IdukkiLatest NewsKeralaNattuvarthaNews

ച​ന്ദ​ന​മ​രം മോ​ഷ​ണം പോ​യതായി പരാതി

പൂ​ണ്ടി​ക്കു​ളം കി​ഴ​ക്കേ​ക്ക​ര അ​നീ​ഷ് മോ​ട്ടി​യു​ടെ പു​ര​യി​ട​ത്തി​ൽ​ നി​ന്നാ​ണ് ച​ന്ദ​ന​മ​രം മോ​ഷ​ണം പോ​യ​ത്

വ​ണ്ടി​പ്പെ​രി​യാ​ർ: സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ 25 ഇ​ഞ്ച് വ​ണ്ണം വ​രു​ന്ന ച​ന്ദ​ന​മ​രം മോ​ഷ​ണം പോ​യി. പൂ​ണ്ടി​ക്കു​ളം കി​ഴ​ക്കേ​ക്ക​ര അ​നീ​ഷ് മോ​ട്ടി​യു​ടെ പു​ര​യി​ട​ത്തി​ൽ​ നി​ന്നാ​ണ് ച​ന്ദ​ന​മ​രം മോ​ഷ​ണം പോ​യ​ത്.

Read Also : ‘ഇങ്ങനെ ചെയ്യാതിരിക്കാൻ ഒരോ ക്രിമിനലിന്റെ ഉള്ളിലും ഭയം സൃഷ്ടിക്കണം, ആ ഭയമാണ് നമ്മുടെ പ്രതിഷേധം’: അഖിൽ മാരാർ

മ്ലാ​മ​ല പൂ​ണ്ടി​ക്കു​ള​ത്ത് ആണ് സംഭവം. വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്തു​നി​ന്നാണ് ച​ന്ദ​ന​മ​രം മോ​ഷ​ണം പോ​യ​ത്. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യു​മു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. രാ​വി​ലെ​യാ​ണ് ഉ​ട​മ​സ്ഥ​ർ വി​വ​രം അ​റി​ഞ്ഞ​ത്.

Read Also : ‘പൂജാരിമാർ മരണാനന്തര കർമ്മങ്ങൾ ചെയ്യില്ല, നീ വിളിച്ച പൂജാരിമാരുടെ വിവരം പുറത്ത് വിടൂ?’ -രേവതിനെ വെല്ലുവിളിച്ച് ജ്യോതിഷ്

സംഭവത്തിൽ ഉ​ട​മ​ക​ൾ വ​ണ്ടി​പ്പെ​രി​യാ​ർ പൊ​ലീ​സി​ലും വ​നം​വ​കു​പ്പി​നും പ​രാ​തി ന​ൽ​കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button