Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -9 September
ലാപ്ടോപ്പ് നിരന്തരമായി ഷട്ട്ഡൗൺ ആകുന്നുണ്ടെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
സിസ്റ്റത്തിന്റെ ഉളളിലെ ഫാന്‍ ആണ് അതിനുള്ളിലെ പൊടികളെ പുറം തളളുന്നത്. പൊടികള്‍ സിസ്റ്റത്തിനുളളില്‍ അടിഞ്ഞു കൂടിയാല്‍ അത് ചൂടാകാനുളള സാധ്യത ഏറെയാണ്. അതുകൊണ്ടുതന്നെ സിസ്റ്റത്തിലെ ഫാൻ ഇടയ്ക്ക്…
Read More » - 9 September
അടുത്തയാഴ്ച അഫ്ഗാന് വിദേശകാര്യമന്ത്രി ഇന്ത്യ സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: അടുത്തയാഴ്ച അഫ്ഗാന് വിദേശകാര്യമന്ത്രി ഇന്ത്യ സന്ദര്‍ശിക്കും. അഫ്ഗാനിസ്ഥാന് വിദേശകാര്യമന്ത്രി സലാഹുദ്ദീന് റബ്ബാനിയാണ് ഇന്ത്യയിലെത്തുന്നത്. സലാഹുദ്ദീന് റബ്ബാനി പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരുമായി…
Read More » - 9 September
സൈക്കിള്‍ റാലി നടത്താന്‍ ഹൈവേയിലെ ഗതാഗതം നിര്‍ത്തിവയ്ക്കണമെന്ന് മന്ത്രി
ഡെറാഡൂണ്‍: സൈക്കിള്‍ റാലി നടത്താന്‍ സംസ്ഥാനത്തെ പ്രധാന ഹൈവേകളിലൊന്നായ ഡെറാഡൂണ്‍-ഹരിദ്വാര്‍ ഹൈവേ ഗതാഗതം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരാഖണ്ഡ് മന്ത്രി വനിതാ ശിശുക്ഷേമ വകുപ്പു മന്ത്രി രേഖ. ബേട്ടി ബച്ചാവോ…
Read More » - 9 September
സൂചിയുടെ നൊബേല്‍ തിരിച്ചെടുക്കുന്ന വിഷയത്തില്‍ അക്കാദമിയുടെ സുപ്രധാന തീരുമാനം
യാങ്കോണ്‍: മ്യാന്മര് നേതാവ് ആങ് സാന്‍ സൂചിയുടെ നൊബേല്‍ സമ്മാനം തിരിച്ചെടുക്കുന്ന വിഷയത്തില്‍ അക്കാദമി നിലപാട് വ്യക്തമാക്കി. പുരസ്കാരം തിരിച്ചെടുക്കാനാവില്ലെന്നാണ് നോര്‍വീജിയന്‍ നോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചത്. 3,86,000…
Read More » - 9 September
യുഎസ് ഓപ്പൺ കലാശ പോരാട്ടത്തിനൊരുങ്ങി നദാൽ
ന്യൂയോർക്ക് ; യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ടൂർണമെന്റിലെ കലാശ പോരാട്ടത്തിനൊരുങ്ങി റാഫേൽ നദാൽ. റോജര്‍ ഫെഡററെ മറികടന്നെത്തിയ 24-ാം സീഡ് അര്‍ജന്റീനയുടെ യുവാന്‍ മാര്ട്ടിന് ഡെല്‍…
Read More » - 9 September
180 കോടി രൂപ ലോട്ടറിയടിച്ച യുവാവിന്റെ ദുരന്തകഥ
ലോട്ടറിയെടുത്ത് ലക്ഷങ്ങള്‍ അടിക്കുക എന്നത് മിക്കവരുടെയും സ്വപ്നങ്ങളാണ്. ലോട്ടറിയടിച്ചവരുടെ ജീവിതം അതിനുമാത്രം മെച്ചപ്പെടാറുമുണ്ട്. എന്നാല്‍ ഇവിടെ കോടി രൂപ ലോട്ടറിയടിച്ച യുവാവിന്റെ അവസ്ഥ പരിതാപകരമായിരുന്നു. ലോട്ടറി അടിച്ചതോടെ…
Read More » - 9 September
ഏതുതരം ഭക്ഷണം കഴിക്കുന്നതിനും കേരളത്തില്‍ വിലക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ ഏതുതരം ഭക്ഷണം കഴിക്കുന്നതിനും നാട്ടുകാര്‍ക്കോ വിദേശികള്‍ക്കോ ഒരു വിലക്കുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബീഫുമായി ബന്ധപ്പെട്ട് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവന…
Read More » - 9 September
പി.സി ജോര്‍ജിനു എതിരെ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി
തിരുവനന്തപുരം: പി.സി ജോര്‍ജ് എംഎല്‍എയക്ക് എതിരെ ആക്രമിക്കപ്പെട്ട നടി മൊഴി നല്കി. പി.സി ജോര്‍ജിന്റെ പരമാര്‍ശം മാനഹാനിയുണ്ടാക്കിയെന്നു നടി മൊഴിയില്‍ പറയുന്നു. എംഎല്‍യുടെ പരമാര്‍ശം സാധാരണക്കാര്ടക്കിയില് തന്നെ…
