July
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് ഇന്ന് 44,280 രൂപയാണ് വിപണി വില. അതേസമയം, ഒരു ഗ്രാം സ്വർണത്തിന് 5,535 രൂപ നിരക്കിലാണ് വ്യാപാരം…
Read More » - 30 July
ലേഡീസ് ഹോസ്റ്റലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: നടത്തിപ്പുകാരിയും യുവാക്കളും അറസ്റ്റില്‍
കൊച്ചി: ലേഡീസ് ഹോസ്റ്റലില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഹോസ്റ്റല്‍ നടത്തിപ്പുകാരിയും യുവാക്കളും പിടിയില്‍. റാന്നി മുക്കാലുമണ്‍ കാരിക്കുളം പട്ടായില്‍ വീട്ടില്‍…
Read More » - 30 July
‘കൊല്ലപ്പെട്ട കുഞ്ഞിനെന്ത് മാപ്പ്?’: റോസാപ്പൂ വെച്ച് ഫോട്ടോഷോപ്പ് ചെയ്ത പൈങ്കിളിച്ചിത്രമല്ല നീതി ബോധമെന്ന് വിമർശനം
തിരുവനന്തപുരം: ആലുവയിൽ അഞ്ചു വയസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വേദന പങ്കുവെച്ച കേരള പൊലീസിന് രൂക്ഷ വിമർശനം. പെൺകുട്ടിയെ ജീവനോടെ മാതാപിതാക്കൾക്ക് അരികിൽ എത്തിക്കാനുള്ള ശ്രമം…
Read More » - 30 July
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ: ആദ്യ പാദഫലങ്ങളിൽ കാഴ്ചവച്ചത് മികച്ച പ്രകടനം
രാജ്യത്തെ പ്രമുഖ പൊതുമേഖല ഓയിൽ കമ്പനികളിൽ ഒന്നായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഒന്നാം പാദഫലങ്ങൾ പുറത്തുവിട്ടു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023 ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ…
Read More » - 30 July
പുതുമ നഷ്ടപ്പെട്ട് ത്രെഡ്സ്! ഉപഭോക്താക്കളെ ചേർത്തുനിർത്താൻ പുതിയ ഫീച്ചറുകൾ ഉടൻ എത്തിയേക്കും
ഉപഭോക്താക്കളെ ചേർത്തുനിർത്താനാകാതെ ത്രെഡ്സ്. ലോഞ്ച് ചെയ്ത ദിവസങ്ങൾക്കുള്ളിൽ 100 ദശലക്ഷത്തിലധികം ഉപഭോക്താക്കളെ ഒറ്റയടിക്ക് ത്രെഡ്സ് സ്വന്തമാക്കിയിരുന്നു. എന്നാൽ, ഓരോ ദിവസം കഴിയുന്തോറും ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ ഇടിവാണ്…
Read More » - 30 July
മൂവാറ്റുപുഴയിലെ വൃദ്ധസദനത്തില്‍ കൂട്ടമരണം, രണ്ടാഴ്ചയ്ക്കിടെ മരിച്ചത് 5 സ്ത്രീകൾ, ദുരൂഹത
മൂവാറ്റുപുഴ: അജ്ഞാത ത്വക്രോഗം ബാധിച്ച് നഗരസഭാ വയോജന കേന്ദ്രത്തിൽ കൂട്ടമരണം. ഇന്നലെ മാത്രം 2 പേർ മരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. രണ്ടാഴ്ചയ്ക്കിടെ 5 വയോധികരാണു ത്വക്രോഗം…
Read More » - 30 July
വിരുന്നിന് പോയപ്പോൾ ഫോട്ടോയെടുക്കുന്നതിനിടെ പുഴയില്‍ വീണു, ബന്ധുവിന് പിന്നാലെ നവദമ്പതികളുടെയും മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കൽ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ നവദമ്പതികൾ വെള്ളത്തിൽ വീണ സംഭവത്തിൽ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. നൗഫിയുടെ മൃതദേഹം ആണ് ആദ്യം…
Read More » - 30 July
ഓഗസ്റ്റ് മാസത്തിൽ ബാങ്കിൽ പോകാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! അവധി ദിനങ്ങൾ അറിഞ്ഞിരിക്കാം
വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകൾ സന്ദർശിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഒട്ടനവധി സേവനങ്ങൾ അതത് ബാങ്കുകളുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ചില ഘട്ടങ്ങളിൽ ബാങ്കിൽ പോകേണ്ടത് അനിവാര്യമാകാറുണ്ട്.…
Read More » - 30 July
6 വർഷം കൊണ്ട് 118 കേസുകൾ,159 കൊലക്കേസ് പ്രതികൾ; ‘അതിഥി’ തൊഴിലാളികളോ ക്രിമിനലുകളോ?-കണക്ക് പുറത്തുവിട്ട് ആഭ്യന്തര വകുപ്പ്
തിരുവനന്തപുരം: ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് മലയാളികൾ. അതിഥി തൊഴിലാളികൾ ഉൾപ്പെടുന്ന കൊലക്കേസ് പ്രതികളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ഉണ്ടായത് വൻ വർധനവാണെന്ന്…
Read More » - 30 July
5 വയസുകാരിയുടെ പൊതുദർശനം തുടങ്ങി, പൊട്ടിക്കരഞ്ഞ് അധ്യാപകരും നാട്ടുകാരും: തായ്ക്കാട്ടുകര സ്കൂളിൽ അതിവൈകാരികമായ നിമിഷങ്ങൾ
ആലുവ: യൂണിഫോമിട്ട് ഓടിക്കളിച്ച് നടക്കേണ്ടിയിരുന്ന അഞ്ചുവയസുകാരി കശക്കിയെറിഞ്ഞ ഒരു പൂവിനെ പോലെ വെള്ളപുതച്ച് കിടക്കുകയാണ്. പഠിച്ച് മിടുക്കിയാകണമെന്ന ഒരു കുഞ്ഞിന്റെ ആഗ്രഹം, രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വിയർപ്പൊഴുക്കിയ ഒരു…
Read More » - 30 July
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, ആഡംബര ജീവിതവും വിനോദ യാത്രകളും, യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി അടുത്ത ബന്ധമെന്ന് അവകാശപ്പെട്ട് ജോലി വാഗ്ദാനം നല്കി പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍. ചെമ്പഴന്തി സ്വദേശി വിഷ്ണു ആണ്…
Read More » - 30 July
ചിപ്പ് നിർമ്മാണം വിപുലപ്പെടുത്തും: ഇന്ത്യയിൽ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി ഫോക്സ്കോൺ
ഇന്ത്യയിൽ കോടികളുടെ നിക്ഷേപം നടത്താൻ ഒരുങ്ങി പ്രമുഖ തായ്വാനീസ് ഇലക്ട്രോണിക് ചിപ്പ് നിർമ്മാണ കമ്പനിയായ ഫോക്സ്കോൺ. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 16,500 രൂപ…
Read More »