Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -22 July
കൊതുക് ചിലരെ മാത്രം കടിക്കുന്നതിന്റെ കാരണമറിയാമോ?
കൊതുക് ചിലരെ മാത്രം തിരഞ്ഞ് പിടിച്ച് കടിക്കുന്നതായി കേൾക്കാറുണ്ട്. എന്നാൽ, ഇതിന് പിന്നിലെ കാരണമെന്തെന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ചിലരുടെ ചോരയോട് മാത്രം കൊതുകിന് താല്പര്യം വരുന്നതെന്തുകൊണ്ടാണെന്ന് നോക്കാം.…
Read More » - 22 July
രാജ്യത്തെ ചെറിയ റെയിൽവേ സ്റ്റേഷനുകളെ എളുപ്പത്തിൽ തിരിച്ചറിയാം! റെയിൽവേയുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വന്ന മാറ്റം ഇതാണ്
റെയിൽവേയുടെ വെബ്സൈറ്റിലും ആപ്പിലും ചെറിയ സ്റ്റേഷനുകളുടെ പേരുകൾ തിരയുമ്പോൾ ഭൂരിഭാഗം ഉപഭോക്താക്കളും ആശയക്കുഴപ്പത്തിൽ ആകാറുണ്ട്. ഈ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ചെറിയ റെയിൽവേ സ്റ്റേഷനുകളെ…
Read More » - 22 July
കൈക്കൂലി കേസ്: വില്ലേജ് ഓഫീസർക്ക് അഞ്ചുവർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
മൂവാറ്റുപുഴ: കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർക്ക് അഞ്ചുവർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ചതുരംഗപ്പാറ വില്ലേജ് ഓഫീസ് ആയിരുന്ന…
Read More » - 22 July
സബ്സിഡി നിരക്കിലുള്ള തക്കാളി ഓൺലൈനിലും വിൽപ്പനയ്ക്ക് എത്തുന്നു! പുതിയ നടപടിക്കൊരുങ്ങി കേന്ദ്രം
രാജ്യത്ത് സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്ന തക്കാളി ഓൺലൈൻ മുഖാന്തരവും വിൽപ്പനയ്ക്ക് എത്താൻ സാധ്യത. ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒഎൻഡിസി) പ്ലാറ്റ്ഫോം മുഖാന്തരം വിപണനം നടത്താനാണ്…
Read More » - 22 July
കേരളത്തെ സമ്മര്‍ദ്ദത്തിലാക്കിയ നന്ദിനി പാലിന് ഒടുവില്‍ വില വര്‍ദ്ധിപ്പിച്ചു
ബെംഗളൂരു:നന്ദിനി പാലിന് കര്‍ണാടകയില്‍ വില വര്‍ദ്ധിപ്പിച്ചു. കര്‍ണാടക മില്‍ക്ക് ഫെഡറേഷന് (കെഎംഎഫ്) വില പരിഷ്കരിക്കാന്‍ തീരുമാനിച്ചതോടെ നന്ദിനി പാലിന് മൂന്ന് രൂപ വില കൂടുമെന്ന് കെഎംഎഫ് പ്രസിഡന്റ്…
Read More » - 22 July
വാടക, ഭവന വായ്പ എന്നിവയിൽ വ്യാജരേഖകൾ ചമച്ച് നികുതിവെട്ടിപ്പ്: നിരവധി ഉദ്യോഗസ്ഥർ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ
ഡൽഹി: വ്യാജരേഖകൾ ചമച്ച് നികുതിവെട്ടിപ്പ് നടത്തുന്ന നിരവധി ഉന്നത ഉദ്യോഗസ്ഥർ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ. അടുത്ത ബന്ധുക്കളിൽ നിന്നുള്ള വ്യാജ വാടക രസീതുകൾ, ഭവനവായ്പകൾക്കെതിരെയുള്ള അധിക ക്ലെയിമുകൾ,…
Read More » - 22 July
കണ്ണിലെ കാഴ്ച മങ്ങുന്നത് ഈ രോഗത്തിന്റെ ലക്ഷണങ്ങളാകാം
കണ്ണുകളിലെ ആരോഗ്യമുള്ള സെല്ലുകളില്‍ മാറ്റം സംഭവിക്കുകയോ അല്ലെങ്കില്‍ അതിന്റെ വ്യവസ്ഥയില്‍ വ്യതിയാനം വരുകയോ, സെല്ലുകള്‍ പെട്ടെന്ന് വളരാന്‍ തുടങ്ങുകയോ ചെയ്താല്‍ ഒരു ടിഷ്യു കണ്ണില്‍ രൂപപ്പെടുന്നു. ഇതിനെ…
Read More » - 22 July
വധശ്രമം: നാല് പ്രതികള്‍ പിടിയിൽ
തൃപ്പൂണിത്തുറ: വധശ്രമക്കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. ചോറ്റാനിക്കര, എരുമേലി, ഇങ്ങിണിശ്ശേരി വീട്ടില്‍ ജിനുരാജ് (34), ചോറ്റാനിക്കര അമ്പാടിമല, സുകുമാര്‍ വിലാസത്തില്‍ ശരത് ഉണ്ണികൃഷ്ണന് (28), തിരുവാങ്കുളം മോളത്ത്…