Read More » - 9 September
ഇന്റക്സ് ഫോൺ ഉപയോഗിക്കുന്നവർക്ക് സന്തോഷവാർത്തയുമായി ജിയോ
ന്യൂഡല്‍ഹി: ഇന്റക്സ് ഫോൺ ഉപയോഗിക്കുന്നവർക്ക് പുതിയ ഡാറ്റാ ഓഫറുമായി റിലയന്‍സ് ജിയോ. ഇന്റക്സിന്റെ 4ജി സ്മാര്‍ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് 25 ജിബി വരെയുള്ള ജിയോ ഡാറ്റ ഓഫറുകളാണ് ഇന്റക്സ്…
Read More » - 9 September
ചെങ്കോട്ടയിലും ചെങ്കൊടി പാറും; പ്രകാശ് കാരാട്ട് ഇന്ത്യ ഭരിക്കും- അഡ്വ. എ.ജയശങ്കര്‍
അഡ്വ. എ.ജയശങ്കര്‍ കോൺഗ്രസും ബിജെപിയും കോളറയും പ്ലേഗും പോലെയാണെന്ന് പ്രമുഖ മാർക്സിസ്റ്റു ഭിഷഗ്വരൻ ഇഎംഎസ് നമ്പൂതിരിപ്പാട് പണ്ട് പറഞ്ഞിട്ടുണ്ട്. കോളറ നിർമാർജനം ചെയ്യാൻ പുരുഷായുസ് മുഴുവൻ ഹോമിച്ച…
Read More » - 9 September
ഖത്തർ വസ്തുതകൾ വളച്ചൊടിക്കുന്നത് തുടരുന്നു ; സൗദി അറേബ്യ
വസ്തുതകള്‍ വളച്ചൊടിക്കുന്നത് ഖത്തര്‍ തുടരുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി
Read More » - 9 September
കുട്ടികൾ കളിക്കാതിരുന്നാൽ എന്ത് സംഭവിക്കും
ലോകം പുരോഗമിച്ചപ്പോൾ വളർന്നുവരുന്ന തലമുറയെക്കുറിച്ചു ചിന്തിക്കുന്നവർ കുറവാണ്.ടെലിവിഷനും മൊബൈലും ഇന്റെർനെറ്റുമൊക്കെ സജീവമായപ്പോൾ കൊച്ചു കുട്ടികൾ പഴയ രീതികളിൽ നിന്നെല്ലാം വ്യതിചലിച്ചു തുടങ്ങി. പലതരത്തിലുള്ള ഗെയിം വിരൽത്തുമ്പിൽ കിട്ടുമ്പോൾ…
Read More » - 9 September
ഉത്തര്‍പ്രദേശിലെ വാഹനാപകടത്തില്‍ എട്ട് പേര്‍ക്ക് ദാരുണാന്ത്യം
ലക്നോ: ഉത്തര്‍പ്രദേശിലെ വാഹനാപകടത്തില്‍ എട്ട് മരിച്ചു. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലുണ്ടിലാണ് സംഭവം നടന്നത്. മരിച്ചവരില്‍ രണ്ടു പേര് കുട്ടികളാണ്. ഇവര്‍ യാത്ര ചെയ്തിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. നേപ്പാളില്‍നിന്ന് എത്തിയ…
Read More » - 9 September
ഗൗരി ലങ്കേഷ് വധത്തിലെ അന്വേഷണത്തെക്കുറിച്ച് കര്‍ണാടക ആഭ്യന്തരമന്ത്രി പറയുന്നത്
ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ നടക്കുന്ന അന്വേഷണം തൃപ്തികരമെന്ന് നിലപാടുമായി കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി രംഗത്തു വന്നു. കൃത്യം നടത്തിയവരെക്കുറിച്ച് സൂചന…
Read More » - 9 September
477 കോടിയുടെ വീട് സ്വന്തമാക്കാനൊരുങ്ങി അനുഷ്ക
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ തലചായ്ക്കാന്‍ 477 കോടി വിലയുള്ള വീട്. ഈ വീട് ഇനി പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫിന്റെ ചെയര്മാന് കെ.പി. സിങ്ങിന്റെ മകള്‍…
Read More » - 9 September
ഭാരതീയ മൂല്യങ്ങൾ ഉയർത്താൻ വിദ്യാഭ്യാസ കരിക്കുലവുമായി ആർഎസ്എസ്
പുതിയ വിദ്യാഭ്യാസ നയം കേന്ദ്രം രൂപിക്കുന്നതിനു മുൻപേ സമാന്തര വിദ്യാഭ്യാസ കരിക്കുലം ആര്.എസ്.എസ് പുറത്തിറക്കുന്നു
Read More » - 9 September
ചെന്നിത്തലയെക്കാളും നല്ലത് ഉമ്മന്‍ ചാണ്ടിയെന്ന പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് എ.എ. അസീസ്
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പ്രതിപക്ഷ നേതാവാകാന്‍ ചെന്നിത്തലയെക്കാളും നല്ലതെന്ന പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അസീസിന്റെ…
Read More » - 9 September
