Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -30 July
മത്സ്യക്കച്ചവടത്തിന്റെ മറവിൽ മദ്യക്കച്ചവടം: യുവാവ് എക്സൈസ് പിടിയിൽ
വെള്ളിയാമറ്റം: മത്സ്യക്കച്ചവടത്തിന്റെ മറവിൽ മദ്യക്കച്ചവടം നടത്തി വന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. പുത്തൻ പുരയ്ക്കൽ രാജേഷ് കുമാറിനെ(43)യാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാമറ്റം പാലം സിറ്റിയിൽ നിന്നു മൂലമറ്റം…
Read More » - 30 July
നൗഷാദിനെ കൊന്ന് കുഴിച്ച് മൂടിയെന്ന് പറഞ്ഞതിന് പിന്നില്‍ പൊലീസിന്റെ മര്‍ദ്ദനം: അഫ്സാന
പത്തനംതിട്ട:ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ടെന്ന് മൊഴിനല്‍കിയ അഫ്സാന പൊലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. പൊലീസ് തല്ലി കുറ്റം സമ്മതിപ്പിച്ചതെന്നാണ് ഇപ്പോള്‍ അഫ്സാനയുടെ പ്രതികരണം. രണ്ട് ദിവസം തുടര്‍ച്ചയായി തന്നെ…
Read More » - 30 July
പല്ലുവേദനയ്ക്ക് പരിഹാരം കാണാൻ ഗ്രാമ്പൂ ചായ
പല്ലുവേദന സഹിക്കാൻ സാധിക്കാത്ത വേദനയാണ്. പല്ലിൽ കേട് വരൽ, അണുബാധ എന്നിവ പല്ലുവേദനയ്ക്ക് കാരണമാകാം. പല്ലുവേദന വന്നാൽ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ, ചില സമയത്ത് ഉടൻ…
Read More » - 30 July
ഭർത്താവിനെ കൊലപ്പെടുത്തിയെന്ന വ്യാജ മൊഴി നൽകിയ അഫ്സാന ജാമ്യത്തിലിറങ്ങി
പത്തനംതിട്ട: ഭർത്താവിനെ കൊലപ്പെടുത്തിയെന്ന വ്യാജ മൊഴി നൽകിയ അഫ്സാന ജാമ്യത്തിലിറങ്ങി. ഭർത്താവ് പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൗഷാദിനെ കൊലപ്പെടുത്തിയതായി അഫ്സാന നൽകിയ മൊഴി കളവാണെന്ന് തെളിഞ്ഞതിന് പിന്നാലെയാണ്…
Read More » - 30 July
ചന്ദനമരം മോഷണം പോയതായി പരാതി
വണ്ടിപ്പെരിയാർ: സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ 25 ഇഞ്ച് വണ്ണം വരുന്ന ചന്ദനമരം മോഷണം പോയി. പൂണ്ടിക്കുളം കിഴക്കേക്കര അനീഷ് മോട്ടിയുടെ പുരയിടത്തിൽ നിന്നാണ് ചന്ദനമരം മോഷണം പോയത്. Read…
Read More » - 30 July
കേരള പൊലീസ് തലപ്പത്ത് അഴിച്ചുപണി, മനോജ് എബ്രഹാം ഇന്റലിജന്‍സ് എഡിജിപി
തിരുവനന്തപുരം : കേരളാ പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച ടി.കെ വിനോദ് കുമാറിന് വിജിലന്‍സ് ഡയറക്ടറായി നിയമനം. മനോജ് എബ്രഹാം ഇന്റലിജന്‍സ് എഡിജിപിയാകും. കെ…
Read More » - 30 July
‘ഇങ്ങനെ ചെയ്യാതിരിക്കാൻ ഒരോ ക്രിമിനലിന്റെ ഉള്ളിലും ഭയം സൃഷ്ടിക്കണം, ആ ഭയമാണ് നമ്മുടെ പ്രതിഷേധം’: അഖിൽ മാരാർ
കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയസംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി സംവിധായകൻ അഖിൽ മാരാർ രംഗത്ത്. പെൺകുഞ്ഞുങ്ങളെ വളർത്താൻ മാതാപിതാക്കൾക്ക് ഭയമായിരിക്കുന്നു എന്നും സ്കൂളിൽ…
Read More » - 30 July
ദഹനസംബന്ധമായ അസുഖങ്ങളെ തടയാൻ കടല
ആരോഗ്യത്തിന് ഏറെ പ്രയോജനം ചെയ്യുന്ന പയര്‍ വര്‍ഗ്ഗങ്ങളിൽ പ്രധാനിയാണ് കറുത്ത കടല. ഇരുമ്പ്, ഫോളേറ്റ്, ഫോസ്ഫറസ്, ചെമ്പ്, മാംഗനീസ് എന്നിവ കടലയില്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ സമ്പന്നമായ സ്രോതസാണ്…
Read More » - 30 July
മത്സ്യബന്ധന ബോട്ട് മുങ്ങി : എട്ടുപേരെ രക്ഷപ്പെടുത്തി, സംഭവം കൊച്ചിയില്‍
കൊച്ചി: കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി അപകടം. എട്ടുപേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇവരെ കോസ്റ്റ്ഗാര്‍ഡ് എത്തി രക്ഷപ്പെടുത്തി. Read Also : ‘പൂജാരിമാർ മരണാനന്തര കർമ്മങ്ങൾ ചെയ്യില്ല,…
Read More » - 30 July
‘പൂജാരിമാർ മരണാനന്തര കർമ്മങ്ങൾ ചെയ്യില്ല, നീ വിളിച്ച പൂജാരിമാരുടെ വിവരം പുറത്ത് വിടൂ?’ -രേവതിനെ വെല്ലുവിളിച്ച് ജ്യോതിഷ്
കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ അന്ത്യകർമങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതം അറിയിച്ചുവെന്ന് ആരോപിച്ച രേവതിന് സോഷ്യൽ മീഡിയയുടെ വിമർശനം. കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തിയത് രേവത് ആയിരുന്നു. കർമങ്ങൾ…
Read More » - 30 July
‘തിരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് താന്‍ എംഎല്‍എയായത്, നിങ്ങളുടെ മകന് എങ്ങനെ ബിസിസിഐ സെക്രട്ടറിയായി?’