Read More » - 22 July
ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച നടന് വിനായകന്റെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു
കൊച്ചി : ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസില്‍ നടന് വിനായകനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തു. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ നിര്‍ണായക തെളിവായി പൊലീസ് പിടിച്ചെടുത്തു.…
Read More » - 22 July
വീട്ടിലെ ഈച്ചശല്യം അകറ്റാൻ ഇതാ ചില പൊടിക്കെെകൾ
വീട്ടമ്മമാർക്ക് ഏറ്റവും തലവേദന ഉണ്ടാക്കുന്ന പ്രാണിയാണ് ഈച്ച. രോഗങ്ങൾ പരത്തുന്ന കാര്യത്തിലും ഈച്ച മുന്നിലാണ്. പലമാരകരോഗങ്ങളും പടര്‍ന്നു പിടിക്കുന്നത് ഈച്ചകള്‍ വഴിയാണ്. വീട്ടിലെ ഈച്ചശല്യം അകറ്റാൻ ഇതാ…
Read More » - 22 July
പശ്ചിമബംഗാളില്‍ ദളിത് സ്ത്രീകളെ ജനക്കൂട്ടം മര്‍ദ്ദിച്ച ശേഷം നഗ്നരാക്കി നടത്തി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതല്‍ തുടങ്ങിയ അക്രമങ്ങള്‍ക്ക് ഇതുവരെ ശമനമായില്ല. മൂന്ന് ദിവസം മുന്‍പ് ബംഗാളില്‍ നടന്ന അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ…
Read More » - 22 July
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം: പത്തൊമ്പതുകാരന് ദാരുണാന്ത്യം
കൊണ്ടോട്ടി: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ പെരിന്തൽമണ്ണ കരയിൽ ബാലന്റെ മകൻ ആദർശ് (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സബീഷ് പരിക്കുകളോടെ…
Read More » - 22 July
മുടിയുടെ അറ്റം പിളരുന്നത് തടയാൻ
മുടിയുടെ അറ്റം പിളരുക എന്ന പ്രശ്നം നേരിടുന്ന നിരവധി സ്ത്രീകളുണ്ട്. പലരിലും സ്കൂൾ കാലത്തു തന്നെ ഈ പ്രശ്നം ആരംഭിക്കും. ഇത് മുടിയുടെ സൗന്ദര്യം നഷ്ടപ്പെടാനും കൊഴിച്ചിലിനും…
Read More » - 22 July
സമൂഹം ഒറ്റക്കെട്ടായി തുടരണം, എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്ന ആരാധനാലയങ്ങൾ നമുക്ക് ഉണ്ടാകേണ്ടതുണ്ട്: മോഹൻ ഭാഗവത്
വാരണാസി: സമൂഹം ഒറ്റക്കെട്ടായി തുടരണമെന്ന സന്ദേശം ആരാധനാലയങ്ങളിലൂടെ മാത്രമേ സാധ്യമാകൂ എന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. വാരണാസിയിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ടെമ്പിൾ കൺവെൻഷനും എക്സ്പോയും ഉദ്ഘാടനം…
Read More » - 22 July
തെരുവുനായ ശല്യം രൂക്ഷം: പശുക്കുട്ടിയെ നായ്ക്കൾ കടിച്ചുകൊന്നു, ഒരു കുട്ടിക്കും പരിക്ക്
കല്ലടിക്കോട്: മേലേ മഠം, പാറോക്കോട്, കാഞ്ഞിരാനി പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷം. മേലേമഠം ഇടപറമ്പിൽ വീട് സുനിൽ രാജിന്റെ മൂന്നുമാസം പ്രായമുള്ള പശുക്കുട്ടിയെ നായ്ക്കൾ കടിച്ചുകൊന്നു. Read…
Read More » - 22 July
ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് 1.58 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി
പത്തനംതിട്ട : ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് 1.58 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് പത്തനംതിട്ട മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ ജഡ്ജി. ബൈക്കപകടത്തില്‍ പരിക്കേറ്റ…
Read More » - 22 July