സ്തീകള്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യും: പുറത്തിറങ്ങാനാവാതെ ഒരു ഗ്രാമത്തിലെ യുവാക്കള്‍
ബലാത്സംഗം ഭയന്ന് സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ വയ്യെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ സ്ത്രീകള്‍ തങ്ങളെ ബലാത്സഗം ചെയ്യുമെന്ന ഭയം മൂലം പുരുഷന്മാര്ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ ഉണ്ടായാലോ? തമാശയല്ല. സിംബാബ്വേയിലെ…
Read More » - 9 September
രണ്ടാം ക്ലാസ്സുകാരനെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രിൻസിപ്പലിന് സസ്പെൻഷൻ
ഗുഡ്ഗാവ്: റയാന് ഇന്റര്‍ നാഷണല്‍ സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പൽ നീരജ് ബത്രയെ സസ്പെൻഡ് ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് ഏഴു വയസ്സുകാരനായ…
Read More » - 9 September
ഫെയ്സ്ബുക്കില്‍ വന്ന് ഒരു പ്രതിഷേധക്കുറിപ്പിട്ട് സ്വന്തം ആഹ്ലാദങ്ങളിലേക്ക് തിരികെപ്പോകുന്നതില്‍ സത്യമായും ഒരു അശ്ലീലമുണ്ട് – ബെന്യാമിന്
ബംഗളൂരുവില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ പ്രതിഷേധവുമായി എഴുത്തുകാരന് ബെന്യാമിന്. നമ്മുടെ ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും കടയ്ക്കല്‍ കത്തി വയ്ക്കുന്ന ഓരോ ദുരന്ത വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും…
Read More » - 9 September
ഗുരുഗ്രാം സംഭവം: അനുഭാവം രേഖപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി
ഗുരുഗ്രാം: ഗുരുഗ്രാമിലെ സ്കൂള്‍ ശുചിമുറിയില്‍ രണ്ടാം ക്ലാസുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഹരിയാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി രാം ബിലാസ് ശര്‍മ്മ നാളെ സ്കൂള്‍ സന്ദര്‍ശിക്കും.…
Read More » - 9 September
അജയ് തറയിലിനെതിരെ മറ്റൊരു മന്ത്രി കൂടി
കടകംപള്ളി സുരേന്ദ്രനു പിന്നാലെ മന്ത്രി ജി സുധാകരനും അജയ് തറയിലിന്റെ പ്രസ്താവനക്കെതിരെ രംഗത്ത്
Read More » - 9 September
സിസേറിയന് നിഷേധിച്ചതിന്റെ പേരില്‍ യുവതി ആശുപത്രിയില്‍ നിന്നും ചാടി മരിച്ച സംഭവം; വീഡിയോ പ്രചരിക്കുന്നു
ബീജിംഗ്: ശസ്ത്രക്രിയയിലൂടെ പ്രസവം നടത്താന്‍ ബന്ധുക്കള്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ചൈനയില്‍ ഗര്‍ഭിണി ആശുപത്രിയില്‍ നിന്ന് ചാടി മരിച്ചത് കഴിഞ്ഞ ദിവസമാണ്. കുഞ്ഞിന്റെ തല സാധാരണയിലും വലിപ്പമുള്ളതായതിനാല്‍…
Read More » - 9 September
അല്‍ഫോന്‍സ് കണ്ണന്താനത്തിനെ തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം•വിദേശ സഞ്ചാരികള്‍ അവരുടെ രാജ്യത്ത് വച്ച് ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്ന കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്.…
Read More » - 9 September
ലോകരാഷ്ട്രങ്ങള്‍ക്ക് പ്രിയം ഇന്ത്യയോട് : ചൈനയെ പുറന്തള്ളി ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താന്‍ കാനഡ
കാനഡ : നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ലോകരാഷ്ട്രങ്ങള്‍ക്ക് പ്രിയം ഇന്ത്യയോടെന്ന് റിപ്പോര്‍ട്ട്. ചൈനയേക്കാള്‍ കൂടുതല്‍ ബന്ധം ഇന്ത്യയുമായി സ്ഥാപിക്കാന്‍ കാനേഡിയന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കാനഡ…
Read More »