ചെന്നൈ: ഡിഎംകെയെ കുടുംബ പാര്‍ട്ടിയെന്ന് വിളിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി ഡിഎംകെ നേതാവും തമിഴ്നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് രംഗത്ത്. അമിത്…
Read More » - 30 July
ഷംസീറിനെതിരെ നടക്കുന്ന കോലാഹലങ്ങൾ പത്തു വർഷം മുമ്പായിരുന്നെങ്കിൽ ശരാശരി മലയാളി മൂക്കത്തു വിരൽ വച്ചേനെ: ജോൺ ബ്രിട്ടാസ്
കൊച്ചി: ഹൈന്ദവ ആചാരങ്ങളെയും ഗണപതിയേയും അപമാനിച്ച സ്പീക്കർ എ എൻ ഷംസീറിനെ പിന്തുണച്ച് ജോൺ ബ്രിട്ടാസ് എം.പി. ഷംസീർ നടത്തിയ പരാമർശങ്ങളെ മുൻനിർത്തി നമ്മുടെ സമൂഹത്തിൽ നടക്കുന്ന…
Read More » - 30 July
ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച അച്ഛനും മകനും കെഎസ്ആർടിസി ബസിടിച്ചു മരിച്ച സംഭവം: ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും തടവുശിക്ഷ
തിരുവനന്തപുരം: കെഎസ്ആർടിസി ബസിടിച്ച് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച അച്ഛനും മകനും മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും തടവിന് ശിക്ഷിച്ചു കോടതി. ഡ്രൈവർ വിളപ്പിൽശാല പുന്നത്താനം കുരുവിളച്ചികുഴി സ്വദേശി എ.…
Read More » - 30 July
ഷംസീറിന് എതിരെ ആരെങ്കിലും തിരിഞ്ഞാല്‍ വേട്ടയാടിയാല്‍ ഞങ്ങള്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കും: മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: ശാസ്ത്ര സത്യങ്ങള്‍ തുറന്നു പറഞ്ഞതിന് സ്പീക്കര്‍ എ.എന്‍ ഷംസീറിനെ വേട്ടയാടാനുള്ള നീക്കം അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി. വിമാനം, വന്ധ്യതാ ചികിത്സ, പ്ലാസ്റ്റിക് സര്‍ജറി തുടങ്ങിയവയ്ക്കൊക്കെ…
Read More » - 30 July
ചാലയിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് 751 കിലോ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു
തിരുവനന്തപുരം: ചാലയിൽ വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന. വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 751 കിലോ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു. മാലിന്യ സംസ്കരണ നിയമ ലംഘനങ്ങൾ കണ്ടെത്തി…
Read More » - 30 July
ശരീര ദുര്‍ഗന്ധം അകറ്റാൻ ചെയ്യേണ്ടത്
മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ശരീര ദുര്‍ഗന്ധം. എത്ര തവണ കുളിച്ചാലും അമിത വിയര്‍പ്പും അസഹ്യമായ ഗന്ധവും പലരെയും അലട്ടാറുണ്ട്. ഇത്തരത്തില്‍ ശരീര ദുര്‍ഗന്ധം ഉണ്ടാകാന്‍ പല…
Read More » - 30 July
മലപ്പുറത്ത് നിന്ന് കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തി: രക്ഷപ്പെടുത്തിയത് ഭിക്ഷാടനമാഫിയയുടെ പിടിയില്‍ നിന്ന്
മലപ്പുറം: നിലമ്പൂർ പോത്തുകല്ലിൽ നിന്ന് കാണാതായ ആദിവാസി യുവതിയെയും മക്കളെയും പോലീസ് കണ്ടെത്തി. ഭിക്ഷാടന മാഫിയയുടെ വലയിലകപ്പെട്ട കുനിപ്പാല ആദിവാസി കോളനിയിലെ മിനി, മക്കളായ രമേശ്, രഞ്ജിത്ത്…
Read More » - 30 July
ഇസ്രായേലിലേക്ക് തീര്‍ത്ഥാടനത്തിന് പോയ ഏഴ് മലയാളികളെ കാണാതായി