പല്ലിൽ പുളിപ്പ് അനുഭവപ്പെടാറുണ്ടോ? അറിയാം പരിഹാരമാർഗങ്ങൾ
പല്ലിൽ ഇടയ്ക്കിടെ പുളിപ്പു പോലെ അനുഭവപ്പെടുന്നത് ചിലരിൽ സാധാരണ കണ്ടുവരാറുള്ള ഒരു പ്രശ്നമാണ്. ചിലപ്പോൾ ഇഷ്ടഭക്ഷണം കഴിക്കാനെടുത്ത് ഒന്നു വായിലേക്കു വയ്ക്കുമ്പോ ഇഴേക്കും പുളിപ്പു കാരണം കഴിക്കാനാവാത്ത…
Read More » - 22 July
ഗോവിന്ദാപുരം എക്സൈസ് ചെക്ക് പോസ്റ്റിൽ വാനിൽ കടത്തിയ 1,200 കിലോ തമിഴ്നാട് റേഷനരി പിടികൂടി
ഗോവിന്ദാപുരം: ഗോവിന്ദാപുരം എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ വാനിൽ കടത്തിയ 1,200 കിലോ റേഷനരി പിടികൂടി. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. Read Also : സ്വകാര്യ…
Read More » - 22 July
ബൈക്ക് മതിലില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം: ഒരാൾക്ക് പരിക്ക്
ഹരിപ്പാട്: ബൈക്ക് മതിലിൽ ഇടിച്ചു യുവാവ് മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കാർത്തികപ്പള്ളി മഹാദേവികാട് നന്ദനത്തിൽ പരേതനായ സജികുമാറിന്റെ മകൻ ആകാശ് (22) ആണ് മരിച്ചത്.…
Read More » - 22 July
കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപം കൊള്ളുന്നു, കനത്ത മഴയ്ക്ക് സാധ്യത: മഴ മുന്നറിയിപ്പില്‍ മാറ്റം
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. തെക്കന്‍ ഒഡിഷയ്ക്കും വടക്കന്‍…
Read More » - 22 July
വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു. ഈങ്ങാപ്പുഴ പുറ്റേന്‍കുന്ന് അനിത(52)യെ ആണ് കിണറ്റില്‍ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : പള്ളി വികാരിയായ പ്രിൻസിപ്പാൾ…
Read More » - 22 July
സ്വകാര്യ ബസും പാഴ്സല്‍ ലോറിയും കൂട്ടിയിടിച്ച് അപകടം: 26 പേര്‍ക്ക് പരിക്ക്, സംഭവം കണ്ണൂരിൽ
കണ്ണൂര്‍: ജില്ലയിൽ സ്വകാര്യ ബസും പാഴ്സല്‍ ലോറിയും കൂട്ടിയിടിച്ച് അപകടത്തിൽ 26 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. Read Also : പള്ളി…
Read More » - 22 July
ഹിന്ദു വിശ്വാസത്തെ അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീർ മാപ്പ് പറയണം – ഹിന്ദു ഐക്യവേദി
കോഴിക്കോട്: കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിൽ ഹിന്ദു വിശ്വാസത്തെ അവഹേളിക്കുന്ന തരത്തിൽ നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ പ്രസ്താവനയ്ക്കെതിരെ ഹിന്ദു ഐക്യവേദി രംഗത്ത്.…
Read More » - 22 July
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്: ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 44,120 രൂപയായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം…
Read More » - 22 July
പള്ളി വികാരിയായ പ്രിൻസിപ്പാൾ 17 കാരിയെ നിരന്തരം പീഡിപ്പിച്ചു, ജാതീയമായും അധിക്ഷേപം: കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
പതിനേഴുകാരിയായ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പള്ളി വികാരി അറസ്റ്റിലായി. കർണ്ണാടകയിലെ ശിവമോഗയിലാണ് വിദ്യാർത്ഥിനിയെ ലെെംഗികമായി പഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിലായത്. വെെദികനെതിരെ പോക്സോനിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.…
Read More »