മലപ്പുറം: ഇസ്രായേലിലേക്ക് തീര്‍ത്ഥാടനത്തിന് പോയ മലയാളി സംഘത്തിലെ ഏഴുപേരെ കാണാനില്ലെന്ന് പരാതി. ഇതേത്തുടര്‍ന്ന് ബാക്കിയുള്ള 31 പേരെ ഇസ്രായേലില്‍ തടഞ്ഞുവെച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള നാലു പേരെയും…
Read More » - 30 July
പിക്കപ്പില്‍ തടി കയറ്റി വാഹനം മുന്നോട്ടു എടുക്കുന്നതിനിടെ ഹുക്കില്‍ കുരുങ്ങി തൊഴിലാളി മരിച്ചു
അഞ്ചല്‍: പിക്കപ്പില്‍ തടി കയറ്റി വാഹനം മുന്നോട്ടു എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഹുക്കില്‍ കുരുങ്ങി ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു. പത്തടി കൈതക്കാട് പുത്തന്‍വീട്ടില്‍ മനാഫ് (49) ആണ്…
Read More » - 30 July
സ്പീക്കർ എ.എൻ.ഷംസീറിന്റെ കാർ അപകടത്തിൽപെട്ടു
കണ്ണൂർ: സ്പീക്കർ എ.എൻ.ഷംസീറിന്റെ കാർ അപകടത്തിൽപെട്ടു. പാനൂർ ജംക്ഷനിൽ വച്ചാണ് അപകടമുണ്ടായത്. എതിർദിശയിൽ വന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. കടവത്തൂരിൽ ഒരു വിവാഹച്ചടങ്ങിൽ…
Read More » - 30 July
‘ഹിന്ദിക്കാരുടെ കുട്ടിയല്ലേയെന്ന് പറഞ്ഞ് പലരും വന്നില്ല, പകരം ഞാൻ പൂജാരിയായി’: ആരോപണവുമായി രേവത്
കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ അന്ത്യകർമങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതം അറിയിച്ചതായി ആരോപണം. കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തിയ രേവതാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. നിരവധി ഇടങ്ങളിൽ പൂജാരിമാരെ…
Read More » - 30 July
ഈടാക്കുന്നത് 500 മുതൽ 2000 രൂപവരെ; വിഷ്ണുവും ഭാര്യയുമായുള്ള കിടപ്പറരംഗങ്ങളും പെൺകുട്ടിയെ കൊണ്ട് പകർത്തിച്ചു
കൊല്ലം: കളത്തൂപ്പുഴയിൽ പതിനഞ്ച് വയസുകാരിയായ പെൺകുട്ടിയെ ഭാര്യയുടെ ഒത്താശയോടെ യുവാവ് പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുളത്തൂപ്പുഴ സ്വദേശി വിഷ്ണു, ഭാര്യ സ്വീറ്റി എന്നിവരുടെ ഇടപാടുകൾ…
Read More » - 30 July
കാല്‍സ്യം കുറയുന്നതിന്റെ പ്രധാന കാരണങ്ങള്‍ അറിയാം
എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തുന്നതിന് ശരീരത്തിന് ആവശ്യമായ ഒരു പ്രധാന ധാതുവാണ് കാല്‍സ്യം. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകളില്‍ ഒന്നാണ് പലപ്പോഴും കാല്‍സ്യം കുറയുന്നത്. കാല്‍സ്യകുറവ്…
Read More » - 30 July
ലോട്ടറി വ്യാപാരി കടക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
വയനാട്: ലോട്ടറി വ്യാപാരിയെ കടക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കമ്പളക്കാട് നഗരത്തിലെ എം എ ലോട്ടറി ഏജൻസി ഉടമ പറളിക്കുന്ന് സ്വദേശി സുകുമാരനെയാണ് രാവിലെ കടയിൽ തൂങ്ങിമരിച്ച…
Read More » - 30 July
‘വിപ്ലവ നേതാക്കളെ കാണാനില്ലല്ലോ, ദൂരകാഴ്ചയുടെ കണ്ണട ധരിച്ച പുരോഗമനവാദികൾ’: വിമർശനവുമായി ഹരീഷ് പേരടി
കൊച്ചി: ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട 5 വയസുകാരിയുടെ സംഭവം സംസ്ഥാനത്തെ ഞെട്ടിച്ചിരിക്കുകയാണ്. സ്ത്രീ സുരക്ഷയ്ക്കായി മതിൽ പണിത്, സ്ത്രീകളുടെ സുരക്ഷയ്ക്കായി ഘോരം പ്രസംഗിക്കുന്ന ഇടത് സർക്കാർ അധികാരത്തിലിരിക്കെയാണ്…
Read More »